← Back to പഞ്ചാബി കുടി [master]

Comments

പഞ്ചാബി കുടി [master] · approved reader discussion

ഇബ്‌ലീസ് • 2019-01-28 15:31

എനിക്കെന്താ ഇത് മലയാളത്തിൽ കിട്ടാത്തത്

സുനിൽ • 2018-11-06 12:00

പെട്ടണ്ണാ.... അണ്ണൻ പെട്ട്! \\\\\\ഗാഥയുടെ അമ്മ എന്ന ആ സ്ഥാനം ഞാൻ തൽക്കാലം അങ്ങ് മറന്നു... കൊഴുത്തുരുണ്ട മദാലസയായ സാലഭഞ്ജികയെ പോലുള്ള നാൽപ്പതുകാരി സുമലത എന്ന സുരസുന്ദരി മാത്രം മനസ്സിൽ നിറഞ്ഞു... എനിക്ക് ആകെയുള്ള ഒരു ധൈര്യം മാസ്റ്ററാണ്! മാസ്റ്ററുടെ ലേഖ മുതൽ ഇങ്ങോട്ട് നൂറുകണക്കിന് ആൾക്കാരാണ് നാവുനീട്ടി ചുണ്ടുകൾ നനച്ച് കാട്ടിയിട്ട് കളിക്കാൻ കൊടുത്തത്! സുമേച്ചിയും മിനിയാന്ന് എന്നെ നാവ് നീട്ടി കാട്ടിയിരുന്നു...!!!! മാസ്റ്ററുടെ ഒറ്റ ധൈര്യത്തിലാണ് ഞാനിപ്പോൾ സുമേച്ചിയുടെ അടുത്തേക്ക് പോകുന്നത്! ഇനി അഥവാ സുമേച്ചി എന്നെ ചെരുപ്പൂരി അടിച്ച് നാട്ടാരെ കൂട്ടി ഓടിച്ചാൽ ഗാഥ അതറിയും അവളെന്നെ കൊല്ലും! ഗാഥ എന്നെ കൊന്നാൽ അതിന്റെ പരിപൂർണ്ണ ഉത്തരവാദി മാസ്റ്ററാണെന്ന് നിങ്ങൾ സാക്ഷി പറയണം! ഐ.പി.സിയിൽ ഉള്ള എല്ലാ വകുപ്പും പോരാത്തതിന് ഐ.പി.എല്ലും ചുമത്തിച്ച് അങ്ങേരെ അകത്താക്കണം!!! എന്ന് സ്വന്തം അനന്ദ്\\\\\\\

Master • 2018-11-06 12:04

നാട്ടുകാര് തല്ലാന്‍ ഓടിക്കൂടിയാല്‍ ഞാന്‍ മുങ്ങും..പിന്നെ പൊങ്ങുന്നത് എവിടാണോ എന്ന് പടച്ചോനെ അറിയൂ.. അണ്ണന്‍ പൊളപ്പിക്കെന്ന്‍..പക്ഷെ ഇവിടെ ഓരോ ആസ്വാദകനും പ്രതീക്ഷിക്കുന്ന സുനിലിസം അതില്‍ ഉണ്ടാകണം എന്ന് മാത്രം..കമ്പി എന്നെപ്പോലെ ഉള്ള കുറെ ഞാഞ്ഞൂലുകള്‍ എഴുതി തള്ളി വിടുന്നുണ്ടല്ലോ...കമ്പിയിലൂടെ കമ്പനം സൃഷ്ടിക്കാന്‍ അതൊരു പ്രകമ്പനം ആക്കാന്‍ താങ്കള്‍ക്കെ കഴിയൂ

സുനിൽ • 2018-11-06 12:18

ഹഹഹ!! ഈ സൈറ്റിൽ ഇപ്പഴിത് ആദ്യായി ഒരു വലിയ ബഹുമതി ചിലയിടങ്ങളിൽ നിന്ന് കിട്ടി! മാസ്റ്ററെ വെട്ടി ഒന്നാംസ്ഥാനമാണ് എന്റെ നോട്ടമെന്ന ആ ഒരു ധ്വനിയിൽ!!! അപ്പ എനിക്ക് സെക്കന്റ് പ്രൈസ് തന്നു!!!! അയാം ദി ഹാപ്പി അണ്ണാ അയാം ദി ഹാപ്പി !!!! തലതൊട്ടപ്പൻ ലൂസിഫറണ്ണൻ ശ്യാംവൈക്കം സജുപാലാരിവട്ടം സമുദ്രക്കനി അൻസിയ തുടങ്ങി നെടുങ്കൻ ലിസ്റ്റീന്നാ എന്റെയീ സെക്കന്റ് പ്രൈസ് !!! ഇതിൽ കൂടുതലെന്താ വേണ്ടത്...? അതു പോര! അണ്ണന്റെ ട്രോഫീം കട്ടോണ്ട് ഞാനൊരു പാച്ചിലങ്ങു പായും!!! പിന്നീ സ്റ്റേറ്റിലെന്നെ തപ്പണ്ട!!!

Akh • 2018-11-05 09:06

സോനു ???? പ്രത്യേകിച്ചു പറയേണ്ട കാര്യമില്ല ... മാസ്റ്ററുടെ കമ്പി കഥയെ കുറിച്ച്..... അടിപൊളി കമ്പി കഥ .... ??????????

Shereef • 2018-11-04 20:24

കിടിലം. എന്റെ പൊന്നോ വെള്ളം പോയി

മച്ചോ • 2018-11-03 05:11

സൂപ്പർബ് മാസ്റ്റർ... കിണ്ണൻ കമ്പി ആവിഷ്കാരം... ഇനി ആ ചേട്ടച്ചാർ പോകുമ്പോൾ സണ്ണിയെ വിളിച്ചു ബുദ്ധിമുട്ടിക്കരുത് നമ്മളും ഇവിടൊക്കെ ഉണ്ട് ട്ടോ... മാസ്റ്റർ ഒരു കാര്യം അറിഞ്ഞാൽ കൊള്ളാം... നിങ്ങളുടെ കഥകൾ കഥേൽ തുടങ്ങും കമ്പിയിൽ അവസാനിക്കും...പാലു പോയാൽ ശുഭം...പറഞ്ഞ കഥേടെ ബാക്കി നഹി... അതെന്താ അങ്ങനെ?

