💬 Comments
View all comments❤️❤️❤️❤️ Thank you മാഷേ.... മാഷിന് തുല്യം മാഷ് മാത്രം...
മാസ്റ്ററെ സൂപ്പർ കലക്കി.
Kidu kidu kidu.nanayi enjoy cheythu
Kidu kidu kidu
വളരെ നല്ല നിലവാരം പുലർത്തുന്നു ...
മാസ്റ്റർ നിങ്ങളെ വെല്ലാൻ ഈ സൈറ്റിൽ ആരും ഇല്ലെന്നു വേണം പറയാൻ ഈ കഥയും പൊളിച് പക്ഷെ അവസാനം പെട്ടന്ന് തീർത്തത് പോലെ തോന്നുന്നു ഇതിന്റ രണ്ടാം ഭാഗം എഴുതണം ഇല്ലെങ്കിൽ ബാക്കി ഞാൻ എഴുതും പറ പറഞ്ഞില്ലെന്നു പറയരുത്
ഈ ഭൂമിയില്‍ ആര്‍ക്കും ആരെയും വെല്ലാന്‍ പറ്റില്ല ബ്രോ. ഓരോരുത്തരും അതുല്യരാണ്; വ്യത്യസ്ത മേഖലകളില്‍ അതുല്യത ഉള്ളവരാണ് ഈ പ്രപഞ്ചത്തിലെ ഓരോ ജീവിയും. പിന്നെ ഈ സൈറ്റിലെ എഴുത്തിന്റെ കാര്യത്തില്‍, എന്നെക്കാള്‍ മികച്ചവരെ അല്ലാതെ, മോശക്കാരായ വളരെ ചുരുക്കം ആള്‍ക്കാരെ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളൂ. ആ മോശക്കാര് യഥാര്‍ത്ഥത്തില്‍ എഴുത്തുകാരല്ല എന്നതാണ് എനിക്ക് അവരെ അങ്ങനെ പറയാന്‍ സാധിക്കുന്നത്. ചുമ്മാ എഴുതാന്‍ വേണ്ടി എഴുതുന്നവര്‍. ഇവിടെ ബാക്കിയുള്ള നിസ്തുലരായ എഴുത്തുകാരുടെ പേരുകള്‍ പറയാന്‍ തുടങ്ങിയാല്‍ കുറെ നീളും. അവരുടെയൊക്കെ തുണി അലക്കാനുള്ള യോഗ്യത പോലും എനിക്കില്ല.
Master email id tharumo
മാസ്റ്റർ, ഒരു നോവൽ എഴുതിയിട്ടു ബാക്കി ഭാഗങ്ങൾ പിന്നെ കണ്ടില്ല, മനഃപൂർവം ഉപേക്ഷിച്ച ആന്നോ, അറിയില്ല, നല്ല നോവൽ പാതി മുറിഞ്ഞു ഒരുപാട് കിടപ്പുണ്ട്, ശ്രീകുമാർ, ശ്രീ ലക്ഷ്മി, ശ്രീ ലേഖ ഇവരുടെ എല്ലാം. ഇവരെ പിടി kitta പുള്ളി ആയി പ്രഖ്യാപിച്ചു കടുത്ത നടപടി എടുക്കണം. അല്ലെങ്കിലും ശ്രീ യിൽ തുടങ്ങുന്ന ഇവർ എല്ലാം ഇങ്ങനെ ആണ് എന്നു തോന്നുന്നു
ഏതു നോവല്‍? എന്റെ ഒരു കഥകളും അപൂര്‍ണ്ണമായി ഇവിടെയില്ല എന്നാണ് എന്റെ ബോധ്യം. താങ്കള്‍ പറഞ്ഞ ബാക്കി എഴുത്തുകാരെ എനിക്കറിയില്ല; ആരുടേയും കഥകള്‍ ഞാന്‍ വായിച്ചിട്ടുമില്ല. പൂര്‍ത്തിയാക്കാത്തത് അവരുടെ അസൌകര്യം മൂലമായിരിക്കും. ഇത് പണം വാങ്ങി എഴുതുന്ന കമ്മിറ്റ്മെന്റ് ഒന്നുമല്ലല്ലോ; അവനവനിഷ്ടമുണ്ടെങ്കില് എഴുതും, ഇല്ലെങ്കില്‍ വിടും. എഴുത്തുകാരെ ഇക്കാര്യത്തില്‍ ഒരിക്കലും കുറ്റം പറയാന്‍ ആര്‍ക്കും അവകാശമില്ല.
സോറി മാസ്റ്റർ
മാഷേ, സൂപ്പര്‍. പെട്ടെന്ന് തീര്‍ന്ന പോലെ. സത്യത്തില്‍ മതിയായില്ല.
കലക്കി മാസ്റ്റർ, പക്ഷെ ഇത്ര പെട്ടെന്ന് അവസാനിപ്പിക്കണ്ടായിരുന്നു, ആനിയുമായി ഒരുപാട് കളികളൊക്കെ കഴിഞ്ഞിട്ട് മതിയാരുന്നു
സൂപ്പർ സ്റ്റോറി മാസ്റ്റർ.
