പെണ്ണൊരുമ്പെട്ടാല്‍ 3 [അന്ത്യം] [Smitha]
📝 Ongoing
👁 358175 views ❤ 365 likes 💬 119 comments
📝 Ongoing
👁 358175 views ❤ 365 likes 💬 119 comments
വളരെ മികച്ച കഥ?.അമ്പലക്കളി സൂപ്പർ. എന്നേലും 'അവിഹിതബന്ധം' വായിച്ചപ്പോളേ ദീപക്ക് വില്ലൻ ആക്കാതെ ഇരിക്കുന്ന ഒരു കഥ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ട്. ആ കഥ ആരെങ്കിലും എഴുതും എന്ന് പ്രതീക്ഷിക്കാം. Once again thanks for this wonderful story.keep rocking?
നന്നായിത്തന്നെ അവസാനിപ്പിച്ചു മാഡം... ആ അമ്പലത്തിലെ സീൻ കലക്കി. അവസാന ഭാഗത്തേക്ക് വന്നപ്പോൾ... എന്താ പറയുക...??? ഇലക്കും മുള്ളിനും കേടില്ലാതെ അങ്ങോട്ട് അവസാനിപ്പിച്ചു എന്നതന്നെ പറയണം... നല്ലൊരു പര്യവസാനം. അശ്വതി ചെയ്യുന്നതായിരുന്നു കൂടുതൽ മനോഹരമെന്നു തോന്നുന്നൂട്ടോ...
Hai smitha chechi ,how are you? Excellent story ..pinna pennugalumayee bhandhapatta sasham mobile pidichu bheeshini paduthunnavarkkoru messeage akate ee story ..eni adutha kadhakkayee kathirikkunnu chechi..
അവസാനം നന്നായി എന്നാണ് അഭിപ്രായം. അമ്പലത്തിന്‍റെ മുംപ്പില്‍ വൃത്തികേട് ചെയ്തവന് അമ്പലത്തിന്‍റെ മുമ്പില്‍ വെച്ചു തന്നെ ശിക്ഷകൊടുത്തു. കൂവളം അരളി തുടങ്ങിയ ചെടികളുടെ സ്പിരിച്വല്‍ മീനിങ്ങും നന്നായി.
Avalum chyth le
ഹായ് സ്മിത ഇന്നാണ് വായിച്ചത് കൊള്ളാം നന്നായിട്ടുണ്ട്
"ഈശ്വര, എത്ര നാളായി അവര്‍ കഥ ഇടൂ എന്ന്‍ ആവശ്യപ്പെടുന്നു, ഇനിയും വൈകിയാല്‍ അവര്‍ എന്ത് കരുതും എന്നൊക്കെയുള്ള ടെന്‍ഷന്‍ ശരിക്കും എന്നെ വിഷമിപ്പിക്കും. അങ്ങനെ ധൃതിപിടിചെഴുതുമ്പോഴാണ് ഇത്തരത്തില്‍ ഉണങ്ങാത്ത മുറിവുകള്‍ കഥയില്‍ സംഭവിക്കുന്നത്." ആദ്യം ചേച്ചിടെ ഈ മനസ്സിന് hats off.. വായനക്കാർ അങ്ങനെയാണ് ചേച്ചി ഒരോ ഭാഗം വരാനും അവർ (ഞാനുൾപ്പെടെ) ആകാംഷയോടെ kaathirikkum.. പക്ഷേ അതോർത്ത് ചേച്ചി ടെൻഷൻ അടിക്കേണ്ട കാര്യമില്ല "നീലക്കുറിഞ്ഞി" പൂക്കൾ പോലെയാണ് ചേച്ചിയുടെ കഥകൾ അത്രക്ക് മനോഹരമാണ് അത്... എല്ലാ ദിവസവും നീലക്കുറിഞ്ഞി പൂതാൽ അത് ഒരു പുതുമയും ഇല്ലാതെ പോകും.. പന്ത്രണ്ട് വർഷത്തിൽ ഒരിക്കൽ പൂക്കുന്നതാണ് അതിന്റെ manoharithakku കാരണം... അതുകൊണ്ട് ചേച്ചി സമയം എടുതെഴുത്തിയൽ മതി സാവധാനം "കുറച്ചു കാത്തിരിക്കുമ്പോൾ അല്ലെ അതിനൊരു സുഖം ഉണ്ടാവൂ..."
Hi Dikroos... Entha vsesham... Sukhamalle Mr.Williams...
സുഖം തന്നെ സിമോ.. എവിടെ കഥകൾ ഒന്നും കാണുന്നില്ലല്ലോ..?
Hi williams... Kathakal... Njan ippo ningade koottathila.. Commentator aa... Athoru "boom chakkaa wow wow shot aayirunnu" nnoke oro kathayilum vilichu parayana theerumaanam.
അതൊന്നും പറഞ്ഞാൽ പറ്റൂല... മര്യാദക്ക് നാളെ തന്നെ കഥയിട്ടോണം അല്ലേൽ വിവരമറിയും...????
പക്ഷേ.... എനിക്കങ്ങനെയല്ല... ആദ്യത്തെ കുറച്ച് ഭാഗം ഒഴിച്ച് "അമ്പല രതി" ഉൾപ്പെടെ... ഒന്നും തീരെ ഇഷ്ടപ്പെട്ടില്ല !. അവനവൻ ജനിപ്പിച്ച കുഞ്ഞിനെ.... വളർത്താനും കൊല്ലാനും ഉള്ള അവകാശവും അവനവനു തന്നെ !.മറ്റുള്ളവന് അവിടെ എന്താണ് കാര്യം ?..ആയിക്കോട്ടെ.... എന്നതായാലും ഒന്നുമില്ല. കോബ്രാ യും ശിശിരവും മറ്റും എഴുതിയ ആളിന്റെ വെറുമൊരു കുഞ്ഞ് കുസൃതിയായി മാത്രം കണ്ട് സമാധാനിച്ചോളാം. ! നന്ദി !...