Master • 2018-11-03 10:18

സണ്ണിക്ക് ഒരു ഫുള്ള് വാങ്ങി കൊടുത്തിട്ട് ഞാന്‍ ഇവിടെ കാത്തിരിക്കുവാ സാറന്മാരെ..ഇങ്ങള് സൊപ്നം കാണണ്ട..നടക്കൂല്ല

Master • 2018-11-03 10:20

വെടി പാലില്‍ തീരുന്നു..കഥകള്‍ അവസാനിക്കുന്നില്ല..അതുകൊണ്ട് ബാക്കി എന്നും നിലനിന്നുകൊണ്ടേ ഇരിക്കും..കഥ ഉണ്ടെങ്കില്‍ അല്ലെ കമ്പി ഉള്ളൂ..സാഹചര്യമാണ് വികാരങ്ങളുടെ വിളയിടം

Vijayakumar • 2018-11-02 18:09

Thakarthu .. Polichu..kidilo kidilam ..

smitha • 2018-11-02 16:39

അഖിലിന്‍റെ മിഴിയറിയാതെ, രേഖയുടെ ചില്ലുകൊട്ടാരം പിന്നെ മാസ്റ്ററുടെ പഞ്ചാബി കുടി ഈ മൂന്ന്‍ കഥകളാണ് ഇന്നലത്തെ രാത്രിയെ, ഇന്നത്തെ പകലിനെ അര്‍ത്ഥപൂര്‍ണ്ണമാക്കിയത്. മാസ്റ്ററുടെ കഥകള്‍ക്ക് ഉപന്യാസമെഴുതി വായനക്കാരെ മനസിലാക്കിക്കേണ്ട കാര്യമില്ല. വായനക്കാരുടെ നിത്യഗവേഷണവിഷയങ്ങളാണ് മാസ്റ്ററുടെ ഓരോ കഥയും. എഴുതുന്ന ആദ്യവാക്ക്‌ മുതല്‍ കഥയുടെ അവസാന ബിന്ദുവരെ അദ്ദേഹം പുലര്‍ത്തുന്ന സൌന്ദര്യത്തിന്‍റെ അനുസ്യൂതത [persistence] ഈ സൈറ്റിലെ എഴുത്തുകാരുടെ അപാരമായ ജിജ്ഞാസയ്ക്ക് ഹേതുവാണ്. ഫോര്‍മുലയൊന്നുമില്ല. ഒരു വാസ്തവമൊഴിച്ച്: അക്ഷരങ്ങളെ സ്നേഹിക്കുന്നു. സുഗന്ധപൂര്‍ണ്ണമായ കാമത്തെ മായമില്ലാതെ അവതരിപ്പിക്കുന്നു ഈ കഥയിലും മാസ്റ്റര്‍. "സൈക്സികം" എന്ന്‍ പറയാവുന്ന രംഗം ഒന്നില്‍ കൂടുതലില്ല പഞ്ചാബി കുടിയില്‍. എന്നാലും കാമത്തിന്‍റെ പരിമളം നിലാവില്‍ നിശാഗന്ധിയെപ്പോലെ വായിക്കുന്നവരുടെ മനസ്സിനെ തൊടുന്നുണ്ട്, ആദ്യാവസാനം വരെ. ഓരോ എഴുത്തുകാരനും/കാരിക്കും ഒരു സ്വപ്നമേയുള്ളൂ. മാസ്റ്ററെപ്പോലെ എഴുതുക. ഷാരൂഖ്ഖാന്‍ പറഞ്ഞിട്ടുണ്ട്: ഡോണ്‍ കോ പകട്നാ മുഷ്കില്‍ നഹി ഹേ. നമുംകിന്‍ ഹേ. മാസ്റ്റര്‍ ആയിത്തീരാന്‍ ശ്രമിക്കുന്നവര്‍ പറയുന്നതും ഇത് തന്നെ. മാസ്റ്റര്‍ ബന്‍നാ മുഷ്കില്‍ നഹി ഹേ. നമുംകിന്‍ ഹേ.

Master • 2018-11-03 10:09

സ്മിത കമന്റ് ഇടരുത് എന്നാണ് എന്റെ ആഗ്രഹം. കാരണം ആ തൂലികയില്‍ നിന്നുമൊരു കമന്റ് വീണാല്‍, അത് കഥ എഴുതിയവനെയും കഥയെയും നിഷ്പ്രഭമാക്കി എടുത്ത് കടലില്‍ എറിഞ്ഞു കളയും. ജനം കമന്റ് ലൈക്ക് ചെയ്യാന്‍ പറ്റാത്തത് കൊണ്ട് അതിനോടുള്ള പ്രതികരണം കാണിക്കാന്‍ സാധിക്കാതെ വലയും. എങ്കിലും ചോദിക്കാതെ വയ്യ..ഇങ്ങനെ ഒക്കെ കമന്റ് എഴുതാനുള്ള പാടവം എങ്ങനെ കിട്ടി സ്മിതയ്ക്ക്? എന്നെപ്പറ്റി പറയുന്ന കാര്യങ്ങള്‍ക്ക് ഒരു വിലയും ഞാന്‍ നല്‍കുന്നില്ല എങ്കിലും, ആ മനസില്‍ നിന്നും പ്രവഹിക്കുന്ന സ്നേഹാരുവി എന്റെ മനസ്സിനെ അടിത്തട്ടില്‍ നിന്നും തഴുകി കുളിര്‍പ്പിക്കുന്നതിനാല്‍, ഞാനെന്ന കൂറ ഇപ്പോള്‍ അഹങ്കാരത്തിലാണ്..വലിയവര്‍ ചൊരിയുന്ന വാക്കുകള്‍ക്ക്, അവര്‍ കല്‍പ്പിക്കുന്ന അര്‍ഥം ഉണ്ടാകണം എന്നില്ലെങ്കിലും അവയുടെ വില അമൂല്യമാണ്‌

