പരിണയ സിദ്ധാന്തം 3 [അണലി]
📝 Ongoing
👁 254402 views ❤ 500 likes 💬 93 comments
📝 Ongoing
👁 254402 views ❤ 500 likes 💬 93 comments
Me too
Adhyam avan nannavan nokkatte oru അന്തവും കുന്തവും illathe nadakkunnavane pinne enthu cheyyananu??
പിന്നല്ല.. ?
I think it's just a beginning. One request Never stop this in between..Orupadu predhikshakalodae..
Sure bro
❇Ee kadhayil Reshma ella sathyankalum ariyanem ennind...Athumathramallae nammudae chekkan oru heroic parivesham aavam.. ❇Sruthiyae Kadhayil venda..avl karayanem chekkanae nashtapeduthiyathinu ❇It's Just a suggestion..Accept it or not You determines the path of your story..Follow your path..
Story already ezhuthy theerthathaanu bro
Upcoming storiesil undu bro..
???Ponavaru potte. Mmm.. Yep. Waiting for next part.
Thanks bro
ഇത്രയും ദിവസം ഒക്കെ സ്വന്തം വീട്ടിൽപോയി ചിത്ര നിൽക്കണമെങ്കിൽ അവനെ ഒരിടത്തും മൈൻഡ് ചെയ്യാതെ ഇരിക്കണമെങ്കിൽ അവൾ ജേക്കബിനെ ഒഴിവാക്കി എന്ന് മനസ്സിലാക്കാം വിരുന്നിനു പോയി നിന്നതാണേൽ ഒന്നോ രണ്ടോ ദിവസങ്ങൾ കഴിഞ്ഞാൽ വരും പക്ഷെ ഇതിപ്പൊ മാസങ്ങൾ ആയി ആ അവൾക്ക് വേണ്ടേൽ പൊട്ടെ, അത്രന്നെ
പിന്നല്ല..
അണലി ബ്രോ, നല്ല തുടക്കം ആയിട്ടുണ്ട്
താങ്ക്സ് ബ്രോ
Twist od twist ? next part vazhukuo ? pertann tharane bro ?
Submit cheythu bro
Kollam pettannu next part please
Submit cheythu
അവളുടെ വീട്ടിൽ നിൽക്കാൻ പോയെന് ശേഷം ഇത്രയും ദിവസം ആയിട്ടും ചിത്ര ഒരിക്കലെങ്കിലും ജേക്കബിന്റെ വീട്ടിൽ നിൽക്കാൻ പോയിരുന്നോ ഇല്ലല്ലോ അവൾക്ക് വേണ്ടേൽ തനിക്കും വേണ്ട അത്ര തന്നെ നമ്മളെ സ്നേഹിക്കുന്നവരെ സ്നേഹിക്കണം അപ്പോഴേ ജീവിതത്തിൽ ഒരു സന്തോഷം ഉണ്ടാകൂ ഇവിടെ അവനോട് സ്നേഹത്തിൽ പെരുമാറുന്നതും അവന്റെ സാമീപ്യം ആഗ്രഹിക്കുന്നതും ആര്യ ആണെന്ന് കഥയിലൂടെ മനസ്സിലാക്കാം അതുകൊണ്ട് ആണല്ലോ അവൾ ജേക്കബിന് മെസ്സേജ് അയക്കുന്നതും അവനോട് ഓരോ ഇടത്ത് പോകാം എന്ന് പറയുന്നതും ചിത്ര ജേക്കബിനോട് ഇതുവരെ അങ്ങനെ പെരുമാറിയിട്ടുണ്ടോ അവന് മെസ്സേജ് അയക്കുന്നത് പോയിട്ട് അവനെ അവൾ മൈൻഡ് ചെയ്യുന്നത് പോലുമില്ല കല്യാണം കഴിഞ്ഞതാണ് തനിക്ക് ഒരു ഭർത്താവും ഭർതൃവീടും ഉണ്ട് എന്നത് അവൾ മറന്നുപോയി എന്ന് തോന്നുന്നു
കഥയുടെ ബാക്കി ഭാഗങ്ങൾ കൂടെ ഉറപ്പായും വായിക്കണം... ഇഷ്ടപെടും എന്ന് ഞാൻ ഉറപ്പു തരുന്നു..
