Comments
സൂപ്പര്‍ ചേച്ചീ.
എഴുതി കഴിഞ്ഞോ സ്മിത ചേച്ചി
I like your stories very much. I'm a femdom fan,Would you please write a story about physically strong girls. It's a kind request
കൊള്ളാം സൂപ്പർ. തുടരുക ⭐
Smitha ji ennu varum NXT stry
കഥ വന്നില്ല ?
പൂർത്തിയാക്കിയില്ല
ഈ ആഴ്ച ഒരു കഥ പ്രതീക്ഷിക്കാമോ? സ്മിത ചേച്ചി
Yes
താളം തെറ്റിയ താരാട്ട് ഫുൾ വയ്ക്കാൻ എന്താ വഴി
ഉടനെ വരും
രാത്രി സംഗീതം എഴുതി ഇടുമോ... സ്മിത ചേച്ചി..
എഴുതാം
പിൻവലിച്ചതെല്ലാം വീണ്ടും കണ്ടപ്പോൾ തന്നെ മനസിലായി, തിരിച്ചു വരവിനുള്ള പടപ്പുറപ്പാടാണെന്ന്. ഒപ്പം രണ്ടാം ഭാവത്തിലെ പാമ്പു പിടിത്തക്കാരും. ഇനിയിവിടെ ഇടക്കിടെ കാണാൻ സാധിക്കട്ടെ. കഥയെക്കുറിച്ചോ എഴുത്തിനെക്കുറിച്ചോ ഒന്നും പറയാനില്ല. എപ്പോഴത്തെയും പോലെ തന്നെ. ആസ്വദിച്ചു വായിച്ചു. ഒരുപാട് സ്നേഹം മാത്രം നേരുന്നു. ?
ഇനി ഉണ്ട് ഇവിടേ....
ഡിയർ മാഡം...... നാളേറെയായി " ഈവഴിയെ '' ഒരു യാത്രയേ ഇല്ലായിരുന്നു. ജീവിതവഴിയിലെ തിരക്കുകളിൽപെട്ട് പലരും പല ദിക്കുകളിലായി 'വഴി 'തിരിയുകയും പിരിയുകയും ഒക്കെ ചെയ്തപ്പോൾ സ്വാഭാവികമായി ഈയുള്ളവുനും അതിൽ ഒരാളായി 'പെട്ടു '. സൈറ്റിൽ ,അടുപ്പമുള്ളവർ ആരെയെങ്കിലുമോ?....അല്ലെങ്കിൽ എടുത്തുപറയുന്ന ഏതെങ്കിലും രചനകളോ ?...കണ്ടുമുട്ടാൻ ഇടയില്ലാതായി വന്നതായിരിക്കണം ഒരുപക്ഷേ....അതിന് കാരണം എന്ന് തോന്നുന്നു. എന്തായാലും....ഇടക്ക് '' വെറുതെ, ഒരു എത്തിനോട്ടം'' സൃഷ്‌ടിച്ച പഴുതിലാണ്...നിങ്ങൾ മൂവരുടെയും ഈ പെട്ടെന്നുള്ള പ്രത്യക്ഷപ്പെടൽ ശ്രദ്ധയിൽപ്പെടുന്നത്. വലിയൊരു ശൂന്യത സൃഷ്‌ടിച്ചിരുന്ന '' കളിയരങ്ങി ''ൽ വീണ്ടും ആശയുടെ തിരിനാളം. രാജയും സ്മിതാമ്മയും ഋഷിയും എല്ലാം പിന്നെയും കൈകോർത്തു !....ഇത് എത്ര നാളേക്ക് തുടർന്നുകാണും എന്നൊന്നും എനിക്കൊരു ഉറപ്പുമില്ല !. എന്നാലും വളരെ സന്തോഷമുണ്ട്. ഒരു '' തൊട്ടാവാടി '' പൂവെങ്കിലും പ്രതീക്ഷിച്ചിരുന്നിടത്തു, ഒരു നൂറു സൗഗന്ധികങ്ങൾ വിരിയിച്ചു, ഉണർത്തി തന്നതിന് !. ഇത് ഇനി അങ്ങോട്ട്...പഴയതുപോലെ, നല്ല കഥകളുടെ പുതിയ വസന്തങ്ങൾ തന്നെ തീർക്കട്ടെ....എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു. ഈ വരവിൽ...സ്മിതാമ്മ എഴുതിയ കുറച്ചു കഥകളുടെ '' കമൻറ് ബോക്സ്'' അടച്ചിരിക്കുന്ന കണ്ടു. കമൻറ് അയക്കാൻ കഴിഞ്ഞില്ലെങ്കിലും....അവയെല്ലാം നന്നായി ഇഷ്‌ടപ്പെടുകയും, ആസ്വദിക്കയും ചെയ്‌തു എന്ന് കൂടി കൂട്ടത്തിൽ അറിയിക്കട്ടെ. ഇനി, പാമ്പുപിടുത്തത്തെ പറ്റി...... സർപ്പം, നാഗം...