Comments
Hi Anil, It is a too long wait (as at date it is 15 days) for an interesting story. So request to reduce the interval between episodes.. Please
ബ്രോ നെക്സ്റ്റ് പാർട്ട് എന്നാ?
Bro പുതിയ പാർട്ട് എഴുതി കഴിഞ്ഞോ ?? എത്ര വരെ എഴുതി ??? Submit ചെയ്‌തോ ?? എന്ന സുബ്മിറ്റ് ചെയ്യും ??? എന്താ നേരം വായിക്കുന്നത് ??
നല്ല കഥ. ഇനി എന്നാണ് അടുത്ത പാർട്ട്
നല്ല ഫ്ലോ ഉണ്ട് കഥക്. ഒത്തിരി വൈകിക്കാതെ ബാക്കി കൊറേ കുടി പേജ് കുട്ടി എഴുതാൻ ശ്രമിക്കണം. ഒരു ആഗ്രഹം പറഞ്ഞു എന്നുമാത്രം. കാത്തിരിപ്പോടെ സ്വന്തം സഹോ
അടുത്ത ഭാഗം എപ്പോൾ ഇടും ബ്രോ
പൊന്നേ പൊളിച്ചു.. സത്യത്തിൽ ഞാൻ കധയുടെ തലക്കെട്ട് മറന്നു പോയിരുന്നു...പിന്നെ തുറന്നു വായിച്ചപ്പോളാണ് ഞാൻ കാത്തിരുന്നു ലൗ സ്റ്റോറിയാണെന്നെ... ഗംഭീരമായിട്ടുണ്ട്.. അടുത്ത ഭാഗം പെട്ടെന്നു വേണം..
ഈ ഭാഗവും ഗംഭീരമായി. അടുത്ത പാർട്ട് വേഗം ഇടണേ.
നന്നായിട്ടുണ്ട് ബ്രോ, ഇപ്പോഴാ കഥ കണ്ടത്, പിന്നെ ഒന്നും നോക്കിയില്ല മുഴുവനും വായിച്ചു തീർത്തു. പിന്നെ ഇനിയും വൈകിപ്പിക്കരുത് അടുത്ത പാർട്ട്, പെട്ടെന്ന് പോസ്റ്റ് ചെയ്യുമെന്ന വിശ്വാസത്തോടെ....... ?സോൾമേറ്റ്?
സൂപ്പർ ബാക്കി പെട്ടെന്ന് പോരട്ടെ
Nyz story
അപാരമായ രചന വൈദഗ്ധ്യം , ആഴമുള്ള വാക്കുകൾ , യഥാർത്ഥത്തിൽ ഇത് ഇവിടെ എഴുതേണ്ട കഥയല്ല . ഇടം മാറിയെങ്കിലും നന്നായി... വായിക്കാൻ കഴിഞ്ഞത് ഭാഗ്യം
നന്നായി വേറെ ഒരു ലെവലാണ് താങ്കൾ
മുത്തേ അടുത്തത് കാത്തിരിക്കുവ.. ഇന്നാണ് ഞാൻ ഇത് വായിച്ചത് അതിനു ക്ഷമ ചോദിക്കുന്നു. ഒറ്റ ഇരിപ്പ് തന്നെ മുഴുവൻ വായിച്ചു നല്ല അവതരണം അടുത്തത് വേണ്ടി കാത്തിരിക്കുന്നു സഹോ
അടിപൊളി 3 പാർട്ടും നന്നായിട്ടുണ്ട് കീപ് ഗോയിങ്
Waiting next part 3 pattum ippola theerthe
കൊള്ളാം.. ഓരോ പാർട്ടുകളും ഒന്നിനൊന്നു നന്നായിട്ടുണ്ട്
എന്റെ പൊന്നോ ...അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ് , പൊളി പൊളി
നല്ല അടിപൊളി കഥ. മനോഹരം ആയിട്ട് തന്നെ ഉള്ള അവതരണം. കുടുംബബന്ധങ്ങളുടെ ആഴങ്ങളും ചേർച്ച കുറവുകളും എടുത്തുകാണിക്കുന്നു. പഴയകാലത്തെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നുപ്രിയപ്പെട്ട കഥാകാരൻ. അങ്ങേക്ക് എല്ലാവിധ ആശംസകൾ
നല്ല ത്രില്ലിംഗ് ആണ് ഒറ്റ അപേക്ഷയെ ഒള്ളു next part വേഗം എഴുതണം കാത്തിരിക്കാൻ വയ്യ അതുകൊണ്ട് ആണ്
ലാസ്റ്റ് എഴുതിവച്ച ചോദ്യങ്ങൾക്കുള്ള ഉത്തരം പ്രതീക്ഷിക്കുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. Regards.
