← Back to പാമ്പു പിടുത്തക്കാര്‍ [Smitha]

Comments

പാമ്പു പിടുത്തക്കാര്‍ [Smitha] · approved reader discussion

Raju Anathi • 2023-09-08 23:43

അല്ല വെർതേ ഒന്ന് ചോയിച്ചോട്ടെ..ങ്ങളീ മുരുകൻ എന്ന പാമ്പാട്ടി ഈയിടെ മറ്റൊ വായിച്ചോ ? കോമണായിട്ടിയില് ഒന്നൂല്ല..പാമ്പ് പോലും. ന്നാലും വെർതേ ചോയിച്ചതാ. അസൂയ തോന്നിപ്പോയി… ആ കയ്യടക്കത്തിന് ന്റെ വക ഒരു സ്പെഷല് ചായ.

omar • 2018-11-07 14:00

"ഗേറ്റ് കടന്ന് സുന്ദരിയായ ഒരു മധ്യവയസ്ക പ്രവേശിച്ചു ....." "ഓനിക്കും പിടിക്കട്ടേ ജോസേ,ഞ്ഞി മാത്രം പിടിച്ചാ മതിയോ...." അനുവാചകന്റെ ഭാവനയിലേക്ക് കാമാഗ്നിയിടെ ഒരു തീപ്പൊരി ഇട്ടുകൊടുത്തു് ആ കഥാകാരി നടന്നു നീങ്ങി.. ദതാണ്‌ ലക്ഷണമൊത്ത ഒരു writer.. സ്മിതേ സമ്മതിച്ചു.. hats off അതുകൊണ്ടു തന്നെയാവണം ടൈറ്റിലിന് പാമ്പു പിടുത്തക്കാരൻ എന്നിടാതെ "പാമ്പു പിടുത്തക്കാർ" എന്നാക്കിയത്

smitha • 2018-11-07 17:18

ഒമറിന്‍റെ ഷാഹിനയേയും മേരിയേയും ഞാന്‍ വായിച്ചില്ല. പേരില്‍ തന്നെ വായിക്കുവാനുള്ള ശക്തമായ ഒരു ക്ഷണനം ഉണ്ട്. ഇന്ന്‍ വായിക്കാം. പാമ്പുപിടുത്തക്കാര്‍ ശരിക്കും നെഗറ്റീവ് റിവ്യൂവില്‍ പെട്ട ഒരു കഥയാണ്‌. അത് ഒമറിന് ഇഷ്ടമായി എന്നറിയുന്നതില്‍ സന്തോഷം. പെഴ്സണല്‍ ആയി എനിക്ക് ആ കഥ ഇഷ്ടമാണ്.

Oliver Queen • 2018-11-07 17:26

പാമ്പുപിടുത്തക്കാർ എനിക്ക് എറ്റവും ഇഷ്ടപ്പെട്ട സ്മിതയുടെ കഥകളിൽ ഒന്നാണ്. കഥാന്തരീക്ഷത്തിലും അവതരണത്തിലുമൊക്കെ വ്യത്യസ്ത കൊണ്ടുവന്ന കഥ. സ്മിത എന്ന എഴുത്തുകാരിയ്ക്ക് എന്നും അഭിമാനിക്കാവുന്ന author profileലെ ഒരു അഡീക്ഷനാണ് പാമ്പുപിടുത്തക്കാർ. എന്തുകൊണ്ടാണ് അതിന് താങ്കൾ പറയുന്ന നെഗറ്റീവ് റിവ്യൂസ് കിട്ടുന്നതെന്ന് മനസ്സിലാവുന്നില്ല. താങ്കൾ ഇതിനേക്കാൾ നല്ലതായി രതിവിവരണമുള്ള കഥകൾ എഴുതിയതുകൊണ്ടാവാനേ വഴിയുള്ളു. ( ഒരുപാട് കഥകളൊന്നും വായിച്ചിട്ടില്ല, ശിശിരപുഷ്പം മാത്രം. )

smitha • 2018-11-07 18:24

പേഴ്സണലായി ഞാന്‍ ഇഷ്ടപ്പെടുന്ന കഥ തന്നെയാണ് പാമ്പു പിടുത്തക്കാര്‍. മൊത്തത്തില്‍ വായനക്കാരില്‍ നിന്നുള്ള ഒരു റിസപ്ഷന്‍ നോക്കുമ്പോള്‍ അങ്ങനെ തോന്നി. രതി വിവരണം...അതെ അങ്ങന ഡീപ് ആയി ഇതില്‍ ഇല്ല എന്നത് നേരാണ്. ചിലപ്പോള്‍ താങ്കള്‍ പറഞ്ഞത് പോലെ അതായിരിക്കാം ചിലരെ അങ്ങനെ ചിന്തിപ്പിച്ചത്.

Oliver Queen • 2018-11-07 19:17

രതിവിവരണം ആവശ്യത്തിനില്ല എന്ന് ഞാൻ പറഞ്ഞതേയില്ല. ശിശിരപുഷ്പത്തിൽ ഇല്ലല്ലോ. പാർവതിയും മകളും പെണ്ണൊരുമ്പട്ടാൽ അമ്മകളിത്തോഴി ഡെന്നിസിന്റെ അവധിക്കാലം തുടങ്ങിയ ഒറ്റഭാഗത്തിൽ അവസാനിക്കുന്ന കഥകളല്ലാതെ പഴയ ഞാൻ വായിക്കാത്ത കഥകളുടെ കാര്യമാണ് പറഞ്ഞത്. അതുകൊണ്ടാവാമെന്ന്. ഇതൊക്കെ എന്നെ സംബന്ധിച്ചിടത്തോളം ഗോൾഡ് ആണ്. ?

smitha • 2018-11-07 19:42

Thank you...

ഒമർ • 2018-11-07 18:13

മറുപടിക്കു നന്ദി , സ്മിതാ.. വായിച്ചാൽ മാത്രം പോരാ,review എഴുതാൻ കൂടി സമയം കണ്ടെത്തണം. നിങ്ങളെപ്പോലുള്ള വലിയ എഴുത്തുകാരുടെ അഭിപ്രായങ്ങൾക്കു കുതിരപ്പവന്റെ വിലയാണ് , വിമർശനമായാൽ പോലും .. നന്ദി ഇഷ്ടം

കുഞ്ഞൻ • 2018-09-18 22:11

എന്നാ ഒരു രസം വായിച്ചിരിക്കാൻ.. ഞാൻ ഒരു കാര്യം അങ്ങ് പറയുവാ.. I love you... ഇതിന്റെ അടുത്ത ഭാഗം വരുവോ

smitha • 2018-09-18 22:31

താങ്ക്യൂ ഡിയര്‍ കുഞ്ഞന്‍...

