പഴമയുടെ ബാക്കിപത്രം [അനുപമ രാജീവ്]
📝 Ongoing
👁 122755 views ❤ 245 likes 💬 7 comments
പഴമയുടെ ബാക്കിപത്രം
pzhamayude Baakki Pathram | Author : Anupa Raajev
പഴമയുടെ ബാക്കിപത്രം-നിങ്ങൾ എന്നിൽ നിന്നും കേൾക്കാൻ കൊതിക്കുന്ന കാര്യങ്ങളിലേക്ക് ആമുഖംമില്ലാതെ കടക്കാമെന്നു തോന്നുന്നു. ഞാൻ സ്വാതി വയസു 40കടക്കുന്നു. ഭർത്താവ് ബിസിനസ് ചെയുന്നു പേര് ശിവൻ(43). ഒരു മകൾ ആമിക്കുട്ടി. നമ്മുടെ ജീവിതത്തിലേക്ക് മുന്നറിയിപ്പില്ലാതെ ചിലർ കടന്നു വരുമ്പോഴാണ് ജീവിതം അർത്ഥവത്താകുന്നത്. അങ്ങനെ ഒരാൾ കടന്നു വന്ന കഥയാണിത്. അപ്പോഴാണ് നമ്മുടെ ജീവിതത്തിനു ഓരോ മാനങ്ങൾ ഉണ്ടാകുന്നതു. അങ്ങനെ രണ്ടാൾക്കാരാണ് നിക്ക് നിങ്ങളോട് പറയാനുള്ളത്. ഒന്ന് ന്റെ സ്വന്തം ഭർത്താവ്. ശിവൻ ചേട്ടൻ. ചേട്ടൻ വളരെ സ്നേഹം ഉള്ള ആളാണ് കേട്ടോ.കല്യാണം കഴിഞ്ഞ് വർഷം 10ആയി. കുട്ടികൾ ഇല്ലാത്ത ഞങ്ങൾ ട്രീറ്റ്മെന്റിലൂടെ ഞങ്ങളുടെ അഭിലാഷം നേടിയെടുത്തു. ആമിക്കുട്ടി. ഞങ്ങളുടെ ആമി. അവള് വഴിയാണ് ന്റെ വഴിതിരിവായ രണ്ടാമനെ കടന്നു വരുന്നത്.
എറണാകുളത്തെ ഫേമസ് ഡോക്ടർ വേണുഗോപാൽ ആ കാര്യം ഞങ്ങളോട് പറയുമ്പോ ഒരു സുനാമി കണക്കെ ആണ് ന്റെ കാതുകളിൽ അത് പതിക്കുന്നത്. കുഞ്ഞിന് വേണ്ടി മറ്റൊരാളുടെ ബീജം ഞൻ സ്വീകരിക്കണം പോലും. ആരുടെ ബീജം ആണെന്ന് അയാളോട് അറിയുന്നില്ല. ഞങ്ങള്ക് മാത്രം അറിയാവുന്ന രഹസ്യം. അതെ ഞങ്ങളുടെ എല്ലാമെല്ലാമായ ആമിക്കുട്ടി ശിവൻ ചേട്ടന്റെ അല്ലെന്നുള്ള രഹസ്യം അറിയാവുന്നതു ഞങ്ങൾക്കും പിന്നെ ഡോക്ടറിനു മാത്രം.
ഇനി കഥ കുറച്ചു പിന്നിലേക്ക് പോകേണ്ടിവ
കൊള്ളാം നന്നായിട്ടുണ്ട്..