← Back to പണി 5 [ആനീ]

Comments

പണി 5 [ആനീ] · approved reader discussion

ജ്യോതി ടീച്ചർ • 2026-01-24 00:04

അടിപൊളി... സൂപ്പർ...

ആനീ • 2026-01-27 23:52

താങ്ക്സ് ടിച്ചർ

Jishnu • 2026-01-21 23:36

awesome 🥰

ആനീ • 2026-01-27 23:52

☺️❤️

SEBIN MATHEW • 2026-01-21 16:26

super

ആനീ • 2026-01-21 22:46

താങ്ക്സ് ബ്രോ

യാമിക • 2026-01-20 22:49

🥵🥵എന്റെ പൊന്നോ 🥵എന്തുവാ ഇത് 🥵ആനീ ചേച്ചി 🤗🤗😘😘😘വിഷയം കിടിലം എന്നൊക്കെ പറഞ്ഞാൽ തന്നെ കുറഞ്ഞു പോകും 🤭🤗😘💃💃💃

ആനീ • 2026-01-21 22:47

😄😄😄

Cuck Hubby • 2026-01-19 18:53

ആനി കൊച്ചമ്മേ ❤️❤️ എല്ലാം കിടു കമന്റ്സ് ആണല്ലോ,,, വായിക്കട്ടെ,, ബാക്കി പിന്നെ 👍😊

ആനീ • 2026-01-20 08:08

ok cucky

LJ • 2026-01-19 12:51

vere level🔥🔥

ആനീ • 2026-01-19 14:39

താങ്ക്സ് ബ്രോ

Reader • 2026-01-19 08:33

oru adaar Pani Ella avavmarkkum...kodukkanam Oppam avalkkum....oru muttan Pani...

ആനീ • 2026-01-19 14:40

😁😁 നോക്കട്ടെ reader

Rono • 2026-01-19 05:42

ഇത് വിഷ്ണുവിനോടും കൂട്ടുകാരോടും ഉള്ള എന്തോ പകയാകാൻ ആണ് ചാൻസ്, കൊള്ളാം veraity ആണ്.

ആനീ • 2026-01-19 14:40

സത്യം

ടോണി • 2026-01-19 03:48

ഈ comment തൊട്ടു മുന്നേ ഉള്ള part ൽ ഇട്ടതാണ്. അഥവാ അത്‌ കണ്ടില്ലെങ്കിലോ എന്നു വെച്ചിട്ട് വീണ്ടും ഇവിടെ ഇടുന്നു ആനിക്കുട്ടാ. ആ English കഥയുടെ പേര് 'Cheating Wife' Written By kk007007. (ഇത് എന്റെ സുഹൃത്ത് ആനീ തന്നെയാണെങ്കിൽ നിനക്ക് ഈ കഥയുടെ link അന്ന് ഞാൻ തന്നെയാ തന്നത് 😌) ഈ കഥ വായിച്ച് തുടങ്ങിയപ്പോ മുതൽ എനിക്ക് മനസ്സിലായിരുന്നു നീ അവിടെ നിന്നാണ് inspire ആയതെന്ന്.. അവിടെ Ganga ക്ക് മാറ്റങ്ങൾ വന്നപ്പോൾ ഇവിടെ അത്‌ നക്ഷത്രക്ക് ആയി.. എന്തായാലും ഈ കഥ അതേ boring/lag ആയി പോകില്ലെന്ന് ഉറപ്പായി ഇപ്പൊ. നല്ല ഒഴുക്കോടെയാ ഈ എഴുത്ത്. Waiting for the revelations, ആനിക്കുട്ടാ! ❤️

ആനീ • 2026-01-19 14:43

മച്ചാ നീ ജീവിച്ചിരിപ്പുണ്ടല്ലേ 😁😁😁സന്തോഷം വീണ്ടും കണ്ടതിൽ നീ സൊന്ന സൊന്ന പടി സെയ്യുമ്മേഡാ തിരുട്ടു മുണ്ടം

ടോണി • 2026-01-20 02:50

😊😊❤️❤️ ഗൾഫിലാണ് ഇപ്പൊ. അതാ മുത്തേ contact തല്കാലം വേണ്ടെന്ന് വെച്ചത്. ഉടനേ വീണ്ടും പാക്കലാം.. 😌

