പെൺകരുത്ത് [PK]

📝 Ongoing

👁 139202 views ❤ 400 likes ⭐ 0.0 rating 💬 4 comments 📚 1 chapters 📅 2019-05-06

"പെൺകരുത്ത്" ******************* PENKARUTHU AUTHOR PK " ഏട്ടായി .... നാളെ എനിക്കൊപ്പം ഒന്ന് കോളേജിൽ വരാമോ .." പതിവില്ലാതെ രാത്രി ശിവാനി അരികിൽ വന്നിരിക്കുമ്പോൾ സംശയത്തോടെ ആദിയൊന്ന് തിരിഞ്ഞു " എന്നാപറ്റി ശിവ... എന്തേ ഇപ്പോൾ ഇങ്ങനെയൊരു ആവശ്യം എന്തേ എന്തേലും പ്രശ്‌നമുണ്ടോ കോളേജിൽ " ആ ചോദ്യത്തിനു മറുപടി നൽകാതെ അവൾ പതിയെ ആദിയുടെ ചുമലിലേക്ക് മുഖമമർത്തി . ഷർട്ടിൽ നനവു പടർന്നപ്പോഴാണ് ശിവാനി കരയുകയാണെന്ന് അവൻ മനസ്സിലാക്കിയത്. " എന്ത് പറ്റി ശിവാ... എന്തിനാ നീ കരയുന്നേ.. എന്താ എന്റെ അനിയത്തി കുട്ടിക്ക് പറ്റിയത് ഏട്ടനോട് പറയ് " ആ മുഖം വാടിയപ്പോൾ ആദിയ്ക്ക് ആകെ വെപ്രാളമായി " ഏട്ടാ.. കോളേജിൽ ഒരു പ്രശ്നം സെക്കൻഡ് ഇയറിലെ ഒരു ചെക്കൻ കുറച്ചു ദിവസായി എന്നെ വല്ലാണ്ട് ശല്യം ചെയ്യുന്നു. മടുത്തു എനിക്ക്.. ഏട്ടൻ ഒന്ന് വരാവോ കോളേജിലേക്ക്. " നിസ്സഹായയായി അവൾ നോക്കുമ്പോൾ ആ നോട്ടം ആദിയുടെയുള്ളിൽ നോവായി "എന്താ അവന്റെ പേര് എന്തേ നീ എന്നോടിത് മുന്നേ പറഞ്ഞില്ല " " അവന്റെ പേര് ആകാശ് പേടിയായിരുന്നുഏട്ടാ.. ഞങ്ങളൊക്കെ ഫസ്ററ് ഇയർ അല്ലേ പരമാവധി ഒരു പ്രശ്നം വേണ്ടാന്ന് കരുതീട്ടാ ഞാൻ പക്ഷേ ..." "മ് ....." അൽപസമയം ആദി നിശബ്ദനായി തന്നെ ഇരുന്നു. " എന്താ അവൻ ചെയ്തേ ...." ആ ചോദ്യത്തിനു മുന്നിൽ മറുപടി നൽകുവാൻ ശിവാനി പതറുന്നത് കാൺകെ ആദിയുടെ മിഴികൾ കുറുകി. " മോളെ... എന്തേ... നിന്റെ ശരീരത്തിൽ തൊ

📚 Chapters

1 published

Related Stories

💖 More from this Author

സൂസമ്മയും കൂട്ടാളികളും [ജാൻവി] by kkstories കല്യാണവീട്ടിലെ കസിൻസ് [സൂത്രൻ] by kkstories കള്ളനും കാമിനിമാരും [Prince] by prince

✨ Same Category

കെട്ടിയോന്റെ കൂടെ by Swantham Deepa കൊതി തീരുവോളം 1 [Jini soman] by Kambikathakal മിഡിൽ ബെഞ്ചർ [JO] by JO

💬 Comments

View all comments

Loading comment form...

Porali sasi • 2019-05-06 17:06

ഒരു കോപ്പി പേസ്റ്റ് അപാരത...

Anu • 2019-05-06 17:00

എഫ് ബി യിൽ വായിച്ചിട്ടുണ്ട് അവിടെ നിന്നും ചൂണ്ടിയതാണോ അതോ താങ്കൾ തന്നെയാണോ അവിടെയും എഴുതിയത്.

കട്ടപ്പനയിലെ ഹൃതിക് റോഷൻ • 2019-05-06 16:23

ഇത് കഴിഞ്ഞ ദിവസം FBയിൽ വായിച്ചതാണല്ലോ

ശ്രീ • 2019-05-06 15:52

കിടു. ഇങ്ങിനെയൊക്കെ പ്രതികരിക്കാൻ തയാറായാൽ ഒരു പരിധിവരെ പീഡനങ്ങൾ ഇല്ലാതാക്കാൻ കഴിയും എന്നാൽ എല്ലാവരും ഇങ്ങിനെ ഒന്നും ചെയ്യാറില്ല എല്ലാവര്ക്കും പേടിയാണ് . മനോഹരം ആയിട്ടുണ്ട് ശ്രീ