Pathirathriyile pookkal -2
📝 Ongoing
👁 4112 views ❤ 137 likes 💬 16 comments
തുടരണം എന്ന് നിങ്ങൾക്കും തോന്നിയാൽ അത് തുറന്നു പറയണം അല്ലാതെ ഞാൻ എൻ്റെ സമയം എഴുതാനും നിങ്ങളുടെ വിലയേറിയ സമയം ഇത് വായിക്കാനും കളയുന്നത് അർത്ഥമില്ലാത്ത കാര്യമാണ് , അതുകൊണ്ടു തുറന്നുപറയണം : ജിൻസി
പതിരാത്രിയിലെ പൂക്കൾ ഭാഗം 2
ഞാൻ രാവിലെ കുളിക്കുമ്പോൾ അവിടെ എല്ലാം ചെറുതായി നീറുന്നപോലെയോ വേദനിക്കുന്ന പോലെയും തോന്നുന്നു ,ഞാൻ എൻ്റെ ശരീരം നന്നായി നോക്കി ,ഒരു മാറ്റങ്ങളും എനിക്കും പ്രത്യക്ഷത്തിൽ ഒന്നും തിരിച്ചറിയാൻ കഴിയുന്നില്ല , ഒരു ദിവസം കൊണ്ട് എന്നെ എന്തോ ഭാധിച്ചിരിക്കുന്നു ഇതെന്താ പ്രേതമാണോ അതോ വേറെ വല്ലതും , എനിക്ക് ഇനി ഭ്രാന്താണോ ഞാൻ അവിടെ ഇരുന്നു കുറെ കരഞ്ഞു ,
രാവിലെ ഞാൻ അടുക്കളയിൽ പോയി അപ്പോളേക്കും ജോബിച്ചൻ്റെ വല്യമ്മച്ചിക്കു മുറപ്പ് തുടങ്ങിയിരിക്കുന്നു , എന്നെ കണ്ടതും ആ തള്ളയുടെ മുഖം മാറി
ഓ ജിൻസി കുഞ്ഞേ നീ എണീറ്റോ
കുളിക്കാരന്ന്
അതെയോ കൊച്ചുമോള് എന്നും ഇത്രയും നേരത്തെ എണീക്കോ
ഇല്ല കുറച്ചു കാലതാമസം പിടിക്കും ,
വരുമ്പോളേക്കും നീ കൊച്ചമ്മയാകാൻ നില്കണോടീ
വല്ല്യമ്മച്ചി , ഞാൻ നേരമെടുത്തു ഇനിയുണ്ടാവില്ല ,
അല്ലേൽ തന്നെ ഞാൻ തലയ്ക്കു ഭ്രാന്തുപിടിച്ച നിൽകുവാ അപ്പോള തള്ളക്ക്
ഞാൻ മമ്മിക്ക് വിളിച്ചു , മമ്മി ഞാൻ പറഞ്ഞതല്ലെ എനിക്ക് ഇപ്പോൾ വിവാഹം വേണ്ടാന്നു
അതെന്താടി ,
ഞാൻ ഉണ്ടായ കാര്യം എല്ലാം പറഞ്ഞു
വയസായ അമ്മച്ചിയലയോടി നീ അങ്ങ് ക്ഷേമിച്ചേക്കു ,
ഞാൻ കുറച്ചു കഴിഞ്ഞു ആ തള്ളയുടെ
തുടരണം!!!!!!!തുടരണം!!!!!!