നല്ലെഴുത്ത്.. ഗംഭീരം ആയിട്ടുണ്ട് ഈ ഭാഗവും. ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളുമായി വേഗം എത്തുമെന്ന പ്രതീക്ഷയോടെ.. ഒരുപാട് സ്നേഹത്തോടെ...
ഒരുപാട് കാത്തിരിപ്പിന് ശേഷം 3മാം ഭാഗം നന്യിടുണ്ട്. ഒരുപാട് നല്ലുകളിക് shasham.നല്ല ഒരു കുടുംബ കഥ മനസിന ഒരുപാട് സ്പരിശ്.... വളരെ നന്നായി അവതരിപ്പിച്ചു... അടുത്ത് ഭാഗം ഒടന തന്നെ കണ്ണും എന്ന് പ്രതീക്ഷിക്കുന്നു കാത്തിരിക്കുന്നു ??????
കിടിലനായിട്ടുണ്ട് ഒരു ഫീൽ കിട്ടുന്നുണ്ട് അടുത്ത പാർട്ട് ലേറ്റ് ആകാതെ പെട്ടെന്ന് പോന്നോട്ടെ
ഒരു രക്ഷേമില്ല. ഒടുക്കത്തെ ഫീൽ. മനസ്സിലെ എവിടെയൊക്കെയോ തൊട്ടു. ഒരു വേള ഉണ്ണി ഞാനാണോ എന്നുപോലും സന്ദേഹം തോന്നി. ഹൃദയത്തോട് ചേർക്കുന്നു താങ്കളെ.
നല്ലൊരു മനസ്സിൽതട്ടുന്ന കഥകൂടികിട്ടി. ഇനി ഗോവർദ്ധൻ്റെ ഉയർച്ചക്കായി നമുക്ക് കാത്തിരിക്കാം. അവനെ വേദനിപ്പിച്ചവരെയെല്ലാം അവൻ്റെ ഇനിയുള്ള ജീവിതം കൊണ്ട് കണക്കു തീർക്കുമെന്ന് പ്രത്യാശിക്കാം. ഗേവർദ്ധൻ്റെ ഈ പ്രായത്തിലെ പക്വത ഇപ്പോഴത്തെ ഈ കാലഘട്ടത്തിൽ ഒരാൾക്കുമുണ്ടാകുമെന്ന് തേന്നുന്നില്ല. Any Way Thanks bro. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Kollam ee parttum valaree nllathayirunnu
സൂപ്പർ, സ്റ്റോറി ഇഷ്ടപ്പെട്ടു, അടിപൊളി
ഈ പാർട്ടും പൊളിച്ചു
കഥ പൊളിച്ചു അവസാന വരികൾ ഒരു സീരിയൽ പ്രോമോ ഫീൽ തന്നു
ഒരു രക്ഷയും ഇല്ല വേറെ ലെവേലായിട്ടുണ്ട് കഥക്ക് നല്ല ഒരു ഫ്ലോ ഉണ്ട് അടുത്ത പാർട്ട് അതികം വൈകിപ്പിക്കാതെ തന്നെ ഇടണേ ബ്രോ
ഹൃദയ സ്പർശിയായ ഒരു നല്ല കഥ? അടുത്ത ഭാഗത്തിനായി കാത്തിരുന്നു...
