← Back to പട്ടാളക്കാരൻ വാസു

Comments

പട്ടാളക്കാരൻ വാസു [Kiran] · approved reader discussion

Guest Reader • 2026-07-11 13:52

Continue waiting next part

From: Chapter 3

Cloudy dark • 2026-07-11 11:45

Story full open aakunnillaa..help anyone?

Sparo • 2026-07-11 11:01

Super story bro

From: Chapter 3

kiranbheemaAuthor • 2026-07-11 11:49

Thank you bro

From: Chapter 3

Mebolasuka • 2026-07-11 09:56

വാസു അണ്ണൻ്റെ വിളയാട്ടം ... വാസു അണ്ണൻ വില്ലൻമ്മാരുടെ വീട്ടിൽ കേറി കളിക്കണം .... keep going ... Waiting for next part ❤️

From: Chapter 3

kiranbheemaAuthor • 2026-07-11 11:50

ഉറപ്പായും ഉണ്ട് അടുത്ത ഭാഗങ്ങളിൽ

From: Chapter 3

Thug • 2026-07-11 01:42

വില്ലൻ മാരെ ഇപ്പൊത്തന്നെ കൊണ്ടുവരല്ലേ. കുറച്ച് കഴിഞ്ഞു മതി. ഇപ്പൊ വാസു ആർമതിക്കട്ടെ.

From: Chapter 3

kiranbheemaAuthor • 2026-07-11 11:51

Set akkam

From: Chapter 3

Devil • 2026-07-11 00:38

Vasu ellathinem kalich vayatill ondakki kodukkanm.

From: Chapter 3

kiranbheemaAuthor • 2026-07-11 11:51

👍

From: Chapter 3

Akash • 2026-07-10 22:39

വില്ലൻമാർ ഒരു സൈഡിൽ കൂടി കടന്ന് പോകട്ടെ.ഇനി വാസു അണ്ണൻ്റെ വിളയാട്ടം കാണാനാണ് കാത്തിരിക്കുന്നത്

From: Chapter 3

kiranbheemaAuthor • 2026-07-11 01:29

വാസു അണ്ണൻ പൊളിക്കും

From: Chapter 3

Akash • 2026-07-10 14:48

ഈ ഭാഗത്ത് മൂപ്പിച്ച് കൊണ്ടുവന്നിട്ട് തീ കെടുത്തി കളഞ്ഞു 🥴 അടുത്ത ഭാഗം ഇതിലും അടിപൊളി ആക്കണേ

From: Chapter 2

shamna • 2026-07-08 15:34

നല്ലൊരു സ്റ്റോറിയാണ് നല്ലൊരു തുടക്കം എൻറെ മകനും പട്ടാളത്തിലാണ് അവൻ ഒളിച്ചോടി പോയിട്ടില്ല എന്റെ ഒപ്പം ഉണ്ട് എന്ന് മാത്രം

kiranbheemaAuthor • 2026-07-08 02:46

ഉടനെ പോസ്റ്റ്‌ ചെയ്യും

ആട് തോമാ • 2026-07-07 16:22

അടിപൊളി. ബാക്കി അറിയാൻ കട്ട വെയ്റ്റിംഗ്

From: Chapter 2

Duke • 2026-07-07 15:48

Nice സ്റ്റോറി.... Keep it up.... ഇജ്ജ് പൊളി മുത്തേ.....❤️❤️❤️❤️

From: Chapter 2

Valsan • 2026-07-07 14:52

Super story ❤️❤️❤️❤️❤️
Next part waiting

From: Chapter 2

Guest Reader • 2026-07-07 14:39

Waiting waiting next part

From: Chapter 2

Pk • 2026-07-07 11:56

Supper aayitt und  ......

Mebolasuka • 2026-07-07 08:47

അടിപൊളി .... അടുത്ത പാർട്ടിനായി waiting ....❤️

From: Chapter 2

Rinta • 2026-07-07 07:26

അപ്പം തീറ്റ & ചട്ടിയടി, പഴയ കോളേജ് ഹോസ്റ്റൽ ജീവിതം ഓർമ്മ വരുന്നു.