Oru swinger story.. Ezhuthi post cheyyumo smitha g
പ്രിയ സ്‌മിതേച്ചീ .... .പെണ്ണൊരുമ്പെട്ടാൽ , വന്നപ്പോഴേ വായിച്ചിരുന്നു .അതിന് മറുപടിക്ക് കുറേ ആലോചിച്ചു . വേണ്ടാ എന്ന് മനസ്സ് നിർബന്ധിച്ചെങ്കിലും....മനസ്സാക്ഷി അതിനു വഴങ്ങിയില്ല . സോ ....അതിനാൽ എഴുതട്ടെ ....ഇതൊരു വിയോജനകുറിപ്പായോ ആക്ഷേപമായോ എടുക്കിലാ എന്ന വിശ്വാസത്തിൽ ചില കാര്യങ്ങൾ പറഞ്ഞുകൊള്ളട്ടെ . ഈ കഥക്ക് സംഭവിച്ച പ്രശ്നങ്ങളെക്കാൾ എന്നെ ഏറെ ഞെട്ടിച്ചത് ....ചേച്ചി , അതിനു നൽകിയ ജസ്റ്റിഫിക്കേഷൻ ആണ് . ആരെങ്കിലും ...വെറുതെ ലോഹ്യത്തിന് കഥയെക്കുറിച്ചു ചോദിക്കുമ്പോൾ , വേണ്ടാത്ത ഈ ടെൻഷനും എടുത്തുചാട്ടവും ഒന്നും ആവശ്യമില്ലായിരുന്നു . ഒരാഴ്ച !...കുറഞ്ഞത് ഒരു കഥ വച്ചെങ്കിലും എഴുതി , ഹോംപേജ് അപ്‌ഡേറ്റ് ചെയ്തോണ്ടിരിക്കുന്ന ആൾ...തിരക്കിനിടയിൽ , ഇതുകൂടി ധിറുതി കൂട്ടി ...ആവശ്യമില്ലായിരുന്നു . ഈ കഥയുടെ തുടക്കം മുതൽ മൂന്നാം ഭാഗം വരെ ....നടത്തിയ സ്‌തുത്യർഹമായ സ്വതന്ത്ര ആവിഷ്ക്കാരം, ഞാൻ നല്ല നിലയിൽ ആസ്വദിക്കുകയുയും അങ്ങനെതന്നെ അതിൻറെ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തിരുന്നു . എന്നാൽ ..അവസാനഭാഗം ഇങ്ങനെ കൊണ്ടുവന്ന് '' പടിക്കൽ കലമിട്ട് ഉടച്ചത്'' എന്തിനെന്ന് മനസ്സിലായില്ല !. റീസൺസ് കേട്ടപ്പോൾ വല്ലാതെ , '' വേദന '' തോന്നി !. ഇങ്ങനെ '' അരിച്ചു കിട്ടുന്ന രണ്ട് മണിക്കൂർ '' ,തിരക്കുപിടിച്ചു കഥക്കായി ,ഓടുന്നത് ?. എം .ടി .യെ ഒക്കെപോലെ സ്വതന്ത്ര ആഖ്യാനം മനസ്സിലാക്കാം !...പക്ഷെ , മൂലകഥ പോട്ടേ ....എഴുതുന്ന ആഖ്യാനത്തിനോട്...അതുവായിച്ചു നിർവൃതി അടയുന്ന '' ലക്ഷകണക്കിന് '' വായനക്കാരോട് , ഒരു ആത്മനീതി കാണിക്കണ്ടേ ? !!. അവസാനം ...എന്തൊക്കെയോ ആക്കിത്തീർത്തു , ഒരു ഉറക്കഗുളികാ രൂപകതിൻറെ പുകമറയിൽ ഒരു പ്രതികാരത്തോടെ അവസാനിപ്പിച്ചു കളഞ്ഞു... വളരെ നിരാശപ്പെടുത്തി !. '''''' ഈ എഴുത്തുകാരിൽ നിന്നും ആദ്യമാണ് ഇങ്ങനെ !!!.....''''' ഞാൻ ഈ എഴുതിയത് വലിയൊരു പാതകമോ ...മഹാപാപമോ , തെറ്റോ ആണ് ചെയ്‌തിരിക്കുന്നത് എന്ന അർഥത്തിൽ അല്ല !. അങ്ങനെ അത് കരുതുകയും അരുത് !. മനപ്പൂർവ്വം കഥയെ....അങ്ങനെ തോന്നിപ്പോയി ക്ഷമിക്കുക !. ഇങ്ങനൊക്കെ പറയാൻ ഞാൻ ആരുമല്ല . പക്ഷെ ,ആസ്വാദനം എഴുത്തെന്നാൽ ....സ്‌തുതിപാഠനം മാത്രം ആയി മാറി....ഒരു ആത്മവഞ്ചനക്കും ഞാനില്ല . ആത്യന്തികമായി .... .എല്ലാവരോടും സ്നേഹവും , എല്ലാവരുടെയും നന്മയുമെ ആഗ്രഹിക്കുന്നുള്ളു .അതിനാൽ തുറന്ന് പറഞ്ഞു പോയതാണ് . അത് ആരോടാണ് പറയുന്നതെന്ന് നല്ല ബോധ്യവുമുണ്ട് !. നഗ്നനാണ് രാജാവ് എന്ന് വിളിച്ചു പറയുന്ന കുട്ടിയുടെ നിഷ്‌കളങ്കത അല്ല.....ഉള്ളിൽ ഒന്നുവച്ചിട്ട് ...പുറമെ മറ്റൊന്ന് പറയുന്ന ശീലം എനിക്കില്ല !., പിന്നെ ....