എന്നൊക്കെ ഹൈന്ദവ പുരാണങ്ങളിലൂടെ പറയപ്പെടുന്ന പാമ്പുകളിൽ, മഹനീയമായ '' രതിസങ്കൽപ്പങ്ങ''ളുടെ അനവധ്യഭാവനകൾ അടങ്ങിഉൾകൊണ്ട് കിടപ്പുണ്ട്. ഒപ്പം, ഒരുപാട് മിത്തുകളും കഥകളും ഭാവങ്ങളും അതുമായി ബന്ധപ്പെട്ടു... ഇണങ്ങി പിണഞ്ഞു കൈകോർത്തു കിടക്കയാണ്. .രതിയുടെ സൂചകമായി, സൗന്ദര്യമായി വരുന്ന ആ പാമ്പിനെ തന്നെ, പാമ്പുപിടിത്തവുമായി കൂട്ടിയിണക്കി, നല്ലൊരു ഇതിവൃത്തമാക്കി, ഒരു രണ്ടാ൦ ഭാഗം കൂടി തീർത്തു മറ്റൊരു രതിമനോഹര അദ്ധ്യായം കൂടി എഴുതിചെർത്തു തന്നതിന്.... വീണ്ടും വീണ്ടും നന്ദി !. പാമ്പ്,...സാധാരണ സന്ധ്യ കഴിയുന്ന സമയങ്ങളിലാണ്.ഇരതേടി ഇറങ്ങുന്നത്. ഇവിടെ പക്ഷേ ഈ കഥയിൽ നല്ല പച്ചവെയിലത്തു തന്നെ കെണിയിൽ വീഴുകയും ഇരപിടിക്കയും ചെയ്യുന്നുണ്ട് ഇരയും പാമ്പാട്ടികളും !. രതി, ലഹരിയാകുന്ന മാരക എഴുത്തും ഭാഷകളും....നീണ്ട ഇടവേളക്കുശേഷം വരുമ്പോഴും എഴുത്തിൻറെ ശക്തിയോ, ഓജസ്സോ...ഒട്ടും ചോർന്നുപോകാത്ത, പഴയ നിലവാരത്തെ കിടപിടിക്കുന്ന ആസ്വാദനരസവും പ്രതിഭാസൗന്ദര്യവും ഒത്തിണങ്ങുന്ന അസ്സൽ രചനാ വൈഭവം !. അതുഅത് പോലെ ഇപ്പോഴും തുടർന്നുപോകാൻ കഴിയുന്നതിൽ നല്ല നമസ്ക്കാരം !...നന്ദി !. തുടർന്നും ഇതുപോലെ നല്ല കാമ്പുള്ള കഥകൾ അങ്ങയിൽനിന്നും ഉണ്ടാകട്ടെ....എന്ന് ആഗ്രഹിക്കുന്നു... പ്രാർത്ഥനകളോടെ.....നിർത്തുന്നു.. . സ്വന്തം ക്യാ മറാ മാൻ
മൂന്നു തവണ ശ്രമിച്ചു റിപ്ലൈ പോസ്റ്റ് ആകുന്നില്ല
നീളമുള്ള കമന്റുകൾ പോസ്റ്റ് ചെയ്യുമ്പോൾ പ്രശ്നമുണ്ടാകാറുണ്ടോ?
Thanks for coming back. Mon aduthu erikumbol mula kaniche part super arunnu. Eniyum gap ellathe ezhuthanam. Ningade story ellathondu e sitil varane tonnarilla
തുടർച്ചയായി എഴുതി എല്ലാവരെയും ബുദ്ധിമുട്ടിക്കാൻ തന്നെയാണ് ഉദ്ദേശം....
സ്മിതേച്ചി ???? സുഗാണോ????? കഥ പൊളിച്ചു ചേച്ചി..... പകുതി പേജ് തൊട്ട് കഴിയുന്ന വരെ ജോജു ചേട്ടന്റെ ഭാര്യയുമായി ആയിരുന്നെങ്കിലും മനസ്സിൽ പതിഞ്ഞത് റോസമ്മ ആയിരുന്നു അവന്റെ അമ്മ ഒഹ്ഹ്ഹ്ഹ് കിടു....?? റോസമ്മ അവൻ കാണുന്നില്ല എന്ന് വെച്ച് ജീപ്പിൽ ഇരുന്ന് സാരിയുടെ മുന്താണി പിടിച്ചു താഴ്ത്തുന്നതും അത് മോൻ കാണുന്നതും എല്ലാം തകർത്തു ചേച്ചി......കഥ അങ്ങനെ തന്നെ പോകണേ എന്ന് ആഗ്രഹിച്ചു ഞാൻ.....ആ കൊഴപ്പം ഇല്ല്യ ഇനിയും ചേച്ചിടെ കഥകൾ വരൂല്ലോ???എന്തായാലും പൊളിച്ചു ചേച്ചി
അക്രൂസിന് കഥ വളരെ ഇഷ്ടമായി എന്ന് എനിക്ക് മനസ്സിലായി... ഇഷ്ടപ്പെടാനാണ് ഇങ്ങനെ ഓരോന്നും എഴുതുന്നത്. ഇഷ്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം.. സ്മിത
ഞാൻ പണ്ട് വായിച്ച ഒരു കഥ ആണ്. അമ്മയും മകനും കൂടി എവിടെയോ പോണതും അവിടെ എന്തോ മല/പാറ കെട്ട് ഉള്ളതും അവിടെ വലിഞ്ഞു കയറുകയും അമ്മയെ കയറാൻ സഹായിക്കുകയും ചെയ്യും. പിന്നെ അങ്ങനെ ഒരു കളിയിലേക്ക്. ആർക്കേലും ഓർമ ഉണ്ടെൽ പറഞ്ഞു തരാവോ…