Maalathi • 2018-09-18 05:09

Hi Smitha dear, Can we expect a second part of this story? Please Regards

smitha • 2018-09-18 22:30

Hi, Maalathi, The second part of this story can be considered, sure.

വിനു v • 2018-08-28 09:27

സ്മിതയുടെ പാമ്പ് പിടിത്തക്കാർ അസ്സലായിട്ടുണ്ട് ഉണ്ണീടെ ചേച്ചിയെ കുറച്ചു കൂടി ഫോക്കസ് ചെയ്തു എഴുതീരുന്നെങ്കിൽ എന്ന് തോന്നിപോയി, ഗ്രുപ്പിൽ സജീവമാകു സ്മിതാ എങ്കിൽ കഥകൾ തുടർന്ന് കിട്ടുമല്ലോ വളരെ നന്ദി യുണ്ട്.

smitha • 2018-08-28 09:42

നന്ദി വിനു. പറഞ്ഞത് പോലെ അല്‍പ്പം കൂടി കളറാക്കാമായിരുന്നു. പിന്നെ ഗ്രൂപ്പില്‍ സജീവമാകുകയെന്ന്‍ പറഞ്ഞാല്‍? ഈ സൈറ്റിലെ കാര്യത്തിലാണ് എങ്കില്‍ ശ്വാസമില്ലാത്ത രീതിയില്‍ ബിസിയായിരിക്കുമ്പോഴും ആഴ്ചയില്‍, അല്ലെങ്കില്‍ പത്തു ദിവസം കൂടുമ്പോള്‍ ഒന്നെങ്കിലും ഞാന്‍ പോസ്റ്റ്‌ ചെയ്യാറുണ്ട്. ഇതില്‍കൂടുതല്‍ സജീവമായാല്‍ ഞാന്‍ അങ്ങേ ലോകം പൂകും.

ഇരുട്ട് • 2018-08-28 09:26

മൂന്നാമത്തെ പേജുബരെ "ഞാൻ" ന്നത് രു സ്ത്രീലിംഗ()മായിട്ടാ യീ ഞാൻ ബായിച്ചേ.. യീ ഞാനെന്താ യിങ്ങനെ?

smitha • 2018-08-28 09:39

ഹഹഹ ...അത് കൊള്ളാം... താങ്ക്യൂ, ഇരുട്ട്...

Rahan • 2018-08-27 21:34

Story nannayirnnu!..SMithechii shishirapushpam bakki epozhaaa..waitinggggg

smitha • 2018-08-28 08:30

താങ്ക്യൂ രാഹന്‍. കമന്റ്റ് താമസിച്ചാ കണ്ടത്. ശിശിരം ഉടന്‍ അയക്കും.

mridula • 2018-08-26 18:18

Sathyathil aara ezhuthunnath

mridula • 2018-08-26 13:24

ente details ellam murukan chettanu ariyamennanu paranje

Anoopss • 2018-08-26 12:59

ഈ സ്ലാങ് മനസ്സിലാക്കിയെടുക്കാൻ അല്പം ബുദ്ധിമുട്ടേണ്ടി വന്നു, എങ്കിലും ആസ്വദിച്ചു. പക്ഷെ കഥ ഒറ്റ ഭാഗത്തിൽ അവസാനിപ്പിച്ചത് വലിയ ചതിയായിപ്പോയി. എഴുത്തുകാരിയുടെ സ്വാതന്ത്ര്യത്തെ മാനിക്കുന്നു. അഭിനന്ദനങ്ങൾ.....

smitha • 2018-08-28 08:29

വടക്കേ മലബാര്‍ സ്ലാങ്ങ്‌ ആണ് അനൂപ്സ്. ആസ്വദിച്ചതില്‍ സന്തോഷം. ഒറ്റ ഭാഗം ആണ് ഉദ്ദേശിച്ചത്. താങ്ക്യൂ.

smitha • 2018-08-26 11:34

ഒന്നുമില്ല തോമ്മിച്ചാ. അല്ലേലും ലൈഫും അങ്ങനെ അല്ലേ? ഒരു അന്തോം കുന്തോം ഇല്ലല്ലോ.

mridula • 2018-08-26 08:27

old man trainil vach kalichathoke venam pne ayalde adimayepole ayathum.. Ente peru kittiyo

സൈമൺ • 2018-08-26 12:40

മൃദുല.. പേര് പറഞ്ഞാൽ ഞാനൊന്ന് ശ്രമിച്ചുനോക്കാം. സംഭവം പറഞ്ഞാൽ അതൂടെ ചേർത്ത് എഴുതാം. ഈ തീം വച്ച് ഒരു ഇന്ത്യൻ സൈറ്റിൽ ഒരു ഇംഗ്ലീഷ് സ്റ്റോറിയുണ്ട്. അതിൽനിന്ന് ആശയമെടുത്ത് അതിന്റെ credit വച്ച് എഴുതാം. പെട്ടെന്നുള്ള എഴുത്താരിക്കും. എങ്കിലും നിങ്ങളെ ഒരുപാട് നിരാശപ്പെടുത്തില്ല. ഷുവർ. സംഭവം കേൾക്കാനുള്ള താല്പര്യം കൊണ്ടല്ല. ?എഴുതാനായി തന്നെ പറഞ്ഞതാ.. എങ്ങനെയാ വേണ്ടതെന്ന് പറയു

സൈമൺ • 2018-08-26 12:43

ഓക്കേ.. ബാക്കിയൊക്കെ മുരുകൻ എഴുതാമെന്ന് പറഞ്ഞല്ലൊ.. ഈ ഓൾഡ്മാൻ തീം ഞാനെഴുതാം.. ഓക്കേ.. ഒരു ചലഞ്ച് ഏറ്റെടുക്കുമ്പോൾ ത്രില്ലൊന്ന് വേറേയാ.. ?

