പാർവണം [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
📝 Ongoing
👁 8431 views ❤ 96 likes 💬 7 comments
ഇത് എന്റെ ഈ സൈറ്റ് ലെ ആദ്യ സ്റ്റോറി ആണ്. ഒരുപാട് കഥകൾ വായിച്ചിട്ടുണ്ടങ്കിലിം ഒരു കഥ എനിക്ക് സ്വന്തമായി എഴുതണം എന്ന് എനിക്ക് മനസ്സിൽ തോന്നി എങ്കിൽ പിന്നെ ഒരു true event തന്നെ കഥയായി എഴുതാം എന്ന് കരുതി.ഇപ്പോൾ നിങ്ങൾ ആലോചിക്കുന്നുണ്ടാവും ഇത് എന്റെ ജീവിതത്തിൽ നടന്ന സംഭവം ആണോ എന്ന്. എന്നാൽ ഒറ്റവാക്കിൽ എനിക്ക് ഉത്തരം നല്കാൻപറ്റും 'അതെ ' എന്ന്. ഈ കഥയിലെ പഴമയെ തൊട്ടുണർത്തുന്ന സംഭവങ്ങളെ മാറ്റിനിർത്തിയാൽ ഒരു 60% എന്റെ ജീവിതത്തിൽ നടന്ന സംഭവം തന്നെയാണ്. എന്ന് കരുതി എനിക്ക് അത് മുഴുവനായും അതുപോലെ എഴുതാൻ കഴിയില്ല അതുകൊണ്ടാണ് എന്റെ സങ്കല്പികയും ചേർത്ത് ഒരു നോവൽ രീതിയിൽ എഴുതുന്നത്....
പിന്നെ ഈ സിറ്റിലെ ചിലർ പകുതിക്ക് വച്ചു സ്റ്റോറി നിർത്തി പോയത് പോലെ ഞാൻ പോകില്ല complete ആക്കിയിട്ടേ പോകു അത് എന്റെ ആവിശ്യം ആണ് ഈ story അവൾ വായിക്കുമെന്ന് പ്രതീക്ഷിക്കുന്നു
💬 Comments
View all comments