സ്മിത...❤️❤️❤️ വായിച്ചു,...❤️❤️❤️ റോസമ്മയിൽ തുടങ്ങിയ നൃത്തം ലിൻസിയിൽ എത്തിയപ്പോൾ ചുറ്റുമുള്ള കാട് അറിഞ്ഞത് വായിച്ചു ഞാനും അറിഞ്ഞു. റോസമ്മയുടെ നിഷ്കളങ്കത ഭ്രമിപ്പിക്കുന്ന ഒന്നാണ്, ഒപ്പം റോസമ്മയെ വരച്ചിട്ട രീതിയും, തടിയുള്ള പെണ്ണിന് വല്ലാത്തൊരു അഴകാണെന്നു തോന്നാറുണ്ട് ഇവിടെ റോസമ്മയ്ക്കും അഴകൊട്ടും കുറഞ്ഞില്ല,... ലിൻസി ഒരു സർപ്രൈസ് ആയിരുന്നു, ഒരുപക്ഷേ ഭർത്താവിനെ ഇത്രയധികം മനസിലാക്കുന്ന ഭാര്യ വേറെ കാണില്ല, ജോജു റോസമ്മയോടൊപ്പം തനിച്ചാണെന്നറിഞ്ഞ നിമിഷം ലിൻസിക്ക് എന്തു വേണം എന്ന് തീരുമാനിക്കാൻ ഒരു നിമിഷം പോലും വേണ്ടി വന്നില്ല., റെജിയുടെ കന്യകാത്വം കവർന്ന ഒരു സുന്ദരി പാമ്പ്, അതിനു വഴി വെച്ച മറ്റൊരു പാവം പാമ്പും. അല്ലെങ്കിലും ചില വിഷം കുറവുള്ള പാമ്പുകൾ ഒന്നു കടിക്കുന്നത് നല്ലതാ, ഒട്ടൊരു വേദനയ്ക്കപ്പുറം തുറന്നു കിട്ടുന്ന അവസരങ്ങൾ എന്താണെന്ന് പറയാൻ കഴിയില്ലല്ലോ... പാമ്പു പിടുത്തക്കാരുടെ കഥകൾ ഇനിയും തുടരും എന്നു കരുതുന്നു,... സുഖമാണെന്നു വിശ്വസിക്കുന്നു...❤️❤️❤️ സ്നേഹപൂർവ്വം...❤️❤️❤️
അക്കിലീസ്.... കമ്മ്യൂണിക്കേഷൻ ഇപ്പോൾ ഒരുതരത്തിലെ അസാധ്യമായത് കൊണ്ടാണ് റിപ്ലൈ വരാൻ താമസിക്കുന്നത്. അതുകൊണ്ട് താമസിച്ച റിപ്ലൈ തന്നതിൽ ക്ഷമിക്കണം. ഇപ്പോഴത്തെയും പോലെ എന്റെ കഥകൾക്ക് അതിന് ഉണ്ടെന്നു പറയപ്പെടുന്നതിനേക്കാൾ ഭംഗിയായി താങ്കൾ വിലയിരുത്താറുണ്ട്. ഇത്തവണയും അതുതന്നെ ഉണ്ടായി. ഇങ്ങനെ ഒക്കെ കമന്റ് ചെയ്യുമ്പോൾ എന്തുകൊണ്ട് അല്പം കൂടി ഭംഗിയായി എഴുതിയില്ല എന്ന കുറ്റപ്പെടുത്തൽ ഉള്ളിൽ നിന്ന് ശക്തമായി വരുന്നു. കുറെ നാളത്തെ ഗ്യാപ്പ്.... വായനയോ എഴുത്തോ ഇല്ലാതിരുന്നതിന്റെ ഗ്യാപ്പ് പ്രകടമാണ് ഈ കഥയിൽ എന്ന് എനിക്ക് നന്നായി അറിയാം. എങ്കിലും വായിച്ച് കമന്റിട്ട എല്ലാവരും തന്നെ കുഴപ്പമില്ല എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നതിൽ സന്തോഷം.... അക്കിലീസിന്റെ കമന്റുകൾക്ക് ഞാൻ കൊടുക്കുന്ന പ്രാധാന്യം എനിക്കും താങ്കൾക്കും നന്നായി അറിയാം. ഞാൻ എഴുതുമ്പോൾ ആ കമന്റുകൾ ഓർക്കുന്നത് കൊണ്ട് നന്നായി എഴുതുവാൻ എനിക്കെപ്പോഴും കഴിയുന്നുണ്ട്. താങ്ക്യൂ വെരി മച്ച്... വൈകാതെ വീണ്ടും വരാം... സസ്നേഹം സ്മിത
വായന കഴിയാൻ താമസിച്ചു. എങ്കിലും മികച്ച വായനാനുഭവം തന്നെയായിരുന്നു ലഭിച്ചത്. വീണ്ടും ഈ ചുവരിൽ കഥ വായിക്കാൻ കഴിഞ്ഞതിൽ സന്തോഷം അറിയിക്കുന്നു. ഇനിയും കാണാം
താങ്ക്യൂ വെരിമച്ച് ആൽബി... സുഖമാണെന്ന് വിശ്വസിക്കുന്നു...