Murukan • 2018-08-26 12:46

Saiman ennal thangal exhuthikkolu Ente ella vidha pindunayum undakum

സൈമൺ • 2018-08-26 13:07

യ്യോ.. വേണ്ടാ.... ഫുള്ളെഴുതാനുള്ള പരിചയമൊന്നും ആയിട്ടില്ല. ?ഓൾഡ്മാൻ തീം മാത്രം ഞാൻ.. ബാക്കിയൊക്കെ പരിചയസമ്പന്നനായ മുരുകൻ ഭായ് തന്നെ എഴുതുന്നതാവും നല്ലത്. അദ്ദേഹത്തിന്റെ റിയൽ നെയിം അദ്ദേഹം തന്നെ പറയട്ടെ... ബാക്കി ആ ഓൾഡ്മാൻ ട്രെയിൻ thread ഒന്ന് പറയാമോ?? ? മുരുകൻ ഭായ്ക്ക് അറിയാമെങ്കിൽ ഇല്ലേൽ മൃദുല തീം പറഞ്ഞുതന്ന കമന്റ് സെക്ഷന്റെ ലിങ്ക് തന്നാലും മതി.

mridula • 2018-08-26 15:34

actress aaniyude epozhathe peru

സൈമൺ • 2018-08-26 15:43

ഓ... നമ്മുടെ 'picturea'! ഓൾഡ്മാൻ സ്റ്റോറി thread ഒന്ന് പറയാമോ? അടിമ എന്നുപറഞ്ഞാൽ ഫോഴ്സ് ആണോ ഉദ്ദേശിക്കുന്നെ? എന്തായാലും ഏകദേശം ഒരു വിവരണം പറയു. മാക്സിമം നോക്കും. പെട്ടെന്ന് ഒറ്റ ഭാഗത്തിൽ തീരുന്നതായിരിക്കുമേ. ഈ ആഴ്‌ച തന്നെയിടാം.

mridula • 2018-08-26 15:52

Njan ella detailsum tharam orupad part aakanund, oldmanteth adakkam

സൈമൺ • 2018-08-26 16:00

Ok... Old mante മാത്രം ഞാനിപ്പൊ എഴുതാം മൃദുല. ബാക്കി അത് നിങ്ങൾക്ക് ഇഷ്ടപ്പെട്ടോന്ന് നോക്കിയിട്ട് പോരെ.. ആ സംഭവമെങ്ങനെ.. എവിടെ വച്ചായിരുന്നു.. നിങ്ങളുടെ രണ്ടുപേരുടേം വയസ്സ്.. ഇരുവരുടേയു ശരീരപ്രകൃതി മുതലായവയും കഥയുണ്ടാക്കാൻ ആവശ്യമായ ഡീറ്റയിൽസും ഒറ്റ കമന്റായി ഇപ്പൊ request a storyൽ ഇടാമോ? ഇതിലിട്ട് സ്മിതചേച്ചിയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കണ്ട.

mridula • 2018-08-26 16:12

k njan request storyil idam

Murukan • 2018-08-26 16:15

Nee ezhuthikko ninte kude njan unde ente id lesbian kochammamaril unde full details njan tharaam

Raju Anathi • 2023-09-09 00:16

അല്ല വെർതേ ഒന്ന് ചോയിച്ചോട്ടെ..ങ്ങളീ മുരുകൻ എന്ന പാമ്പാട്ടി ഈയിടെ മറ്റൊ വായിച്ചോ ? കോമണായിട്ടിയില് ഒന്നൂല്ല..പാമ്പ് പോലും. ന്നാലും വെർതേ ചോയിച്ചതാ. അസൂയ തോന്നിപ്പോയി… ആ കയ്യടക്കത്തിന് ന്റെ വക ഒരു സ്പെഷല് ചായ.

mridula • 2018-08-28 08:36

ethanu aa english story.. eth site la

mridula • 2018-08-26 08:24

lesbian mathram pora ella kaliyum venam, muzhuvan detailsum kittiyo, aara details thannath

Murukan • 2018-08-26 08:26

Athonnum nee Ariyanda

mridula • 2018-08-26 08:22

lesbian mathram pora

Murukan • 2018-08-26 08:23

Ellam exhutham

മച്ചോ • 2018-08-26 08:17

വൗ...

mridula • 2018-08-26 08:15

engane kitty,details ishtayo kadhakyulla scope undo

Murukan • 2018-08-26 08:19

Lesbian orupadullathu konde ennekonde pattum

Murukan • 2018-08-26 08:21

Nee aaranenngilum karyam parangho lesbian ente favorita njan ezhuthum

smitha • 2018-08-26 08:21

നോക്കട്ടെ മൃദുല...താമസിയാതെ ....

mridula • 2018-08-26 09:06

ennezhuthum smitha oru urappu para

smitha • 2018-08-26 11:44

എന്ന്‍ എഴുതും എന്ന്‍ ഉറപ്പ് പറയാന്‍ പറ്റില്ല മൃദുലേ. താഴെ, മുരുകന് നിങ്ങളുടെ ഡീറ്റയില്‍സ് കിട്ടി എന്നും എഴുതാം എന്നും പറഞ്ഞ സ്ഥിതിക്ക് ഞാന്‍ അതിനു മുതിരണോ? വേണമെങ്കില്‍ ഇസബെല്ലയുടെ അടുത്ത അധ്യായത്തില്‍ മൃദുലയുടെ ശരിക്കുള്ള പേര് രാജയില്‍ നിന്നറിഞ്ഞത് ഉപയോഗിച്ചാല്‍ മതിയോ?

mridula • 2018-08-26 18:01

engil anganavatte smitha chechi, am waiting

mridula • 2018-08-26 08:12

hai macho

mridula • 2018-08-26 08:08

Smitha chechi oru karyam parayanund, ningalk ente kadha ezhuthikude details mandanrajayod chodichal mathi... Eth oru request aanu

Murukan • 2018-08-26 08:11

Details kitty

smitha • 2018-08-26 11:41

മൃദുലേ, മന്ദന്‍ രാജയ്ക്ക് ആകെ അറിയാവുന്ന ഡീറ്റയില്‍സ് മൃദുലയുടെ പേര് മാത്രമാണ്. മൃദുല ഉദ്ദേശ്ക്കുന്നത് ആ പേര് ഉള്‍പ്പെടുത്തി ഒരു കഥ എഴുതണം എന്നാണോ? അങ്ങനെയാണെങ്കില്‍ ഇസബെല്ലയുടെ അടുത്ത അധ്യായത്തില്‍ അത് കാണും.