Good story continue
ഈ പാർട്ടും കലക്കി അടിപൊളി
കുറച്ചു വൈകിയെങ്കിലും വളരെ നന്നായിട്ടുണ്ട്, എങ്കിലും ഇത്ര വൈകിപ്പിക്കാതിരുന്നാൽ നന്നയിരുന്നു കാരണം ഒരുപാട് കഥാപാത്രങ്ങളും സസ്പെൻസ് കഥകളും ഉള്ളതിനാൽ വായനക്കാർക്ക് continuation നഷ്ടമാകും
Wow super story ... wonderful language .... Oru deep life kanda pole undu .... Unni ayee najn experience cheykayaerunnu ..... Next part ayee wait cheyum mushippikaruthu next part upload cheyanam ok all the best bro
കൊള്ളാം അടിപൊളിയാണ്
ഇതിനായി കാത്തിരിക്കുകയായിരുന്നു വായിച്ചിട്ടു വരാം.
ഒരുപാട് വൈകിക്കല്ലേ മുത്തേ
Sad scenes arnu kuduthal Aduthath vegam prathekshikkunnu
അനിലേ ചില വാക്കുകൾ നൊമ്പരപ്പെടുത്തുന്നു.. വളരെ മികച്ച സ്റ്റോറിയാണിത്. സ്നേഹത്തേക്കാളിലും എന്തോ ഒന്ന് ഇതിലുണ്ട്. സൂപ്പർ
?????????
ബ്രോ,സൂപ്പർ മനസ്സിൽകൊള്ളുന്നവരികൾ എന്തോ വല്ലാത്തൊരുഫീൽ.മനോഹരമായ അവതരണം.ഇനി അടുത്ത പാർട്ടിനയുള്ള കാത്തിരിപ്പ്....?
Excellent story! അധികം വൈകാതെ അടുത്ത ഭാഗങ്ങളും പോസ്റ്റ് ചെയ്യണേ. കൂടുതൽ പേജുകൾ ഉൾക്കൊള്ളിച്ചാൽ നന്നായിരുന്നു.
ഈ പാർട്ടും നന്നായിട്ടുണ്ട്...... അധികം ഇടവേളകൾ ഇല്ലാതെ പെട്ടെന്ന് തന്നെ അടുത്ത ഭാഗം പോസ്റ്റ് ചെയ്യണേ
പെട്ടെന്ന് അടുത്ത ഭാഗം പോന്നോട്ടേ നല്ല അടിപൊളി ആയിട്ടുണ്ട് ഒരു അപേക്ഷ പെട്ടെന്ന് പെട്ടെന്ന് ഭാഗങ്ങൾ പോസ്റ്റ് ചെയ്യണം
ബ്യൂട്ടിഫുൾ സ്റ്റോറി..അടുത്ത പാർട്ട് പെട്ടന്ന് ഇടണേ..തുടർച്ച ഇല്ലെങ്കിൽ ഇതുപോലുള്ള സസ്പെൻസ് നിറഞ്ഞ കഥ വായിക്കാൻ കൊള്ളില്ല,വായിച്ച ഭാഗങ്ങൾ വീണ്ടും വായിക്കേണ്ടി വരുന്നു തുടർച്ച കിട്ടാൻ അത് കൊണ്ട് നെക്സ്റ്റ് പാർട്ട് പെട്ടന്ന് ഇടും എന്ന് വിചാരിക്കുന്നു.
ഇതിന്റെ തുടക്കത്തിൽ.അനസൂയ ഉണ്ണിയുടെ ഭാര്യ ആണ്. അപ്പോ സ്വപ്നത്തിലെ കാമുകി ആകും.എന്നതിൽ സംശയം ഇല്ലാ. പുതിയ കഥാപാത്രങ്ങൾ, അതിനെ പറ്റിയുള്ള ചെറിയ അനുമാനങ്ങൾ ഉള്ളിൽ കൊറിയിട്ടിട്ടു ഉണ്ടു. എങ്കിലും കാതപാത്രങ്ങളുടെ സൃഷ്ടികർത്താവായ കഥാകാരന്റെ വാകുക്കൾക്ക് വേണ്ടി കാത്തിരിക്കുന്നു. ഭാവുകങ്ങൾ....
1st
നല്ല സൂപ്പർ എഴുത്ത്........ ????