smitha • 2018-11-03 20:50

"...വലിയവര്‍ ചൊരിയുന്ന വാക്കുകള്‍ക്ക്, അവര്‍ കല്‍പ്പിക്കുന്ന അര്‍ഥം ഉണ്ടാകണം എന്നില്ലെങ്കിലും അവയുടെ വില അമൂല്യമാണ്‌...." ഇതിലെ രണ്ടുവാക്കുകള്‍ എന്നെ സ്പര്‍ശിക്കുന്നു. "വലിയവര്‍" "അര്‍ഥം" ഈ സൈറ്റില്‍ ഏറ്റവും വലിയ റീഡബിലിറ്റിയുള്ള എഴുത്തുകാരന്‍ മാസ്റ്റര്‍ മാത്രം എന്നതിന്‍റെ തെളിവിന്‌ എത്ര ദൂരം പോകണം? ഞാന്‍ പറയും സെന്‍റ്റീ മീറ്ററുകള്‍ മാത്രം പോയാല്‍ മതി. കീ ബോഡില്‍ നിന്ന്‍ ക്രോം ഐക്കണിലേക്കുള്ള ദൂരം അത്രയുമേയുള്ളൂ. That is distance in physical terms. ഇനി ഇഷ്ടം എന്ന അബ്സ്ട്രാക്റ്റ് കണ്‍സെപ്റ്റ് വെച്ചുനോക്കുമ്പോഴോ? നിശ്വാസത്തിന്‍റെ ദൂരം മാത്രം. മാസ്റ്റര്‍ എന്ന എഴുത്തുകാരന്‍റെ പേരിനു താഴെ കാണുന്ന ഇരുനൂറില്‍പ്പരം കഥകളില്‍ ഏത് തെരഞ്ഞെടുക്കുമ്പോഴാണ് വായനക്കാരന്‍ വായന പകുതിക്ക് വെച്ച് അവസാനിപ്പിക്കുന്നത്? ഉത്തരം പൂജ്യം എന്ന്‍ ലോകം മുഴുവന്‍ കേള്‍ക്കെ കടല്‍ പോലെയുള്ള വായനാസമൂഹം ആര്‍ത്തിരമ്പുന്നത് എനിക്ക് കേള്‍ക്കാം. അതുകൊണ്ട് വലിയവന്‍ എന്ന സ്യമന്തക മണി കോര്‍ത്ത സ്നേഹമാല മാസ്റ്ററുടെ കഴുത്തില്‍ അണിഞ്ഞത് വായനകാര്‍ തന്നെയാണ്. അത് കോര്‍ക്കുന്നതിന് വേണ്ടി വിരല്‍കൊടുക്കുവാന്‍ ഈ പാവം വൈകിപ്പോയെങ്കിലും. എനിക്ക് മാസ്റ്ററുടെ കഥകള്‍ സൌന്ദര്യമാണ്. ഭംഗിയാണ്. ഞാന്‍ നാട്യങ്ങളെ കൂട്ടുപിടിച്ച് എഴുതുമ്പോള്‍, എന്‍റെ കഥകളിലെ സെക്സ് അസഭ്യവും ആഭാസവുമായി അല്പ്പായുസാവുമ്പോള്‍ മാസ്റര്‍ കഥകളിലെ സെക്സ് ഒരു പൂജ്യനീയ വസ്തുവായി മാറുന്നു. ആരും വെറുക്കില്ല മാസ്റ്റര്‍ സെക്സ് എഴുതുമ്പോള്‍. ജുഗുപ്സ്മായ സെക്സ് താങ്കളുടെ കഥകളില്‍ എത്ര വായനാപര്യവേഷണം നടത്തിയാലും കണ്ടെത്താനാവില്ല. അപ്പോള്‍ "വലിയവന്‍" എന്ന പദം, മാന്യതകൊണ്ടും നല്ല വ്യതിത്വത്തിന്‍റെ ഉടമയായത് കൊണ്ടും താങ്കള്‍ തിരസ്ക്കരിചാലും ആ പദം ആര്‍ക്കാണ് ഇണങ്ങുന്നത് എന്ന്‍ ഈ സൈറ്റിനെ നെഞ്ചോട്‌ ചേര്‍ത്ത് പിടിക്കുന്നവര്‍ക്കറിയാം. വലിയ എഴുത്തുകാരന്‍ തന്നെയാണ് താങ്കള്‍. എല്ലാ വലിയവരെപ്പോലെയും താങ്കള്‍ അത് അംഗീകരിക്കില്ലെങ്കിലും.