പ്രിയപ്പെട്ട മാസ്റ്റർക്ക്, എന്നാലും മാസ്റ്റർ ക്ലാസിനു സ്വല്പം കുറവുണ്ട്,മോശമാണെന്നല്ല അതിനർത്ഥം. അടുത്ത ക്ലാസിക് ക്രീയേഷൻ ഉടനെ ഉണ്ടാവുമെന്ന് പ്രദീക്ഷിക്കുന്നു
പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ വായിച്ച ഒരു ഓർമ ഏതായാലും പുതിയ വായനക്കാർക്കു അടിപൊളി കഥ
പഴയ കഥ തന്നെയാണ് ബ്രോ. പുതിയ വായനക്കാര്‍ക്ക് വേണ്ടി പോസ്റ്റിയത്
മാസ്റ്റർ കഥ കിടിലൻ ആയിട്ടിട്ടുണ്ട്. സൂപ്പർ മാസ്റ്റർ..
കുറെ ദിവസങ്ങള്‍ക്ക് ശേഷം ആണ് ഞാന്‍ ഇവിടെ വരുന്നത്. ഈ കഥ വായിച്ചു. ഇഷ്ടമായി. അതിന് ശേഷം ഞാന്‍ ആദ്യം ചെയ്തത് എന്താണെന്ന് അറിയാമോ? യുട്യൂബില്‍ കയറി ലയനം കണ്ടു. മാസ്റ്റര്‍ പറഞ്ഞ ആ പെണ്ണ് ആള് കൊള്ളാമല്ലോ.
Superb master
Master you are a genius. Superb
Climax onnu nannayi ezhuthamayirunnu
Kollaam master good story
മാസ്റ്ററുടെ കഥകൾ എല്ലാം വായിക്കുന്ന ആളാണ് ഞാൻ. ഓരോ കഥയും ഒന്നിനൊന്നു മെച്ചം. ത്രില്ലറായാലും കമ്പി ആയാലും മാസ്റ്ററിന് കട്ടക്ക് നിൽക്കാൻ നിധിൻ ബാബു മാത്രമേ ഉള്ളൂ. പിന്നെ ഈ ഭക്തന് ഒരു അപേക്ഷ ഉണ്ട്. കഴിയുമെങ്കിൽ എനിക്കു വേണ്ടി മാസ്റ്റർ മോനായി അങ്ങനെ ആണായി എന്ന സിനിമയെ ബേസ് ചെയ്തു കൊണ്ട് ഒരു കഥ എഴുതാമോ. ആ കഥയും മാസ്റ്ററുടെ ഭാവനയും കൂടി ചേരുമ്പോൾ ഒന്നൊന്നര കോമ്പിനേഷൻ ആയിരിക്കും.
പിന്നേ. നിനക്കു വേണ്ടി ഉള്ള ഊള സിനിമകൾ എല്ലാം കണ്ട് അതിന്റെ കമ്പികഥ എഴുതലല്ലേ മാസ്റ്റർക്ക് പണി .
Ha ha.sirichu sirichu marichu, :-)
കമ്പി ഭക്താ..ഒരു സിനിമയുടെയും കഥ, സിനിമ പോട്ടെ..ഒരാളുടെയും ആശയം കടമെടുത്ത് ഞാന്‍ കഥ എഴുതില്ല. ഇത് മുന്‍പും പല തവണ പറഞ്ഞിട്ടുണ്ട്. എന്റെ സ്വന്തം ആശയം ആണെങ്കില്‍ മാത്രമേ എനിക്ക് എഴുതാന്‍ തോന്നൂ..കാരണം എന്റെ എഴുത്ത് ഒരു ആത്മ തൃപ്തിക്ക് വേണ്ടി ഉള്ളതാണ്. കൂടുതല്‍ മാര്‍ക്ക് കിട്ടാന്‍ വേണ്ടി ഉള്ളതല്ല. അയാം സാറി
ഇതെങ്ങിനെയാണ് മാസ്റ്റര്‍ജീ എഴുതി കൂട്ടുന്നത്? അത്ഭുതം തന്നെ. ആഴ്ചകള്‍ നീണ്ട ശ്രമത്തിന് ശേഷം ഞാന്‍ ഒരു കൊച്ചു കഥ പ്രസിദ്ധീകരിച്ചിരുന്നു. "ഹീരയുടെ ഓര്‍മ്മകള്‍" സമയം ഉണ്ടെങ്കില്‍ വായിച്ച് അഭിപ്രായം രേഖപ്പെടുത്തണം.
താങ്കളുടെ കഥ ഞാന്‍ കണ്ടു ചേട്ടാ..പക്ഷെ വായന വലിയ ഒരു പ്രശ്നമാണ് എനിക്ക്. എങ്കിലും താങ്കള്‍ ആവശ്യപ്പെട്ടതുകൊണ്ട് വായിക്കാന്‍ ശ്രമിക്കാം...
എന്റെ പൊന്നു മാസ്റ്ററേ തങ്ങൾ ഒരു രക്ഷയുമില്ല.... പൊളിച്ചു..