💬 Comments
View all commentsPonnu bro. Inganeyonnum ezhuthalle. Aarenkilum deshyathodu nokkiyaal thanne njaan karayum. Thallu etra kittiyaalum njaan karayilla. Pakshe vakku kondundaakunna murivu iyjiri strong aanu. Itta site maariyenkilum bro kku ente vaka oru big SALUTE. ❤️❤️❤️???????
Sathyam...
മനസ്സൊന്നു വിങ്ങി കണ്ണൊന്നു നനഞ്ഞു വല്ലാതെയായി ഞാൻ
ഈ കഥ മുൻപും വായിച്ചിരുന്നു. ഒരേ കിടപ്പിൽ മുഷിയാതിരിക്കാൻ വായനയും ഫോണും മാത്രം ആശ്വാസമായിട്ടുള്ളതു കൊണ്ടു കയറി നോക്കിയതാണ് എന്തെങ്കിലും ഉണ്ടോന്നു. കമ്പി മാത്രമുള്ള കഥകൾ എനിക്കു ഇഷ്ടമല്ല. ജീവിതം ചാലിച്ചെഴുതുന്ന കഥകളോടാണ് പ്രിയം. തലക്കെട്ട് കണ്ടപ്പോൾ ഒന്നുകൂടി വായിച്ചു. വായിച്ചു കഴിഞ്ഞപ്പോൾ ശരീരത്തിനേക്കാളും വേദന മനസിനുണ്ടായിരുന്നു. ആങ്ങളമാരായി പറയാൻ 4 പേരുണ്ടായിട്ടും ഒരാങ്ങളയുടെ വാത്സല്യവും സ്നേഹവും അനുഭവിക്കാൻ കഴിഞ്ഞിട്ടില്ല. കുട്ടിക്കാലത്തു തന്നെ കളിക്കുമ്പോഴും മുതിർന്നവർ തന്നിരുന്ന മിട്ടായികൾ വീതം വെക്കുമ്പോൾ പോലും ഉണ്ടായിരുന്നു എന്റേതെന്നും നിന്റേതെന്നും ഉള്ള വേർതിരിവ്. നൊമ്പരങ്ങൾ നൊമ്പരങ്ങളായി തന്നെ അവശേഷിക്കട്ടെ അല്ലേ?? അതല്ലേ ജീവിതത്തിന്റെ ഒരു ഭംഗി... ഇനിയുമെന്തൊക്കെയോ പറയാനുണ്ടായിരുന്നു എഴുതാൻ തുടങ്ങിയപ്പോൾ... പക്ഷേ സാഹചര്യം അനുവദിക്കാത്തതു കൊണ്ടു നിർത്തുന്നു...
മനസ്സ് നിറക്കാൻ ഒന്നോ രണ്ടോ വാക്കുകൾ മാത്രം മതിയെന്ന് തെളിയിച്ച രചനാവൈഭവം. ഈ രചനക്ക് അഭിപ്രായം പറയാൻ ഞാനാളല്ല. അത്രക്ക് ഉയരത്തിലാണ് ഇതിന്റെ നിലവാരം. ഇതിന് അഭിപ്രായം പറയാൻ ഞാനിനിയും വളരേണ്ടിയിരിക്കുന്നു... ഒന്നുമാത്രം പറയുന്നു... ഇതൊരു ഇതിഹാസമാണ്. ഹൃദയപൂർവ്വം ജോ
ഇൗ കഥ എന്നെ ഏറെ ചിന്തിപിച്ചു.... നന്ദി വളരെ നന്ദി....
??? Santhoshamumdu aashane
ഈ കഥ വാട്സ്ആപ്പിൽ വായിച്ചിരുന്നു ഒരു മാസത്തിനു മുൻപ്. ദിവസങ്ങളായിട്ടുള്ള ഒരേ കിടപ്പിൽ മുഷിയാതിരിക്കാനായി ആകെയുള്ള നേരംപോക്ക് വായനയും ഫോണും ആയിരുന്നത് കൊണ്ടും കൂട്ടുകാർ അയച്ചിരുന്ന കഥകളിലൊന്നായി ഇതും കിട്ടി.എഴുതിയതാരെന്നു അറിയില്ലെങ്കിലും വായിച്ചു കഴിഞ്ഞപ്പോൾ ശരീരത്തിനേക്കാളും വേദന മനസിനായിരുന്നു. പഠിച്ചിരുന്ന കാലത്തു കൂട്ടുകാർ ചേട്ടന്മാരുടെ ഭരണത്തിന്റെയും വിലക്കുകളുടെയും അസന്തുഷ്ടമായ കഥകൾ പറഞ്ഞു ഒരുപാടു കേട്ടിട്ടുണ്ട്. അമ്മയായാലും അച്ഛനായാലും അവനൊരാൺകുട്ടിയല്ലേ അങ്ങനെയാണോ നീയെന്ന ചോദ്യത്തിനു മുന്നിൽ തോറ്റുപോകുന്ന അനിയത്തിമാരുടെ ദേഷ്യപ്രകടനങ്ങൾ. അങ്ങനെ ഒരുപാട്. ഓർമ വെച്ച കാലം മുതൽ മനസ്സിൽ അടക്കിപിടിച്ചൊരു നൊമ്പരമായിരുന്നു അത്... സ്നേഹത്തിലും മായമുണ്ടെന്നു തിരിച്ചറിയാൻ കഴിയാതിരുന്ന ബാല്യം... നമ്മൾ എത്ര സ്നേഹിച്ചാലും ഒരേ വയറ്റിൽ പിറന്ന ആങ്ങളയെ പോലെ വരില്ല മറ്റുള്ളവർ എന്ന് മനസിലാക്കിത്തന്ന കൗമാരം... 4 ആങ്ങളമാരുണ്ടായിട്ടും തന്റേതെന്ന് പറയാൻ ആരുമില്ലാത്ത അവസ്ഥ. കളിക്കുമ്പോഴും മുതിർന്നവർ തന്നിരുന്ന മിട്ടായികൾ പങ്കു വെയ്ക്കുമ്പോൾ പോലും ഉണ്ടായിരുന്നു എന്റേതെന്നും നിന്റേതെന്നും ഉള്ള വേർതിരിവ്... അന്നു അതൊക്കെ ആ കുഞ്ഞു മനസിലുണ്ടാക്കിയ വേദന വളരെ വലുതായിരുന്നു. ചേട്ടന്റെയും ചേച്ചിയുടെയും അമ്മയുടെയും സ്നേഹം ഒന്നിച്ചു തന്നിരുന്ന ഒരു കൂടപ്പിറപ്പുണ്ടായിരുന്നു. കുറച്ചു കൂടി അറിവായപ്പോൾ അവളുടെ വിവാഹം തനിക്കൊരു ഏട്ടനെ തരുമെന്ന് ആ മനസ്സ് മോഹിച്ചിട്ടുണ്ടാവാം... പക്ഷേ കോളേജ് ജീവിതം തുടങ്ങിയിട്ടു മാത്രമുള്ള ഭാര്യാസോദരി ഭാവിയിൽ തനിക്കൊരു ബാധ്യതയായേക്കാമെന്നു മുൻകൂട്ടി കണ്ടറിഞ്ഞ അയാൾ ഭാര്യയെ വീട്ടിൽ നിന്നകറ്റിയപ്പോൾ അവൾക്കു ആകെയുണ്ടായിരുന്ന കൂടെപ്പിറപ്പും അന്യയായി. മറന്നു തുടങ്ങിയ പലതും വീണ്ടും ഓർമ വന്നു കഥ വായിച്ചപ്പോൾ.... നൊമ്പരങ്ങൾ നൊമ്പരങ്ങളായി തന്നെ അവശേഷിക്കട്ടെ അല്ലേ?? അതല്ലേ ജീവിതത്തിന്റെ ഒരു ഭംഗി? ഇനിയുമെന്തൊക്കെയോ ഉണ്ടായിരുന്നു പറയാൻ തുടങ്ങിയപ്പോൾ... പക്ഷേ എഴുതാൻ സാഹചര്യം അനുവദിക്കാത്തത് കൊണ്ടു ഇവിടെ അവസാനിപ്പിക്കുന്നു.
രണ്ടെണ്ണം അടിക്കാൻ പോയവൻ അമ്പലത്തിൽ പോയി കേറിയ പോലായി കഥ നന്നായിട്ടുണ്ട്
Pollichu Da Super story ??
താങ്ക്യൂ രാഹുൽ ബ്രോ
ഈ കഥ എന്റെ ജീവിതം പോലെയാണ് ഇത് തലതിരിച്ചാ മതി എന്റെ അനിയത്തിമാർക്ക് എന്നെ വേണ്ടാതെ പോയി
സ്നേഹത്തിന്റെ വില സ്നേഹം തന്നെയാണ് അത് എന്നായാലും തിരിച്ചു കിട്ടും കാത്തിരിക്കൂ ബ്രോ
കുറെ നാൾക്കു ശേഷം സൈറ്റിലേക്ക് ഒന്നെത്തിനോക്കിയതാണ്.... ഒപ്പം കമെന്റ്കളും... പിന്നെയാണ് കഥ വായിച്ചത്... വാ... നല്ല ഫീൽ .. അവസാനത്തെ പേരഗ്രാഫ് വായിച്ചപ്പോഴാ യഥാർത്ഥത്തിൽ ആ കഥയുടെ ആഴം മനസ്സിലാകുന്നത്.... ആശംസകൾ.
ഇ വാക്കുകളുടെ ആഴം ഞാൻ മനസിലാകുന്നു നന്നിയുണ്ട് ചെങ്ങാതി
ആരോമൽ...എന്തുപറയണമെന്നറില്ല... മനസ്സിൽ ഒരു സൂചി മുന കുത്ത് കൊള്ളുന്ന വേദന തോന്നി...തന്നോട് വല്ലാത്ത ഒരു ആരാധന തോന്നുന്നു...തന്റെ ഉള്ളിൽ ഒരു ക്ലാസ്സിക്കൽ എഴുത്തുകാരൻ ഉണ്ട്..അഭിനന്തനങ്ങളോടെ...
