പളുങ്കു 4 [MACHU008]

📝 Ongoing

👁 208813 views ❤ 244 likes 💬 9 comments

പളുങ്കു 4
Pulunku Part 4 | Author : MACHU008 | Previous Part

ആന്റിയാണ് കാർ ഓടിച്ചത് ................
,ഏകദേശം രണ്ട് മണിയോടെ എന്റെ വീട്ടിൽ എത്തി
ഞാനും, രോഷിണിയും, ആന്റിയും കൂടെ ,,,,,,,,എന്റെ വീട്ടിൽ എത്തിയപ്പോൾ ..............................'അമ്മ tv കാണുന്നു
'അമ്മ....................... .
ഞാൻ വിളിച്ചതും അമ്മയുടെ മുഖത്തൊരു ആശ്ചര്യം
ഞാൻ ചെന്ന് അമ്മയെ കെട്ടിപിടിച്ചതും ...............രോഷിണിയും ആന്റിയും കൂടെ വീട്ടിലേക്കു കയറി
ആഹാ .........അമ്മയെ കണ്ടപ്പോൾ ഞങ്ങൾ ഔട്ട് അല്ലെ എന്ന് പറഞ്ഞപ്പോഴാണ് 'അമ്മ ആന്റിയെ കണ്ടത്
റോഷിനിയുടെ അമ്മയോ ...........വാ ഇരിക്ക്
കുറച്ചു നേരം സംസാരിച്ചിട്ട്.............ഉച്ചത്തെ ആഹാരവും കഴിച്ചിട്ടാണ് അവർ പോയത്
അവർ പോയതും ഞാൻ റൂമിൽ കയറി എല്ലാം ഊരി ക്ളെഞ്ഞിട്ടു നേരെ കുളിക്കാൻ പോയി ,ഇത്രയും നേരം യാത്ര ചെയ്തതിന്റെ ക്ഷീണം ഒരു കുളിയോടെ മാറിക്കിട്ടി
മുറിയിൽ കയറി ബ്രായും പാന്റീസും ധരിക്കാൻ എടുത്തപ്പോഴാണ് .................. നാല് ദിവസം കൊണ്ട് എനിക്ക് അതിനോട് വെറുപ്പ് തോന്നി തുടങ്ങി എന്ന് മനസിലായത് ,,,,,,,,,,,,,,,,,, പക്ഷെ ഇതെല്ലാം ധരിക്കാതെ പുറത്തിറങ്ങിയാൽ അമ്മയുടെ കൈയിൽ നിന്നും കിട്ടും എന്ന് ഉറപ്പുള്ളതിനാൽ ഞാൻ അതിനെ ശപിച്ചു കൊണ്ട് ധരിച്ചു ... ഒരു താല്പര്യവുമില്ലാതെ ഒരു ചുരിദാർ എടുത്തിട്ട് നേരെ അമ്മയുടെ അടുത്തേക്ക് പോയി
അമ്മെ .
ഞാൻ പുറത്തിരിക്കുകയാ .........

📚 Chapters

1 published

Related Stories

💬 Comments

View all comments