പതിനെട്ടാം പട്ടയിലെ കള്ളും കുടങ്ങൾ..[Simona]
📝 Ongoing
👁 788636 views ❤ 376 likes ⭐ 0.0 rating 💬 125 comments 📚 1 chapters 📅 2019-12-09
പതിനെട്ടാം പട്ടയിലെ കള്ളും കുടങ്ങൾ.. Pathinettam Pattayile Kallum Kudangal | Author : Simona "..........പെണ്ണങ്ങുവളർന്നു... കെട്ടിച്ചുവിട്ടാൽ ഒരു കൊച്ചിനെ പെറാനായി .. അല്ലെ ദാസേട്ടാ... " വര്ഷങ്ങള്ക്കു ശേഷം വീണ്ടും ആ നാട്ടിൻപുറത്തെത്തിയ സന്തോഷത്തിൽ, ടാക്സിയിൽ നിന്നിറങ്ങി, വീടിന്റെ പടിക്കെട്ടുകൾ ചാടിക്കയറി, ഷോൾഡറിൽ തൂങ്ങിയിരുന്ന ബാക് പാക്ക് ഇറയത്തേക്കെറിഞ്ഞ് അമ്മായിയെ ഇറുക്കെ കെട്ടിപ്പിടിച്ചുനിൽക്കേ, ഇറയത്തെ ചാരുകസേരയിൽ മലർന്നിരുന്ന ദാസമ്മാവൻ അമ്മായിയുടെ കമന്റ് കേട്ട് പൊട്ടിച്ചിരിക്കുകയായിരുന്നു.... "..........പോ അമ്മായി... അയ്യേ!!.... " കവിളുകൾ നാണത്താൽ തുടുപ്പിച്ച് ബാഗുമെടുത്ത് വീടിനകത്തേക്കോടുമ്പോൾ, ദാസമ്മാമന്റെയും റാണിമ്മായിയുടെയും ചിരി ഉമ്മറത്തുനിന്ന് ഉയർന്നു കേൾക്കാമായിരുന്നു... ബാഗ്, തട്ടിൻപുറത്ത്, എനിക്കായി ഒരുക്കിവെച്ചിരുന്ന ഒറ്റമുറിയിൽ കൊണ്ടുവെച്ച്, ചുരിദാർ മാറ്റി ഷോർട്സും ടി ഷർട്ടും ധരിച്ച് പുറത്തിറങ്ങുമ്പോൾ, ഒരുപാട് ഓർമ്മകളുടെ മണമുള്ള ആ പഴയവീട്ടിൽ വീണ്ടുമെത്തിയതിന്റെ വല്ലാത്ത എക്സൈറ്റ്മെന്റിലായിരുന്നു ഞാൻ.. വര്ഷം മൂന്നായിരിക്കുന്നു...... അവസാനമായി ഇവിടെ വന്നിട്ടിപ്പോ.. തറവാട്ടിലായിരുന്നപ്പോൾ എല്ലാ വെക്കേഷനും ഇവിടെയായിരുന്നു.. കൂടെയുള്ള, ചിറ്റപ്പന്റേം വലിയച്ഛന്മാരുടേം മക്കളൊക്കെ സിറ്റികളിലുള്ള അവരുടെ മറ്റു ബന്ധുവീടുകളിലേക്ക് പൊയ്ക്കൊണ്ടിരുന്നപ്പോൾ, എ
Simona, Waiting for new stories