സുഖം തന്നെ. പ്രിയ സുഹൃത്തുക്കളെ മിസ്സ് ചെയ്യുന്നതിന്റെ സുഖക്കുറവുകൾ മാത്രം. അവിടെ എന്തുണ്ട് വിശേഷം.
ഗുഡ് സ്റ്റോറി സ്മിത ജി
താങ്ക്യൂ സോ മച്ച്... സുഖമല്ലേ?
പ്രിയപ്പെട്ട സ്മിത, കഥ വളരെയധികം ഇഷ്ട്ടപ്പെട്ടു. ആദ്യത്തെ ഭാഗത്തിലെ കഥാപാത്രങ്ങളുമായി ഈ എപ്പിസോടിന് ബന്ധമൊന്നും കണ്ടില്ലെങ്കിലും, ഈ ഭാഗത്തിന് stand alone ആയി തന്നെ ഒരു identity ഉണ്ടെങ്കില്‍ പോലും, അനുയോജ്യമായ പേര് 'പാമ്പു പിടിത്തക്കാര്‍-2' എന്ന് തന്നെയാണ്.......നല്ലൊരു കഥ തന്നതിന് നന്ദി.
വളരെയേറെ നന്ദി... കമന്റിൽ പറഞ്ഞത് 100% ശരി...
Like to read your 1ncest theme stories also. Willing anenkil nik oru incident parayanm nn und. Scope unde oru story akkamallo
ഇവിടേ എഴുതുമ്പോൾ അങ്ങനെ പ്രത്യേകിച്ച് ഒരു ജോണറിനോടും മമതയില്ല. കഥയ്ക്ക് അനുയോജ്യമായത് തിരഞ്ഞെടുക്കുകയാണ്...
ഹൈവ സന്തോഷായി കണ്ടപ്പോ.. ??
ഹായ് ആക്രൂസ്....
Smithechi ഇനിയും എഴുതുവാൻ പലതുമുണ്ട് ആശംസകൾ നേരുന്നു
അതേ.... എഴുതിയെഴുതി അങ്ങനെ....
പുതിയ ലോകങ്ങളിലേക്ക് എത്തിച്ചേരണം
തിരിച്ചു വന്ന്തിൽ സന്തോഷം
താങ്ക്യൂ സോ മച്ച്
ചില തിരിച്ചു വരവുകൾ തരുന്ന സന്തോഷം വാക്കുകള്‍ക്കതീതമാണ്... ഇനി ഇവിടെ തന്നെ കാണും എന്ന് വിശ്വസിക്കുന്നു... കഥയെ പറ്റി ഇനി കൂടുതൽ ഒന്നും തന്നെ പറയാനില്ല...
താങ്ക്യൂ സോ മച്ച്... താഴെ പറഞ്ഞിരിക്കുന്നത് പോലെ ഇനി വായനക്കാരെ എന്നും ശല്യപ്പെടുത്താൻ തന്നെയാണ്....
കഥ പറച്ചിലിൽ പഴയതിന്റെ സുഖം കിട്ടിയില്ല. പക്ഷെ കളിയെഴുത്തിൽ അത് കിട്ടി.... പ്രത്യേകിച്ച് ലിൻസി റെജി; ഉഹ്ഹ് അടിപൊളി! നല്ല കമ്പിയായി...
നല്ല വാക്കുകൾക്ക് നന്ദി...
❤️വീണ്ടും തിരിച്ചു വന്നതിൽ ഒരുപാടു ഒരുപാടു സന്തോഷം.. ❤️ സ്മിതയുടെ പഴയ കഥകൾ വീണ്ടും വീണ്ടും വായിച്ചുകൊണ്ടിരിക്കുന്നു ❤️ പുതിയ കഥകളുമായി വന്നു നിരന്തരം ഞങ്ങളെ ശല്യപെടുത്തികൊണ്ടേ ഇരിക്കണം എന്ന് മാത്രമേ പറയാനുള്ളു ❤️ ഇഷ്ടത്തോടെ... ❤️
പഴയ കഥകളൊക്കെ ഇപ്പോഴും റീഡബിൾ ആണ് എന്ന് അറിയുന്നതിൽ സന്തോഷം.... എല്ലാവരെയും ശല്യപ്പെടുത്താൻ തന്നെയാണ് തീരുമാനം...