മൂന്ന് ഭാഗം വെച്ച് ഒരു കഥയെയും അളക്കാൻ കഴിയില്ല..അതുകൊണ്ട് തന്നെ കഥയുടെ ഒഴുക്കിനൊപ്പം പോകട്ടെ എന്ന് തന്നെ കരുതി...കമന്റിൽ പലരും പറയുമ്പോലെ എഴുതാൻ നിന്നാൽ ക്ലിഷേ ആയിപോയെന്നും പറഞ്ഞ ഒരു കൂട്ടർ വരും..എല്ല എഴുത്തുകാരും ഓരോ കഥാപാത്രങ്ങളെ introduce ചെയ്യുന്നത് വെറുതെയായിരിക്കില്ലലോ..ഒരു കാര്യവും ഉണ്ടാവാതെ അങ്ങനെ ഒരു പണിക്ക് ആരും മുതിരാറില്ലലോ...അതുകൊണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..കഥയുടെ ട്രാക്ക് എനിക്ക് പഴ്സണലി ഒരുപാടിഷ്ടപ്പെട്ടു❤️.. -Devil With a Heart
Thanks a lot bro..
അവനും ആര്യയും ലിവിങ് ടുഗെതർ ആര്യയുടെ വീട്ടിൽ ചെയ്യുന്നത് അറിയുന്ന ചിത്ര അവളുടെ സാധനങ്ങൾ എല്ലാം എടുത്ത് ആര്യയുടെ വീട്ടിലേക്ക് ചെല്ലുന്നു എന്നിട്ട് പറയുന്നു "ഭർത്താവിന്റെ കൂടെ താമസിക്കേണ്ടത് ഭാര്യ ആണ്" എന്ന്. ഇത് കേൾക്കുന്ന ആര്യ "ഈ ഭാര്യ എന്ന് പറയുന്നവൾ ഇവനേം വിട്ട് ഇത്രയും കാലം സ്വന്തം വീട്ടിൽ പോയി നിൽക്കല്ലായിരുന്നോ?ഇവനോട് ഒന്ന് മിണ്ടുക പോയിട്ട് ഒന്ന് മൈൻഡ് ചെയ്യുക പോലും അതിന് ശേഷം ചെയ്തിരുന്നോ? അതുകൊണ്ട് ഭാര്യ എന്ന അവകാശം പറയാൻ നിനക്ക് ഒരു അർഹതയും ഇല്ല, ഇവൻ എന്റെ കൂടെ ഇവിടെ താമസിക്കും" അങ്ങനെ അവർ മൂന്ന് പേരും ആര്യയുടെ വീട്ടിൽ താമസിക്കാൻ തുടങ്ങും. ആര്യയും അവനും ഉമ്മവെക്കുന്നതും കെട്ടിപ്പിടിക്കുന്നതും റൂമിൽ കയറി വാതിലടക്കുന്നതും ഒക്കെ കാണുമ്പോ ചിത്രക്ക് അസൂയ വരും പക്ഷെ എന്ത് ചെയ്യാൻ വിവാഹം കഴിച്ചു ഭാര്യയാണ് എന്ന് പറയാം എന്നല്ലാതെ അവനോട് മര്യാദക്ക് സംസാരിക്കുക പോലും ചെയ്തിട്ടില്ല. കല്യാണം കഴിഞ്ഞു രണ്ടാംദിനം സ്വന്തം വീട്ടിൽ പോയി നിന്നതിനെയും പിന്നീട് അവനെ മൈൻഡ് ചെയ്യാത്തതിനെയും അതിന്അ ശേഷം അവന്റെ വീട്ടിൽ പോയി താമസിക്കാത്തതിനെയും അവൾ മനസ്സാൽ പഴിക്കും ഇനി ഇതുപോലെ മണ്ടത്തരം ചെയ്തു അവനെ നഷ്ടപ്പെടുത്തില്ല എന്നവൾ ഉറപ്പിക്കും. പിറ്റേ ദിവസം ആര്യയും അവനും റൂമിൽ നിന്ന് പുറത്ത് വന്ന ഉടൻ തന്നെ അവനെ കെട്ടിപ്പിടിച്ചു ചിത്ര കരഞ്ഞിട്ട് പറയും ആര്യയെപ്പോലെ തനിക്കും ആ ജീവിതത്തിൽ ഒരു സ്ഥാനം നൽകണം എന്നും അന്ന് ഉപേക്ഷിച്ചു പോയതിൽ സോറി എന്നും പൊറുക്കണം എന്നും അങ്ങനെ അവിടുന്ന് അങ്ങോട്ട് ആര്യയും ചിത്രയും അവനും കൂടെയുള്ള റൊമാൻസ് ഡേയ്‌സ് തുടങ്ങുകയാണ് എങ്ങനുണ്ട് ?
