പെരുമഴക്ക് ശേഷം [ AniL OrMaKaL ]

📝 Ongoing

👁 228508 views ❤ 461 likes 💬 66 comments

പെരുമഴക്ക് ശേഷം.... Perumazhakku Shesham | Author : Anil Ormakal From the Author of അന്നമ്മ | കാട്ടുതേൻ അനിൽ ഓർമ്മകൾ എന്തിനാ ഉണ്ണിയേട്ടാ.. നീ എന്നെ ഇത്രക്കും സ്നേഹിക്കുന്നത്..... ശീതീകരിച്ച മുറിയിലെ പുതപ്പിനടിയിൽ പൂർണ്ണ നഗ്നയായി എന്റെ നെഞ്ചിൽ തലവച്ച് കിടക്കുമ്പോൾ അനു എന്നോട് ചോദിച്ചു..... അറിയില്ല.... നിന്നെ ഓർമ്മവച്ച കാലം മുതൽ എനിക്കിഷ്ടമാണ്... ആദ്യം ഒരു സഹോദരിയായി... പിന്നെ സുഹൃത്തായി... പിന്നെ നീയെന്നെ അവഗണിച്ചപ്പോൾ തിരിച്ചറിഞ്ഞു നീയെന്റെ പ്രാണന്റെ പകുതിയാണെന്ന്.... ഒരു ഘട്ടത്തിലും എനിക്ക് നിന്നെ മറക്കാൻ കഴിഞ്ഞണില്ലെടീ.... ഞാൻ മറുപടി പറഞ്ഞു... ഞാനും എന്റെ കുടുംബവും, സുഹൃത്തുക്കളും എല്ലാം നിന്നെ എത്ര അപമാനിച്ചു ഉണ്ണിയേട്ടാ...... എന്നിട്ടും നിനക്ക് ഞങ്ങളോട് ശത്രുത തോന്നിയില്ലേ.... ആര് പറഞ്ഞു തോന്നിയില്ല എന്ന് ... നിന്റെ അച്ഛൻ ...ഉൾപ്പടെ നിന്റെ കുടുംബത്തിലെ എല്ലാവരെയും ചുട്ടുകൊള്ളാൻ ദേഷ്യം വന്നിട്ടുണ്ട്... പക്ഷെ നിന്റെ മുഖം ... നിന്റെ ഓർമ്മ അത് എല്ലാ ദേഷ്യത്തെയും ഇല്ലാതാക്കി... ഇപ്പോഴും ഞാൻ നിന്നെ മനസ്സിലാക്കിയില്ലായിരുന്നു എങ്കിലോ ഉണ്ണിയേട്ടാ... അതെനിക്കറിയില്ല അനൂ .... നിന്നെ എനിക്ക് നഷ്ടമായിരുന്നു എങ്കിൽ ഞാനെന്ത് ചെയ്യും എന്ന് എനിക്കറിയില്ല... പാക്ഷേ നീയെന്താ ഇക്കാര്യം മുൻപ് ചോദിക്കാതിരുന്നത്.... അതെനിക്കും അറിയില്ല.... നിന്റെ സ്നേഹത്തിന്റെ ആഴം കഴിഞ്ഞ മൂ

📚 Chapters

1 published

Related Stories

💖 More from this Author

✨ Same Category

💬 Comments

View all comments

Loading comment form...

Pambu • 2020-05-22 07:40

Nice.

BenzY • 2020-05-02 03:37

SorrY tooo vazikkan vittenu .. Ithiri ishtaY

യദുൽ • 2020-05-02 09:47

ഇന്നാണ് വായിച്ചത് ഒറ്റ ഇരുത്തം മുഴുവൻ പാർട്ട്

Sham • 2020-05-20 03:41

Same here

Vinu Nair • 2020-04-23 22:35

Anil very good story ????????????????? please next part pettanu ayaku bro ?

Saji • 2020-04-19 23:10

തകർപ്പൻ ക്ലാസിക് സ്റ്റോറി.അനിൽ bhai നല്ല കഴിവുള്ള ആളാണല്ലോ. അടുത്ത ഭാഗം പോരട്ടെ.

