സത്യത്തിൽ സന്തോഷമാണോ എക്സൈറ്റ്മെന്റ് ആണോ വിശ്വസിക്കണോ വേണ്ടയോ എന്ന ഒരു ചുറ്റുപാടിലാണ് ഞാനിപ്പോൾ...!!! ഒരുപാടൊരുപാടൊരുപാട് നന്ദി... അർജ്ജുൻ ഇത് വായിച്ചതിൽ മിണ്ടിയതിൽ ഒത്തിരി സന്തോഷം,സ്നേഹം.... കഥയെക്കുറിച്ച് പറഞ്ഞ കാര്യങ്ങളെ ഞാൻ മറക്കില്ല. ഇതുപോലെയൊക്കെ പ്രോത്സാഹിപ്പിക്കുമ്പോൾ ഐ ഗോ ഇമോഷണൽ.... നന്ദിയോടെ.. സ്നേഹപൂർവ്വം, സ്മിത...
എനിക്കും ഒരുപാട് സന്തോഷം...!!!! അതിനെക്കാളേറെ അസൂയയും..... ഇമ്മാതിരി നെഗറ്റീവ് കമന്റ്സ് ഓരോ കഥയിലും വന്നിട്ടും പിന്നും പിന്നും അതേ തീമിൽ വീണ്ടും വീണ്ടും കഥയെഴുതാൻ താൻ കാണിക്കുന്ന ആ മനസ്സുണ്ടല്ലോ.... അപാരം....!!!! ഒരു കാണ്ടാമൃഗത്തെ വിളിക്കട്ടേ..... തൊലിക്കട്ടിയുടെ പേരിൽ ചെറിയൊരു മത്സരം....!!!!
ഹഹഹ....റിയലി ഫണ്ണി... വീണ്ടും നന്ദി... കാണ്ടാമൃഗത്തെ വിളിക്കണ്ട! ആ പാവം തോറ്റു പോവുകയേ ഉള്ളൂ....!
///നിലാവിന്റെ മൃദുലത. ആതിരരാവിൽ പൂത്തുലയുന്ന മുല്ലപ്പൂക്കളുടെ സുഗന്ധമിറ്റുന്ന പുഞ്ചിരി. താരിളം കാറ്റിലൊഴുകുന്ന ചന്ദനസ്പർശം പോലെ…/// ഹാറ്റ്സ് ഓഫ് യു സ്മിത....!!! പലവിധ പ്രണയങ്ങൾ വായിച്ചിട്ടുണ്ട്....!!! പക്ഷേ ഇമ്മാതിരി ഒരു പ്രണയം.... അസ്സലായി...!!! നല്ല ഫീലിംഗ് ഉണ്ടാക്കിയ എഴുത്ത്....,,,, പാശ്ചാത്തല വർണ്ണന....,,,, പ്രണയത്തിന്റെ അടിവേരുകൾ തേടിപ്പോകുന്ന കലാസൃഷ്ടി...!!! അഭിനന്ദനങ്ങൾ...!!! നല്ലൊരു പ്രണയ കവിത വായിക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം...!!! അടുത്ത ഭാഗങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നു.... നന്ദി....!!!! -അർജ്ജുൻ....!!!!