കഥയിലെ പ്രകൃതി വർണ്ണനകൾ , ആ കാറ്റിലാടി നിൽക്കുന്ന അഭൗമിക സുഗന്ധ പടർത്തുന്ന തുളസി ചെടികൾ !. അതിൻറെ സാമീപ്യവും ദിവ്യസുഗന്ധവും ആത്മാവിനെത്തന്നെ പുളകം കൊള്ളിച്ചുപോയി !.തുളസിക്ക് രോഗങ്ങളെ ഭേദപ്പെടുത്താനുള്ള അപാര സിദ്ധിയുണ്ട് . ആ സിദ്ധി ...കഥയെയും ...കഥാകാരിയെയും...നമ്മ എല്ലാവരെയും... മുറിവുണക്കി...പുതിയ നല്ലെഴുത്തിൻറെ സമ്പന്നതയിലേക്ക് നയിച്ചിടട്ടെ എന്ന് പ്രാർഥിക്കുന്നു . തെറ്റായി എന്തെങ്കിലും പറഞ്ഞു പോയിട്ടുണ്ടെങ്കിൽ ക്ഷമിക്കുക !.ഔന്നിത്യങ്ങളിൽ ഇരുളിൻറെ നിഴലിമ കണ്ട് പോയത് കൊണ്ടാണ് ....ആന വേണമെങ്കിൽ മെലിഞ്ഞിടട്ടെ .....പക്ഷെ അതിനെ തൊഴുത്തിൽ കൊണ്ടുപോയി കെട്ടുന്നത് കാണാനുള്ള, മനക്കരുത്തു ഇല്ലാത്തതുകൊണ്ടാണ് .....ഒന്നുകൂടി !...ക്ഷമ !....നന്ദി !...നമസ്ക്കാരം .... നന്മകളോടെ .... സാക്ഷി ആനന്ദ്
പ്രിയ സാക്ഷീ... ഞാന്‍ സത്യത്തില്‍ ഈ കുറിപ്പ് വായിച്ച് ചിരിച്ചു എന്ന്‍ പറഞ്ഞാല്‍ സാക്ഷിയുടെ വിഷമത്തെ പരിഹസിച്ചു എന്ന്‍ തോന്നരുത് കേട്ടോ. ഒരുക്കി വെച്ച അന്ത്യം എഴുതുവാന്‍ സാവകാശം വേണമായിരുന്നു. നമ്മള്‍ ഫുള്‍ ടൈം എഴുത്തുകാര്‍ ആയിരുന്നെങ്കില്‍ നമ്മുടെ മനസ്സിനെ തൃപ്തിപ്പെടുത്തുന്ന രീതിയില്‍ എഴുതാമായിരുന്നു. ഇടയ്ക്ക് വന്നു കഥയെകാത്തിരിക്കുന്നവര്‍ ധൃതികൂട്ടുമ്പോള്‍ അവരുടെ ആകാംക്ഷയെ ബഹുമാനിച്ച് പെട്ടെന്ന് കഥയെത്തിക്കാന്‍ ഞാന്‍ ശ്രമിച്ചുപോകാറുണ്ട്. വീണ്ടും വീണ്ടും ഓര്‍മ്മപ്പെടുത്തല്‍ ഉണ്ടാവുമ്പോള്‍ എനിക്ക് കൂടുതല്‍ കുറ്റബോധമുണ്ടാവും. ഈശ്വര, എത്ര നാളായി അവര്‍ കഥ ഇടൂ എന്ന്‍ ആവശ്യപ്പെടുന്നു, ഇനിയും വൈകിയാല്‍ അവര്‍ എന്ത് കരുതും എന്നൊക്കെയുള്ള ടെന്‍ഷന്‍ ശരിക്കും എന്നെ വിഷമിപ്പിക്കും. അങ്ങനെ ധൃതിപിടിചെഴുതുമ്പോഴാണ് ഇത്തരത്തില്‍ ഉണങ്ങാത്ത മുറിവുകള്‍ കഥയില്‍ സംഭവിക്കുന്നത്. ഏതായാലും വലിയ പരിക്കുകള്‍, ഞാന്‍ പ്രതീക്ഷിച്ച പരിക്കുകള്‍ സംഭവിച്ചില്ല. അവസാന ഭാഗതോടാണ് വിയോജിപ്പ് ഉള്ളത്. അതിപ്പോള്‍ സാരമില്ല എന്നങ്ങ് വെയ്ക്കുകയാണ്. സാക്ഷി എന്‍റെ ഏറ്റവും അടുപ്പമുള്ള ഫ്രണ്ട് ആണ്. ഇഷ്ടവും ഇഷ്ടക്കേടും സ്വതന്ത്രമായി പറയാനുള്ള സ്പെയ്സ് ഉണ്ടാവുമ്പോള്‍ ആണ് സൌഹൃദത്തിന് തെളിമയുണ്ടാവുന്നത്. നല്ല തെളിമയുള്ള സൗഹൃദം എനിക്ക് സാക്ഷിയോട് ആദ്യനാളുകള്‍ മുതല്‍ ഉണ്ട്. അതിനര്‍ത്ഥം. യൂ ഡിഡ് സംതിംഗ് റോങ്ങ് എന്ന്‍ മേ ഐ സേ എന്ന മുഖവുരയില്ലാതെ പറയുമ്പോള്‍ ആണ്. ഇപ്പോള്‍ പറഞ്ഞ അഭിപ്രായം വളരെ വിലയുള്ളതാണ്. ഇപ്പോഴൊക്കെയാണ് നമുക്ക് കൂടുതല്‍ സ്വാതന്ത്ര്യം തോന്നുന്നത്. സൌഹൃദത്തില്‍. നല്ല, ഫ്രാങ്കായ, ഇന്നസെന്‍റ്റായ അഭിപ്രായത്തിന് വളരെ നന്ദി. നമുക്ക് അടുത്ത കഥയില്‍ ശ്രമിക്കാമേന്നെ. സസ്നേഹം, സ്വന്തം, സ്മിത.
