പണ്ട് പണ്ട്, ബോംബെയിൽ ചില ആളുകൾ...[ഹരൻ]

📝 Ongoing

👁 90652 views ❤ 140 likes 💬 5 comments

പണ്ട് പണ്ട്, ബോംബെയിൽ ചില ആളുകൾ
Pandu Pandu Bombeyil Chila Aalukal | Author Haran

സുഹൃത്തുക്കളേ,

എന്റെ ആദ്യ കഥയായ 'അലൻ' നു നിങ്ങൾ തന്ന പ്രോത്സാഹനങ്ങൾക്ക് നന്ദി. അതിൽ കമ്പി തീരെ ഇല്ലായിരുന്നു. ക്ഷമിക്കുക, ഈ കഥയിൽ ഞാൻ കുറച്ചു കമ്പി കേറ്റിയിട്ടുണ്ട്. എല്ലാം എന്റെ അനുഭവങ്ങൾ ആണ്. ഈ കൊറോണകാലത്തു ചുമ്മാ അതെല്ലാം അയവിറക്കുന്നു. പണ്ട് ബ്ലോഗിൽ എഴുതിയിട്ട കഥയാണ്, കുറച്ച് മാറ്റങ്ങൾ വരുത്തി ഇവിടെ ഇടുന്നു.

നന്ദി, ഹരൻ.

-----------------------------------------------------------------------------------------------------------------------

പണ്ട് പണ്ട്, ബോംബെയിൽ ചില ആളുകൾ..........

-------------------------

ഞാൻ - അന്യമനസ്കൻ, അസ്ഥിരചിത്തൻ, ഉത്സാഹശീലൻ, സാഹസികൻ, സർവ്വോപരി ഇന്ത്യയുടെ സ്വപ്ന നഗരിയായ ബോംബെയിൽ ജോലി ചെയ്തിരുന്നവൻ, അലൻ.

കാലം ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യപാദം, കൃത്യമായി പറഞ്ഞാൽ 2004 - 2008 കാലഘട്ടം. മദ്യപാനം ഒരാവേശമായി മാറിയിരുന്ന കാലം, മദ്യപാനത്തിന്റെ ഭവിഷ്യത്തുകൾ അനുഭവിച്ചു തുടങ്ങാത്ത കാലം. കൂടെ ആരെയോ തോല്‍പ്പിക്കാന്‍ എന്നവണ്ണമുള്ള പുകവലിയും. ഗോള്‍ഡ്‌ ഫ്ലേക്ക് കിങ്ങ്സൈസ് സിഗരെറ്റ് എന്നെ മദിപ്പിച്ചിരുന്ന കാലം.

എന്‍റെ സുഹൃത്ത്‌ - തൊട്ടയല്‍പക്കത്തുള്ള, ഒന്നാം ക്ലാസ് മുതല്‍ ഏഴു വരെ ഒരുമിച്ച് കളിച്ച, രസിച്ച, ഘടാഘടിയന്‍ അറിവുകളും, രഹസ്യങ്ങളും ഗൂഡ വിദ്യകളും പങ്കുവച്ച, കാശ്

📚 Chapters

1 published

Related Stories

💖 More from this Author

✨ Same Category

💬 Comments

View all comments

Loading comment form...

Haridas • 2020-04-29 09:31

വിശാലിനെപോലെ ഒരു വിവാഹ ജീവിതം നയിക്കരുതോ. അടുത്ത കഥക്ക്‌ കാത്തിരിക്കുന്നു.

കണ്ണൂർക്കാരൻ • 2020-04-29 05:15

സംഭവം കൊള്ളാം പക്ഷെ പെട്ടെന്ന് അവസാനിപ്പിച്ചത് പോലെ തോന്നി... പൂർണതയിൽ എത്താത്തത് പോലെ
അഭിപ്രായം വ്യക്തിപരം

Mini • 2020-04-29 02:38

Good story

Anoop • 2020-04-28 22:52

Superb ayittund

പൊന്നു.? • 2020-04-28 22:07

കൊള്ളാം...... നന്നായിട്ടുണ്ട്.

????