കണ്ടതിൽ സന്തോഷം
സന്തോഷം ❤
സ്മിത, സ്മിത എന്തൊക്കെയുണ്ട് വിശേഷങ്ങൾ സുഖമല്ലേ ഒരുപാട് നാളുകൾക്ക് ശേഷമാണ് കാണുന്നത് കഥ വായിച്ചില്ല ഇപ്പോൾ കണ്ടതേയുള്ളൂ വായിച്ചതിനുശേഷം തീർച്ചയായും അഭിപ്രായം പറയാം സ്മിതയുടെ കഥകൾ ഒന്നും ഞാൻ മിസ്സ് ആക്കാറില്ല എന്ന് അറിയാമല്ലോ. ബീന മിസ്സ്.
തിരക്ക് എന്ന ഭീകരവാദിയോട് തോറ്റു തൊപ്പിയിട്ടതുകൊണ്ടാണ് എഴുതാൻ സമയം കിട്ടാതെ വന്നത്.... ഇനി ഏതായാലും വായനക്കാരെ നിരന്തരം ശല്യം ചെയ്യും...
ആദ്യ പാമ്പ് പിടുത്തക്കാരെക്കാള്‍ വ്യത്യസ്തമായി മറ്റൊരു പാമ്പ് പിടുത്തക്കാര്‍ . ഇതിനും മാത്രം പാമ്പാട്ടികള്‍ എവിടെക്കിടക്കുന്നു സുന്ദരീ ... ഹഹഹ, ആഹ് .. ചില പാമ്പുകള്‍ നല്ലതാണ് , ചിലത് ഇണകളെ തേടാന്‍ ചീറ്റിക്കൊണ്ട് ഇരിക്കും , അവര്‍ക്ക് വേണ്ടുന്ന തീറ്റയും ഇണയും കിട്ടിയാല്‍ ഉപദ്രവമില്ല . അതുകിട്ടിയാല്‍ പടം പൊഴിച്ച് അപ്രത്യക്ഷമാവും . റോസമ്മയെ ആണിഷ്ടപ്പെട്ടത്. ആറാം പേജിലൊരു തിരുത്തുണ്ട് . 'ജോജുവിന്റെ ഭാര്യയാണ് റെജി ' എന്നത് ലിന്‍സി ആക്കണം . എഴുത്തിന്റെ സൌന്ദര്യത്തിന് ഒരു മാറ്റവുമില്ല . കൂടിയിട്ടേയുള്ളൂ . ഇനിയും കാണാം - രാജാ
ഹലോ സുഖമല്ലേ
ഇത് ശരിക്കും ഒരു ഗ്രാമത്തിലുള്ള പാമ്പിൻ വിഷത്തിന് ചികിത്സിക്കുന്ന ഒരു ചെറുപ്പക്കാരനെ പറ്റിയുള്ള കഥയാണ്. അങ്ങനെ ഒരാൾ ഉണ്ട്.... രണ്ടാമത്തെ പാർഗ്രാഫിൽ പറഞ്ഞ കാര്യവും സത്യം തന്നെയാണ്,.... സത്യത്തിൽ അടുത്തതായി എഴുതാൻ പോകുന്ന കഥയിലും ഈ പറഞ്ഞ തീം തന്നെയാണ്. ജപ്പാനിൽ സരാഗാമോ എന്നൊരു ഗ്രാമത്തിൽ ഒരു ഇണയേപോലും എടുപ്പിക്കാത്ത ചിലയിനം പാമ്പുകൾ ഉണ്ട്. അവരിൽ പ്രത്യുൽപാദനം നടക്കുന്നത് മനുഷ്യർ ചെയ്യുന്നതുപോലെയുള്ള റേപ്പിന് സമാനമായ സംയോഗം വഴിയാണ്... ആ ഒരു ബാഗ്രൗണ്ടിൽ ഒരു കഥ എഴുതാൻ ആലോചിക്കുമ്പോൾ ആണ് രാജാ കമന്റിൽ അത് സൂചിപ്പിച്ചത്.... കഥ ഇഷ്ടം ആയതിനാൽ നന്ദി താങ്ക്യൂ സസ്നേഹം സ്മിത
പ്രിയ സ്മിത, ഒരു ചെറിയ ഒഫീഷ്യൽ ട്രിപ്പ്. ഡ്രൈവറുണ്ട്. അതുകൊണ്ട് മൊബൈലു തുറന്ന് ആർത്തിയോടെ കഥ വിഴുങ്ങി. ദൈവമേ! ഇപ്പോഴെൻ്റെ സ്ഥിതി ഇത്തിരി പിശകിലാണ്! എനിക്ക് ഈ കഥയും വളരെ ഇഷ്ടമായി. സ്മിത പറഞ്ഞതു ശരിയാണ്. സംഭാഷണങ്ങളിലെ കണ്ണൂർ/പയ്യന്നൂർ ടച്ച് ഇതിലില്ല. എന്നാൽ വിവരണങ്ങളും കൊല്ലുന്ന വർത്തമാനങ്ങളും എല്ലാമങ്ങനെ തിളങ്ങി നിൽക്കുന്നു. I was missing it. Thanks. സ്വന്തം ഋഷി
എഴുതി ഇഷ്ടം പിടിച്ചു പറ്റാൻ ഏറ്റവും വിഷമം ഉള്ള ഒരാളാണ് താങ്കൾ... അങ്ങനെയുള്ള താങ്കൾക്ക് ഈ കഥ ഇഷ്ടമായി എന്ന് അറിയുമ്പോൾ ഒരുപാട് സന്തോഷം...
