പെരുമഴക്ക് ശേഷം 4 [ AniL OrMaKaL ]
📝 Ongoing
👁 244736 views ❤ 573 likes 💬 222 comments
📝 Ongoing
👁 244736 views ❤ 573 likes 💬 222 comments
Dear bro തിരിച്ച് വരും എന്ന് പ്രതീക്ഷിക്കുന്നു...കൃത്യം ആയി ഒരു മറുപടി തരും എന്ന് വിശ്വസിക്കുന്നു...
ബ്രാ..ഞാൻ ഈ സൈറ്റിൽ വന്നപ്പോൾ ആദ്യം ആയി വായിച്ച സ്റ്റോറി ഇതാണ്... അന്നു കമ്പി കുട്ടൻ്റെ ഫസ്റ് പേജിൽ കിടന്നിരുന്ന ഈ സ്റ്റോറി എന്നെ വല്ലാതെ ആകർഷിച്ചു... അന്ന് എനിക്ക് കമൻ്റ് ഇടാൻ പറ്റിയിരുന്നില്ല...ബാക്കി ഭാഗങ്ങൾ പിന്നീട് വന്നതും ഇല്ല....മുൻപ് ഉണ്ടായിരുന്ന അതെ ആകാംഷയോടെ ആണ് ഇന്നും ഈ സ്റ്റോറിയുടെ ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നത്....എഴുത്ത് നിർത്തി പോയോ എന്ന് അറിയില്ല...എന്നെങ്കിലും തിരിച്ചു വരും എന്ന അർഥത്തിൽ കാത്തിരിക്കുന്നു ബ്രോ,🥺
അടുത്ത ആഴ്ച വരും
ബ്രോ ദയവ് ചെയ്ത് എഴുതി പൂർത്തി ആക്കി ബ്രോ request aanu 🙏🙏🙏
കുറച്ചധികം വൈക്കിപോയെന്ന് അറിയാം ജോലി തിരക്കും മറ്റും പിന്നെ ഇത് ലോക്ഡൗൺ ടൈമിൽ സമയം കിട്ടിയപ്പോള്‍ എഴുതിയ കഥയാണ്. അതിനു ശേഷം ഇതിന്റെ പുറകെ പോകാന്‍ സമയം കിട്ടിയില്ല. അടുത്ത പാർട്ട് ഇട്ടാലും തുടർ ഭാഗങ്ങള്‍ എഴുതാൻ സമയം ഇത് പോലേ കിട്ടുമോ എന്ന് അറിയില്ല. എങ്കിലും ശ്രമിക്കും
Thanks bro waiting
ബാകി ഇല്ലെ... ?
Bro enthan avastha
മകനേ മടങ്ങിവരൂ ?
Da enthelum parayada
Can we expect a climax ??
.
ബാക്കിയില്ലെ
മറന്നിട്ടില്ല.വര്ഷങ്ങളായി കാത്തിരിക്കുന്ന കഥകൾ ഉണ്ട് ഇവിടെ, അക്കൂട്ടത്തിൽ ഇതും.എന്നേലും തിരിച്ചു വരുമെന്ന പ്രതീക്ഷയോടെ....
ഈ കഥ വായിച്ചു , കുറച്ചു നാളായി ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു. പക്ഷേ എഴുത്തുകാരന്റെ ഒരു മറുപടിയും ഇല്ല.... ഒരു മറുപടിയെങ്കിലും തന്നാൽ ഉപകാരമായേനെ. കഥ നിർത്തി എങ്കിൽ പിന്നീട് നോക്കണ്ട ആവശ്യം ഇല്ലേല്ലോ? ആൾ ഉണ്ട് എങ്കിൽ മറുപടി തരിക പ്ലീസ് .......... കഥ സൂപ്പർ ഇരുവരെ വായിക്കാത്ത ആരും കഥ വായിക്കരുത്..... കാരണം അതിന് ശേഷം ഞങ്ങളെപ്പോലെ ബാക്കി ഭാഗം എന്നാ എന്ന് ചോദിച്ച് നടക്കും..... അതുകൊണ്ടാണ്
അടുത്ത ആഴ്ച അവരുെടെ പിറന്നാൾ ടിപ്പ്
ഒന്ന് പൂർത്തിയാക്കൂ പ്ലീസ് ❤️
ഇതിൻ്റെ ബാക്കി ഉടനെയെങ്ങാനും കാണുമോ
നിനക്കായാണ് ഞാൻ കാത്തിരിക്കുന്നത്. നീ വരുന്ന ആ നിമിഷത്തിനായി ഈ ജന്മ്മം മുഴുവൻ ഞാൻ മിഴിനാട്ടിയിരിക്കും. വൈകാതെ വരില്ലേ നീ.... അത്രക്ക് ഇഷ്ടപ്പെട്ടു പോയൊഡോ ഈ കൃതി.കാത്തിരിക്കും എത്ര കാലത്തേക്കും...
ഇതൊന്ന് അവസാനിപ്പിക്കടോ
അനില്ല്
ee story ethinte author nu ezuthan thaalparyam illagil ee story nalla reethiyilezuthaan pattunna veere aaregilum ethu thudarumoo...ithine climax neerathe 1st partil thannathukond valiya kuzappam undaakumennu thonnunnilla...
ഈ സൈറ്റിൽ വായിച്ചതിൽ വച്ച് ഏറ്റവും ഇഷ്ടപ്പെട്ട ഒരു കഥയാണ് ഇത്. അടുത്ത ആഴ്ച വരൂന്നും പറഞ്ഞ് കഴിഞ്ഞ വർഷം കമൻ്റ് ഇട്ടത് കണ്ടു. കഴിയുമെങ്കിൽ പൂർത്തിയാക്കൂ അനിൽ. ❤️