ഞാൻ • 2020-04-18 16:01

നല്ല തുടക്കം

നാടോടി • 2020-04-18 07:24

നല്ല തുടക്കം വേഗം വരണേ ബ്രോ

Arun • 2020-04-17 22:33

Nalla feel undu.. Continue brother

Pravi • 2020-04-17 21:17

ഇന്നാണ് സ്റ്റോറി കണ്ടത്. പൊളിച്ചു ഭായി?? . സൂപ്പർ story. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ???

harshan • 2020-04-17 02:59

മനോഹരം,,,,സുമനോഹരം ,,,,അതിമനോഹരം ഇതിനു മേലെ ഒരു വാക്ക് എനിക്ക് അറിയില്ല അത്ര ഏറെ നന്നായിടുണ്ട് ,,, ഇരുന്നു വായിച്ചു പോയി ,,, തുടരണം കാത്തിരിക്കുന്നു

നന്ദൻ • 2020-04-16 20:43

അനിൽ ഭായ്... എഴുത്തിന്റെ മാസ്മരികതയിൽ ലയിച്ചിരുന്നു പോയി..... ഹൃദയ സ്പർശിയായ എഴുത്ത്‌ എന്നൊക്കെ പറഞ്ഞാൽ ഇതാണ്... ???

Bibi • 2020-04-16 18:10

വ്യത്യസ്‌തത പുലർത്തി.ഗംഭീര നിലവാരവും .ഭാഷയിൽ ആണെങ്കിലും അവതരണ രീതിയിലാണെങ്കിലും പൊതുവെ ഇവിടെ എന്നല്ല ഇപ്പോൾ എവിടെയും അധികം കാണാൻ കഴിയാത്ത നിലവാരം .ഇനിയും ഇതു തുടരുക,, ഇനിയൊരു താഴ്ന്ന നിലവാരം അംഗീകരിക്കാൻ പ്രയാസം ആവും.. വായിച്ചില്ലായിരുന്നെങ്കിൽ വലിയ നഷ്ടമായി പോയേനെ..! അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു.. With love bibi

വായനക്കാരൻ • 2020-04-16 18:05

നല്ലൊരു സൂപ്പർ ജീവിത കഥ എന്ന് പറയാം അവന്റെ അമ്മയുടെ മരണവും അവന്റെ ഒറ്റപ്പെടലും കണ്ടപ്പോ നന്നായിട്ട് ഫീൽ ചെയ്തു. ചെറിയ പ്രായത്തിൽ അതുവരെ എന്തിനും ഏതിനും ഒപ്പമുണ്ടായിരുന്ന അമ്മ ഇല്ല എന്ന കാര്യം തിരിച്ചറിയുന്നത് ഒരാളെ എത്രത്തോളം തളർത്തും എന്ന് ഓർക്കാൻ പോലും കഴിയില്ല, ആ ഫീലിംഗ് ഇതിൽ വളരെ നന്നായിട്ട് കാണാൻ കഴിയുന്നുണ്ട് എത്രയും പെട്ടന്ന് ഇതിന്റെ അടുത്ത ഭാഗം ഇടൂ ബ്രോ Next part please

Sajir • 2020-04-16 17:05

ഒറ്റവാക്കിൽ പറഞ്ഞാൽ ഗംഭീരം ആ കുട്ടിയുടെ ബാല്യം എത്ര വേദനകൾ നിറഞ്ഞതാണ്.ചിന്തിക്കുമ്പോൾ നെഞ്ചുരുകും അത്രയും ഇമോഷണൽ ആണ്.'അമ്മ എന്ന ദൈവത്തിന്റെ പെട്ടെന്നൊരു നാളിൽ ഉള്ള അഭാവം ഏതൊരാൾക്കും ഏതൊരു കുട്ടിക്കും തീരാ നഷ്ടമാണ്.വളരെ മനോഹരമായ അവതരണം നല്ല ശൈലി തുടർന്നും നന്നായി മുന്നോട്ട് പോവുക ആ ബാലകന്റെ കഥയ്ക്കായ്‌ കാത്തിരിക്കുന്നു. സ്നേഹപൂർവം സാജിർ

