Comments
Valare nannayirunnu parayan vakkukal illa ....
Thank you 😊
Kadha orupaadu ishtappettu broo njn adhyaayitta kadha vayichu comment cheyyunne athrayum nalla kadha aanu ithu best one ever i read.? keep doing this bro♥️
Thank you so much bro
പുതിയ കഥ വരട്ടെ... Waitting... ?
Ezhuthanulla oru moodil allatha kondanu bro... Ellam sheriyakum ennu viswasikkunnu?
ഇതിന്റെ ബാക്കി എഴുതാൻ എന്തേലും ഐഡിയ ഉണ്ടോ.... നല്ല ഒരു കഥയാണിത്... എന്തു തന്നെ ആയാലും കാത്തിരിക്കും.. ?
Shramikkam...ipol kurachu thirakkilanu
Nice story man I like it❤️
Thanks bro?
എന്റെ ബ്രോ വൗ ഇജാതി ഐറ്റം. ❤
Thank you bro??
ഒരുപാട് ഇഷ്ടപ്പെട്ടു ബ്രോ.. ?❤️ ഷോർട് സ്റ്റോറി ആയിട്ടും നല്ല ഫീൽ ഉണ്ടായിരുന്നു, അതും ഇറോട്ടിക് ചേച്ചി ലവ് സ്റ്റോറി, പറയണോ, എന്റെ ഫേവറിറ്റ് കാറ്റഗറി ആണ് ചേച്ചി കഥ, അതിന്റെകൂടെ കളി കൂടി വന്നപ്പോ ഒന്നും പറയാൻ ഇല്ല, ഒരുപാട് ഇഷ്ടപ്പെട്ടു.. ?❤️ ഇനീം പ്രതീക്ഷിക്കുന്നു ഇതുപോലെ മനോഹരമായ ചേച്ചി കഥകൾ.. ?❤️ ഒരുപാട് സ്നേഹത്തോടെ, രാഹുൽ
Thanks bro....? Erotic love story etem favourite anu?
പൊളിമച്ചാനെ ഒരു രക്ഷയും ഇല്ലല്ലോ
Thanks bro??
ഞാൻ ആദ്യം ആയിട്ടാണ് ഒരു കഥക് കമെന്റ് ഇടുന്നത് അത്രയും ഇഷ്ട്ടം ആയി ഇനിയും ഇത് പോലോത്ത കഥ പ്രതീക്ഷിക്കുന്നു
Thanks bro....Katha ishtamayi ennarinjathil santhosham... Puthiya katha ezhuthanam ennu vicharikkunnundu....Jeevitha prashnangal karanam nadakkunnilllaa
ബ്രോ... ഇതിനൊരു സെക്കന്റ് പാർട്ട് എഴുതിക്കൂടെ??
അവർ സമാധാനമായി ജീവിക്കട്ടെ ബ്രോ?....
BRO KASARGOD KARANANO
Alla...but Malabar anu?
POLICHU SUPERB.. INIYUM ITHUPOLULLA NALLA KATHAKAL EZHUTHANAM ATHINU VENDI KATHIRIKKUNNU
Thank you bro?
കഥ വായിച്ചിട്ട് കുറെ നാളായി. കമൻറ് ഇടാൻ പറ്റില്ല അന്ന്. So വീണ്ടും വന്നു. തെങ്ക്‌സ് ?♥️
ഒരുപാട് സന്തോഷം ബ്രോ....??
Machane.. chumma polii ❤️❤️ Ijjadhi feel thanna oru kadha ee adth onnum vaayichittilla..? Keep writing more masterpieces like this
Thank you bro?? Katha ishtamayi ennarinjathil valare santhosham....?
കൊള്ളാം അടിപൊളി നോവൽ ഇനിയും ഇങ്ങനത്തെ നോവൽ എഴുതുതാ ഒരു വായാനാ പ്രാന്തൻ
Thanks bro?? എഴുതാൻ ശ്രമിക്കുന്നുണ്ട്....
നല്ലൊരു കഥ ആയിരുന്നു
Thanks bro??
ഇതിന്റെ തുടർ കഥ ആയിട്ടു എഴുതി കൂടെ
അവർ കുറച്ചു കഷ്ടപ്പെട്ടതിനു ശേഷം ഒന്നായതല്ലേ? അതു കൊണ്ട് അവർ സമാധാനത്തോടെ ജീവിച്ചോട്ടേ എന്നു വച്ചു. അത് കൊണ്ടാ നിർത്തിയത് bro.... തുടർക്കഥ ആയി എഴുതാൻ പറ്റിയ തീം വേറെ ഒന്ന് മനസ്സിലുണ്ട്. എഴുതി തുടങ്ങിയിട്ടില്ല.?