സ്മിത...❤️❤️❤️ തിരിച്ചെത്തിയല്ലേ,... Welcome back...
ഒരുപാട് നന്ദി അക്കിലീസ്.... അത് ഞാൻ വായിച്ചില്ല,വായിച്ചിട്ട് അഭിപ്രായം എഴുതാം
അക്കിലീസ് അവസാനം എഴുതിയ കഥയെ കുറിച്ചാണ് പറഞ്ഞത്...
First part kaanunnilllallo
ലിസ്റ്റിൽ ഉണ്ടല്ലോ
Thanks for your reply... But first part kanunnilla... Story name same aayirunno ???
Tony എഴുതിയ ആനിയുടെ പുതിയ ജോലി എന്ന ഒരു കഥ ഇതിൽ ഉണ്ട് . സ്മിത ക്ക് ആ കഥേ പേ പോെലെ ഒരു കഥ എഴുതാമോ Tony കഥ പകുതി ആക്കി പോയതാ നല്ല ഒരു തീം ആയിരുന്നു
അതു ഞാൻ വായിച്ചിട്ടില്ലല്ലോ...
Onnu noookkku
കഥ സുപ്പർ ആയിട്ടുണ്ട് സ്മിത മേഡം ❤️ തിരിച്ചു വന്നതിൽ സന്തോഷം ❤️ രാത്രി സംഗിതത്തിന്റെ നാലാം ഭാഗം കാത്തിരിക്കുമ്പോൾ ആണ്.. സൈറ്റിൽ നിന്ന് കഥകൾ എല്ലാം നീക്കം ചെയ്യപ്പെട്ടതായി കണ്ടത് .. ഞാൻ അങ്ങ് ഇല്ലാണ്ടായി പോയി... ഇനി ഒരിക്കലും അങ്ങനെ ചെയ്യരുത് ?... രാത്രി സംഗീതം തുടർന്ന് എഴുതുമോ? ?
രാത്രി സംഗീതം തുടർന്നും വരും
അങ്ങ് വടക്ക്, കെഴക്ക് മാറി കുടിയേറ്റം തുടങ്ങുന്നതിന് തൊട്ടടുത്ത പ്രദേശത്തെ തറവാട്ടിൽ, തന്റെ കന്നി പാമ്പ് പിടുത്തം കഴിഞ്ഞ് വന്ന അനിയനെ മറ്റൊരു മുഴുത്ത പാമ്പിനെ പിടിക്കാൻ യാത്രയയക്കുമ്പോൾ ചേച്ചി അവളുടെ കൈക്കാരൻ റബ്ബറ് വെട്ടുകാരനെ തടഞ്ഞുകൊണ്ടു പറഞ്ഞു..‘അവനും പിടിച്ച് പടിക്കട്ടെ’. ഇത്രമേൽ കയ്യടക്കമുള്ള ആറ്റിക്കുറുക്കിയ ഒരു കുട്ടിക്കഥ ഈ സൈറ്റിൽ വായിച്ചിട്ടില്ല. കമൻറ്സിൽ ഒരു സ്പെഷ്യൽ ചായ ഞാനും നേദിച്ചിരുന്നു കഴിഞ്ഞ ദിവസം ഞെട്ടിത്തരിപ്പോടെ അത് വായിച്ച് നിർത്തിയിട്ട്. ഇപ്പൊ കിഴക്കൻ മലയുടെ കുത്തൻ ചരിവിനും അങ്ങ് താഴെ പാതാളത്തിൽ, വെള്ളിക്കെട്ടനും പുല്ലാഞ്ഞിയും പൂത്ത് മറിയുന്ന, വെയിലേക്ക് നിലുകൾ വീഴുന്ന രഹസ്യ പ്രദേശത്ത് കാട്ടരുവിയുടെ കരയിൽ അവന്റെ കന്നി വിഷമിറക്കൽ. കടുത്ത അസൂയയാണെനിക്ക് അവനോടും ഇതെഴുതിയ വിരലുകളോടും..ഒപ്പം അഭിമാനവും ആദരവും.
എന്തായാലും കൃതഹ്സ്ഥനായ ഒരു എഴുത്തുകാരന്റെ വാക്കുകൾ ആണിത്.... എത്ര നല്ല ഭാഷയിലാണ് നിങ്ങൾ കമന്റ് എഴുതിയിരിക്കുന്നത്! നല്ല ഒരു കഥയ്ക്ക് ചേർന്ന ഭാഷ... നിങ്ങൾ ഉപയോഗിച്ച നല്ല വാക്കുകൾക്ക് അനുയോജ്യമാണ് ഈ കഥ എന്ന് എനിക്ക് തോന്നുന്നില്ല... എങ്കിലും ആവേശം തരുന്ന വാക്കുകൾക്ക് ഒരുപാട് നന്ദി...