Master • 2018-11-03 21:55

സ്മിത, ഞാനീ സൈറ്റില്‍ വന്നിട്ട് കുറെ നാളായി. പ്രഗത്ഭരായ ധാരാളം എഴുത്തുകാര്‍ ഇവിടെയുണ്ട്. എനിക്ക് അവര്‍ക്കില്ലാത്ത ഒരു ഗുണമുണ്ട്; അതായത് ഒരു ഐഡിയ കിട്ടിയാല്‍ ഒന്നോ രണ്ടോ മണിക്കൂറുകള്‍ കൊണ്ട് ഒരു കഥ റെഡി ആകും. അങ്ങനെ ആണ് ഞാന്‍ ചവറുപോലെ കഥകള്‍ എഴുതി ഇട്ടത്. എന്നോട് വായനക്കാര്‍ താല്പര്യം കാണിക്കുന്നത് എത്രയോ വൈകിയായിരുന്നു എന്നറിയാമോ? ഞാന്‍ കഥകള്‍ എഴുതി ഇട്ടിരുന്നത് ആത്മഹര്‍ഷത്തിനു വേണ്ടി മാത്രമായിരുന്നതിനാല്‍ അന്നൊക്കെ കമന്റോ കാര്യങ്ങളോ ഒന്നും ഞാന്‍ നോക്കാറുമില്ലായിരുന്നു. എന്നാല്‍ സുനില്‍ എന്ന വിദ്വാന്‍ ആണ് എന്നെക്കൊണ്ട് ആദ്യമായി സംസാരിപ്പിച്ചത്. അത് ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ അദ്ദേഹം നടത്തിയ ഒരു നിരീക്ഷണം ശരിയായിരുന്നു എന്ന് തോന്നിയപ്പോള്‍ ശരി എന്ന് എനിക്ക് പറയേണ്ടി വന്നതാണ്‌. അന്ന് മുതല്‍ ഞാന്‍ വായനക്കാരുടെ കമന്റുകള്‍ പരമാവധി നോക്കും, മറുപടി നല്‍കും. സുഖിപ്പിക്കല്‍ കമന്റുകളോട് ഭ്രമം തീരെ ഇല്ലാത്തതിനാല്‍ തിരികെയും ആ ഉത്സാഹം ഉണ്ടാകാറില്ല. പക്ഷെ കഥയെ ആരെങ്കിലും വിമര്‍ശിച്ച് എന്റെ പോരായ്മ കാണിച്ചാല്‍ എനിക്കത് ഇഷ്ടമാണ്. പക്ഷെ എന്നോടുള്ള സ്നേഹം മൂലം ഇവിടുത്തെ മാന്യ വായനക്കാര്‍ എന്റെ പോരായ്മകള്‍ പറയാറില്ല. അതവരുടെ കുറ്റമല്ല, കാരണം ആര്‍ക്കും അങ്ങനെ പറയുന്നത് ഇഷ്ടമല്ല എന്നവര്‍ കരുതുന്നുണ്ട്. എന്നാല്‍, ഇക്കണ്ട കാലം മൊത്തം സ്മിതയെപ്പോലെ ഒരാളെ ഞാനിവിടെ കണ്ടിട്ടില്ല എന്ന് പറയാനാണ് ഈ കമന്റ്..സ്മിതയുടെ കഥകള്‍ ഞാന്‍ വായിച്ചിട്ടില്ല..അതിനു സ്മിതയുടെ തന്നെ ഭാഷയില്‍ എന്റെ മാത്രം തെറ്റ് എന്ന് പറയേണ്ടിയിരിക്കുന്നു.. പക്ഷെ ഈ ഭാഷാ പാടവം, അനുസ്യൂതം അനര്‍ഗളമായി പ്രവഹിക്കുന്ന മനുഷ്യന് അസൂയകൊണ്ട് പ്രാന്ത് പിടിക്കുന്ന കഴിവിനെ കണ്ടില്ലെന്നു നടിക്കാന്‍ സാധിക്കുന്നില്ല..കഴിവില്‍ സ്മിതയുടെ ഏഴയലത്തല്ല, എട്ടയലത്ത് ഞാന്‍ എത്തില്ല..ഞാന്‍ പാഴ്വാക്കുകള്‍ കഴിവതും പറയാറില്ല എന്ന് കൂടി കൂട്ടി വായിക്കുക.. സ്മിത പറയുന്ന വാക്കുകള്‍ക്ക് ഞാന്‍ നല്‍കുന്ന വില വളരെ വളരെ ഉയരെയാണ്..നമ്മുടെ ലൂസിഫര്‍ അണ്ണന്‍ പറയുന്നത് പോലെ..പയറ്റി തെളിഞ്ഞ സിംഹമായ അദ്ദേഹം എനിക്ക് തന്നിട്ടുള്ള പ്രോത്സാഹനം പറഞ്ഞറിയിക്കാന്‍ സാധിക്കാത്തത്ര വലുതാണ്‌..അതാണ് ഞാന്‍ പറഞ്ഞത്..വലിയവര്‍ പറയുന്ന വാക്കുകള്‍ അമൂല്യമാണ്‌ എന്ന്..എന്റെ ഭാഗ്യമാണ് ഇത് കേള്‍ക്കാന്‍ സാധിക്കുന്നത്

smitha • 2018-11-04 12:20

I am automatically elevated to a higher status by the kind words from a person like you whom the readers and the writers of this site take closest to divinity as far as the porn writing is concerned... I am humbled sir...

asuran • 2018-11-02 13:39

ഹാവൂ, നല്ല ഊക്കൻ കമ്പി. പോരട്ടെ ഇങ്ങനത്തെ കമ്പികഥകൾ. അസൂയ കൊണ്ട് ഒരു കുറ്റം പറഞ്ഞില്ലെങ്കിൽ സമാധാനം കിട്ടുന്നില്ല. കുടി അല്ല ഗുഡി ആണ്. പെണ്കുട്ടി, ഡോൾ എന്നോക്ക അർത്ഥം വരുന്നത്.

asuran • 2018-11-02 21:32

Mea culpa. കുടി എന്നൊരു പഞ്ചാബി വാക്ക് ഉണ്ട് എന്നും അതിന്റെ അർത്ഥം പെണ്കുട്ടി എന്നാണ് എന്നും ഇപ്പോഴാണ് മനസ്സിലായത്. അത് കൊണ്ട് കമന്റിന്റെ രണ്ടാം ഭാഗം ഒഴിവാക്കി വായിക്കുക.

Master • 2018-11-03 10:11

Colloquial language ആണ് ഉപയോഗിച്ചിരിക്കുന്നത്. കുടി എന്നാണ് സംസാരഭാഷ..പഞ്ചാബി അക്ഷരങ്ങള്‍ എനിക്കറിയില്ല എന്നും കൂടി അതോടൊപ്പം അറിയിക്കുന്നു

asuran • 2018-11-03 12:55

മാസ്റ്റർ എനിക്കാണ് തെറ്റ് പറ്റിയത് താങ്കൾക്ക് അല്ല. കുടി പഞ്ചാബി വാക്ക് ഉണ്ട്.

