← Back to പരസ്പരം 2 [Kottappuram ]

Comments

പരസ്പരം 2 [Kottappuram ] · approved reader discussion

Abi • 2018-05-02 23:47

Super

Anandhu • 2018-04-14 14:09

Bro nalla avatharanam

Akh • 2018-04-14 13:06

NIce പാർട്ട്‌

ടിനു • 2018-04-13 10:06

അടുത്ത എപ്പിസോഡ് പെട്ടെന്ന് അപ്‌ലോഡ് ചെയ്യ്

Vineeth • 2018-04-13 08:24

കൊള്ളം

Vijayakumar • 2018-04-12 20:22

Superb ... superb

പാപ്പൻ • 2018-04-12 11:57

Page kooti ezhuthu... Kurachu kurachu vayikkunathu kondu oru rasamill.....

KottaPpuram • 2018-04-12 08:33

ക്ഷമിക്കണം കൂട്ടുകാരെ നിങ്ങളുടെ എല്ലാം കമെന്റിന്‌ റീപ്ലേ നൽകണം എന്നുണ്ട് എന്നാൽ ചില തിരക്കുകളിൽ പെട്ടുപോയി. അതിനാലാണ് ഈ ഭാഗത്തിന്റെ തുടക്കത്തിൽ ആദ്യഭാഗത്തിനുള്ള പ്രോത്സാഹനത്തിനു നന്ദി അറിയിച്ചത്. പിന്നെ പേജിന്റെ കാര്യം, ആദ്യത്തെ 2 ലക്കങ്ങൾ പേജ് കുറച്ചു എഴുതാൻ തന്നെ ആയിരുന്നു തീരുമാനം കാരണം ഈ കഥയെ നിങ്ങൾ എത്രത്തോളം ഇഷ്ടപ്പെടും എന്നറിയാൻ. എല്ലാവിധ സുപ്പോർ്‌ട്ടുകൾക്കും ഒരിക്കൽ കൂടി നന്ദി . വരുന്ന ലക്കം അതായത് 3 ലക്കം മുതൽ ചുരുങ്ങിയത് 5 പേജോ അതിൽകൂടുതലോ ചേർക്കാൻ ശ്രമിക്കുന്നതാണ്... Keep support with love KottaPuram

കുട്ടിച്ചാത്തൻ • 2018-04-12 07:55

Bro page കൂട്ടി എഴുതാമോ theme അടിപൊളിയാണ്

Kichu • 2018-04-12 00:39

Enna ithu very bore... Page koottathe bore aii poii Page kootti ezhuthu sukurthe.

rashid • 2018-04-12 00:20

നന്നായിട്ടുണ്ട്, ഒരു 10 പേജ് വെച്ച് എങ്കിലും എഴുതിയാൽ വായിക്കാൻ ഉണ്ടാവും.

മനു • 2018-04-11 23:59

ബ്രോ..സീരിയൽ കഥ കിടു.. ഡെയിലി അപ്‌ലോഡ് ചെയ്യണേ

Santhappan? • 2018-04-11 23:02

Sambavam nice ayi but page kuravayi oru 10 page engilum?

അഭിരാമി • 2018-04-11 22:59

സംഭവം കൊള്ളാം. വെറൈറ്റി ആയിട്ടുണ്ട്ട്. പേജ് കൂടിയാൽ നന്നായിരുന്നു

ആല്യാ വട്ടന്‍ • 2018-04-11 22:18

സീരിയല്‍ കലക്കി Anganeyenkilum eee thattikkottu serial kondu namuk orupakaramundaavatte

Asok • 2018-04-11 21:31

Parasparam episode ayittingu poratte.kudumbathile kalikalkkayittu kaththirikkunnu kottappurame

Imtiaz • 2018-04-11 20:34

സീരിയൽ പോലെ ദിവസവും വായിക്കാം അല്ലെ ?

അജ്ഞാതവേലായുധൻ • 2018-04-11 20:21

നന്നായിട്ടുണ്ട്.വല്ലാതെ വൈകിപ്പോയാൽ ടച്ച് വിട്ടുപോവും.

KARTHI • 2018-04-11 20:19

nice story page kootuka