??? Athaa ente smithaamma... Ithokke kandaa njanum ippo onnu strong okke aaye...
Ayyadaa....kanakkaayippoyi !....
???????
????????????? Njan ippala kandee
പക്ഷേ.... എനിക്കങ്ങനെയല്ല... ആദ്യത്തെ കുറച്ച് ഭാഗം ഒഴിച്ച് "അമ്പല രതി" ഉൾപ്പെടെ... ഒന്നും തീരെ ഇഷ്ടപ്പെട്ടില്ല !. അവനവൻ ജനിപ്പിച്ച കുഞ്ഞിനെ.... വളർത്താനും കൊല്ലാനും ഉള്ള അവകാശവും അവനവനു തന്നെ !.മറ്റുള്ളവന് അവിടെ എന്താണ് കാര്യം ?..ആയിക്കോട്ടെ.... എന്നതായാലും ഒന്നുമില്ല. കോബ്രാ യും ശിശിരവും മറ്റും എഴുതിയ ആളിന്റെ വെറുമൊരു കുഞ്ഞ് കുസൃതിയായി മാത്രം കണ്ട് സമാധാനിച്ചോളാം. ! നന്ദി !...
സ്മിതാമേഡം.... ഞാൻ എഴുതിയതിൽ പിശക് ഇല്ല, തെറ്റിദ്ധരിക്കപെട്ടിട്ടില്ല... ഏറ്റവും കുറഞ്ഞത്, എൻറെ ഭാഗം നന്നായി ഉൾക്കൊണ്ട്.. ബോധ്യമായി... നന്നായി മനസ്സിലാക്കി ! എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം!. പിന്നെ 3-ആമത്തെ പാരഗ്രാഫ്!... അതൊക്കെ സത്യം തന്നെയാണോ എനിക്ക് വിശ്വസിക്കാൻ തോന്നുന്നില്ല. സത്യം ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഇവിടെ !.. ഇങ്ങനെ ഇത് തുറന്ന് പറയുമ്പോൾ തന്നെ.. പക്ഷേ പക്ഷേ പക്ഷേ... സസ്നേഹം... സാക്ഷി
shoo.. nirthalle smithakoche.. nalla adipoly eyuthayrnnu.. ini manoj nattilk ethittulla oru part koodi eyuthu
ഹഹഹ ...ഷെന്‍...ഇതിവിടെ തീര്‍ന്നു.
കൊള്ളാം പക്ഷെ നിങ്ങളുടെ ഒരു റേഞ്ചിൽ എത്തിയില്ല. ഇനിയും അവിഹിതകഥകൾ എഴുതുക ? സ്വാപ്പിങ് സ്റ്റോറി എഴുതുമെന്ന് പറഞ്ഞിട്ട് പറ്റിച്ചു ?
ഓക്കേ വാന്‍ഹെല്‍സിംഗ്....പക്ഷെ സത്യമായും ഞാന്‍ മറന്നു പോയി അങ്ങനെ പറഞ്ഞതായി...
പിന്നെ പറയാൻ വിചാരിച്ചിരുന്നിട്ട് പറയാൻ മറന്നേ.... ഇന്റർനെറ്റും വാട്ട്സാപ്പും എത്തിക്കുന്ന അഴിയാകുരുക്കുകൾ.... ഇപ്പം മാഡ് മാടീടെ കമന്റ് കണ്ടപ്പള അത് എഴുതാൻ മറന്നു ന്ന് ഓർമ്മ വന്നേ... ജീവിതം തന്നെ ഒറ്റ നിമിഷം കൊണ്ട് താറുമാറായി പോണു.... കഥയിലല്ല... ഒറിജിനൽ ജീവിതത്തിൽ... എത്രയോ പേരുടെ.... കാണുമ്പോ പേടിയാണ്... അല്ല... പലപ്പോഴും വെറുപ്പാണ്... സോഷ്യൽ മീഡിയ... മ .... അല്ലെങ്കെ വേണ്ട... കഥയിൽ എഴുതാം ല്ലേ... ശരിക്കും അത് നന്നായി ഇഷ്ടപ്പെട്ടു... അത് വേണം... നമ്മള് പറഞ്ഞാൽ അവരൊക്കെ പോയി നാളെ രാവിലെ കുളിച്ചു ഡ്രസ്സ് മാറണ പോലെ നന്നായിട്ടല്ല... എന്നാലും...... രാവിലെ ടോയ്ലറ്റി പോവും ന്നു പറഞ്ഞ് ആരും ഭക്ഷണം കഴിക്കാണ്ടിരിക്കില്ലല്ലോ.... പറയാനുള്ളത് നമ്മൾ പറയും... പറഞ്ഞോണ്ടേ ഇരിക്കും.... കേൾക്കുന്നോര് കേൾക്കട്ടെ... അല്ലാത്തോര് കേൾക്കണ്ട... പോയി വല്ല ബ്ലൂ വെയിലോ പൊൻ വെയിലോ ഒക്കെ കൊണ്ട് ആത്മഹത്യ ചെയ്യട്ടെ.... അല്ലാ പിന്നെ... സ്മിതാമ്മ ഇനിം പറയണം... കുറെ കുറെ... ഞാൻ പിന്നിൽ ഇണ്ടേ... സാരി തുമ്പ് പിടിച്ച്...