ഈ കമന്റ് വായിച്ച നമ്മുടെ കഥാനായകൻ ഇവിടെ കിടന്ന് തുള്ളി ചാടുകയാണ്..
അതാണ് ? ഒരു വറൈറ്റി ആവുകയും ചെയ്യും ??
Bro ku istamolla reethil brode manasil ollath ezhuth.. Bakki olavarde abhiprayam ketu katha matuvonum vendaa.. Keep going.. ??
Thanks bro
ഇവർ രണ്ടുപേരും കല്യാണം കഴിഞ്ഞതാണ് എന്ന് നാട് മുഴുവനും പിന്നെ കോളേജ് മുഴുവനും അറിയാം അപ്പൊ ഇവർ രണ്ടുപേരും പരസ്പരം മൈൻഡ് ചെയ്യാതിരിക്കുന്നതും ശ്രുതി അവളുടെ വീട്ടിലാണ് നിൽക്കുന്നത് എന്നും കോളേജിൽ ഉള്ളവരും നാട്ടിൽ ഉള്ളവരും ശ്രദ്ധിക്കില്ലേ കല്യാണം കഴിഞ്ഞു രണ്ട് ദിവസം ആയപ്പോ തന്നെ ഭാര്യ സ്വന്തം വീട്ടിൽ പോയി നിന്നു എന്ന് എല്ലായിടത്തും പാട്ടാകില്ലേ ഇപ്പൊ മാസങ്ങൾ ആയി അവർ അവർ പരസ്പരം സംസാരിച്ചിട്ട് ഇങ്ങനെ ആകുമ്പോ ശ്രുതിക്ക് അവനോട് യാതൊരു വിധ താല്പര്യവും ഇല്ലെന്ന് തോന്നുന്നു അല്ലെങ്കിൽ ഇത്രയും മാസം സ്വന്തം വീട്ടിൽ പോയി നിക്കോ അത് മാത്രമല്ല അവൾ അവനെ കോളേജിൽ മൈൻഡ് ചെയ്യുന്നുപോലുമില്ല ഒന്നുമില്ലേലും അവളുടെ ഭർത്താവ് ആണെന്ന രീതിക്ക് എങ്കിലും ഒന്ന് നോക്കുമല്ലോ
അവനു ചുറ്റുമുള്ളവർക്ക് എല്ലാം അവരുടെ അകൽച്ച മനസ്സിലാവുന്നുണ്ട്...
പൊന്നളിയ പൊളിച്ചു.... Variety ആയിരുന്നു.... Alomost every story le പെണ്ണും ചെക്കനും.... ചെക്കെന്റെ വീട്ടിൽ നിന്നുള്ള പരിപാടി അല്ലേ... നീ ട്രാക്ക് മാറ്റിപിടിച്ചില്ലേ....കൊടുകൈ?..No suggestion.... Writerude idea അങ്ങിനെ തന്നെ ഇങ്ങോട്ട് പോന്നോട്ടെ... Waitinggg???????