കിടുവേ ?
Thank you bro??
Thank you so much bro??
വാക്കുകൾ കൊണ്ട് അഭിപ്രായം പറയാൻ സാധിക്കുന്നില്ല അത്രയ്ക്കും മനോഹരം ആയ പ്രണയകഥ ആയിരുന്നു രതി അനുഭവങ്ങൾ എന്ന ടാഗ് ആയത് കൊണ്ട് തന്നെ വായിക്കാൻ മടിച്ച കഥയാണ് പിന്നെ ടോപ് വ്യൂ ലിസ്റ്റില് ഒന്നാമത് കിടന്നത് കണ്ടപ്പോ വായിച്ചതാണ് ഇപ്പൊ നേരത്തെ തന്നെ വായിക്കാത്തതിൽ കുറ്റബോധവും ഉണ്ട് തുടർന്നും ഇതുപോലെ നല്ല പ്രണയ കഥകൾ എഴുതുക ???
Thank you so much Brother?? കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.രതി വർണ്ണനകൾ ഉള്ളത് കൊണ്ടാണ് ആ ടാഗ് വച്ചത്... നിങ്ങളുടെ സപ്പോർട്ടാണ്, എഴുതാനുള്ള എന്റെ ഊർജ്ജം....
vaayichu Samayam poyatharinjillaa Nalla oru kadha adipoly ?
Thank you bro??
പച്ചയായ ഒരു ജീവിതം തുറന്നു കാണിച്ചു. ശെരിക്കും ഇത് മുകളിൽ ആരോ പറഞ്ഞു പ്രണയം എന്ന ടാഗിൽ ആണ് എന്ന് അതു സത്യം ആണ്.... അവരുടെ മനസ്സ് ഒന്നാണ് അതാണ് അങ്ങനെ വന്നത്.. ജീവിതത്തിൽ ഒരു അർത്ഥം ഒക്കെ വന്നതും അതു കൊണ്ട് തന്നെ അത്രക്ക് ഭംഗിയായി എഴുതി.. നല്ല പോലെ ഒരു ചിത്രം കാണുന്ന ലകവത്തോടെ ഇത് മുഴുവൻ വായിച്ചു തീർത്തു അഭിനന്ദനങ്ങൾ..... ഇനിയും ഇതു പോലെ ഉള്ള നല്ല കഥകൾ എഴുതുവാൻ സാധിക്കട്ടെ എന്ന് ആശംസകൾ നേരുന്നു എന്ന് സ്നേഹത്തോടെ യദു ❤️
Thank you so much brother?? നിങ്ങളുടെ ഇതു പോലെയുള്ള സപ്പോർട്ട് ആണ് എന്നെ എഴുതാൻ പ്രേരിപ്പിക്കുന്നത്. കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം....
❤️❤️❤️
Thanks bro??
അസാധ്യ ഫീലുള്ള ഒരു കഥ. പ്രണയം എന്ന ടാഗിൽ വരേണ്ടിയിരുന്ന കഥയായിരുന്നു. ആരുടെയോ ജീവിതത്തിൽ ശരിക്കും നടന്ന ഒരു സംഭവമാണെന്ന് തോന്നുന്നു. ഇനിയും ഇതുപോലുള്ള നല്ല കഥകളുമായി വരുമെന്ന് കരുതുന്നു.
Thank you bro....?? ഇതു പോലെ സിറ്റുവേഷൻ വരുമ്പോൾ എങ്ങനെ പ്രതികരിക്കും എന്ന് ഇമാജിൻ ചെയ്ത് എഴുതിയതാ..... നല്ല തീം മനസ്സിൽ വന്നാൽ ഞാൻ അടുത്ത കഥയുമായി വരും.....?
പഴങ്കഞ്ഞി പ്രതീഷിച്ചു വന്നവന് ചിക്കൻ ബിരിയാണി കിട്ടിയ ഫീൽ... ആദ്യമായി ആണ് ഒരു കമന്റ് ഇടുന്നത്.. അത്രക്ക് മനോഹരമായ കഥ... കമ്പി കഥ അല്ല കഥ... നല്ല കഴിവ് ഉണ്ട് ഇനിയും എഴുതാൻ ശ്രമികുക.. ❣️
Thank you so much brother??... കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ വളരെ സന്തോഷം....
Adi poli ane muttha enik ishapettu ?
Thank you bro??