മാത്തുകുട്ടി • 2018-11-02 12:32

മാസ്റ്റർ സ്ട്രൈക്ക് എഗയിൻ ഇതിൽ കൂടുതലൊന്നും പറയാനില്ല, ഒരു മൂന്ന് നാല് പാർട്ടെങ്കിലും കണ്ടിന്യൂ ആയിട്ടെ ഴുതിയാൽ നന്നായിരുന്നു' വിപുലീകരിക്കാൻ പറ്റുന്ന കഥയാണല്ലൊ

മഞ്ജു • 2018-11-02 11:29

ശ്ശോ.. ഇതൊക്കെ വായിച്ചിയിട്ടു പൂറു കടിക്കുന്നു.. എനിക്കിത് വരെ രതിമൂർച്ഛ ഉണ്ടായിട്ടില്ല.. കല്യാണം കഴിഞ്ഞതിനു ശേഷം ആണ് ഞാൻ പൂറിൽ വിരലിടാൻ തുടങ്ങിയത്.. ബന്ധപ്പെടുമ്പോളും രതിമൂർച്ഛ ഉണ്ടാകുന്നില്ല. ഇതൊക്കെ വായിക്കുമ്പോളാണ് ഒരു ആശ്വാസം.

അഞ്ജാതവേലായുധൻ • 2018-11-01 20:09

കഥ അടിപൊളിയായിട്ടുണ്ട് മാസ്റ്റർ.. പിന്നെ അതിലെ കളിയെപ്പറ്റി അഭിപ്രായം പറയാൻ മാത്രം കഴിവ് നമ്മക്കില്ലാത്തതോണ്ട് അതിന് നിൽക്കുന്നില്ല

Master • 2018-11-01 22:39

വേലായുധാ, അമിത വിനയം വേണ്ട..ഇത്തരം ഓഞ്ഞ കഥകള്‍ക്ക് ആര്‍ക്കും എന്തും പറയാം..അതില്‍ മടിക്കരുത്..തെറിവിളികള്‍ക്ക് പോലും നിരോധനമില്ല

സുനിൽ • 2018-11-01 22:45

നിരോധനം വച്ചിട്ട് വല്ല കാര്യോമൊണ്ടോ? എന്റയിഷക്കിട്ട് ചെയ്ത ദ്രോഹങ്ങൾ വല്ലോം ഓർമ്മയുണ്ടോ...? ആയിനം പണികൾ ചെയ്താ എങ്ങനെ വിളിക്കാതിരിക്കും...???

Master • 2018-11-01 22:46

ഏതയിഷ? പടച്ചോനെ ഞമ്മക്ക് ഒരു ചുക്കും ഓര്‍മ്മ ബരണില്ലല്ലോ

സുനിൽ • 2018-11-01 22:51

അതങ്ങനാ! ഒരാളെ ദ്രോഹിച്ചാ ദ്രോഹിക്കുന്നവർ അതങ്ങ് പെട്ടന്ന് മറന്ന് പോവും! പക്ഷേയത് ഐഷേം ഞങ്ങളും മറക്കൂല !!

Robin hood • 2018-11-01 19:59

മാസ്റ്റർജി...രണ്ടു ദിവസം മുൻപ് ആരോ മാസ്റ്റർജിയെ ഒരു കമെന്റിൽ പരാമർശിക്കുന്നത് കണ്ടു...'ഹൈ വോൾടേജ് കമ്പി' എഴുതുന്ന ആൾ എന്നൊക്കെപ്പറഞ്ഞു....ശരിക്കും ഷോക്ക് അടിച്ചു പോയി. മാസ്റ്ററിനു തുല്യം മാസ്റ്റർ മാത്രം. എന്താ ഒരു ഫീൽ... ശരിക്കും പറഞാൽ നല്ലൊരു കളി കളിച്ച ഫീലിങ്ങ്സ്...നന്ദി മാസ്റ്റർ. വായനക്കാരെ ഇങ്ങനെ ഷോക്ക് അടിപ്പിച്ചു സുഖിപ്പിച്ചതിന്‌...

Master • 2018-11-01 16:32

രായാവിന്റെ ആ മോഹം അങ്ങ് പള്ളീ പോയി പറഞ്ഞാ മതി..എങ്ങനെ അവിടെ കേറിക്കൂടാം എന്ന് ഞാന്‍ നോക്കുമ്പഴാ അങ്ങേരുടെ ഒരു അതിമോഹം..

Master • 2018-11-01 22:42

നഹി ഭായിസാബ്..ബില്‍കുല്‍ നഹി..മാഫ് കീജിയെഗാ....

DevilZ • 2018-11-01 16:29

Nighalaanu ശരിയായ കമ്പി മാസ്റ്റർ.

Baghavan • 2018-11-01 16:01

Ente mastaree entha ippam parayaaa ..ohh sonu avale kitiyirunnel...polichu master..ithokeyanu kambi

Anu Aanand • 2018-11-01 15:28

Masterji, കഥയുടെ master, എഴുത്തിന്റെ ചക്രവർത്തി കലയിലെ മുടി ചൂടാ മന്നൻ... എത്രയൊക്കെ വിശേഷണങ്ങൾ ഉപയോഗിച്ചാലും അതൊന്നും മതിയാവില്ല... മാസ്റ്റർ ജിയെ വിലയിരുത്തുവാൻ !. താങ്കളുടെ 104 കഥകളിൽ, കുറേയേറെ കഥകൾ വായിച്ചിട്ടുണ്ട് എങ്കിലും...ഇൗ കഥക്ക് കിട്ടിയ " ഫീൽ " വളരെ വേറിട്ടത് ആയിരുന്നു !. മാസ്റ്റർജീയുടെ കഥകൾ പോരാ എന്നു പറഞ്ഞു... അദ്ദേഹത്തിന് നേരെ വിരൽ ചൂണ്ടിയവർക്കിട്ട്‌ കൊടുത്ത എട്ടിൻറെ പണി തന്നെയായിരുന്നു ഈ കഥ... എന്നു ഞാൻ ഉറപ്പായും പറയും ഒരു പക്ഷേ masterji ക്ക് എന്നോട് നീരസം ഉണ്ടായാലും !. ചേകവൻ കണക്ക് ചുരിക കൊണ്ടാണ് പറയുന്നത്.... masterji കഥകൾ കൊണ്ടും.... നന്നായി മാസ്റ്റർ നന്നായി... പൊളിച്ചു! കാണിനെടാ ചള്ള് ചെക്കന്മാരെ...by anu aanand