സോഷ്യല്‍ മീഡിയയുടെ ഇരകളായ കുറെപ്പേരെ എനിക്കറിയാം. അതില്‍ ഭൂരിഭാഗവും സ്ത്രീകളുടെ ഭാഗത്ത് തന്നെയാണ് പിഴവിന്റെ തൂക്കം കൂടുതല്‍. പ്രേമിക്കാന്‍ ഏതെങ്കിലും ഒരു ചെക്കന്‍ മതി. അല്ലെങ്കില്‍ പുരുഷാകൃതിയുള്ള ആരെങ്കിലും മതി എന്ന ലളിത ചിന്തയില്‍ ആരംഭിക്കുന്നു കുഴപ്പതിന്റെ ആദ്യ പടി. പ്രണയത്തെ ബഹുമാനിക്കുന്ന ഏത് സ്ത്രീയും പ്രണയത്തെ ബഹുമാനിക്കുന്ന പുരുഷനെ മാത്രമേ തെരഞ്ഞെടുക്കാവൂ. ഈ പ്രണയം കാറ്റില്‍ വീഴുന്ന കൂഴച്ചക്കയല്ലാതെ മറ്റൊന്നുമല്ല എന്ന്‍ ചിന്തിക്കുന്ന പെണ്ണുങ്ങള്‍ ഇത്തരം കുഴപ്പങ്ങളെ, പണ്ട് മാച്ചോ പറഞ്ഞത് പോലെ, ഏണിവെച്ചും തോട്ടിവെച്ചും പിടിച്ചെടുക്കുകയാണ്.
Athenne... Njan athalle pranayathine premikkane... Pinne nammade aasaanem... (parayanda ttaa) ????
ആശാനെയോ?? ഇതെപ്പോ? അപ്പം സാഗര്‍? മേടിക്കും നീ...!!!
Sagar aanente pranayam...
ഇത് അടൂര്‍ ഗോപാലകൃഷ്ണന്‍
Aaa... Athenne.. Ethandu aa role aa... Varum.. Eppalenkilum.. ☺
Aasaan pinne.. Nammade total editor alle...
aa phone vili elam thakarpan arnu chechi.siniye hosptalil ethichath thot vayikan manasine pidichiruthuna smithechide aa ezuth kitiyila.manoj vtl ethiyitula aa oru kali aswathi agrahichirunathale
അഖിലേ... പറഞ്ഞ കാര്യം ശരിയാണ്. അങ്ങനെ ഒരുപാട് കുഴപ്പങ്ങള്‍ ഉണ്ട്. നമുക്ക് അടുത്ത കഥയില്‍ ശരിയാക്കാന്നേ... നന്ദി.
ദീപൂ... ഉച്ചത്തിൽ അവൾ അലറി... തേങ്ങ!!... ഞാൻ വിചാരിച്ചു ഇപ്പം ഇടിച്ചു ന്ന്... ഈ സ്മിതാമ്മേനെ പിടിച്ചിട്ട്.. അല്ലാ... പേടിപ്പിക്കണെന്നും ഒരു അതിരില്ലേ... തുളസിപ്പൂക്കൾ കാറ്റിൽ ഉലഞ്ഞുകൊണ്ടിരിക്കുമ്പോൾ.......... എന്തൊരു മണാ എന്റെ സ്മിതാമ്മേ ഇങ്ങനൊക്കെ എഴുതുമ്പോ.... ഇതാട്ടാ എനിക്ക് നിങ്ങളെ ഇത്രക്ക് ഇഷ്ടം... (അത് മാത്രാണോ??) ശ്രീകോവിലിനു നേരെ കമ്പിസ്റ്റോറീസ്.കോം.... (യെന്റമ്മോ... ആ ഡോക്ടറെ പിടിച്ച് എന്തുട്ടാ വേണ്ടേ.... അയ്യോ... ചിരിച്ചെന്റെ അന്തം കലങ്ങി... ഇങ്ങനെ ചിരിച്ച ദിവസം ഇണ്ടായിട്ടില്ല.... ജാതി വിഷ്വലൈസേഷൻ ആയിരുന്നു എന്റെ പൊന്നേ... ശ്രീകോവിലിന്റെ മുന്നിൽ അങ്ങനെ എഴുതി വെച്ചേക്കണേ ആലോചിച്ച്.... എന്റമ്മച്ചി... ഡോക്ടർകുട്ടാപ്പി ചില നേരത്ത് അന്തം വിട്ട ഏർപ്പാടുകൾ കാണിച്ചാലും ചിരിക്കാൻ വകയുണ്ട്...... എനിക്കതല്ല... ആ അമ്പലം എങ്ങനെ ഒഴിഞ്ഞു കിടന്നു ന്നാ??? ) ആ കൃഷ്ണവിഗ്രഹം... ചുമ്മാതല്ല... അപ്പൊ തെറ്റീതല്ല.. ഡോക്ടർ മനഃപൂർവാ... നിങ്ങക്ക് ശാപം കിട്ടും... (പിന്നല്ലാണ്ട്... ശ്രീ കോവിലിന്റെ മുന്നിലാണോ സൈറ്റിന്റെ ഫ്ളക്സ് വെക്കണേ??) സ്മിതാമ്മേ... വായിച്ചു ..കഴിഞ്ഞു... ഇടയിൽ കമന്റുകൾ എഴുതാം ന്ന വിചാരിച്ചേ.. പക്ഷെ പറ്റീല.. വായനെടെ എടേൽ മറന്നുപോയി അത്.... ഞാൻ താഴെ കമന്റുകൾ വായിച്ചിരുന്നു... ചിലപ്പോ ആദ്യഭാഗം വായിക്കാഞ്ഞ കാരണമാവും... എനിക്കെന്തോ... ഇത്തിരി പേടീം... പിന്നെ ഇഷ്ടവും സങ്കടോം ഒക്കെയാ വന്നത്... അല്ലാണ്ട് ഇതിൽ എന്താ പ്രോബ്ലെംന്ന് മനസ്സിലായില്ല ട്ടാ... എനിക്കിഷ്ടായി... പക്ഷെ ഈയിടെ പേടിപ്പിക്കൽ ഇത്തിരി കൂടുതലാണ്... ഞാൻ ഇട്ടെറിഞ്ഞു പോവും ട്ടാ.. എനിക്ക് ഇങ്ങനെ ഹൊറർ ഒന്നും ഇഷ്ടല്യ.... അല്ലാ.... (എന്നാലും എഴുതിക്കോ... കുറെ പേർക്ക് ഇഷ്ടാണ്.. ) പേജ് ഇരുപതും ഇരുപത്തിയൊന്നും വളരെ വളരെ ഇഷ്ടപ്പെട്ടു... എന്തോ... ആ കുന്ന് നേരിൽ കണ്ട പോലെ... വളരെ നന്നായിട്ടുണ്ട് ട്ടാ..... അപ്പൊ ഇനി അടുത്ത കഥ യിൽ... അല്ലാ... ഞാൻ എവടെ പോവാനാ... ഇവിടെ ഇണ്ടേ... കുറെ ഇഷ്ടത്തോടെ സ്വന്തം സിമോണ.