mridula • 2018-08-26 18:25

peru mathramalla, kadhayum njan parayunna theme

മച്ചോ • 2018-08-26 08:08

ഇങ്ങേയറ്റം ആയോണ്ട് വായിക്കാൻ ഒരു രസം ഉണ്ടായിരുന്നില്ല. ഡിക്ഷണറി ഒക്കെ വേണ്ടി വന്നു. അവസരോചിതമായി കുറെ കാര്യങ്ങൾ ഊഹിക്കേണ്ടി വന്നു. ഞാൻ പറഞ്ഞത് സത്യമായ കാര്യമാണ്. സ്മിത ടച് ഇല്ലെന്നു പറയാൻ കാരണം ചിലപ്പോൾ സ്ളാങ് ആയിരിക്കാം. പിന്നേ മുൻപ് ശിശിര പുഷ്പത്തിൽ ഞാൻ ഒരു കമന്റ് ഇട്ടിരുന്നു. അത് ഞാൻ തിരിച്ചെടുക്കുന്നു. ഇനി മേലാൽ ഞാൻ ആരോടും അങ്ങനെ പറയൂല്ല. ഇത് എനിക്കിട്ടു പണിയാൻ എഴുതിയതാണെന്ന് മനസ്സിലായി. 'സംഭാഷണം അതാണ്‌ ഞാൻ ഏറ്റവും കൂടുതൽ ശ്രദ്ധിക്കുന്നത്. അത്തിലെ ആശയങ്ങൾ നന്നായി തന്നെ എറിക്കുകയും രസിക്കുകയും ചെയ്യുന്നുണ്ട്. പക്ഷെ സംഭാഷണങ്ങളിൽ എഴുത്തു ഭാഷ നിൽക്കുന്നതാണ് ഒരു പോരായ്മ ആണ്. സംഭാഷണത്തിൽ വരമൊഴിക്കു പകരം വായ്മൊഴി കൊണ്ടുവന്നാൽ കുറച്ചുകൂടി നന്നാകും.' മാച്ചോ@ശിശിരപുഷ്പം... നന്നായി.... വയറു നിറഞ്ഞു...?

smitha • 2018-08-26 11:38

താങ്ക്യൂ മാച്ചോ. നല്ല കഥകള്‍ ഒരുപാട് വരുന്നുണ്ട്. മഹാദേവ്, മംഗോ, അച്ചുരാജ്, ജോര്‍ദ്ദാന്‍ തുടങ്ങിയവരുടേതായി. അതിനിടയില്‍ എന്‍റെ കഥ വായിച്ചതില്‍ സന്തോഷം. പലപ്പോഴും വായനക്കാരുടെ നിലവാരത്തിനൊപ്പം എത്തിച്ചേരാന്‍ പറ്റുന്നില്ല എന്നത് സത്യമാണ്. ഇനി എഴുതുമ്പോള്‍ ശ്രമിക്കാം.

KUNJAN • 2018-08-25 21:51

SOOOOOPPER... THATS THE ONLY WORD.. THANKS

smitha • 2018-08-26 11:33

A Big Thank you.... That is how I am able to respond...

Raj • 2018-08-25 18:29

A different story. The expectation was different. However it was a good one. Thanks Raj

smitha • 2018-08-26 11:32

My intention to write a good porn falls aimless due to the reasons unknown for me. However, I renew my commitment and meet all with stories that have all the ingredients which the readers search for. Thank you Raj. It was a really motivating comment.

mridula • 2018-08-25 18:18

ningalu kadhayaku rajan sir

mridula • 2018-08-25 17:32

smitha paranju mridula ennanennu, athu saramilla njan enganelum vaayikam, ningalu njan paranja details ellam vach oru kadha undakki post cheyyu

mridula • 2018-08-25 17:19

aa kadhakalilellam peru mridula ennalle, ente peru allallo

mridula • 2018-08-25 16:47

ente kadha chodicho?ningal randalil aarelum kadhayakunnundo?

mridula • 2018-08-25 15:34

smitha mandanrajaye kando

smitha • 2018-08-25 16:23

kandu

smitha • 2018-08-25 16:24

mandhan raaja mrudulayude real peru paranjittund. It begins with C

mridula • 2018-08-25 16:46

ente kadha chodicho?ningal randalil aarelum kadhayakunnundo?

Maddy • 2018-08-24 19:33

ഇന്നാണ് ചേച്ചി വായിക്കാൻ സമയം കിട്ടിയത് കുറച്ചു തിരക്കിലായിരുന്നു , തുറന്നു പറയാലോ അല്ലേ ? ഒരു നല്ല കഥ , നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചിട്ടും ഉണ്ട് . അശ്വതിയും , രാജിയും , ശിശിരവും, കോബ്രയും പിന്നെ ഇസബെല്ലയും സൃഷ്ടിച്ച അതെ വ്യക്തി തന്നെയാണ് ഇതിന്റെയും സൃഷ്ടാവ് എന്നത് മാത്രമാണ് ഇവിടെ ദഹിക്കാതെ പോകുന്നത് . കുറ്റം പറയാൻ ഒരു അർഹതയുമില്ല , കുറ്റമല്ല പറഞ്ഞതും . ഒരു typical smitha effect എവിടെയും കണ്ടില്ല , ചേച്ചി ഇത് positive mindl എടുത്തോളും എന്ന വിശ്വാസത്തോടെ നിർത്തട്ടെ .. ഹൃദയം നിറഞ്ഞ ഓണാശംസകൾ ...

smitha • 2018-08-24 19:45

പോസിറ്റീവ് ആയി മാത്രമേ എടുക്കൂ മാഡി. എന്നെ ഇത്രയൊക്കെ എത്തിച്ചത് മാഡിയും മറ്റു കൂട്ടുകാരും ആണ്. പിന്നെ സ്മിത ടച്ച് എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഒരു സുഖം ഒക്കെയുണ്ട് കേട്ടോ. താങ്ക്യൂ എഗൈന്‍. ഓണാശംസകളും.

ധൃഷ്ടദൃമ്‌നൻ • 2018-08-24 19:11

കോബ്ര ചേച്ചി,,, പൊക്കി പറയുന്നതല്ല. നിങ്ങളുടെ നാവു പൊന്നാണ്. കഥ അറം പറ്റിപ്പോയി. മുൻപ് പറഞ്ഞതോർമയുണ്ടോ? "അടുത്ത സൂപ്പർഹിറ്റിന് അണിയറയിൽ ഒരുങ്ങുക ആകും അല്ലേ?" എന്ന്. അന്ന് ഞാനത് പുച്ഛിച്ചു. ഇന്ന് എനിക്ക് വല്ലാത്ത ഒരു ഫീലിംഗ്. താങ്കൾ ഹരിശ്രീ എഴുതിച്ച കുരുന്നുകളുടെ ഭാവി സുരക്ഷിതമാണ്.

smitha • 2018-08-24 19:30

കുരുന്നേ, പൂവാം കുരുന്നേ.... വിജയത്തില്‍ സന്തോഷിച്ച് ഇവിടെ ഞാന്‍ എപ്പോഴുമുണ്ട്. കുറ്റം പറഞ്ഞും ചിലച്ചും അടിയുണ്ടാക്കിയും. അടുത്തത്, ഇത് പോലെ സാവകാശം, ഭംഗിയായി തരിക.

ധൃഷ്ടദൃമ്‌നൻ • 2018-08-24 19:32

ഞാൻ എപ്പോഴാ കുറ്റം പറഞ്ഞെ? ?