കമ്പി കുട്ടനിലെ രാഗ്ഞ്ഞിക്ക് ???? വീണ്ടും സ്ഥാഗതം
താങ്ക്‌സ്....❤
വന്നല്ലോ.. അത് മതി ???
താങ്ക്‌സ്...??
ആദ്യ ഭാഗം കാണുന്നില്ല എവിടെയാണ് 1ആം ഭാഗം
ലിസ്റ്റിൽ ഉണ്ടല്ലോ
തിരിച്ചു വന്നതിനു നന്ദി ! സ്മിതയും അൻസിയയുമാണ് എന്നെ എന്നും ആനന്ദിപ്പിച്ച രണ്ടുപേർ ❤️ ഇപ്പൊ കമൽനാഥും തുടർന്നും എഴുതുക നിങ്ങളെ പ്രതീക്ഷിക്കുന്ന സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട് അവരെ സന്തോഷിപ്പിക്കുക സ്വയം സന്തോഷിക്കുക നമുക്ക് ഒരു ജീവിതമല്ലേയുള്ളൂ
ഒഴിവാക്കാൻ ആവാത്ത തിരക്കുമൂലം ആണ് എഴുത്തു നിന്നും വിട്ടു നിന്നത്... ഇനി എഴുതി വായനക്കാരെ ശല്യപ്പെടുത്താൻ ആണ് ഉദ്ദേശം...
തുടങ്ങുമ്പോഴേക്കും അവസാനിപ്പിച്ചോ? ജീപ്പ് നിറുത്തിയ അതേ സ്ഥലത്ത്, റെജി വെള്ളമെടുക്കാൻ പോയ അതേസമയത്ത് അതേസ്ഥലത്ത് ജോജുവിന്റെ ഭാര്യ എങ്ങനെയെത്തി! ഇതിനടുത്താണോ അവരുടെ വീട്! റോസമ്മയുടെ ജോജുവുമൊത്തുള്ള പാമ്പ് പിടുത്തം റെജിക്കറിയാമോ? അങ്ങനെയെങ്കിൽ ഒരുമിച്ചു ഒരേ കട്ടിലിൽ കിടന്നുറങ്ങുന്ന റെജിക്കും റോസമ്മക്കും ആരേയും ഭയപ്പെടാതെ എപ്പോൾ വേണമെങ്കിലും പാമ്പ് (റെജിയുടെ) പിടിച്ചു കൂടെ! തുടർന്നുള്ള ഒരു ഭാഗം കൂടി പ്രതീക്ഷിക്കുന്നു.
ഈശ്വര!!! കഥ എഴുതുമ്പോൾ ഇതുപോലുള്ള ചോദ്യങ്ങൾ പ്രതീക്ഷിച്ചില്ല... ഏതായാലും ചോദ്യങ്ങൾ വളരെ ക്രിയേറ്റീവ് ആണ്... സംയോഗം ഒക്കെ കഴിഞ്ഞ് ജോജുവും റോസമ്മയും ജീപ്പിൽ ഇരിക്കുമ്പോൾ ആണ് റെജി വരുന്നത്.... അതു മാത്രമേ അപ്പോൾ ഉദ്ദേശിച്ചിരുന്നുള്ളൂ.. താങ്ക്യൂ സോ മച്ച്...
റെജി എന്തിനു പുഞ്ചിരിച്ചു!! ആ പുഞ്ചിരിയിലുണ്ട് കഥ അവസാനിച്ചിട്ടില്ല തുടങ്ങാൻ പോകുന്നതേയുള്ളുവെന്ന് .... മനോഹരം?
വളരെ മനോഹരമായ നിരീക്ഷണം... ഒരുപാട് നന്ദി...
ഡിയർ സ്മിത, താങ്കളും മന്ദൻ രാജയും ചേർന്ന് എഴുതിയ 'താളം തെറ്റിയ താരാട്ട്' എന്ന് കഥ തുടർന്ന് എഴുതുവാൻ പറ്റുമോ???2nd പാർട്ട് 120 പേജ് വരെ മനോഹരം ആയി എഴുതിയിരുന്നു... പിന്നീട് തുടർന്ന് കണ്ടില്ല... പരിഗണിക്കും എന്ന് വിശ്വസിക്കുന്നു...
തീർച്ചയായും ആ പ്രൊജക്റ്റ് മനസ്സിലുണ്ട്.