Arjun • 2020-04-16 12:20

എന്തിനാ ഉണ്ണിയേട്ടാ നീ എന്നെ, ഞാനും എന്റെ കുടുംബവും കൂട്ടുകാരും നിന്നെ എത്ര അപമാനിച്ചിട്ടുണ്ട് ഉണ്ണിയേട്ടാ. ഇതിപ്പോ ഏട്ടാ എന്ന് സ്നേഹത്തിൽ ചാലിച്ച ബഹുമാനത്തോടെ വിളിച്ചതെന്നോ നീ എന്നെ എന്ന് ഫ്രണ്ട്‌ലിയായി വിളിക്കുന്നതെന്നോ????? ഒന്നുകിൽ നീ അല്ലെങ്കിൽ ഏട്ടാ 2 കൂടെ മിശ്ര പരുവത്തിലേക്കല്ലേ. ഞാൻ എന്റെ അഭിപ്രായം മാത്രമേ പറഞ്ഞോളു വിമര്ശനമല്ല. കഥ ഒരു ഇഷ്ട്ടപെട്ടു. അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു

അപ്പൂട്ടൻ • 2020-04-15 23:59

ആദ്യഭാഗം തന്നെ ഹൃദയത്തിന്റെ ഉള്ളിലേക്ക് ഇറങ്ങിച്ചെന്ന് ചെറിയൊരു നൊമ്പരംഉണർത്തി. ഒരു നല്ല തുടക്കം തന്നെ ഒരു നല്ല കഥയുടെ. പ്രതീക്ഷയോടെ കാത്തിരിക്കുന്നു

വേട്ടക്കാരൻ • 2020-04-15 23:21

ഹൃദയത്തെ തൊട്ടുണർത്തുന്ന വരികൾ,മനോഹരമായ അവതരണം.സൂപ്പർ അനിൽ ബ്രോ.കഥ വായിച്ചിട്ട് വല്ലാത്തൊരു ഫീലാണ്.അടുത്ത പാർട്ടിനായി കാത്തിരിക്കാം.

Thamburatty • 2020-04-15 22:42

എന്തോ വായിച്ചു കഴിഞ്ഞപ്പോൾ മനസ് ഒരു വല്ലാത്ത രീതിയിൽ മുന്പോട്ട് പോകുന്നു.. ഇ സ്റ്റോറി വല്ലാതെ എന്റെ ജീവിതത്തെ ഓർമിപ്പിക്കുന്നു. ഒറ്റപ്പെടലിന്റെ വേദന അത് ഭീകരം ആണ് അത് മനസിലായ ഒരാൾ ആണ് ഞാൻ അതുകൊണ്ട് ആയിരിക്കാം. ഓരോ വരിയും മനസിനെ വല്ലാതെ നൊമ്പരം ഉണ്ടാക്കുന്നു.. ബട്ട്‌ ഒരുപാട് ഇഷ്ട്ടം ആയി..

anu • 2020-04-15 22:03

Ente ponneeeee vere level ezhuth valare adhikam ishtamaayi adutha part udan thanne idanam kettioo

Shazz • 2020-04-15 21:23

ഈ വരികൾക്കുപകരം എന്നിക്ക് നൽകാൻ കഴിയുന്നത് ഹൃദയം നിറഞ്ഞ നന്ദി മാത്രമാണ്. കഥ എന്നിക്ക് വളരെയദികം ഇഷ്ട്ടപെട്ടു. അടുത്ത ഭാഗം പെട്ടന്ന് താരന്നെ.നല്ല ഒഴുകാരണന രചന keep going എന്ന് സ്നേഹപൂർവ്വം Shuhaib

പാവം വായനക്കാരൻ • 2020-04-15 19:16

വിവരിക്കാൻ വാക്കുകൾ ഇല്ല... അതി ഗംഭീരം...