Lolan • 2018-08-24 13:46

Avihitha bandham onn ezhuth smitha chechi.. Please

Smitha • 2018-08-24 14:14

ആ കഥയുടെ ലിങ്ക് അയക്കൂ ലോലൻ എഴുതാം

lolan • 2018-08-25 18:59

https://kambikuttan.net/avihitha-bandham-kambikatha-novel/

mridula • 2018-08-24 08:55

smitha,mandanraja, kurach pazhaya kadhakal suggest cheyyamo

mridula • 2018-08-24 08:39

aa peru evide comment il edaruth

mridula • 2018-08-24 08:18

mandanrajakyu ariyam ente peru mridula ennalla

smitha • 2018-08-24 08:26

ഞാന്‍ ചോദിക്കട്ടെ

mridula • 2018-08-24 08:38

chodikyu,

babu • 2018-08-23 20:54

hai chechi, kurachu koodi conversation vekkam story adipoly anu lubb uu

smitha • 2018-08-24 07:34

സംഭാഷണം കണ്ണൂര്‍ ഭാഷയില്‍ ഇത്ര തന്നെ എഴുതിയത് സാഹസപ്പെട്ടാണ്. ഏറ്റവും ഭംഗിയുള്ളത് ചെയ്യുമ്പോള്‍ ഏറ്റവും ബുദ്ധിമ്മുട്ട് അനുഭവപ്പെടുന്നു. ആ പ്രയാസം ഒഴിവാക്കാനാണ് സംഭാഷണം കുറച്ചത്‌. കൂടുതല്‍ തിരക്കഥ, സംഭാഷണവുമായി അടുത്ത കഥയില്‍.

Maalathi • 2018-08-23 18:35

Hi Smitha dear, That was a really touchy one sending shivers through and down. Please go for more parts. It's a request

smitha • 2018-08-23 19:10

Hi, Maalathi, My dilemma on porn writing is abiding by the expectations which I had supposedly created earlier through the serial Ashwathiyude Kadha." The more conscious I become, the lesser the quality be in the ensuing writing including this story. Many including Asuran say there is no reason for me not to go on with it for more episodes. Then, let me look forward to more resources.

ഋഷി • 2018-08-24 14:23

ആരെങ്കിലും ഇംഗ്ലീഷ് മലയാളം നിഘണ്ടു തരൂ!???

mridula • 2018-08-23 17:28

aa kadhayil mridula ennano ente peru?

smitha • 2018-08-24 07:34

യെസ്, മൃദു

mridula • 2018-08-24 08:12

athalla njan vaykan paranja peru

smitha • 2018-08-24 08:14

മൃദുല എന്നാണ്, മൃദു

ഋഷി • 2018-08-23 13:57

വായനക്കാരുടെ കമന്റുകൾ ഓടിച്ചു നോക്കിയപ്പോൾ വളരെ കൗതുകം തോന്നി. പലരും ഒരു സ്മിത ഇഫക്ട്, സ്മിത ടച്ച് കണ്ടില്ല എന്നു പറഞ്ഞിട്ടുണ്ട്. തീർച്ചയായും ഓരോ വ്യക്തിക്കും അവരുടെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്‌. അപ്പോൾ എന്റെ ഒരു പ്രതികരണം എന്താണെന്നു വെച്ചാൽ ഈ കഥയിൽ വളരെ ഇഷ്ട്ടപ്പെട്ട ഒരു കാര്യം സ്ഥിരം സ്മിത ടച്ച്‌ ഇല്ല എന്നുള്ളതാണ്. സംഭാഷണവും വ്യത്യസ്തമായ ശൈലിയിൽ. സ്ഥിരമെഴുതുന്ന രീതിയിൽ നിന്നും മാറുന്നത്‌ വലിയ കാര്യം തന്നെ..

ഋഷി • 2018-08-23 14:00

ഇക്കാര്യത്തിൽ ജോർദ്ദാന്റെ പക്ഷത്താണ് ഞാനും. എനിക്ക് ശൈലിയിൽ മാറ്റം വരുത്താൻ കഴിയാറില്ല എന്നുള്ളതും സത്യമാണ്‌.

smitha • 2018-08-23 17:05

നല്ല, സ്വതേയുള്ള ശൈലിയില്‍, എഴുതുന്നതാണ് എപ്പോഴും നല്ലതും ആകര്‍ഷണീയവും.

smitha • 2018-08-23 17:08

അതെ, വളരെ ശരിയാണ്. ഈ സൈറ്റിലെ സൂപ്പര്‍ സ്റ്റാര്‍ പദവിയുള്ള എഴുത്തുകാരി അന്‍സിയയാണ്. അന്‍സിയയുടെ കഥയാണ്‌ എന്നറിയാന്‍ പേര് നോക്കേണ്ടതില്ല. അതേ പോലെ താര പരിവേഷമുള്ള മാസ്റ്ററുടെ, മന്ദന്‍ രാജയുടെ ഋഷിയുടെ ഒക്കെ കാര്യത്തിലും അത് സത്യമാണ്. അവരുടെ ശൈലി തന്നെയാണ് അവരുടെ സ്റ്റാമ്പ്.

ഋഷി • 2018-08-23 20:00

ഞാൻ പറഞ്ഞത്, വ്യത്യസ്തമായ ശൈലികളിൽ എഴുതുകയും, വായനക്കാരുടെ പ്രതീക്ഷകളുടെ തടവുകാരി ആവാതിരിക്കുകയും ചെയ്യുന്നതാണ് നല്ലത് എന്നാണ്‌. സത്യൻ അന്തിക്കാടിന്റെ അടുത്ത കാലത്തെ സിനിമകളെപ്പറ്റി സലീം കുമാർ പറഞ്ഞ അഭിപ്രായം... "ഒരേ റൂട്ടിലോടുന്ന വണ്ടി". വേറിട്ട കഥകൾ വേറിട്ട ശൈലികളിൽ എഴുതാൻ സാധിച്ചാൽ എത്രയോ നന്നായിരിക്കും.

smitha • 2018-08-23 20:06

സലിംകുമാര്‍ പറഞ്ഞ അഭിപ്രായം ഞാനുമോര്‍ക്കുന്നു.

smitha • 2018-08-25 16:27

സത്യന്‍ അന്തിക്കാടിന്‍റെ മറ്റൊരു പ്രത്യേകത ശ്രദ്ധിച്ചിട്ടുണ്ടോ? എല്ലാ സിനിമകളിലും ഉണ്ട് ഒരു തമിഴ്നാട് കണക്ഷന്‍. അവസാനത്തെ "ജോമോന്റെ സുവിശേഷ" ത്തില്‍ പോലും.