Marupadi onnum ezhuthanda tta.. Enikku no problem aane.. Thirakku aanenu nannayittariyaa.. Velye comment kanumbo, marupadi idaan vykunna ezhuthukariyude manassu enikku vayikkam.. Enikku oru vishamom illa tta... Enikku parayanulle paranju nne ullu... Smithamma athu kettu.. Athra mathi enikku..
വൈകുന്നേരം വരെ ഒന്ന് ക്ഷമിക്ക് എന്റെ പൊന്നുമോളെ....
Njan nalla shamayode irikkaarunnu.. Sathyayittum
പ്രിയ, ചുന്തരി സിമോണക്കുട്ടിക്ക്.... ദാ ഇപ്പം ഇങ്ങ് വന്ന് കയറിയതേയുള്ളൂ. ......ഉണ്ടാക്കിയ ഉഗ്രന്‍ ആവി പറക്കുന്ന കോഫി മുമ്പിലുണ്ട്. അതിന്‍റെ ഉന്മേഷത്തിലാണ് ടൈപ്പ് ചെയ്യുന്നേ. ഈ ഒരു മാസം മനുഷ്യനെ പ്രേതമാക്കുന്ന തിരക്കില്‍ ആയിരുന്നു. അതാണ് കഥകളില്‍ ഒക്കെ ഒരു പ്രേത സാന്നിധ്യം. അഭിപ്രായത്തില്‍ പറഞ്ഞ പശ്ചാത്തല വിവരണം ഒരു വീക്നെസ് തന്നെയാണ്. മരങ്ങള്‍, കാടുകള്‍ , പുഴകള്‍ അവയൊക്കെ അറിയാതെ വിളിക്കാതെ വിരുന്നിനെത്തും എന്തെഴുതിയാലും. പണ്ടൊക്കെ കഥാപ്രസംഗം എന്നൊരു കലാപരിപാടി കേരളത്തിന്‍റെത് മാത്രമായി ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്. അതില്‍ ആദ്യം നീണ്ട സ്ഥല വര്‍ണ്ണനകള്‍ ആയിരിക്കുമത്രേ.[ ഈ "അത്രേ" ഒരു മഹാ ക്ലീഷേ ആണ്. ഞാന്‍ ഇപ്പോള്‍ എന്തെഴുതിയാലും ഒരു കഥാപ്രസംഗതിന്‍റെ "ഹൈ" ലെവലിലേക്ക്[ ബിജുക്കുട്ടന്‍ തലയുടെയും ലതയുടെയും സിനിമയില്‍ പറയുന്നപോലെ] വരാറുണ്ട്. മൂന്നാമത്തെ പാരഗ്രാഫില്‍ സിമോണ എഴുതിയത് ആദ്യം വായിച്ച് ഞാനും ചിരിച്ചു. പിന്നെ അങ്ങനെ ആണോ എന്നറിയാന്‍ ചെക്ക് ചെയ്തപ്പോള്‍ പിന്നെയും ചിരിച്ചു. ഇപ്പം മനസ്സിലായില്ലേ നമുടെ കുട്ടന്‍ ഡോക്റ്ററുടെ ഒരു റേഞ്ച്? ചാര്‍ലി ചാപ്ലിന്‍ ഒക്കെ വെറും ശിശുവല്ല ശിശുപാലനാണ് അങ്ങോരുടെ മുമ്പില്‍....'അങ്ങോര്‍' മലബാറില്‍ ബഹുമാനപുരസ്സരം വിളിക്കുന്നതാണ്] അതിപ്പ്പോള്‍ എല്ലാവര്‍ക്കും ദയയോടെ സഹിച്ചു പൊറുത്ത് അനുഗ്രഹിക്കുന്ന ഉഗ്രന്‍ പുരുഷകേസരിയുടെ ഒരു ബിംബം വല്ലാതെ ഇഷ്ടമാണ്. അതാണ് മനോജിനെ വീണ്ടും അവതരിപ്പിച്ചുകാനിക്കാത്തതില്‍ ഇഷ്ട്ടക്കുറവ്.എന്ന് വെച്ചു ഈ കഥ ഉഗ്രന്‍ ആണെന്ന് ഞാന്‍ സ്വയം പറയുകയൊന്നുമല്ല കേട്ടോ. കഥ തട്ടുപൊളിപ്പന്‍ ആണ് എന്നതില്‍ എനിക്ക് സംശയമില്ല. വായനക്കാരെ സമ്മതിക്കണം ഇങ്ങനത്തെ "പന്ന" കഥകള്‍ ഒക്കെ അവര്‍ക്ക് വായിക്കുന്നതിനു കൊടുക്കുന്നതില്‍ എനിക്കെപ്പോഴും പശ്ചാത്താപമെപ്പോഴും ഉണ്ട്. പക്ഷെ എന്താ ചെയ്യാ...സ്മിത എന്ത് തന്നെ ശ്രമിച്ചാലും മന്ദന്‍രാജയോ സിമോണയൊ ആവില്ല. അപ്പോള്‍ നമ്മടെ ഒരു ബിലോ ആവറേജ് തന്നെ ശരണം. അല്ലേല്‍ ബിവറേജ് തന്നെ ശരണം. ഇപ്പം ശരണം എന്ന്‍ വിളിക്കാനും പറ്റില്ല. നാമ ജപ സംഘം പിടിച്ച് പമ്പ കടത്തും. നീ കാരണം ഞാന്‍ ആ രണ്ടു പേജുകളും ഒന്ന് കൂടി നോക്കി. എപ്പഴാ കഥ വരിക? ഇടണം, എന്നോ നാളെയോ. മുട്ടയിടുന്നപോലെ നല്ല മിനുത്ത തുടുത്ത കഥകള്‍... സസ്നേഹം, സ്വന്തം, സ്മിത.
Nerenne.. Smithaamma ethra sramichalum simona aavan patoola.. Athu biju kuttan paranja pole valare looooowwwwwwww levellaa.. Enthum cheyyum sukumarane pole... Athrakk thazhekkirangaan... Athu venda.. Smithaamma smithaamma aayi thanne irikkanatha enikkeppalum ishtam.. Ente punnaari teacher.. Ellarkkum athenne... Aa Uyarnna levellil ivde aake oraale ullu. Athente smithaamma mathraanu tta.. Ivde, inganoru site l polum, ellarum orepole snehikkunna, bahumanikkunna oraaleye njan kandittullu.. Athu ee smithaamma thanne aanu... No doubts at all.. ???????.. I love you smithaameee....
പോടീ മാക്കാച്ചീ ..ഞാന്‍ നേര് നേര് നേര് പറഞ്ഞതാന്നേ. നിന്‍റെ "പശുക്കള്‍" രാജയുടെ ജീവിതം സാക്ഷി, ഇപ്പോഴത്തെ സുഷമ... കണ്ണില്‍ ഇരുട്ടാണ്. പ്രായക്കൂടുതല്‍ മാത്രമല്ല. അസൂയ. കണ്ണുകടി കുശുമ്പ് കുന്നായ്മ? മണിപ്പാല്‍ പോണം.
Sushama.. Athoru onnonnara katha aayi tta.. Entha ezhuth...
മാക്കാച്ചി. നല്ല പേര്. ഛെ... നേരത്തെ വിളിച്ചിരുന്നെങ്കിൽ കഥയിൽ ചേർക്കാമായിരുന്നു.
?????
Nee chirikkanda.. Ninakkoru peru smithaamma aduthu thanne idum.. Njan athu famous aakkum.. Ivde aarum oru perillaandu vishamikkan paadilla... Anganaa niyamam. Peekkurni..
Anghane njanum Famous aakkum.. ............ La la la la.... ??
Eeswaraaaaaaaa... Pinnem kayyinnu poyallo... Rajaguroo... Njan tharaa ttaa... Oru peru vere kandu pidikkanam llo ini.. ????
Aa.. Pinne katha.. Njan munpu paranjath neraa.. Randu katha ayachittu aazhchakal kazhinju.. Randum peesallatha karanam, Ithiri conditions koduthittundu kuttappikku.. Athavum vaikunne... Pathiye mathi nnu paranjittindu.. Pavam.. Nalla thirakkilannu thonnunu... Moopparde budhimuttu nammalum nokkande smithaamme.. Pinne moonnennam verem ready aanu.. Athippo aadyam ayachathu vannittu ini ayakkam nnu vicharichu. Thirakkillya nne...njan ella kathayum onnu vayichokke irikkatte...
തിരക്കണം.. അങ്ങനെ ആദ്യവും അവസാനവും ഒന്നും നോക്കണ്ട.
Hey.... Varumbo varatte.. Smithaamma alle paranje once it's written, the writer is dead... Atha sukham
പീസില്ലാത്ത കഥകളോ! കാവിലമ്മേ...കണ്ട്രോൾ തരൂ...?
Ayyo.. Ithu njanalla.. Enikkonnum ormmayilla... Ithippo evidaa sthalam?? Secretariet alle.. CM nu entha vsesham? Chuvarokke paintadicho?? White house super aayallo.. ???
Peesullathum ind ind.. (karthave.. Inipo orennam vegam ezhuthanam llo)
സ്മിതാമ്മേ... വരണവഴിക്ക് നമ്മടെ രാജാവ് ഒറ്റക്ക് വീടിന്റെ ഉമ്മറത്ത് കട്ടൻ ചായേം പിടിച്ചു നിക്കണ കണ്ടു... ചുമ്മാ അങ്ങോട്ടൊന്നു കേറി.. അത് കാരണം ഇത്തിരി വൈകി എത്താൻ ട്ടാ... കിടന്നാ പോയിട്ട്?? ഞാൻ ഇവിടെ ഒക്കെ ഇണ്ടേ
കട്ടന്‍ ചായ അല്ല....അത് നല്ല എരുമപ്പാല്‍ കൊണ്ടുണ്ടാക്കിയ ഉഗ്രന്‍ ചായയാ... നീയേത് കോത്താഴത്തെ ചായകുടികാരിയാ?
Njan kudichilla.. Chumma nikkana kandappo "halooonn" nnu paranju kai veesi kaanichollo.. Njan ee kattan chayede aalaya karanam, ellarum anganaannaa ente vicharam.. Ambada njane!!!...?
വേണ്ട വേണ്ട....നീ കട്ടന്‍ ചായ കുടിക്കുന്നത് ഇമ്മിണി കൂടുന്നുണ്ട്. എവിടെ സാഗര്‍? ഈ പെണ്ണിന്‍റെ ചന്തിക്കിട്ട് ഒന്ന്‍ കൊടുത്തേ... ഫെമിനിസം പിന്നെ.