Master • 2018-11-01 16:31

അനൂ..താങ്കള്‍ പറയുന്ന വാക്കുകളില്‍ സത്യത്തിന്റെ കണിക ഇല്ലെങ്കിലും അതൊക്കെ സ്നേഹത്തില്‍ നിന്നും വരുന്നതയത് കൊണ്ട് എനിക്കതിന്റെ സ്പിരിറ്റ്‌ ഉള്‍ക്കൊള്ളാന്‍ സാധിക്കും. ഞാന്‍ താങ്കള്‍ വിശേഷിപ്പിച്ച തരത്തിലുള്ള ഒരു മണ്ണാങ്കട്ടയുമല്ല. എന്റെ കഥകള്‍ക്ക് നിലവാരമില്ല എന്ന് ഇപ്പോഴല്ല, പണ്ട് മുതലേ ഞാന്‍ കേള്‍ക്കുന്ന കര്യാമാണ്. അത് ശരിയുമാണ്‌. കാരണം വളരെ വേഗം കഥ എഴുതി പലപ്പോഴും എഡിറ്റ്‌ പോലും ചെയ്യാതെ പോസ്റ്റുന്ന രീതിയാണ്‌ എനിക്കുള്ളത്. രണ്ടാമത് വായിക്കുമ്പോള്‍ അതിന്റെ കുറവ് മനസിലാക്കിയിട്ടുമുണ്ട്. ആ രീതി മാറ്റണം എന്ന് ആലോചിക്കുന്നതല്ലാതെ നടപ്പിലാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ കഥയും അതേപോലെ തന്നെ പടച്ച ഒന്നാണ്. വിമര്‍ശിക്കുന്നവരോട് വിരോധമുള്ള ആളോ അവരോട് പക സൂക്ഷിക്കുന്ന ആളോ അല്ല ഞാന്‍. കാരണം വിമര്‍ശനമാണ് നമ്മെ കരുത്തരാക്കുന്നത്. അതേപോലെ തന്നെ ഉള്ളില്‍ സൂക്ഷിക്കുന്ന നിഷിദ്ധ വികാരം ഒരിക്കലും അത് ആര്‍ക്കെതിരെ സൂക്ഷിക്കുന്നോ അവരെയല്ല, മറിച്ച് നമ്മെത്തന്നെയാണ് ഹനിക്കുക. എന്റെ മനസ് ശുദ്ധജലതടാകം പോലെ സൂക്ഷിക്കാന്‍ ഞാന്‍ സദാ ശ്രദ്ധിക്കാറുണ്ട്..നമ്മുടെ മനസാണല്ലോ നമ്മുടെ ഊര്‍ജ്ജം.. നന്ദി ബ്രോ..നല്ല വാക്കുകള്‍ക്ക്

Anu Aanand • 2018-11-02 16:37

Master ji, മാസ്റ്റർജി എന്ന എഴുത്തുകാരനോടുളള ഇഷ്ടവും !... ആ അവഹേളന കൊണ്ട് പെട്ടെന്ന് തോന്നിയ ഒരു വിദ്വേഷവും കൊണ്ട് അറിയാതെ എഴുതിപ്പോയതാണ്.... മാസ്റ്റർ ജിക്ക് അതു ഇഷ്ടമായില്ലെങ്കിൽ സദയ ക്ഷമിക്കുക !. മാസ്റ്റർജിയെ പോലെ പരിചയസമ്പന്നനും പരിണിത പ്രജ്ഞനും, ഉൽപതിഷ്ണുവും ആയ... ഭൂമിയോളം എളിമ മനസ്സിൽ സൂക്ഷിക്കുന്ന ഒരാളുടെ മുമ്പിൽ തലകുമ്പിട്ടു നിൽക്കാനേ എനിക്ക് ആവുന്നുള്ളൂ. ഇവിടെ ഒന്നു മാത്രമേ എനിക്ക് ഓർമിപ്പിക്കാൻ ഉള്ളൂ... മാസ്റ്റർ സ്വയം തുറന്നു പറയുന്ന പോലെ ....കഥകളിൽ എന്തെങ്കിലും കുഞ്ഞു പാകപ്പിഴ വന്നാലും ,ഇത്രയധികം കഥകളെഴുതി അർപ്പണബുദ്ധിയോടെ ഇവിടെ അടിയുറച്ചുനിൽക്കുന്ന മാസ്റ്റർജി എന്ന അതുല്യപ്രതിഭയെ എല്ലാവരും മനസ്സിലാക്കണം അത്രമാത്രം !...

ഋഷി • 2018-11-01 15:08

പുതിയ പശ്ചാത്തലത്തിൽ കഥ കലക്കി, മാസ്റ്റർ. പലപ്പഴും നായകന്റെ ആത്മഗതങ്ങൾ ചിരിക്കാൻ വക നല്കി.

