നന്ദി
Comments
Kollam.
നന്ദി
poichu.thakarthu..adipoli avatharanam...keep it up and continue...
ഹാവൂ..സമാധാനം ആയി.
സൂപ്പർ സൂപ്പർ സൂപ്പർ
താങ്ക്യു...താങ്ക്യു...താങ്ക്യു...
കൊള്ളാം, ശിൽപയും സൂസനും തിരിച്ച് വരുമോ?
Superb bro.plzzz continue
താങ്ക്സ്.....പേജു കുറഞ്ഞില്ലല്ലോ അല്ലെ?
Super,continue
താങ്ക്സ്...
kollam
നന്ദി
Kadha Nanayitund .ani bro.pakshe shilpa ye kanathtathil vallare vishamavum .Adutha bagathinayi kathirikunu .
താങ്ക്സ് അഖില്‍....ശില്പ വരും..വരാതിരിക്കില്ല....അടുത്ത് തന്നെ ഇതില്‍ കുറച്ചു സസ്പെന്‍സുകള്‍ വരും.
വായിച്ച് മൂഡ് ആയപ്പോഴേക്കും കഥ തീർന്നല്ലോ, പേജ് കൂട്ടി എഴുതു ബ്രോ
nalla moodil vannappo bakki page illa..kurachu page kooti ezhuthu
bro...chathichallo....4 pagil othukkiyallo...kodum chathi aayippoyi...
സോറി സഹോ....... ഇത് ഞാന്‍ വളരെ നേരത്തെ അപ്പ് ലോഡ് ചെയ്തിരുന്ന ഭാഗമാ..... ആദ്യത്തെ പത്തു പതിനഞ്ച് ഭാഗങ്ങള്‍ ഇതിനകം അപ്ലോഡ് ചെയ്തു പോയി. അഡ്മിന്‍ അടുത്ത പാര്‍ട്ട് മുതല്‍ പേജു കൂട്ടി പോസ്റ്റ് ചെയ്യാം എന്ന് സമ്മതിച്ചിട്ടുണ്ട്.
Bro kadha nanayitund.. But pages kootanam
സോറി സഹോ....... ഇത് ഞാന്‍ വളരെ നേരത്തെ അപ്പ് ലോഡ് ചെയ്തിരുന്ന ഭാഗമാ..... ആദ്യത്തെ പത്തു പതിനഞ്ച് ഭാഗങ്ങള്‍ ഇതിനകം അപ്ലോഡ് ചെയ്തു പോയി. അഡ്മിന്‍ അടുത്ത പാര്‍ട്ട് മുതല്‍ പേജു കൂട്ടി പോസ്റ്റ് ചെയ്യാം എന്ന് സമ്മതിച്ചിട്ടുണ്ട്.
Kollaaam... Page koootane
അടുത്ത പാര്‍ട്ട് മുതല്‍ കൂട്ടാം
Kollam bro. But pages kootth ezhuthanam.
കൂട്ടാം
നന്ദി.....അടുത്ത ഭാഗം മുതല്‍ പരിഹരിക്കാം
Thamasha bro paranjathe enikum parayanollu .adutha bagam ithilum super aakanam .Adutha bagathinayi kathirikunu
ഉടനെ വരും...അഖില്‍........ പേജിന്റെ കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാകും.
പേജ് കൂട്ടാം എന്ന് പറഞ്ഞിട്ട് എന്താണ് അനി കുട്ടൻ ഇങ്ങനെ ചെയ്തത്.....? വായിക്കാൻ തുടങ്ങിയപ്പോഴത്തേക്കും കഥ അങ്ങ് തീർന്നു.... അടുത്ത ഭാഗം എങ്കിലും പേജ് കൂട്ടി വളരെ പെട്ടെന്ന് തന്നെ ഇടണം..... കഥ കൊള്ളാം പക്ഷെ പേജ് പരമാവധി കൂട്ടണം,ആ രസച്ചരട് പകുതിക്ക് വെച്ച് മുറിഞ്ഞ് പോയ അവസ്ഥ ആണ് ഇപ്പോൾ....