Njane jeansaa ???
Ee partum superb Smitha jii
താങ്ക്യൂ പ്രിയ ജോസഫ്....
സ്മിത ചേച്ചി കഥ വായിച്ചു... Thudakkamokke ഗംഭീരം ആയിരുന്നു പക്ഷേ പിന്നീടങ്ങോട്ട് എന്തോ ചേച്ചിയുടെ എല്ലാ കഥകൾക്കും കിട്ടുന്ന ആ ഒരു ഫീൽ കിട്ടിയില്ല ... എങ്ങനേലും ഈ സീരീസ് നിർത്താൻ വേണ്ടി എഴുതിയ പോലെ... Shinikku പകരം അശ്വതി ആയിരുന്നു പ്രതികാരം ചെയ്തത് എങ്കിൽ ഒന്നൂടെ ഉഷരയെനെ. എന്തായാലും മൊത്തത്തിൽ നോക്കുമ്പോൾ കഥ നന്നായിട്ടുണ്ട് ചേച്ചി...
അങ്ങനെയൊക്കെ സംഭവിച്ചു പോയി. സംഭവിക്കുന്നതെല്ലാം നല്ലതിന് എന്ന്‍ ഇനിമേലാല്‍ ഞാന്‍ വിശ്വസിക്കില്ല, ഷുവര്‍. ഹഹാഹ... നന്ദി...
???
പറയാൻ വാക്കുകളില്ല ചേച്ചി... കഥ എഴുതിയതിനു വളരെ നന്ദി.. ആദ്യം വിമർശനങ്ങൾ നേരിട്ടുവെങ്കിലും പിന്നീട് പല വായനക്കാരും കഥ ഇഷ്ടപ്പെട്ടു എന്ന് മനസിലാക്കാൻ സാധിച്ചു.. ചേച്ചിയുടെ തിരക്കുകൾക്കിടയിലും ഈ കഥ എഴുതി അവസാനിപ്പിക്കാൻ തോന്നിയ മനസ്സിനെ എത്ര അഭിനന്ദിച്ചാലും മതി വരില്ല... ഈ സൈറ്റിൽ ഇപ്പോൾ ഞാൻ ഏറ്റവും ഇഷ്ടപെടുന്ന ശൈലി ചേച്ചിയുടേതാണ്.. ഈ കഥ എഴുതാൻ ചേച്ചി തന്നെ സമ്മതം തന്നതിൽ പരം സന്തോഷം വേറെ ഇല്ല...
ലോലന്‍... നന്ദി ഞാനാണ് പറയേണ്ടത്. ഈ കഥ എന്നെക്കൊണ്ട് എഴുതിപ്പിച്ചത് ലോലന്‍ ആണ്. പോരായ്മകള്‍ വന്നിട്ടുണ്ട്. അതൊക്കെ ഹൃദയപൂര്‍വ്വം പൊറുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. നന്ദി.
തിരക്ക്.... അതിനു ഇത്ര ഭീകരമായഒരു അര്‍ഥം ഉണ്ട് എന്നറിയുന്ന ദിവസങ്ങളാണ് കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. ലോലന്‍, മറ്റുള്ളവര്‍ അഭിപ്രായത്തിലും എന്‍റെ വാളിലും ഒക്കെ ഇടയ്ക്ക് വന്നു ഓര്‍മ്മപ്പെടുതിയപ്പോള്‍ പെട്ടെന്ന് തീര്‍ക്കണം എന്ന്‍ തോന്നി. ചെയ്യുന്ന ജോലിയോട് 100% വും ആത്മാര്‍ഥത പുലര്‍ത്തണം എന്നുള്ള ഒബ്സസ്സീവ് മൈന്‍ഡ് ഉള്ളത്കൊണ്ട് അതില്‍ വീഴ്ച്ചവരുത്താന്‍ പറ്റില്ല. കഥ മാനസിക ഉല്ലാസത്തിന് വേണ്ടി എഴുതുന്നതാണ്. അതില്‍ കോമ്പ്രമൈസ് ആകാം. അതാണ് ഈ ഈതിയില്‍ അവസാനിപ്പിക്കേണ്ടി വന്നത്. ഒറിജിനല്‍ പ്ലാനില്‍ നിന്ന്‍ വളരെയേറെ വ്യതിചലിച്ചുപോയി ഇതിന്‍റെ ഏന്‍ഡ്. മനോജിനെ കൊണ്ടുവരുന്നത് എങ്ങനെ എന്ന്‍ തീവ്രമായി ആലോചിക്കുമ്പോള്‍ ആണ് കഥയ്ക്ക് കാത്തിരിക്കുന്ന ലോലനെയും മറ്റുള്ളവരേയം കുറിച്ച് ഓര്‍ത്തത്. ഇനി ഒരു കാര്യം ആലോചിച്ചു. മറ്റുള്ളവരുടെ അഭ്യര്‍ത്ഥന പ്രകാരം എഴുതില്ല. അത് തരുന്ന ടെന്‍ഷന്‍ എത്ര ഭീകരമാണ് എന്നറിഞ്ഞ ദിവസങ്ങളായിരുന്നു കടന്നുപോയത്. രാജിയും ഇസബെല്ലയും തീര്‍ത്തുകഴിയുമ്പോള്‍ ഉണ്ടാകുന്ന സ്വാതന്ത്ര്യത്തെക്കുറിച്ച് ഇപ്പോഴേ ആലോചിച്ചുതുടങ്ങിക്കഴിഞ്ഞു. നന്ദി, സ്മിത.
aswathy oombi pokanamayirunnu avalude kettiyon ellam ariyanam avlku ittu pani kodukanamayirunnu ennu agrahikunnu endhinu deepaku mathram siksha anubhavikanam shiniku ulla siksha kitti athu pole kadha nayikakum pani kittanamayirunnu