പാറുവും ഞാനും തമ്മിൽ 10 [മാർക്കസ്]
📝 Ongoing
👁 184409 views ❤ 268 likes ⭐ 0.0 rating 💬 24 comments 📚 1 chapters 📅 2025-06-21
പാറുവും ഞാനും തമ്മിൽ 10 Paaruvum Njaanum Thammil Part 10 | Author : Marcus [ Previous Part ] [ www.kkstories.com ] പ്രിയപ്പെട്ട വായനക്കാരെ, എല്ലാരും ക്ഷമിക്കും എന്ന് കരുതുന്നു. ഒരു നിമിഷം കയ്യിൽനിന്നും പോയി. എഴുത്ത് നിർത്താൻ തന്നെ ആയിരുന്നു പ്ലാൻ. പക്ഷെ നിങ്ങളുടെ comments കണ്ടപ്പോൾ എനിക്കി മനസ്സിലായി, നെഗറ്റീവ് പറയുന്നതിനേക്കാൾ കൂടുതൽ പോസിറ്റീവ് പറയുന്നവർ ആണ് എന്ന് എന്റെ ജാതിയോ, മതമോ, ഞാൻ ആണാണോ പെണ്ണാണോ ഒന്നും അറിയാതെ നിങ്ങൾ തരുന്നേ ഈ സ്നേഹത്തിനുമുന്നിൽ ഞാൻ ക്ഷമ ചോദിക്കുന്നു........ I will ignore negative comments. പതിവ് പോലെ ഒരുപാട് തെറ്റുണ്ട്, പിന്നെ ഇത് കമ്പികഥ അല്ല, ഞാൻ എപ്പോഴും പറയുന്ന പോലെ life is not always about sex, sex is just a moment, but life is different and sex is just a part of it. SEX അല്ല എല്ലാം, പ്രണയം, സ്നേഹം, അച്ഛൻ അമ്മ, പിന്നെ FRIENDS അതാണ് ജീവിതം. ------------------------------------------------------------------------- എന്റെ, അതായത് രോഹന്റെ birthday, അന്ന് അജു, മായ, മായമ്മേടെ അമ്മ, ടോമിച്ചൻ, അന്നമ്മ എല്ലാരും പകൽ ആ വലിയ കൊട്ടാരത്തിൽ വന്നു. എനിക്ക് എന്തെന്നില്ലാത്ത ആവേശം സന്തോഷം ആഹ്ലാദം അഹങ്കാരം 😂😂😂 ഒക്കെ വന്നു. പക്ഷെ പാറുന്റെ അമ്മ????? അവർക്ക് എന്നെ ദഹിക്കുമോ ഇതൊക്കെ സഹിക്കുമോ??????? ഞങ്ങൾ food ഒക്കെ കഴിച്ചു, കുറച്ചുനേരം അന്താക്ഷരി ക
ബ്രോ അടിപൊളി ആയിട്ട് ഉണ്ട് eer പാർട്ട്……എന്തിനാ അവർ break-up ആയത്ത് എന്ന് ഓർത്തിട്ട് ടെൻഷൻ ആയി..... അവരെ പിരിക്കാണ്ട് ഇരിക്കാൻ പറ്റുമോ ??