Pathirathriyile pookkal .

📝 Ongoing

👁 5618 views ❤ 202 likes 💬 11 comments

പാതിരാത്രിയിലെ പൂക്കൾ

വെള്ളിയാഴ്ച്ചയായതിനാൽ എൻ്റെ കൂട്ടുകാരുമായും പിന്നെ എൻ്റെ ഹോസ്പിറ്റലിൽ ഞാൻ എല്ലാ വെള്ളിയും ഞാൻ അവധിയെടുക്കും , എവിടെ ഞങ്ങൾ നേഴ്സുമാർക്ക് അങ്ങിനെ എല്ലാ ഫ്രൈഡേ ലീവ് ഒന്നുമല്ല . പിന്നെ എൻ്റെ ഭാഗ്യത്തിന് എനിക്ക് വട്ടം തിരിഞ്ഞു ലീവ് എനിക്ക് വന്നുകിട്ടാറുണ്ട് .അങ്ങിനെ തലേദിവസത്തെ കറക്കവും എല്ലാം കഴിഞ്ഞു രാത്രി ഒത്തിരിനേരമായി വന്നു കയറാൻ , ഒന്നാമത് നാട്ടിലെപോലെ ആരും കേറി അങ്ങിനെ പിടിക്കുമെന്നോ , അയൽവാസികൾ പലതും പറയുമെന്നോ ഒരു പേടിയും ഇവിടെ വേണ്ട , ആർക്കും വേറെ ഒരാളുടെ കാര്യം നോക്കാൻ സമയമില്ല , പിന്നെ അടിച്ചുപൊളിക്കാൻ നല്ല സ്ഥലമാണ് സ്വപ്നങ്ങളുടെ നഗരിയായ ഈ എണ്ണപ്പാടം , അതെ ദുബായ് , അവിടെ ചാച്ചൻമാരുടെ പിടിപ്പുകൊണ്ട് എനിക്ക് അവിടെ ഒരു നല്ല ജോലിയും കിട്ടി , അതെ നേഴ്സ് ആയിട്ടു തന്നെ , അത്യാവശ്യം വരുമാനം ഉണ്ട് വീട്ടിൽ ഞാൻ അത് കൊടുത്തു ചെലവ് നടത്തേണ്ടതില്ലാത്തതിനാൽ എനിക്ക് അത് അത്യാവശ്യത്തിനും കൂടുതലായിരുന്നു , അതായിരുന്നു എൻ്റെ ഈ കറക്കത്തിനും ചിലപ്പോൾ ഒരു കാരണം .
വെള്ളിയാഴ്ച്ച ഇവിടെ സൂര്യനുദിക്കാൻ ഇത്തിരി വഴുകും , അതായതു എണീക്കാൻ താമസിക്കും .കാലത്തു തന്നെ ഫോൺ അടിക്കുന്നു , ആദ്യത്തെ ഞാൻ നോക്കിയില്ല
പിന്നെയും അടിച്ചു , ആരാണ് എന്ന് നോക്കുമ്പോൾ മമ്മിയോ
ഫോൺ എടുത്തതും ,എടീ ജിൻസി നീ ഇതുവരെ എണീറ്റില്ലായോ
മമ്മിക്ക് എന്നാവേണം ഈ കാലത്തു
ഡീ പതിനൊന്നായി സമയം , നീ പള്ളിക്കൊന്നും

📚 Chapters

1 published

Related Stories

💖 More from this Author

✨ Same Category

💬 Comments

View all comments

Loading comment form...

maathan • 2017-01-02 07:43

adipoli.....supernatural kathak vndi waiting aarnu..thanks

Rose • 2016-12-31 10:09

kollam  pls cont....

akh • 2016-12-24 16:34

Nanayitund  please  continue

samk • 2016-12-23 02:38

nalla shaili continue

Jincy • 2016-12-22 16:42

Ningalil ninnum nalla reply kittiyal ethinte seshikunna part ezhuthanam ennu karuthunnu

RAJAN MERCY • 2016-12-22 21:09

Story nallathanu please continue

RAJAN MERCY • 2016-12-22 21:10

Story nallathanu please continue.

vijayakumar • 2016-12-22 15:52

Good story , please continue

Anu • 2016-12-22 07:52

Interesting good

RAJAN MERCY • 2016-12-22 07:45

വളരെ നന്നായിരിക്കുന്നു. ഒരുപാടു നാളായി സൂപ്പ൪ന്ച്വറല് കഥ എഴുതണമെന്നു ആഗ്രഹിച്ചതാണു പക്ഷേ അതു നടന്നില്ല എങ്കിലു ഈ കഥ വായിച്ചപ്പോള് ആ വിഷമം മാറി. താങ്ങള് തിരെഞ്ഞടുത്ത നായിക കൊള്ളാം ഒരിക്കല് ഇങ്ങനത്തെ അനുഭവം ഉണ്ടായ സ്ത്രീക്കു ഒരിക്കലും ഒരു പുരുഷനില് നിന്ന് പൂ൪ണ്ണസംത്രിപ്തി ലഭിക്കില്ല. നമ്മുടെ പൂ൪വിക൪ ഇതിനെ ഗന്ധ൪വ൯ കൂടിയതാണെന്നു പറയുമായിരുന്നു ഇത് നമ്മുടെ നാട്ടില് ഇപ്പോള് കേള്ക്കാനില്ലെങ്കിലും ചില അമേരിക്ക൯ സംസ്ഥാനങ്ങളില് ഇപ്പോഴും ഇത്തരം സംഭവങ്ങള് റിപ്പോ൪ട്ട് ചെയ്യപ്പെടുന്നുണ്ടു

benzY • 2016-12-22 00:44

Good . interesting