Comments
പേജ് കുട്ടി എഴുതാമോ....... ഒന്നു മൂഡ് ആയിവരുപോളെക്കും തീരുവ. ???????
അയ്യോടാ ന്റെ നാത്തൂനേ മൂഡ് കളഞ്ഞോ ഞാൻ? കൂട്ടാൻ നോക്കാം പേജ്... നന്ദി
പേജൊന്നും കൂട്ടണ്ട. ഇത്രയും മതി. അടുത്ത ഭാഗം പെട്ടെന്ന് തന്നാല്‍ മതി.
നന്ദി ജൂണിയർ പമ്മാ
മച്ചാനെ....സംഭവം ഉഷാറാണ്... രേണുകയും റോഷനും ഒക്കെ ഉഷാറന്നെ... പ്രശ്നമെന്താണെന്നു വച്ചാ വായിച്ചു ആവേശമായി വരുമ്പോഴേക്കും കഥ തീർന്ന്.... എന്നാ പണിയാ ഉവ്വെ ഇത്..ഇനിയങ്ങോട്ട് ഇത് പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.... രേണുകയ്ക്കായി കാത്തിരിക്കുന്നു..
അപ്പോഴേക്കും കുറുമ്പനായോ? പിണങ്ങല്ലേ... മുത്തേ ആളൊരു ചുള്ളനാണെന്ന് തോന്നുന്നു! ഉമ്........ മ..!
പേജ് കൂട്ടി. എഴുതു മച്ചാനെ...വായിച്ചു മൂഡ് ആവുമ്പോഴേക്കും കഥ കഴിഞ്ഞു... ഇല്ലെങ്കിൽ പിന്നെ എഴുതണ്ട
പേജ് ഇല്ലെന്ന് കരുതി ഇനി പാടി നടക്കാനൊന്നും പോവണ്ട, പാണൻ പിന്നെ മച്ചാനല്ല പാണാ " മച്ചി " യാ നന്ദി
Nannayitund..pages kootayirunu..nalla kalikal varate
എന്ത് ക്യൂട്ടാ പേര്? ക്രിഷ് കോരിയെടുത്ത് ഉമ്മ തരാൻ തോന്നുന്നു.... ഡാ നന്ദി
Kothipichu kadannu kalanja pole ayi