rashid • 2018-08-23 11:06

സ്മിത ചേച്ചി പൊളിച്ചു.കണ്ണൂർ ഭാഷയും കളിയും എല്ലാം തകർത്തു.ഒരു ഭാഗത്തിൽ അവസാനിപ്പിക്കണ്ടായിരുന്നു, നല്ല കളികൾക്ക് ചാൻസ് ഉള്ള കഥ ആയിരുന്നു. എന്തായാലും അടിപൊളി ആയിട്ടുണ്ട് ചേച്ചി.

smitha • 2018-08-23 17:02

താങ്ക്യൂ റഷീദ്. അസുരനെപ്പോലുള്ള മുന്‍നിര എഴുത്തുകാരും പറഞ്ഞു അവസാനിപ്പിക്കേണ്ടിയിരുന്നില്ല എന്ന്‍. ചിലപ്പോള്‍ തുടരാം. താങ്ക്യൂ എഗൈന്‍.

mridula • 2018-08-23 10:10

mandanraj evidepoyi

smitha • 2018-08-23 16:56

വായിക്കൂ, അതില്‍ മൃദുല തകര്‍ത്ത് അഭിനയിക്കുന്നുണ്ട്

mridula • 2018-08-23 17:28

aa kadhayil mridula ennano ente peru?

smitha • 2018-08-23 16:57

മന്ദന്‍ രാജ ഗോപികമാരോടൊപ്പമാണ്. സുഖം.

mridula • 2018-08-23 10:09

Hai smitha nalla story

smitha • 2018-08-23 16:55

ഹായ്, മൃദുലാ, താങ്ക്യൂ വെരി മച്ച്

BenzY • 2018-08-23 10:07

Kanur language polichu .... Anikku ishtaYini .... Waiting next part

smitha • 2018-08-23 16:54

താങ്ക്യൂ ബെന്‍സീ. ഇഷ്ടമായതില്‍ ഒത്തിരി സന്തോഷം.

mridula • 2018-08-23 08:15

hi mandanraj hai smitha, nalla kadha

smitha • 2018-08-23 16:34

എന്‍റെ പേര് മന്ദന്‍രാജയോടൊപ്പം ചേര്‍ത്തു പറയുന്നതില്‍ എനിക്ക് സന്തോഷമേയുള്ളൂ.പ്രതിഭാശാലിയായ ഒരു എഴുത്തുകാരനാണ്‌ അദ്ദേഹം. എങ്കിലും ചോദിക്കുകയാണ് ഇതിനു മുമ്പും മൃദുല ഞങ്ങളെ രണ്ടുപേരെയും ഒരുമിച്ചു വിഷ് ചെയ്ത് കമന്റ്റ് ഇട്ടിട്ടുണ്ട്. ഒന്ന്‍ ചോദിച്ചോട്ടെ, അത്‌ എന്തിനായിരിക്കും?

mridula • 2018-08-23 08:13

HI

smitha • 2018-08-23 16:25

Hi, Mrudula...

ജോർദ്ദാൻ • 2018-08-23 07:47

ഒരു പുതിയ കഥ.. ഒറ്റ ഭാഗത്തിലവസാനിക്കുന്ന കഥകളാണെങ്കിൽ (നോക്കാറുണ്ട് ആദ്യമേ..) സുപരിചിതരായ എഴുത്തുകാരാണെങ്കിൽകൂടി ഒരു ഫ്രെഷ് മൈന്റോടെ വായിക്കാറുള്ളു. അതിനുമുന്‍പ് ആ എഴുത്തുകാരൻ തന്നെ എഴുതിയ കൃതികളുടെ ടോണോ ഭാഷയോ മനസ്സിൽ വരാതിരിക്കാൻ ശ്രമിക്കാറുണ്ട്.പുതിയ കഥയാണെങ്കിൽ മുൻകൂട്ടിയൊരു പ്രത്യേക ചുവയോ ഛായയോ മയമോ വിഷയമോ പ്രതീക്ഷിക്കാറില്ല. കാരണം എന്തെങ്കിലും എനിക്കിഷ്ടപ്പെടുന്നത് ആ കൃതിയിൽ കാണുമെന്ന് ഉറപ്പാണ്. എഴുത്തിന്റെ കലയറിയാവുന്നവരാണെല്ലൊ എഴുതുന്നത്. എഴുതിതെളിഞ്ഞ ഒരു എഴുത്തുകാരനിൽനിന്ന് ഒരു archetype പ്രതീക്ഷിക്കുന്നത് അടിസ്ഥാനമില്ലാത്ത ഒരു നിരാശ സമ്മാനിക്കും എന്നതിലുപരി അവരെ ഒരു പ്രത്യേക വിഭാഗത്തിൽ തളച്ചിട്ട് ശ്വാസം മുട്ടിക്കുന്നതായി തോന്നാറുണ്ട്. ഒരു കഥാകാരന് ഇഷ്ടമുളളത് എഴുതാൻ അനുവദിക്കുന്നിടത്താണ് അയാളുടെ ചിറകുകൾ വളരുന്നത്. ഒരുപക്ഷേ സ്മിതയെ, താങ്കളുടെ കൃതികളെ അറിയാവുന്ന എല്ലാവരും ഇങ്ങനെ തന്നെയായിരിക്കും. ഞാനൊരു പുതിയയാളെന്ന നിലയിൽ പറയട്ടെ. ഒരു ശിശിരപുഷ്പമോ, മറ്റൊരു ഇസബെല്ലയോ ഇതു വായിക്കുമ്പോൾ എന്റെ മനസ്സിലില്ലായിരുന്നു. ഏറെയിഷ്ടമാണ് ഒറ്റ ഭാഗത്തിൽ അവസാനിക്കുന്ന ചെറുകഥകൾ വായിക്കാൻ. പ്രത്യേകിച്ച് വലിയ എഴുത്തുകാർ ജനപ്രീതി നേടിയ വലിയ തുടർക്കഥകളുടെ മധ്യത്തിൽ നിൽക്കുമ്പോഴോ, അവ അവസാനിപ്പിച്ച ശേഷമോ എഴുതുമ്പോൾ. രാജയുടെ യാക്കോബിന്റെ മക്കൾ, ജോയുടെ മിഡിൽ ബെഞ്ചർ, ഇപ്പോൾ ഇത്... ഇതുപോലെയുള്ളവ അവ കൈകാര്യം ചെയ്ത വിഷയങ്ങളിൽ ഫ്രെഷ് മൈന്റോടെ വായിച്ച എന്നിലെ വായനക്കാരനെ തൃപ്തിപ്പെടുത്തിയിട്ടുള്ളതാണ്. എല്ലാം ശിശിരപുഷ്പമോ എന്തിന് ഇതുവരെയുള്ള സ്മിത സ്റ്റൈലിൽ പോലും എഴുതണമെന്ന് ഒരിക്കലും എനിക്കാഗ്രഹമില്ല. ആ എഴുത്തുകാരൻ എഴുതണമെന്നേയുള്ളു. അതിൽ എന്തെങ്കിലും എവിടെയെങ്കിലും കാണും. അവരുടെ മറ്റ് കഥകളിലൊന്നും ഇല്ലാത്ത ഒരു പുതിയ ഘടകം. അങ്ങനെയൊരു ആത്മവിശ്വാസമില്ലെങ്കിൽ അവരാ ഉദ്യമത്തിന് മുതിരില്ലെന്ന് ഉറപ്പാണ്. ഇതുവരെ നിങ്ങളാരും എന്നെ നിരാശപ്പെടുത്തിയിട്ടില്ലതാനും.

