ഒമറിന്‍റെ ഷാഹിനയേയും മേരിയേയും ഞാന്‍ വായിച്ചില്ല. പേരില്‍ തന്നെ വായിക്കുവാനുള്ള ശക്തമായ ഒരു ക്ഷണനം ഉണ്ട്. ഇന്ന്‍ വായിക്കാം. പാമ്പുപിടുത്തക്കാര്‍ ശരിക്കും നെഗറ്റീവ് റിവ്യൂവില്‍ പെട്ട ഒരു കഥയാണ്. അത് ഒമറിന് ഇഷ്ടമായി എന്നറിയുന്നതില്‍ സന്തോഷം. പെഴ്സണല്‍ ആയി എനിക്ക് ആ കഥ ഇഷ്ടമാണ്.
പാമ്പുപിടുത്തക്കാർ എനിക്ക് എറ്റവും ഇഷ്ടപ്പെട്ട സ്മിതയുടെ കഥകളിൽ ഒന്നാണ്. കഥാന്തരീക്ഷത്തിലും അവതരണത്തിലുമൊക്കെ വ്യത്യസ്ത കൊണ്ടുവന്ന കഥ. സ്മിത എന്ന എഴുത്തുകാരിയ്ക്ക് എന്നും അഭിമാനിക്കാവുന്ന author profileലെ ഒരു അഡീക്ഷനാണ് പാമ്പുപിടുത്തക്കാർ. എന്തുകൊണ്ടാണ് അതിന് താങ്കൾ പറയുന്ന നെഗറ്റീവ് റിവ്യൂസ് കിട്ടുന്നതെന്ന് മനസ്സിലാവുന്നില്ല. താങ്കൾ ഇതിനേക്കാൾ നല്ലതായി രതിവിവരണമുള്ള കഥകൾ എഴുതിയതുകൊണ്ടാവാനേ വഴിയുള്ളു. ( ഒരുപാട് കഥകളൊന്നും വായിച്ചിട്ടില്ല, ശിശിരപുഷ്പം മാത്രം. )
പേഴ്സണലായി ഞാന്‍ ഇഷ്ടപ്പെടുന്ന കഥ തന്നെയാണ് പാമ്പു പിടുത്തക്കാര്‍. മൊത്തത്തില്‍ വായനക്കാരില്‍ നിന്നുള്ള ഒരു റിസപ്ഷന്‍ നോക്കുമ്പോള്‍ അങ്ങനെ തോന്നി. രതി വിവരണം...അതെ അങ്ങന ഡീപ് ആയി ഇതില്‍ ഇല്ല എന്നത് നേരാണ്. ചിലപ്പോള്‍ താങ്കള്‍ പറഞ്ഞത് പോലെ അതായിരിക്കാം ചിലരെ അങ്ങനെ ചിന്തിപ്പിച്ചത്.
രതിവിവരണം ആവശ്യത്തിനില്ല എന്ന് ഞാൻ പറഞ്ഞതേയില്ല. ശിശിരപുഷ്പത്തിൽ ഇല്ലല്ലോ. പാർവതിയും മകളും പെണ്ണൊരുമ്പട്ടാൽ അമ്മകളിത്തോഴി ഡെന്നിസിന്റെ അവധിക്കാലം തുടങ്ങിയ ഒറ്റഭാഗത്തിൽ അവസാനിക്കുന്ന കഥകളല്ലാതെ പഴയ ഞാൻ വായിക്കാത്ത കഥകളുടെ കാര്യമാണ് പറഞ്ഞത്. അതുകൊണ്ടാവാമെന്ന്. ഇതൊക്കെ എന്നെ സംബന്ധിച്ചിടത്തോളം ഗോൾഡ് ആണ്. ?
Thank you...
മറുപടിക്കു നന്ദി , സ്മിതാ.. വായിച്ചാൽ മാത്രം പോരാ,review എഴുതാൻ കൂടി സമയം കണ്ടെത്തണം. നിങ്ങളെപ്പോലുള്ള വലിയ എഴുത്തുകാരുടെ അഭിപ്രായങ്ങൾക്കു കുതിരപ്പവന്റെ വിലയാണ് , വിമർശനമായാൽ പോലും .. നന്ദി ഇഷ്ടം
"ഗേറ്റ് കടന്ന് സുന്ദരിയായ ഒരു മധ്യവയസ്ക പ്രവേശിച്ചു ....."
"ഓനിക്കും പിടിക്കട്ടേ ജോസേ,ഞ്ഞി മാത്രം പിടിച്ചാ മതിയോ...."
അനുവാചകന്റെ ഭാവനയിലേക്ക് കാമാഗ്നിയിടെ ഒരു തീപ്പൊരി ഇട്ടുകൊടുത്തു് ആ കഥാകാരി നടന്നു നീങ്ങി.. ദതാണ് ലക്ഷണമൊത്ത ഒരു writer.. സ്മിതേ സമ്മതിച്ചു..
hats off
അതുകൊണ്ടു തന്നെയാവണം ടൈറ്റിലിന് പാമ്പു പിടുത്തക്കാരൻ എന്നിടാതെ "പാമ്പു പിടുത്തക്കാർ" എന്നാക്കിയത്