അപ്പൊ ശ്രുതിക്ക് അവനോട് ഇഷ്ടം ഒന്നുമില്ലേ ഇത്ര ദിവസം അവനെ കാണാതെ സംസാരിക്കാതെ ഒക്കെ നിൽക്കാൻ കഴിയുമോ പ്രത്യേകിച്ച് lockdown ആയി കോളേജ് ഇല്ലാത്തപ്പോ ഒക്കെ അല്ലേലും ശ്രുതിക്ക് അവനെ ഇഷ്ടപ്പെടാൻ എന്താലേ ഉള്ളെ അവൾ നല്ല സൗന്ദര്യവും പഠിപ്പുമുള്ള കുട്ടിയാണ് അവനോ അവന്റെ കൂടെ അവൾ താമസിച്ച ടൈമിൽ അവൾക്ക് അവനോട് ഇഷ്ടമുള്ള പോലെ തോന്നിയിരുന്നു അപ്പൊ എല്ലാം വെറുതെ ആണല്ലേ
അവന്റെ മനസ്സിലും ഇത് തന്നെ ആണോ എന്ന് വായിച്ചു അറിയൂ ബ്രോ...
ശ്രുതിയെ അവളുടെ വീട്ടിലേക്ക് വിട്ടപ്പൊ മുതൽ കഥയുടെ ആ രസം പോയി ശ്രുതിയും അവനും ഒരുമിച്ച് താമസിക്കുന്നതും അവർക്കിടയിലെ മഞ്ഞുമല സാവധാനം ഉരുകുന്നതും കാണിക്കുന്നതായിരുന്നു കൂടുതൽ ഫീൽ ഇതിപ്പൊ പുതിയ പെണ്ണിനെ കൊണ്ടുവന്നു കഥ വേറെ എവിടേക്കോ പോകുന്നു അപ്പൊ എന്തിനായിരുന്നു ആദ്യം മുതലേ ശ്രുതിയെ നായിക ആക്കി കാണിച്ചേ ശ്രുതിക്ക് അവന്റെ ഒപ്പം നിൽക്കാൻ താല്പര്യം ഇല്ല എന്ന് ശ്രുതി തന്നെ നേരിട്ട് അവനോട് പറയുക ആണേൽ കുഴപ്പം ഇല്ലെന് അവളുടെ അച്ഛനും അമ്മയും പറയുന്നത് അവൻ എന്തിന് നോക്കണം അവർ അല്ലല്ലോ അവന് അവളെ കെട്ടിച്ചുകൊടുത്തത് ഈ പാർട്ട് പകുതിക്ക് ശേഷം വായിക്കാൻ ആകെ മൂഡോഫ് ആയിരുന്നു
എല്ലാവർക്കും ഇഷ്ടപെടുന്ന ഒരു end തന്നെ തരാം..
Ivan nayakan alla, venel oru anti hero ennu parayam. Nalla kidilan tholinja character aanu.???
താങ്ക്സ് ?
ഒരു നല്ല കഥ എങ്ങനെ മോശമാക്കാം എന്നതിൻറെ ഏറ്റവും നല്ല ഉദാഹരണമാണ് ഈ ഭാഗം....! ഒന്നും തോന്നരുത് പുതിയ കഥാപാത്രം വന്നതോടെ കഥയുടെ രസം നഷ്ടപ്പെട്ടു....
ഒന്ന് വെയിറ്റ് ചെയ്തു നോക്ക് സഹോ..
പുള്ളിക്ക് ഇത്തിരി സമയം കൊടുക്ക് ബ്രോ, കഥ ഒരു മട്ടമാവട്ടെ
അങ്ങനെ പറഞ്ഞ് കൊടുക്ക് സഹോ..
ഇനിയും വരാത്തത്എന്തേ..... ഐ ആം വെയ്റ്റിംഗ്... ഹാ.. ഹാ. ഹാ...