ജോർദ്ദാൻ • 2018-08-23 07:56

രണ്ടായിട്ട് ഇട്ട കമന്റിന്റെ ഒരു ഭാഗം moderationൽ പോയിട്ടുണ്ട്. ഡോക്ടർ പ്ലീസ് ചെക്ക്. കഥയെപ്പറ്റിയുടെ എന്റെ വ്യക്തിപരമായ അഭിപ്രായം അതിലാണ്. ??

smitha • 2018-08-23 08:19

അതാണ് ആദ്യം വായിക്കാന്‍ ആഗ്രഹിക്കുന്നത്.

smitha • 2018-08-23 08:25

ജോര്‍ദ്ദാന്‍, പഠനാര്‍ഹമായ കുറിപ്പുകളിലൂടെ താങ്കള്‍ വീണ്ടും എന്നെ വിസ്മയപ്പെടുത്തുകയാണ്. താങ്കള്‍ നല്ല ഒരു സാഹിത്യവിമര്‍ശകനാണ്. ഒരു പക്ഷെ മെയിന്‍ സ്ട്രീം സാഹിത്യത്തില്‍ താങ്കള്‍ എഴുതിക്കൊണ്ടിരിക്കുന്ന ആളുമാവം... അത് പോട്ടെ, കാര്യത്തിലേക്ക് വന്നാല്‍, കഥ ഒരു പോണ്‍ സ്റ്റോറിയായി പ്ലാന്‍ ചെയ്തതല്ല. വളരെ വൈഡ് ആയി. കാവ്‌, നാഗാരാധന, തെയ്യം അങ്ങനെ ഉത്തര മലബാറിലെ സാംസ്ക്കാരിക സവിശേഷതകള്‍ ഉള്‍പ്പെടുത്തി ഒരു ഫോക് ലോര്‍ ടച്ചില്‍ അല്‍പ്പം നീണ്ട കഥ. അങ്ങനെയാണ് അത് ചിന്തിച്ചത്. പിന്നെ അത് മാറ്റി വെച്ചു. അതിനു സ്വീകാര്യത കുറവായിരിക്കും, സമയമേറെയെടുക്കും എന്നൊക്കെ കരുതി. അങ്ങനെയാണ് അതിനെ ഈ രൂപതിലാക്കിയത്. വളരെ നന്ദി, ജോര്‍ദ്ദാന്‍.

ലൂസിഫർ • 2018-08-23 01:36

ഇതിൽ ഉപയോഗിച്ചിട്ടുള്ള ഭാഷ അതീവ സുന്ദരമാണ്. പക്ഷെ, ഈ രചനാശൈലി.? സ്മിത സ്വയം ഒന്ന് വിലയിരുത്തുക. മൂന്നാം കണ്ണിലൂടെ കഥ പറയുന്ന പരിധിയില്ലാത്ത രചനയാണോ "ഞാൻ, എന്റെ" എന്ന രീതിയിലുള്ള പരിധിയുള്ള രചനയാണോ സ്മിതക്ക് ചേരുക.? ഇത് സ്മിത തന്നെ എഴുതിയതാണോ എന്ന് സംശയം തീർത്തിട്ടാണ് മുഴുവനും വായിച്ചത്. സംഗതി ഇഷ്ടപ്പെട്ട് വന്നപ്പോഴേക്കും അവസാനിപ്പിച്ചു. അതും പാതിവഴിയിൽ ഉപേക്ഷിച്ച പോലെ.!

smitha • 2018-08-23 08:18

ലൂസിഫര്‍, പരിധിയില്ലാതെ കഥ പറയാനാവുന്നത്, ഭാവനക്ക് ഏറെ സഞ്ചാര സ്വാതന്ത്ര്യമുള്ളത് തേഡ് പേഴ്സന്‍ നരേഷനില്‍ തന്നെയാണ്. മഞ്ഞ് വായിച്ചപ്പോള്‍ വല്ലാത്ത ഇഷ്ടം തോന്നിയിരുന്നു. വിമല അവളുടെ കഥ പറയുന്ന രീതി. സ്ട്രീം ഓഫ് കോണ്‍ഷ്യസ്. അങ്ങനെ ആഗ്രഹിച്ചതാണ്‌. ഈ രീതിയില്‍ വേറെ ഒരു കഥകൂടി പകുതിയാക്കിയിട്ടുണ്ട്. അതിനു ശേഷം മൂന്നാം കണ്ണിലൂടെയുള്ള കഥകളിലേക്ക് മടങ്ങിയെത്തും. ആദ്യത്തെ വാക്യം വായിച്ചു സന്തോഷം. രണ്ടാമത്തെ പാരഗ്രാഫിലെ വാക്കുകള്‍ക്ക് നന്ദി. തിരുത്തലിന് അത് കാരണമാവും. മൂന്നാമത്തെ പാരഗ്രാഫിനും നന്ദി, സ്വയം ഒരു വിലയിരുത്തലിന് അത് പ്രേരണയാവുന്നു.

