പളുങ്കു 2 [MACHU008]

📝 Ongoing

👁 196952 views ❤ 189 likes 💬 6 comments

പളുങ്കു 2
Pulunku Part 2 | Author : MACHU008 | Previous Part

എനിക്ക് തന്ന പ്രോത്സാഹനത്തിനും അഭിപ്രായത്തിനും ആദ്യമേ നന്ദി അറിയിക്കുന്നു

അന്ന് വൈകുന്നേരം അച്ചായൻ വീട്ടിൽ വന്നപ്പോൾ മുഖത്ത് ദുഃഖം സ്പഷ്ടമായിരുന്നു
, അതു മനസിലാക്കിയ ഞാൻ "എന്തിനാ അച്ചായാ ഇത്രയും വിഷമിക്കുന്നെ......... ,അവളുടെ സ്വഭാവം അറിഞ്ഞുകൂടേ........... ,2 ദിവസം കാണും പിന്നെ എല്ലാം മറക്കും ..................
അതല്ലെടി ...............
പിന്നെ, കാര്യം പറ ...........അച്ചായാ
എനിക്ക് ട്രാൻസ്ഫർ ....................
അയ്യോ....................എന്റെ മനസൊന്നു കാളി ,എങ്ങോട്ടേക്കാ ?
സിറ്റിയിലേക്ക്
അപ്പോഴേക്കും ആനി അങ്ങോട്ട് വന്നു
എന്താ അച്ഛാ,........... ഓ ഒന്നുമില്ല മോളെ അച്ഛന് ട്രാൻസ്ഫർ സിറ്റിയിലേക്ക്...........................
ഇത്രയും ദൂരം ...............
ഞാൻ ജോയിൻ ചെയ്യട്ടെ ........ എന്തെങ്കിലും ചെയ്യാം
‘അ............. അതൊക്കെ പോട്ടെ, ആമിയെ നമുക്കെ അവളുടെ ആഗ്രഹം പോലെ എഞ്ചിനീയറിംഗ് കോളേജിൽ പഠിപ്പിക്കാം’ എന്താ നിങളുടെ അഭിപ്രായം?
ഇത്രയും രൂപ നമ്മൾ എങ്ങനെ കൊടുക്കും....
ഞാൻ അന്വേഷിച്ചു...... ,മെറിറ്റിൽ കിട്ടിയാൽ വലിയ ഫീസ് ഇല്ല എന്നാ അറിഞ്ഞത്
എന്നാൽ നമുക്ക് പഠിപ്പികാം
അച്ചായൻ എഴുനേറ്റ് ...............എന്നോട് ആഹാരം എടുത്തുവയ്ക്കാൻ പറഞ്ഞിട്ടു ,,നേരെ ആമിന യുടെ റൂമിലേക്ക് പോയി.............അവിടെ കട്ടിലിൽ കരഞ്ഞു കലങ്ങിയ

📚 Chapters

1 published

Related Stories

💬 Comments

View all comments