Master • 2018-11-01 22:41

മുട്ടനൊരു കോമഡി കഥ എഴുതി എന്ന് കരുതി ഇരുന്ന എന്നെ ആശ്വസിപ്പിച്ച ഏക വ്യക്തി സ്വാമിയാണ്.. ആ കോമഡി ഒരാള്‍ക്കെങ്കിലും അനുഭവവേദ്യമായല്ലോ ഭഗവാനെ... ഋഷി ഒരു ഇന്‍സെസ്റ്റ് എഴുത്തുകാരന്‍ ആണല്ലോ..അത് കുറച്ച് സാധാരണ കഥകള്‍ എഴുതിക്കൂടെ..എനിക്ക് വായിക്കാന്‍ വേണ്ടിയാണ്

ഋഷി • 2018-11-01 23:06

മാസ്റ്റർ, ചുരുക്കം കഥകളേ എഴുതിയിട്ടുള്ളൂ. അതിൽ അടുത്തെഴുതിയ സീരീസ്‌ "സുഭദ്രയുടെ വംശം" എന്ന കഥയുടെ അവസാനത്തെ നാലോ അഞ്ചോ ഭാഗങ്ങളാണ്‌ ഹാർഡ്‌കോർ ഇൻസെസ്റ്റ്‌. ബാക്കിയുള്ള കഥകൾ അങ്ങനെയല്ല. മാസ്റ്ററുടെ പല കഥകളും അതിലെ സ്വാഭാവികമായും വരുന്ന നർമ്മം കൊണ്ട് കൂടുതൽ ആസ്വാദ്യകരമാണ്‌.വ്യക്തിപരമായ അഭിപ്രായമാണ്‌.

kvh • 2018-11-01 14:49

very nice story

Dark knight മൈക്കിളാശാൻ • 2018-11-01 11:28

എൻ്റെ മാസ്റ്ററെ, വെറുതെ പൊളിച്ചൂന്ന് പറഞ്ഞാൽ പോര. പൊളിച്ചടുക്കി.

Master • 2018-11-01 22:43

ആശാന്‍ അങ്ങ് ഷമി..എല്ലാം നമുക്ക് അടുത്ത വരവില് ശരിയാക്കാം..

കിച്ചു..?... • 2018-11-01 10:53

ഈ കഥക്ക് അഭിപ്രായം എഴുതുക എന്ന അഹങ്കാരമൊന്നും ഞാൻ കാണിക്കില്ല... കമ്പി കഥകളുടെ മാസ്റ്റർക്ക് പ്രണാമം? പിന്നെ അൽപ്പം സ്വകാര്യ സമയം ഉറപ്പു വരുത്തി മാത്രമേ ഞാൻ മാസ്റ്ററുടെ കഥകൾ വായിക്കാറുള്ളു അല്ലേൽ പണിയാകും എന്ന് ഉറപ്പല്ലേ..? ????? അതാ താമസിച്ചേ... ഇതും തകർത്തു മാഷേ...

Master • 2018-11-01 13:55

ശരീരം അധികം ക്ഷീണിപ്പിക്കരുത്..അങ്ങനെ നടന്നിട്ട് നാളെ എന്നെ തെറി പറയുകയുമരുത് .. നന്ദി ബ്രോ

jo • 2018-11-01 08:36

ഗുരുവേ... എന്താ പറയേണ്ടത്??? പൊളിച്ചടുക്കി. ഫുൾ ഫോമിലേക്ക് തിരിച്ചുവന്നതിന്റെ സർവ ലക്ഷണവും കാണിക്കുന്നുണ്ട് ഈ രചന. അവസാന പേജുകൾ കിക്കിടിലം. (അതേയ് ഈ പേരിൽ മാത്രം ചെറിയൊരു സംശയം. കുടി എന്നുതന്നാണോ ഉദ്ദേശിച്ചത്??? അതോ കുട്ടി എന്നോ????)

Master • 2018-11-01 10:07

ശിഷ്യാ... കുടി എന്നത് പഞ്ചാബി വാക്കാണ്‌; നമ്മള്‍ ചരക്ക് എന്നുപയോഗിക്കുന്നതിന്‌ അവര്‍ ഉപയോഗിക്കുന്ന പദം. പെണ്‍കുട്ടി എന്നും അര്‍ത്ഥമുണ്ട്.

jo • 2018-11-01 11:03

അപ്പൊ സംഭവം കിടുവേ. ഞാൻ അക്ഷരത്തെറ്റ് ആണെന്ന് കരുതിയിരിക്കുവാരുന്നു. താങ്ക്സ് ഗുരുവേ

Ambu Trivandrum • 2018-11-01 04:51

മാസ്റ്ററെ സൂപ്പർ കഥ

ലൂസിഫർ • 2018-11-01 02:22

ഭാഗ്യം. അവൾ ഗുളിക കഴിച്ചിരുന്നതുകൊണ്ട് പുറത്തേക്ക് ചീറ്റിക്കേണ്ടി വന്നില്ല. ??? ആവശ്യത്തിലധികം എരിവും പുളിയുമുണ്ടായിരുന്നു.

Master • 2018-11-01 10:09

അണ്ണാ, ഒള്ള കാര്യം പറയാവല്ല്..ഞായ് ഈ ചെല്ലക്കിളികള്‍ക്ക് ഗര്‍ഭം ഒണ്ടാക്കി കൊടുക്കുന്ന ഏര്‍പ്പാടിന് കട്ട എതിരാ..അവളുമാര് ബോധമില്ലാതെ ഒന്ന് സുഖിക്കാം എന്ന് കരുതി കിടന്ന് തരുമ്പം അവട ജീവിതം തൊലയ്ക്കുന്ന പൊലയാടി മോന്മാരെ എനിക്ക് വെറുപ്പാണ്..വെടി വച്ചു കൊല്ലേണ്ട വകയാണ് അത്തരം നായിന്റെ മോന്മാര്‍

കാമു. • 2018-11-01 00:44

ഫെറ്റിഷ്,അമ്മക്കഥകൾ തുടങ്ങിയതൊന്നും വായിക്കാറില്ല.ഇതൊന്നും ഇല്ലാതെ മാസ്റ്റർ എത്ര മനോഹരമായി എഴുതുന്നു. മാസ്റ്ററുടെ കഥകളിൽ കാമാസക്തയായ പെണ്ണ് ആണ് നായിക. അല്ലാതെ നിർബന്ധിച്ചും പ്രേമനാടകങ്ങളുടെ അവസാനമായും ഒക്കെ വരുന്ന പീഢനരതികളും ഒന്നുമില്ല. സാഹചര്യങ്ങൾക്ക് ചേർന്ന വർണനകൾ..,ഗ്രാമീണകഥകൾ ഗൃഹാതുരത്വമുണർത്തുന്നു..,മനുവിന്റെ "ലാളന"( സ്വന്തം)ഴിഞ്ഞാൽ ഏറ്റവും ആവേശത്തോടെ വായിച്ചത് മാസ്റ്ററുടെ കഥകളാണ്.മനു എവിടെ പോയി..?? ഇത് പോലെ തുടരട്ട മാസ്റ്റർ സാഹിത്യം...