smitha • 2018-08-24 07:31

താങ്ക്യൂ രാജാ

Mango • 2018-08-23 18:32

വളരെ ആകസ്മികമായാണ് ഞാൻ ലൂസിഫർ ടെ ഈ കമന്റ് കണ്ടത്. ഇന്ന് വരെ ഞാൻ എഴുതിയിട്ടുള്ളതെല്ലാം ഈ പറഞ്ഞതു പോലെ ഒരാളുടെ കണ്ണിൽ കൂടി കാണുന്ന കാഴ്ചകൾ ആയിരുന്നു. തുടക്കത്തിൽ എനിക്ക് അതു വളരെ അനായായമായി പറഞ്ഞു പോകുവാൻ കഴിഞ്ഞതു കൊണ്ട് ഞാൻ ആ ഒരു pattern തന്നെ പിന്തുടർന്നു. ചെറിയ കഥകൾ അല്ലെങ്കിൽ സംഭവങ്ങൾ പറയുമ്പോൾ അതു വളരെ എളുപ്പമുള്ളതും പെട്ടെന്ന് communicate ചെയ്യുന്നതും ആയ ഒരു രീതി ആണെങ്കിലും, കഥ വികസിക്കുമ്പോൾ, കൂടുതൽ കഥാപാത്രങ്ങൾ വരുമ്പോൾ അല്ലെങ്കിൽ സംഗീർണ്ണമായ വഴിതിരിവുകളിൽ കഥ എത്തുമ്പോൾ ഒക്കെ ഞാൻ പെട്ടു പോകുന്നു ഈ രീതി കാരണം.പിന്നെ ഒന്നുകിൽ ആ situation ലഘൂകരിക്കണം അല്ലെങ്കിൽ മറ്റു കഥാപാത്രങ്ങളുടെ സഹായം തേടണം മുന്നോട്ടു പോകാൻ. എന്തുകൊണ്ടോ ലൂസിഫർ പറഞ്ഞതു പോലെ മൂന്നാം കണ്ണിൽ കഥയെഴുത്തുവാൻ ഉള്ള ധൈര്യം എനിക്ക് ഇനിയും വന്നിട്ടില്ല. അങ്ങനെ ചെയ്യുമ്പോൾ ഉള്ള സാധ്യതകൾ അപാരമാണ്. ഇരുത്തി ചിന്തിപ്പിക്കുന്ന ഒരു കമന്റ് ആണ് ലൂസിഫർ നൽകിയത്.

Archana • 2018-08-22 21:33

കണ്ണൂര്‍ ഗ്രാമ പ്രദേശത്ത് എത്തിയ പോലെയുണ്ടായി. സ്മിതയുടെ ഏറ്റവും നല്ല കഥ. ശിശിരപുഷ്പ്പവും കൊബ്രഹില്സിലേ നിധിയും എവിടെ?

smitha • 2018-08-22 21:45

ഇപ്പോള്‍ ഇസബെല്ലയും കോബ്രായും എഴുതിക്കൊണ്ടിരിക്കുന്നു. വൈകാതെ കോബ്രാ സബ്മിറ്റ് ചെയ്യാം. നല്ല അഭിപ്രായത്തിന് നന്ദി. അര്‍ച്ചനയ്ക്ക് ഈ കഥ ഏറ്റവും നല്ലതായി തോന്നിയതില്‍ ഒരുപാട് സന്തോഷം.

Anu{Unni} • 2018-08-22 19:35

സ്മിതേച്ചി പുതിയ ശൈലിയും കഥയും കൊള്ളാം പക്ഷെ പറയുന്നതിൽ ഒന്നും തോന്നരുത് സ്ഥിരം ചേച്ചീടെ ഒരു സ്റ്റൈലിൽ അല്ല പഴയ ഒരു സിനിമയിൽ പറഞ്ഞപോലെ ഇതു സ്മിതേച്ചി അല്ല സ്മിതേച്ചിയുടെ എഴുത്തു ഇങ്ങനെ അല്ല

Akh • 2018-08-22 20:18

അനു ... പ്രളയം വലതും ബാധിച്ചിരുന്നോ അവിടെ??? ....

Anu{Unni} • 2018-08-23 16:47

ഇല്ല ബ്രോ സമയം കുറവുകരണം അല്ലെ വരാൻ പറ്റാതെ വന്നത്

smitha • 2018-08-22 20:31

അനു, അഭിപ്രായം കേട്ടു.പരാമര്‍ശങ്ങള്‍ വായിച്ചു. എല്ലാം ഇഷ്ടമായി. അടുത്ത കഥയില്‍ ഇഷ്ട ശൈലിയുമായി വരാം.

Agnijith • 2018-08-22 17:33

Cheriyakadhakalkku kooduthal jeevan undennu thonunnu. Kaamukan eppozhum sahodaranekkaal mele nilkkum alle?.Avan chathaalum kuzhappamilla alle?.Avanekkondu onnu kalippichu avasaanippikkaamayirunnu.Ennaalum kadha enikku Valare ishtapettu.Starting Valare nannayittundu.Climax athra pora.

smitha • 2018-08-22 20:30

സഹോദരനിലുള്ള ശാലിനിയുടെ വിശ്വാസമാണ് അതെന്ന്‍ പറഞ്ഞാല്‍...അങ്ങിനെയാണ് ഞാന്‍ എഴുതുമ്പോള്‍ കരുതിയത്. അഭിപ്രായങ്ങളും പരാമര്‍ശങ്ങളും ഇഷ്ടമായി. നന്ദി.

anaskochi • 2018-08-22 16:49

അടിപൊളി ... സൂപ്പർ ... പാമ്പ് പിടുത്തം നന്നായി .കറുത്ത ജോസും വെളുത്ത ചേച്ചിയും ,അതും സൂപ്പർ .. all the best

smitha • 2018-08-22 20:29

സുന്ദരന്‍ പരാമര്‍ശങ്ങളുമായി അനസ് കൊച്ചി വന്നിരിക്കുന്നു. നന്ദി.

Mango • 2018-08-22 16:05

വല്ലാത്തൊരു ചെയ്ത്തായിപ്പോയി. രണ്ടു പേജ് വായിച്ച ശേഷം എനിക്ക് വീണ്ടും confirm ചെയ്യേണ്ടി വന്നു ഇതു അന്ത സ്മിത തന്നെയാണോ എന്ന്. ആകെമൊത്തം ശൈലിയിൽ ഒരു വ്യത്യാസം (ശെരിക്കും ശൈലിയിൽ വ്യത്യാസം വരുത്തിയതാണോ അതോ എന്റെ തോന്നലാണോ?) എന്തായാലും രസിച്ചു തന്നെ വായിച്ചു. Closing dialogue ശെരിക്കും പൊളിച്ചു !!!

smitha • 2018-08-22 16:45

മൂന്ന് ദിവസം കൊണ്ട് പെട്ടെന്ന്‍ എഴുതിയതാണ്[ ജോ കേള്‍ക്കണ്ട, കക്ഷി ഒരുഇരുപത് പേജ് രണ്ടു മണിക്കൂര്‍ കൊണ്ട് എഴുതും!] ശൈലി എനിക്ക് തോന്നുന്നു സംഭാഷണങ്ങളില്‍ ആണെന്ന്. നരേഷന്‍ ശൈലി മാറ്റിയിട്ടില്ല എന്നാണ് തോന്നുന്നത്. അഭിനന്ദനത്തിനു നന്ദി.

Thala • 2018-08-22 16:01

Poli poli

smitha • 2018-08-22 16:43

താങ്ക്യൂ തല [താല]