← Back to പദ്മയിൽ ആറാടി ഞാൻ 18 [രജപുത്രൻ]

Comments

പദ്മയിൽ ആറാടി ഞാൻ 18 [രജപുത്രൻ] · approved reader discussion

ആരോമൽ JR • 2024-06-12 21:48

ഇതിന് ഒരു തുടർച്ച ഉണ്ടാകുമോ

Rudran • 2022-11-16 23:51

രജപുത്രൻ താൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ അതോ ഇത് പകുതി വെച്ച് നിർത്തിയോ സിസിലിയെ ദിലിക്ക് മാത്രം ആക്കണം അതാണ് വായനക്കാർക്ക് വേണ്ടത് അവരെ തമ്മിൽ പിരിക്കരുത് അവളെ കുഴിയിൽ ചാടിക്കരുത് നല്ല രീതിയിൽ അവസാനിപ്പിക്കുക

Siddhu • 2021-11-02 00:46

പൂർത്തിയാക്കാതെ അവസാനിപ്പിച്ച കഥകളുടെ കൂട്ടത്തിൽ മറ്റൊന്ന്

Uyir • 2021-08-12 02:55

Paripadi niruthiyoo

Uyir • 2021-06-13 20:16

Next part ?

Pk • 2021-06-12 15:15

സിസിലിയെ ഒരു വെടി ആക്കി കഥ ബോർ ആക്കണോ സഹോ

Pk • 2021-06-12 15:12

സിസിലിയെ ഒരു വെടി ആക്കണോ സഹോ കഥ ഇങ്ങനെ അവസാനിപ്പിക്കുക അല്ലേ നല്ലത് വെറുതെ ബോർ ആക്കണോ

Siddu • 2021-05-28 22:06

Next part?

രജപുത്രൻ • 2021-04-16 23:39

ഈ കഥയുടെ പേരിനു യോജിക്കുന്ന ക്‌ളൈമാക്സ് ആണ് ഇതിനുള്ളത്..... അത് നിങ്ങൾക്കു അവസാനം മനസ്സിലാവും

കുളൂസ് കുമാരൻ • 2021-04-16 20:32

Sisily oru chathupil ninnu vere oru chathupilekano, diliku thirichadikal vari varingane nikkunu. Vidhi padmaku endha maati vechathu ennathu ariyan kaathirikunnu. Adutha part udane kaanum ennu karuthunu. All the best bro

രജപുത്രൻ • 2021-04-16 23:37

ഉടനെ വരും..... എഴുതികൊണ്ടിരിക്കുന്നു....... ആർക്കും പിടുത്തം കൊടുക്കാത്ത ക്‌ളൈമാക്സ് ആണ് ഇതിന്റെ..... ഒത്തിരി കാര്യങ്ങൾ ഉണ്ട് അവിടെ എത്താൻ..... ഇത് ആദ്യം തൊട്ട് വായിച്ചവർക്കേ ഇത് എന്തേലും മനസ്സിലാവൂ... ഇത് കമ്പിയും സാധരണ ലൈഫും മിക്സ്‌ ആണ്......

Reader • 2021-04-16 11:58

Cheithkoottiya pizhavukalkk......thirichadikal ettuvangiye pattu......nice part......bro oru karyam chidikuvanu........anubhavangal palichakal....aa kadha pole ulla oru jadha ezhuthikkude.......athoru gud stry aayirunnu....athupole onnu pradikshikkunnu........pls rply

രജപുത്രൻ • 2021-04-16 16:25

അപ്പോൾ ഇത് മോശം ആണോ

Reader • 2021-04-16 16:49

Orikkalum alla bro....Padma 18 partum oninonin nallathanu....njan paranjath thankalude master piece ath anubhavangal palichakal enna stry aanu....orupad touch thonnipicha stry aayirunnu....athile bhanu.....ennum orthirikkunuu.....athkond paranjathane.....athupole onnu pradikshikkunnu.... Bro

രജപുത്രൻ • 2021-04-16 18:14

ഞാൻ എഴുതുന്നുണ്ട് അതുപോലൊരു കഥ.... ആ കഥ ഭാനു വല്ലാത്തൊരു ഫീൽ ആയിരുന്നു... ആ ഫീൽ ഇപ്പോളെനിക്കു കിട്ടുന്നത് ശ്രീതുവിൽ ആണ്..... ഇത് അത്ര ഫീൽ അല്ല... ഇത് വേറെ ഒരു കഥയാണ്..... ശ്രീതു ഫിനിഷ് ചെയ്തു നോക്കാം അതുപോലൊന്നു

രജപുത്രൻ • 2021-04-16 08:42

ഈ കഥയിൽ തിരിച്ചടികൾക്ക് വിലയുണ്ട് അതുകൊണ്ടാണ് അങ്ങനെ ഫിനിഷ് ചെയ്യുന്നത്..... എഴുതിനോടുള്ള ഒരു നീതിയും കാണിക്കണല്ലോ ഞാൻ

FABER CAST • 2021-04-16 13:13

നിന്റെ എഴുത്തിന്റെ മാസ്മരികത ഞാൻ അനുഭവങ്ങൾ പാളിച്ചയിലെ ഭാനുവിൽ നിന്നും തന്നെ മനസ്സിലാക്കിയതാണ്

രജപുത്രൻ • 2021-04-16 16:26

Thanks ബ്രോ

FABER CAST • 2021-04-16 00:00

എല്ലാവരും ചെയ്തുകൂട്ടിയതിനൊക്കെ തിരിച്ചടി കിട്ടിത്തുടങ്ങി അല്ലേ. കാലത്തിന്റെ കാവ്യനീതി