Master • 2018-11-01 13:56

നന്ദി സ്നേഹിതാ

കാമു. • 2018-11-01 00:14

മാസ്റ്റർ വീണ്ടും കാമസുഗന്ധം പടർത്തി.., ഹാ...എന്ത് സുഖം.

അസുരവിത്ത് • 2018-11-01 00:07

എന്റെ പൊന്നോ അടിപൊളി കഥ.... ഒരു രക്ഷയുമില്ല ചുമ്മാതല്ല master എന്നു വിളിക്കുന്നത്..

ഇരുട്ട് • 2018-10-31 23:04

വടക്കർക്ക്‌ തേക്കരോടുള്ള ആ പുച്ഛം എഴുത്തിലൂടെയാണേലും തീർത്തതിനു ദ്യം തന്നെ രു ഹസ്തദാനം ? ഒരൊന്നൊന്നര കഥയായിപ്പോയി. ഒരു ബാക്കുപോലും ബിടാതെ ബായിച്ച ബളരേ ചുരുക്കം കമ്പിക്കഥകളിലൊരു കഥ. എഴുത്തിൽ കുറച്ച് നാളായി കാണാതിരുന്ന ഒരു ആവേശവും അഭിനിവേശവും ഈ കഥയിൽ മുഴുവൻ പ്രകടമായിരുന്നു. Really awesome ??

Master • 2018-11-01 10:13

മിസ്റ്റര്‍ ഡാര്‍ക്ക്.. ഒരു കഥ പോലും നമുക്ക് താല്പര്യം ഇല്ലാതെ എഴുതാന്‍ പറ്റില്ല. പിന്നെ ചിലത് ചിലര്‍ക്ക് നല്ലതായി തോന്നുന്നത് അവരുടെ അഭിരുചികള്‍ക്ക് അനുസരിച്ച് അത് സംഭവിക്കുമ്പോള്‍ ആണ്. മുന്പ് എഴുതിയ ഏതൊരു കഥയ്ക്കും ഉണ്ടായിരുന്നത്ര താല്പര്യമേ ഇതിനും, ഇനി എഴുതുന്നവയ്ക്കും ഉണ്ടാകൂ..പക്ഷെ വിഷയവും കഥാപാത്രങ്ങളുടെ സ്വഭാവവും രീതികളും വ്യത്യസ്തം ആകുന്നത് അനുസരിച്ച് വായനക്കാരുടെ ഫീലിനും വ്യത്യാസം ഉണ്ടാകുമെന്ന് മാത്രം

ഇരുട്ട് • 2018-11-01 15:40

ഉം

ജബ്രാൻ (അനീഷ്) • 2018-10-31 22:52

Super

രാവണൻ • 2018-10-31 22:38

മാസ്റ്റർ ജി....അച്ഛാ ബഹുത്ത് ഹേ....പൊളിച്ചുട്ടോ...

അറക്കളം പീലി • 2018-10-31 21:49

ഈ കഥയിലെ നായിക സോനു ആയി അഭിരാമി സുരേഷിനെ സങ്കല്പിച്ചത് ഞാൻ മാത്രമാണോ

കാമദേവന്‍ • 2018-10-31 21:49

കലക്കി

രജനി • 2018-10-31 20:11

ആകെ ഒരു കളിയെ ഉണ്ടായിരുന്നുള്ളു എങ്കിലും, എന്താ ഒരിത് !! പറയാൻ പദങ്ങൾ കിട്ടുന്നില്ല മാസ്റ്ററെ! സോനുവിന്റെ സ്ഥാനത്തു എന്നെ ഞാനങ്ങു പ്രതിഷ്ഠിച്ചു കൊണ്ടാണ് ആ കളി തുടങ്ങുന്നിടം മുതൽ വായിച്ചത്. പിന്നെ എന്തുണ്ടായി എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ

RDX • 2018-10-31 19:03

വാണമടിച്ചു ഞാൻ മരിച്ചാൽ അതിന് ഉത്തരവാദി താൻ ആയിരിക്കും മാസ്റ്റർ ??? കമ്പി എന്ന് പറഞ്ഞാൽ ഇതാണ് TMT കമ്പി ?

സുനിൽ • 2018-10-31 17:59

ആളിന്ത്യാ ലെവലിലാ ല്ലേ?

Master • 2018-10-31 18:01

എന്തരായി അണ്ണാ കഥയുടെ കാര്യം? ഞമ്മള് കാത്തിരിപ്പിലാണ്....

സുനിൽ • 2018-10-31 18:14

ഹഹഹഹ! കുട്ടനെന്റെ ക്ഷമയെ പരീക്ഷിച്ചുകൊണ്ടിരിക്കുവാ! ബാക്കി എഴുതിവച്ച കോപ്പെല്ലാം കൂടി ഡിലീറ്റടിക്കും മുന്നേ ഇടുമോ ആവോ! ആദ്യകഥയുടെ ആദ്യലക്കം മുതൽ ഞാൻ തുടങ്ങിയ തെറി ഇതിനായിപ്പ മാറ്റാൻ പറ്റില്ല അത് കേട്ടേ അടങ്ങൂന്നാന്ന് തോന്നുന്നു പൂള്ളീടെ നിലപാട്!!!!

anonymous • 2019-08-09 02:13

Ente real life il nadanna karyangal katha aaki ezhuthamo? Please