BenzY • 2026-01-19 01:32

arambikkate waiting

ആനീ • 2026-01-19 14:44

yes benzy തുടക്കവും ഒടുക്കവും അവന്റെ കയ്യിൽ ഭദ്രം

Adarsh A • 2026-01-19 00:56

അവന് നല്ല അടാർ പണി കൊടുക്കണം

ആനീ • 2026-01-19 14:44

😁😁😁 കണ്ടറിയാം

Adarsh A • 2026-01-19 00:55

paranormal Story, Next Revenge 🔥 waiting for next part

ആനീ • 2026-01-19 14:45

സെറ്റ്

Augustin • 2026-01-18 19:12

കൊള്ളാം!! നല്ല കഥ

ആനീ • 2026-01-19 14:45

താങ്ക്സ് ബ്രോ

Raju Anathi • 2026-01-18 17:16

ഇതാണ് നെഞ്ചിടിപ്പൻ അധ്യായം. വേഴ്ചയുടെ ക്രമാനുഗത വിവരണമാണെങ്കിൽ കൂടി ആസ്വദിക്കാൻ അനുവദിക്കാത്ത ഭീകരത മുറ്റിയ രതിവർണ്ണന. കഥയിലെ നിഗൂഡതകൾ കൂടുതൽ ആഴത്തിലാവുന്നു, ആസ്വാദകൻ ഏത് പക്ഷത്ത് നിലയുറപ്പിക്കണമെന്നറിയാതെ കുഴയുന്നു, നായകനും വില്ലനും ആരാന്നെന്നറിയാതെ, നായികയ്ക്കു പോലുമില്ല നിശ്ചയം. ആനിയുടെ ഇതുവരെയുള്ള സൂത്രപ്പണികൾ പോലെയല്ല. ഇത് അതിനുമെത്രയോ മേലേ. അറിയാൻ വേണ്ടി കാത്തിരിക്കാൻ പോലുമാകാതെയായി മനസ്സിന്. ഇനി ഒട്ടും വൈകരുതേ.

ആനീ • 2026-01-19 14:48

പരമാവധി ഇ ആഴ്ച അവസാനം അടുത്ത ഭാഗം എത്തിക്കാൻ ശ്രെമിക്കും മുന്നത്തെ പാർട്ടുപോലെ അല്ലാതെ ലാസ്റ്റ് പാർട്ട് പോലെ പേജ് കുട്ടി

Sanku • 2026-01-18 16:10

കാത്തിരിക്കുന്നു...😍

ആനീ • 2026-01-19 14:49

ഉടൻ അടുത്ത പാർട്ട് തരാൻ ശ്രെമിക്കും sanku ❤️

Mouli • 2026-01-18 15:02

mothathil oru mystery

ആനീ • 2026-01-19 14:49

താങ്ക്സ് മുത്തേ ❤️

Reader • 2026-01-18 13:22

bro....adhi bheegara ezhuthu...ningalkku thriller mode kadhakal ezhuthanbnalla kazhivund....NXT part pettannu edane.....

ആനീ • 2026-01-19 14:50

ഉറപ്പായും റിഡർ വേഗം തരാൻ ശ്രെമിക്കും

Akhil • 2026-01-18 12:28

കൊള്ളാം അടുത്ത പാർട്ട് എപ്പോ വരും ബ്രോ കട്ട വെയിറ്റിംഗ്...

ആനീ • 2026-01-19 14:51

ശെനി തരാൻ പറ്റുമെന്ന് കരുതുന്നു ബ്രോ...

Night King • 2026-01-18 12:03

enikk thonunne ivanmarellam ivante wife or pengale rape cheythu kaanum... sambhavam rasam und..vivaranam ellam.. but originality kuranju... but still i waiting for this story

ആനീ • 2026-01-19 14:53

night king നിങ്ങളെ പോലെയുള്ള ഒരു വലിയ എഴുത്തുകാരന്റെ കമെന്റ് കണ്ടതിൽ നന്ദി പറയുന്നു സന്തോഷം തോന്നുന്നു.. താങ്ക്സ് ബ്രോ

ഒറ്റപ്പെട്ടവൻ • 2026-01-18 11:43

ഈ ഭാഗം ഇത്ര പെട്ടന്ന് വരും എന്ന് കരുതിയില്ല... കിടു feel ആയിരുന്നു... എല്ലാം മുന്നിൽ കണ്ടത് പോലെ... ഇനിയാണ് കഥ ആരംഭിക്കുന്നത്... അടുത്ത ഭാഗത്തിന് വേണ്ടി കട്ട waiting....

ആനീ • 2026-01-19 14:54

ജി ഒറ്റപെട്ടവൻ അല്ല എന്റെ പൊന്നപ്പൻ ആണ് ❤️