പ്രിയപ്പെട്ട സ്മിതാജി, തിരിച്ചു വന്നതിൽ ഒരുപാട് സന്തോഷം. കുറെ നാളുകൾക്ക് ശേഷം വീണ്ടും നല്ല ഒരു കഥ വായിക്കാൻ പറ്റി അതിനു ആദ്യമേ നന്ദി പറയുന്നു.പണ്ട് ഞാൻ ഒരു theme പറഞ്ഞപ്പോൾ അത് എഴുതാം എന്ന് പറഞ്ഞിരുന്നു. ഒരു കൂട്ടുകുടുംഭം based ആയി ഒരു തുടർകഥ. തറവാട്ടിൽ ഒരുപാട് അമ്മായിമാരും, ചിറ്റയും അവരുടെ മക്കളും ഒകെയായി. അവിടെ പുതുതലമുറയിൽ ഒരേ ഒരു ആൺതരി മാത്രം ബാക്കി ഒക്കെ പെണ്ണുങ്ങൾ. അങ്ങനെ എല്ലാവരുടെയും പൊന്നോമന ആയ അവൻ എല്ലാവരെയും കളിക്കുന്നു, അമ്മയെയും അമ്മായിമാരെയും കസിൻസിനെയും ചേച്ചിയെയും അനിയത്തിയെയും ഒക്കെ. ഒരുപാട് ഭാഗങ്ങൾ ഉള്ള നല്ലൊരു നോവൽ ആയി ഈ തീം ഒന്ന് എഴുതാമോ പ്ലീസ്. It’s a request. Note* ആ കുടുംബത്തിൽ ആണുങ്ങൾ വാഴില്ല അങ്ങനെ ഒരു പാട് കാലത്തെ കാത്തിരിപ്പിനും പൂജക്കും വഴിപാടുകൾക്കും ഒെക്കെ ശേഷമാണ് ആ കുടുംബത്തിൽ ഒരു ആൺകുട്ടി ഉണ്ടാകുന്നത് അത് കൊണ്ട് തന്നെ എല്ലാവർക്കും അവനോട് ഒരു പ്രത്യേക വാത്സല്യം ആണ്. ഈ Thread വച്ച് സ്മിതജിയുടെ ശൈലിയിൽ ഒരു 20-30 part കൾ ഉള്ള മനോഹരമായ ഒരു നോവൽ എഴുതാമോ? Part കൂടിയാലും കുഴപ്പമില്ല  നിങ്ങളുടെ സൃഷ്ടിയിൽ അത് വേറെ ലെവൽ ആയിരിക്കും എന്ന് ഉറപ്പാണ്. Please consider it bro. Request from a big fan 
ഇത്രയും വായിച്ചതിൽ നിന്നും ഒരു റൈറ്റർക്ക് വേണ്ട ക്വാളിറ്റി ഉള്ള ഒരാളാണ് ഈ കമന്റ് ഇട്ടതെന്ന് മനസ്സിലായി. നന്നായി എഴുതാനും കഴിവുള്ളവർക്കേ ഇതുപോലെ കമന്റ് ചെയ്യാൻ പറ്റുകയുള്ളൂ. ഈ കഥ നിങ്ങൾ എഴുതി അത് വായിക്കണം എന്നാണ് എന്റെ ആഗ്രഹം... ഞാൻ തന്നെ എഴുതണം എങ്കിൽ കുറെ സമയം പിടിക്കും. അത്രയ്ക്കും ഉണ്ട് തിരക്ക്....
ഞാൻ ഒരിക്കലും ഒരു എഴുത്തുകാരനല്ല. പിന്നെ വല്ലപ്പോഴും മനസ്സിന് ഇഷ്ടപ്പെട്ട കഥകൾ വായിക്കുമ്പോൾ കമന്റ് ഇടാറുണ്ട് എന്ന് മാത്രം. ഇതു പോലൊരു തീം സ്മിതാജി എഴുതിയലേ അതിൻ്റെ ആ ഫീൽ വരൂ. അത് നിങ്ങളുടെ ശൈലിയിൽ വായിച്ചറിയാനായി കാത്തിരിക്കുന്നു. ഈ ഒരു തീം മറക്കാതിരുന്നാൽ മതി. എന്ന് David
കിടിലൻ ?. പക്ഷേ, കഥ ഫുൾ സ്റ്റോപ്പ് ഇട്ടു നിർത്തിയത് പോലെ തോന്നി. ഇനിയും പറയാൻ ഉള്ളത് പോലെ
ഒരു കഥയും പൂർണ്ണമല്ലല്ലോ... ഇതിലും ഒരു തുടർച്ച കണ്ടെത്തിയതിൽ സന്തോഷം...
Queen ?...is come...back.
Thanks
Welcome back
Thanks
Thank you..
ആഹാ! എനിക്കേറ്റവും ഇഷ്ട്ടപ്പെട്ട സ്മിതയുടെ കഥകളിൽ ഒന്നാമത്തേതാണ് "പാമ്പുപിടിത്തക്കാർ". Marvellous creation of atmosphere and use of lical slang. ഇനി സമയമെടുത്ത് ഈ രണ്ടാം ഭാഗവും വായിക്കണം. നന്ദി സ്മിത. സ്വന്തം ഋഷി.
ആ കഥയുടെ ബാക്ക് ഗ്രൗണ്ട് പ്രതീക്ഷിക്കരുത്... ഇത് അതിനൊപ്പം എത്തി എന്ന് എനിക്ക് ഉറപ്പില്ല.
നന്നായിട്ടുണ്ട്
Thanks...
കണ്ടു വായിച്ചിട്ടു വരാം,❤️❤️❤️❤️❤️
Thanks...
സ്മിത അടുത്ത ഭാഗം എവിടെ