വിർജിൻ കുട്ടാ... കഥ അടിപൊളി...ഒന്നും പറയാനില്ല...???ഇനിയും താങ്കളുടെ നല്ല രചനകൾ പ്രതീക്ഷിക്കുന്നു. സ്നേഹത്തോടെ ആദിദേവ്
Thank you so much ആദിദേവ്??.... ഒരുപാട് സന്തോഷം.... ഓണം കഴിഞ്ഞിട്ടു പുതിയത് തുടങ്ങണം എന്ന് വിചാരിക്കുന്നു.... ഹൃദയം നിറഞ്ഞ ഓണാശംസകൾ❤
അടിപൊളി മുത്തേ ഒന്നും പറയാൻ ഇല്ല പൊളി സാധനം
Thank you so much bro??
മച്ചാനെ ഇങ്ങള് ഒരു രക്ഷയുമില്ലട്ടോ, കഥ ശരിക്കും കിടുക്കി തകർത്തു പൊളിച്ചു വർണിക്കാൻ വാക്കുകളില്ല.എന്തോ ഒരു പ്രേത്യേക ഫീൽ കഥ വായിച്ചപ്പോൾ.ഇനിയും ഇതു പോലുള്ള രചനകൾ പ്രതിക്ഷിക്കുന്നു
Thank you brother??.... കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം..... നല്ലൊരു തീം കിട്ടിയാൽ അടുത്ത കഥയുമായി ഞാൻ വരും?
ന്റെ മോനെ ഇജ്ജാതി ഫീൽ, thanks bro for a wonderfulstory?
Thank you so much for your support bro??
നല്ല എഴുത്ത്. ആദ്യം പേര് കണ്ടു ഒരു താല്പര്യം തോന്നാതെ വായിക്കാതിരുന്ന കഥ. ടോപ് വ്യൂസ് കണ്ടാണ് വായിച്ചത്. ഉഗ്രൻ ഇനിയും കഥകൾ എഴുതുക
Thank you so much brother??
അടിപൊളി എന്നാ ഫീൽ ആയിരുന്നു കഥ വായിച്ചപ്പോൾ ഓരോ കഥാപാത്രവും മുന്നിൽ ഉണ്ടായിരുന്നു എന്നൊരു തോന്നൽ ഇനിയും ഇങ്ങനെ ഉള്ള അടിപൊളി കഥകളുമായി വരണം
Thank you so much Brother?? Nalla oru theme kittiyal ezhuthi thudangum?
Pwlichu mutheee??? ingane venam kadha .allathe Chumma kambi maathram thirukikeetti ulla ezuth verum bore aah ❤️❤️❤️❤️❤️❤️
Thank you so much bro??
പൊളിച്ചു മുത്തെ ഇന്ന് അണ് ഈ കഥ വായിച്ചത് പോളിച്ചിടുണ്ട് ❤️❤️❤️❤️❤️
Thank you Bro....??
ബ്രോ,സൂപ്പർ ഒരുനല്ല കഥ അത് മനോഹരമായിട്ട് അവതരിപ്പിച്ചു.സൂപ്പർ ഇനിയും ഇതുപോലത്തെ മനോഹരമായ കഥയുമായി വരുമെന്ന് കരുതട്ടെ...?
Thank you? നല്ലൊരു തീം മനസ്സിൽ വന്നാൽ അടുത്ത കഥയമായി വരാം...?
മച്ചാനെ സൂപ്പർ ഒന്നും പറയാനില്ല എല്ലാം ഉൾക്കൊള്ളിച്ച ഒരു ഉഗ്രൻ കഥ തന്നെ ഇത് വളരെയധികം ഇഷ്ടപ്പെട്ടു.നായകന്റെയും നായികയുടെയും one man show ആണ് മുഴുവൻ വേറെ ലെവൽ.താങ്കൾ ഇനിയും നല്ല ഇതുപോലുള്ള കഥകൾ ആയി മുന്നോട്ട് വരിക.പിന്നെ ഈ കഥ ഞങ്ങൾക്ക് തന്നതിന് നന്ദി. ❤️❤️❤️സ്നേഹപൂർവം സാജിർ❤️❤️❤️
Thank you brother??.... നിങ്ങളുടെയെല്ലാം പ്രോത്സാഹനമാണ് എനിക്ക് എഴുതാനുള്ള ആവേശം തരുന്നത്.... കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ അപാട് സന്തോഷം....?
Virgin Kuttan എന്ന പേരൊക്കെ കണ്ടപ്പോ ചുമ്മാ കമ്പി മാത്രം ആകും എന്നാണ് കരുതിയത്. പക്ഷെ ഇത് വേറെ ലെവൽ ആയിരുന്നു. മനോഹരമായ ഒരു പ്രണയകഥ. ഇനിയും ഇതുപോലുള്ള കഥകൾ പ്രതീക്ഷിക്കുന്നു.
Thanks bro...?? നമ്മുടെ അവസ്ഥ വെച്ച് ഒരു പേരിട്ടതാ ബ്രോ?... നിങ്ങളുടെ സപ്പോർട്ട് ആണ് എന്റെ ഊർജ്ജം... വളരെ സന്തോഷം.
