← Back to പാറുവും ഞാനും തമ്മിൽ 15 [മാർക്കസ്]

Comments

പാറുവും ഞാനും തമ്മിൽ 15 [മാർക്കസ്] · approved reader discussion

അശ്വതി ഭരണി • 2026-04-29 11:23

മാർക്കീ നീ എവിടെയാണ്. ഈ ചെക്കനെ കാണാതെ ഒന്നുമങ്ങോട്ട് ശരിയാകുന്നില്ല

Abdul Razak • 2026-04-21 23:46

Next Part Enn Varum Bro????

Ananthu • 2026-01-26 16:59

next part Evde broo

Arush • 2026-01-20 16:38

bakki ഉടനെ tharane polichu 🔥🔥🔥🔥

നന്ദൂസ് • 2026-01-20 15:12

saho... സത്യം പറഞ്ഞാല് നിങ്ങള് രോഹനെ കുഴിയിൽ ചാടിക്കുവാണോ...അറിയാൻ മേലാഞ്ഞു ചോദിക്കുവാൻ.. പാറു എന്തിയെ..അവൾക്കെന്താണ് പറ്റിയത്.... സത്യം പറയണം...ഒരു ചെറിയ ഇഷ്യൂ വിൻറെ പേരിൽ ഇത്രക്കുമൊക്കെ വേണോ... സത്യത്തിൽ പാറുവിനു എന്താണ് സംഭവിച്ചത്..aval rohante കൂടെ അത്രക്ക് ഹാപ്പി ആരുന്നല്ലേ... അവൻ്റെ ഇപ്പോഴത്തെ അവസ്ഥ വായിച്ചു രസിക്കാൻ ഒരു മൂഡ് കിട്ടുന്നില്ല...സത്യം....

നബിൽ • 2026-01-19 10:17

നിവേദിത, ജോ , പിങ്കി..വെടിപ്പുരയിലെ എല്ലാ കതിനകളിലും തീ കൊളുത്തണം. പക്ഷേ പാറു…ഒരു ചെറിയ misunderstanding ൻ്റെ പേരിൽ വർഷമൊന്ന് കഴിഞ്ഞിട്ടും അവൾ പിണങ്ങിയിട്ടാണെങ്കിൽ ഇവിരിലെല്ലാവരിലും മികച്ച കതിനകുറ്റിയായ അവൾക്ക് അതിലും കടുത്ത വേറേ എന്തേലും കാരണങ്ങൾ ഉണ്ടായിരിക്കണം. ഒറ്റത്തവണത്തെ ബന്ധം മതിയാക്കി ഹൃദയവ്യഥയോടെ നാടുവിട്ടുപോയ അഞ്ജലി അവൻ്റെ നഷ്ടം തന്നെയാണ്. അവനൊഴികെ എല്ലാരോടും പാറു സ്നേഹത്തിലാണ്. അവരിലാരെങ്കിലും അറിയുന്നുണ്ടോ അവളുടെ ഇപ്പൊഴത്തെ love status. അവൻ്റെ തുറന്ന ഹൃദയത്തിലേക്ക് പ്രണയം നിറഞ്ഞേ അവൻ പഴയ അവൻ തന്നെയാകൂ. ഒപ്പമുണ്ട് ഞങ്ങളും.

Marco • 2026-01-18 22:19

പാറു എവടെ എപ്പോ വരും

Rose • 2026-01-18 20:06

waiting for paru ❣️ rohan orikalum inage akan padillaju 🥺 paru ayyi ellam solve akum enn karuthunnu