← Back to പദ്മയിൽ ആറാടി ഞാൻ 11 [രജപുത്രൻ]

Comments

പദ്മയിൽ ആറാടി ഞാൻ 11 [രജപുത്രൻ] · approved reader discussion

രജപുത്രൻ • 2020-08-27 22:01

എഴുതാനുള്ള താല്പര്യം പോയി.... ഗുഡ് ബൈ

Raju • 2020-09-03 12:02

നന്നായി ??? ഇനി വെറുതെ ആശ തരാൻ മാത്രം ഇങ്ങോട്ടു വരരുത് plzz????

Hooligans • 2020-08-26 15:04

????

Sunny • 2020-08-25 02:25

Hi രജപുത്രൻ എന്തെക്കെ തിരക്ക് ഉണ്ടങ്കിലും എനിക്കു ശ്രീതു /ദിലീപ് കഥയുടെ ബാക്കി ഭാഗം എഴുതണം ഉടനെ ഇല്ലങ്കിലും അധികം താമസിക്കരുത് ഞാൻ ഇനിയും വെയിറ്റ് ചെയ്യാൻ തയ്യാർ ആണ് പക്ഷെ എനിക്കു ആ കഥ ലാസ്റ്റ് വരെ വായിക്കണം ഈ മരുഭൂമിയിൽ ഇതെക്കെ ആണ് ഞങളുടെ ഒരു റിലാക്സ്. So please continue or personally can send to my mail. My ID I think you know.

Haridas • 2020-08-24 20:22

Dear Brother, നന്നായിട്ടുണ്ട്. നല്ല അടിപൊളി കമ്പി. ദിലി അമ്മയെയും മോളെയും ചെറിയമ്മയെയും എല്ലാം അറ്റൻഡ് ചെയ്തു. ഇനി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. Regards.

രജപുത്രൻ • 2020-08-24 21:06

താങ്ക്സ് ബ്രോ

Sunny • 2020-08-24 19:47

Dear Bro. എന്നെ ഓർമ്മ ഉണ്ടോ ആവോ ദിലീപ് ശ്രീതു ദാമ്പത്യം കഥയുടെ ബാക്കി ഭാഗം എഴുതാൻ സ്ഥിരം ശല്യം ചെയ്യുന്ന ആൾ തന്നെ. ഒത്തിരി തവണ ഞാൻ മെസ്സേജ് അയച്ചു ഒരു റിപ്ലൈ കിട്ടി 'വെയിറ്റ് ചെയ്യു ബ്രോ ' എന്ന് ഇനിയും എന്നെ വെയിറ്റ് ചെയ്യാൻ പറയരുത് ഇടക്ക് നിർത്തി പോയ ബാക്കി ഭാഗം പെട്ടെന്ന് പബ്ലിഷ് ചെയ്യണം എന്റെ ഒരു റിക്വസ്റ്റ് ആണ്.

രജപുത്രൻ • 2020-08-24 21:06

Mm ബ്രോ.... എന്റെ അവസ്ഥയാണ് പ്രശ്നം.... എഴുതാൻ സമയം എന്നത് കിട്ടാറില്ല

ഭീം♥️ • 2020-08-24 16:31

പിന്നെ വായിക്കാം തിരക്കായി പോയി. ദീ ലിയുടെ ദാമ്പദ്യം കാത്തിരിക്കുന്നു '

രജപുത്രൻ • 2020-08-24 17:01

Ok bro

രജപുത്രൻ • 2020-08-24 21:03

നോക്കട്ടെ ബ്രോ,,,, എഴുത്തിലേക്ക് വരാൻ പറ്റുന്ന അന്തരീക്ഷം അല്ല ഇപ്പോളും.... സമയം കിട്ടാറില്ല പലപ്പോഴും എഴുതാൻ,,, എനിക്കും ആഗ്രഹമുണ്ട് കഥകൾ മുഴുവനാക്കാൻ..... എന്റെ കഥകളെല്ലാം കുറച്ചു വല്ല്യ കഥകളായി പോയി അതാ പ്രശ്നം

രജപുത്രൻ • 2020-08-24 16:19

നിർത്തുന്നില്ല അതോണ്ടാണല്ലോ ലേറ്റ് ആയാലും എഴുതുന്നത്... താങ്ക്സ് ജോ

Joe • 2020-08-24 15:26

എന്റെ സുഹൃത്തെ ഈ കഥ മുടങ്ങാതെ വായിക്കുന്ന ഒരു ആസ്വാദകൻ ആണ്, നിങ്ങളിതു നിർത്തിയാൽ ഞങ്ങൾ കഷ്ടപ്പെടും. ഈ സൈറ്റിലെ പ്രമുഖരും പുതുമുഖങ്ങളുമായ മിക്ക എഴുത്തുകാരുെടെയും കഥകൾ വായിക്കുന്നുമുണ്ട്. ചില നല്ല കഥകൾ പാതി വഴിയിൽ നിന്നുപോയിട്ടുമുണ്ട്. ദയവു ചെയ്ത് നിർത്തരുതെ എളിയ ആസ്വാദകന്റെ അപേക്ഷയാണ്