From: Chapter 2

BenzY • 2026-07-07 02:17

Wow nice

Waiting aYirunu

Ithra late akkandu vegam adutha part thaa

From: Chapter 2

Bro • 2026-07-07 02:05

Next part waiting
Onn pettann ezuthaney

From: Chapter 2

Priya • 2026-06-27 23:09

കിഡോൾസ്കി തുടക്കം....🔥🔥

🤩

Saji. • 2026-06-22 16:06

കിടിലൻ കഥ 👌 അടിപൊളി തുടക്കം 👍 അക്ഷരത്തെറ്റുകൾ അരോചകമാകുന്നുണ്ട്. ശ്രദ്ധിക്കുക.....😍

goodwin • 2026-06-22 13:13

Ufff continue waiting next part..

Guest Reader • 2026-06-22 11:34

ഒരുപോലെത്തെ രണ്ടാമത്തെ കഥയും തുടങ്ങി വെച്ചു.ഒരുപാട് കഥാപാത്രങ്ങൾക്ക് പ്രാധാന്യം ഉള്ള രണ്ട് കഥകൾ

ഇനിയെങ്കിലും ബാക്കി കൊണ്ടുവന്നിട്ടേ പുതിയ കഥ ഇടാവൂ

മുകുന്ദൻ • 2026-06-22 04:27

സൂപ്പർ

Valsan • 2026-06-21 23:45

Kidillam story ❤️❤️❤️❤️

ജോസ് • 2026-06-21 20:18

നല്ല തുടക്കം
അക്ഷര തെറ്റുകൾ ഒരുപാടുണ്ട്
അതൊന്ന് ശ്രദ്ധിച്ചാൽ വായന കുറേക്കൂടെ ബെറ്ററാകും.
പിന്നെ ഈ പാർട്ടിന്റെ ലാസ്റ്റ് പേജിൽ തൊഴുത്തിലെ നിലത്തു കിടന്ന വാസുവിന്റെ പാൽ ഷിജി വിരലിൽ എടുത്തു വായിലേക്ക് ആക്കി എന്ന് പറയുന്നത് കണ്ടു
തൊഴുത്തിലെ നിലത്തു എങ്ങനെ ആയാലും പശുവിന്റെ മൂത്രവും ചാണകവും കാണും
അതിൽ മിക്സ്‌ ആയ വാസുവിന്റെ പാൽ അല്ലെ ഷിജി വായിലേക്ക് ആക്കിയത് 🤢

ജോസ് • 2026-06-21 19:06

ഇതിന്റെ സംഭാഷണങ്ങൾ മുഴുവൻ മിക്സ്‌ ആയിട്ട് കിടക്കുകയാണല്ലോ അഡ്മിൻ?

എഴുത്തുകാരൻ ഒരു സംഭാഷണം കഴിഞ്ഞു അടുത്ത ആളിന്റെ സംഭാഷണം അടുത്ത വരിയിൽ കൊടുക്കാനാണ് സാധ്യത

എന്നാൽ ഇതിൽ രഖു - സക്സ്ജ്ഡ്കഡ്ജഫ് വാസു - എന്ക്സ്സജ്‌ഫ്ജഫഹ് രഖു - ഏഹ്വഖ്സ്ക്ജ്ശദ്ധീജേസി

എന്ന വിധത്തിലാണ് വന്നേക്കുന്നത്

എഴുത്തുകാരൻ എങ്ങിനെയാണ് സ്റ്റോറി പാരഗ്രാഫ് ആക്കി ലൈൻ സെറ്റ് ചെയ്തു എഴുതിയെ അതുപോലെ തന്നെ പോസ്റ്റ്‌ ആക്കണേ അഡ്മിൻ ബ്രൊ

കഥയുടെ ആസ്വാദനം ചെറുതായി ഇതുപോലുള്ള കാര്യങ്ങൾ കാരണം ബാധിക്കുന്നുണ്ട്