അളിയാ... പൊളിച്ചു.. ഒരു കഥയായി തോന്നിയില്ല ശരിക്കും റിയൽ സ്റ്റോറി പോലെ ഫീൽ ചെയ്തു.. ഇനിയും ഇതു പോലെയുള്ള നല്ല കഥകളുമായി കാണും എന്നു പ്രതീക്ഷിക്കുന്നു...
താങ്ക്സ് അളിയാ.....?? നല്ലൊരു തീം മനസ്സിൽ വരാനായി കാത്തിരിക്കുകയാണ്. കിട്ടിയാൽ അടുത്തത് എഴുതി തുടങ്ങും.?
??
Thank you ??
മനോഹരം.. ശരിക്കും നല്ലൊരു സിനിമ കണ്ട ഫീൽ. നല്ല പോസിറ്റീവ് എനർജി ഉള്ള കഥ. ഇതുപോലെ ഉള്ളവ ഒരുപാട് പ്രതീക്ഷിക്കുന്നു. Best wishes
Thank you brother??.... Ellavarkkum ishtappedunna kathakal ezuthanam ennanu enteyum aagraham?
അടിപൊളി കഥ ഒരുപാട് ഇഷ്ട്ടം ആയി
Thanks bro??... ഒരുപാട് സന്തോഷം....
ഇഷ്ടമായി ബ്രോ തകർത്തു
Thank you so much bro??
പൊളിച്ചു മുത്തേ അടിപൊളി കഥ ഇന്ന് വായിക്കാൻ പറ്റി പക്ഷെ കഥ ഇന്ന് മൂന്നു ടൈം വായിച്ചു എന്ത് പറയണം എന്ന് എനിക്ക് അറിയില്ല സൂപ്പർ ബ്രോ ഒരുപാട് കഥ വായിച്ചിട്ടുണ്ട് ഇന്നാണ് ഒരു കഥയോട് ഇത്ര ഇഷ്ടം തോന്നിയത് ഒരു റിയൽ സ്റ്റോറി ആണ് എന്ന് ഉറപ്പിച്ചു കഥ വായിക്കുമ്പോൾ മനസ്സിൽ ഒരു വീഡിയോ തന്നെ ഓടുകയായിരുന്നു ????
Thanks brother??.... കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാടു സന്തോഷം. ഞാനും അതൊരു വീഡിയോ പോലെ മനസ്സിൽ കണ്ടാണ് എഴുതിയത്...?
Super macha nee Vere level ada muthe eniyum ezhuthu katta support undakum....
Thanks machanee....?? Ningalude support anu enne veendum ezhuthan prerippikkunnathu
Super ithupole ulla kathakal anu powli
Thank you bro??
Very good story bro കഥ കഥാകൾ മാത്രം ആണ് ജീവിതം ആവുന്നേ ella
Thanks bro??..... ജീവിതത്തിൽ ഉള്ളത് അനുഭവങ്ങളാണ്.... കഥയിൽ ഉള്ളത് imagination ആണ്...
super story, oru real story vayikkunna feel, love it so much
Thank you so much brother??
എമ്മാതിരി ഫീലുള്ള കഥയാണ് Virgin Kutta.തകർത്തു കളഞ്ഞു ഒരു real Life അനുഭവിച്ചറിഞ്ഞു. സെക്സിന് സെക്സ്,പ്രേമത്തിന് പ്രേമം,പിന്നെ പ്രകൃതി വർണ്ണന എല്ലാം കൂടി അടിപൊളിയായി. താങ്കളുടെ അടുത്ത മാജിക്കിനായി കാത്തിരിക്കുന്നു.
Thanks brother??.... നിങ്ങളുടെയൊക്കെ പ്രോത്സാഹനമാണ് എന്റെ സന്തോഷവും ഊർജ്ജവും.... നല്ലൊരു തീം മനസ്സിൽ വന്നാൽ എഴുതി തുടങ്ങും....
കൊള്ളാലോ... ഒറ്റ കഥ അതിൽ കാമവും പ്രേമവും എല്ലാം correct miss വെറുതെ ഉള്ള twist ഒട്ടും ഇല്ലാത്ത...
Thank you ??
Very Good Story. Congratulations.
Thanks bro??
Pwoli story❤❤
Thanks bro??
Good story next story vagam Va
Thank you ?? Pattiya subject manasil varanayi waiting anu bro?
Ithra nalla writer nammude site il olich irippundayi enn arinjilla.... The best good ending short story that Ive ever Machaan vere stories onnum ezhuthiyitille? pratheekshayode kaathirikkunnu❤️❤️❤️