← Back to പദ്മയിൽ ആറാടി ഞാൻ 16 [രജപുത്രൻ]

Comments

പദ്മയിൽ ആറാടി ഞാൻ 16 [രജപുത്രൻ] · approved reader discussion

സ്ലീവാച്ചൻ • 2021-02-25 16:15

അടിപൊളി ബ്രോ. ജോസും ആൽബിയും കൂടെ ചെക്കനെ ഒതുക്കാനുള്ള പരിപാടി ആണല്ലോ. Aa മതിൽ ചടിയവൻ ആരാണോ എന്തോ. കാത്തിരിക്കുന്നു

രജപുത്രൻ • 2021-02-25 20:01

പക്ഷെ ഹീറോ തോൽക്കാൻ പാടില്ലല്ലോ

???? • 2021-02-25 01:08

???... നന്നായിട്ടുണ്ട് ?. All the best 4 your story... And waiting 4 nxt part ?.

രജപുത്രൻ • 2021-02-25 07:15

Thanks...... എഴുതികൊണ്ടിരിക്കുന്നു

രജപുത്രൻ • 2021-02-25 20:01

Thanks bro,,,, എഴുതികൊണ്ടിരിക്കുന്നു

vijayakumar • 2021-02-23 18:46

Thakarthu bro..ennalum aru ayirikum pappiyude veetil kayariyathu..nishayude charano atho pappiyude mattoru charano..ariyan akamshayode kathirikkunnu

രജപുത്രൻ • 2021-02-23 19:21

ആ പോയിന്റുകളിൽ ആണ് ഞാനിപ്പോൾ പോയികൊണ്ടിരിക്കുന്നത്...... ഇനിയുള്ള ഭാഗങ്ങൾ ശ്രദ്ധയോടെ എഴുതാനുള്ളതാ

Aaa • 2021-02-23 12:53

Njan ithuvare vaayichitt illa...onn short aakki paranju tharumo?plzzz

രജപുത്രൻ • 2021-02-23 13:17

ദിലീപിന്റെ ലൈഫിൽ ചതിയുടെ അദ്ധ്യായം രചിച്ചവളാണ് സൗമ്യ..... എന്നാൽ ദിലീപ് എന്ന വ്യക്തിയുടെ ജീവിതത്തിൽ വന്നു ചേരുന്ന മൂന്ന് പെണ്ണുങ്ങൾ ആണ്സെ ലിൻ സിസിലി പദ്മ..... ഈ മൂന്ന് പേരിലൂടെ യഥാർത്ഥ സ്നേഹത്തിന്റെ പൊരുൾ അവൻ മനസ്സിലാക്കുന്നതാണ് ഈ കഥ..... പെണ്ണുങ്ങളെ ശരീരിക സുഖത്തിനു കാണുന്ന അവന് ഈ മൂന്ന് പേരെയും ഒരിക്കലും മാറ്റി നിർത്താൻ പറ്റാതെ വരുന്നു....... ചതിയും സ്നേഹവും കൂടി കലർന്ന ഒരു combination ആണ് ഈ കഥ.......

Achus • 2021-02-23 11:00

Kalakki broo❤️❤️

രജപുത്രൻ • 2021-02-23 12:07

ഹ്മ്മം,,,,

Nimmi • 2021-02-23 07:41

അമ്മയുമായുള്ള വേഴ്ച്ചക്ക് സാധ്യത ഉണ്ടോ

രജപുത്രൻ • 2021-02-23 19:20

അത് വേണോ,,, നിമ്മി

രജപുത്രൻ • 2021-02-23 07:27

ഓക്കേ ബ്രോ

കുളൂസ് കുമാരൻ • 2021-02-23 04:49

Kollam bro. Estate Lu povanu pulli aathmarthathayode parayunathano. Sisiliyum pappineyum orumichu kondavan aano plan

രജപുത്രൻ • 2021-02-23 07:26

ഹീറോയുടെ വാക്കുകൾ ആത്മാർത്ഥതയോടെ ആവണ്ടേ ബ്രോ,,,,നമുക്കു നോക്കാം കഥയിനി എങ്ങോട്ടെന്ന്?

SaN • 2021-02-22 22:56

Bro ഇത്തിരി ബിസിയാണുട്ടോ ❤❤❤ നാളെ റിവ്യൂ തരാം

SaN • 2021-02-22 22:56

Bro ഇത്തിരി ബിസിയാണുട്ടോ ❤❤❤ നാളെ റിവ്യൂ തരാം