ഇത് fb യിൽ വന്ന കഥയല്ലേ ബ്രോ
അതെ ബ്രോ അവിടെ എഴുതിയപ്പോ ഇവിടെയും എഴുതണമെന്നു തോന്നി
ആ ഇഷ്ടത്തിന് ഒരുപാട് നന്ദി ഉണ്ട് മന്ദൻ രാജാ
ഇത് കഥ ആണെങ്കിലും മനസിനെ വല്ലാതെ പിടിച്ചു ഉലച്ചു, പകുതി ആയപ്പോതന്നെ കണ്ണുകൾ ഈറൻ അണിയാതിരുന്നില്ല, മുഴുവൻ വായിച്ചു കഴിഞ്ഞപ്പോൾ രണ്ടു തുള്ളി കണ്ണുനീർ പൊഴിയാതിരുന്നില്ല നന്ദി ആരോമൽ. ഒന്നുകൂടി പറഞ്ഞു കൊള്ളട്ടെ : ഈ കഥ പോസ്റ് ചെയ്യാനുള്ള മാധ്യമം ഇത് ആയിരുന്നില്ല.
മനസ്സുനിറച്ചു ഇ കഥ സ്വീകരിച്ച വിനു v വിനയൻ ന് ഒരായിരം നന്ദി ഇ ഒരു മാധ്യമം ആയോണ്ട് പോസ്റ്റ് ചെയ്തതല്ല ഇനിയും ഇ കഥ വായിക്കാത്തവർ ഇവടെയുണ്ട് അവർക്ക് വേണ്ടിയാണ് ഞാൻ ഇത് എഴുതിയത് ഇ സൈറ്റിൽ എഴുതിയൊണ്ട് ഇ കഥയുടെ വിശുദ്ധി പോകുന്നില്ല മാഷേ അത് ഏത് കഥ ആയാലും അത് വായിക്കുന്നയാളുടെ മനസ്സ് പോലെയും അത് എങ്ങനെ ഉള്കൊള്ളുന്നപോലെ ഇരിക്കും
enikku oru pengal illathathinte dukham enikkundu kadha nannayirunnu
എനിക്ക് ഉണ്ട് ബ്രോ ഇ ദുഃഖം ഒരു അനിയത്തിയെ കിട്ടാൻ അവളോട് പിന്ഗാനും ഇണങ്ങാനും ഓർക്കുമ്പോൾ തന്നെ സങ്കടം തോന്നുന്നു നമ്മുളുടെ relatives അനിയത്തിമാരെ പെങ്ങളായി കണ്ടാൽ ആ സങ്കടത്തിനു കുറച്ചു ശമനം കിട്ടും ദേവൻ ശ്രീ maashe
സ്റ്റോറി ഇഷ്ടപെട്ടത് ഇരട്ടി സന്തോഷം pakarunnuu
പ്രിയ: സഹോദരാ, ഞാൻ " കമ്പി " ഇല്ലാ കഥകൾ അങ്ങനെ വായിക്കാറേ ഇല്ല. " Comments" കണ്ട് കേറി വായിച്ചു. എന്തോ, കഥയിൽ ഉടനീളം മനസ്സ് " ആ പാവം" പെൺകുട്ടിക്ക് ഒപ്പമായിുന്നു. ഒരു " പെങ്ങളൂട്ടി" എനിക്ക് ഇല്ലാതിരുന്നതിൻറെ ആണോ അതോ " ഈ" സമൂഹത്തിലെ കുറേ ആൾക്കാർ എങ്കിലും ഇങ്ങനെ ആണല്ലോ?...എന്ന് ചിന്തിച്ചുളള വേദന കൊണ്ടാണോ?, അറിയില്ല, 2 തുള്ളി കണ്ണുനീർ അറിയാതെ പൊഴിഞ്ഞു. ആര് എഴുതിയത് ആണെന്ന് അറിയില്ല,കഥ നന്നായി " haunt" ചെയ്തു.നിങ്ങൾക്ക് അഭിനന്ദനങ്ങൾ! ....
കേട്ടതിൽ ഒത്തിരി സന്തോഷം തോന്നുന്നു anu Aanand
രണ്ടു തുള്ളി ഇറ്റു വീണ ആ മനസിന് ഒരായിരം നന്ദി
ഗുഡ് ..ഇതില്‍ മായം ചേര്‍ക്കരുത്....
Tku ഇതിൽ മായം ചേർക്കാൻ സാധിക്കുന്നതുമല്ല മിന്നു അപ്പൂപ്പാ
Vayichu theernnappozhekkum kannu niranju poyi AROMAL ???????????
ആ കണ്ണ് നനയിച്ചതിൽ ഷേമ ചോദിക്കുന്നു ആ കണ്ണ് നഞ്ഞതിൽ സന്തോഷവും തോനുന്നു ??? താങ്ക്യൂ Kambi man
????? ????
???????☺☺☺ താങ്ക്യൂ പൊന്നു
പെങ്ങൾ ഒക്കെ ഉളളവർ അവരെ പൊന്നു പോലെ നോക്കണേ ഡാ...??????