പേജു കൂട്ടാം എന്ന് പറഞ്ഞത് വെറുതെ അല്ല സഹോ... കുറച്ചധികം ഭാഗങ്ങള്‍ ഞാന്‍ നേരത്തെ അപ്ലോഡ് ചെയ്തതാണ്... അത് കൊണ്ട് പറ്റിയതാ......അടുത്ത ഭാഗം മുതല്‍ പേജു കൂട്ടി പബ്ലിഷ് ചെയ്യാം എന്ന് അഡ്മിന്‍ ഏറ്റിട്ടുണ്ട്.
Ssuper..adipoli..speed alpam onnu control chayana please...page kuttanam katto
നന്ദി വിജയകുമാര്‍. സ്പീഡ് കുറയ്ക്കാന്‍ ശ്രമിക്കാം...പക്ഷെ അടുത്ത കുറച്ചു ഭാഗങ്ങള്‍ ഇതിനകം അപ്ലോഡ് ചെയ്തു പോയല്ലോ. പേജുകള്‍ കൂട്ടുന്ന കാര്യം പരിഗണിക്കാം എന്ന് അഡ്മിന്‍ പറഞ്ഞിട്ടുണ്ട്. രണ്ടു മൂന്നു എപിസോഡുകള്‍ മിക്സ് ചെയ്തു ഇടും
Kollam.but bro ethae evida eee odi ponnae.pathiyae poyal porae.pnae oro part kazhiyum thorum page kuranjae varukayanallo.
അത് പിന്നെ തമാശക്കാരാ.....ഞാന്‍ കുറച്ചു വേഗത്തില്‍ ഓടിച്ചതാ.....കുറച്ചു നല്ല ട്വിസ്റ്റ് കിട്ടി. അവിടെ കൊണ്ടെത്തിക്കാന്‍ വേണ്ടി സ്പീഡ് കൂട്ടിയതാ....പിന്നെ പേജു അത് ഞാന്‍ ശ്രദ്ധിച്ചില്ല...മനസ്സില്‍ തോന്നിയത് ടൈപ്പ് ചെയ്തു അപ്ലോഡ് ചെയ്തു.അത്ര മാത്രം.
Nyce story aanu .kurachu koodi ezhuthiyit postu bro.ee kadha vayikan nalla rasam aanu .pine ee partil speed koodi poyi.pine silpa ye miss cheyunu .aval evide poi.adutha bagathinayi kathirikunu
നന്ദി സുഹൃത്തേ......സ്പീഡും പേജും ഒരു പ്രോബ്ലം തന്നെയാണ്....പരിഹരിക്കാന്‍ ശ്രമിക്കാം. ശില്പ കുറച്ചു നാള്‍ കഴിഞ്ഞു വരും.....കിടിലന്‍ സസ്പെന്സുമായി.
അടിപൊളി
Oru hindikaranum malayali penkutiyum ayalu Kali prethikshikunu
Bro kadha Nanayitund.silpa ye vitukallayale aa peru manasil kayariyatha aa roopavum .Adutha bagathinayi kathirikunu
ബാക്കി എല്ലാ പാർട്ടും സ്ലോ ആയിരുന്നു ഇത് അല്പം കൂടുതൽ ആണ് പേജും കുറവാണ്
പേജും കൂട്ടാം...വേഗം കുറയ്ക്കുകയും ചെയ്യാം.....
Kollaaam....page kootu
ശ്രമിക്കാം
കൂട്ടാം...കൂട്ടാം....
Super. But please write long. Kollam nannayittu undaa..
താങ്ക്സ്
ഇങ്ങനെ കുറച്ച് പേജ് എഴുതിയിട്ട് ഒരു കാര്യവുമില്ല, കഥ നല്ലതായത് കൊണ്ട് മാത്രം കാര്യമില്ലലോ, വായിച്ച് ഒന്ന് മൂഡ് അവൻ പോലും ഉള്ള ടൈം കിട്ടുന്നില്ല. പേജ് കൂട്ടി എഴുതു.
ശ്രമിക്കാം ബ്രോ........
Kollam.
നന്ദി
Superb bro.plzzz continue.page kuttanam
ഇതായിപ്പോ പണി ആയെ....എല്ലാര്‍ക്കും പേജു കൂട്ടണം..... കൂട്ടാം....
sho......rasam kalanju...onnu moodakan thudangumbozhekum page theernnu...bro...ithu shariyalla....page koottiye pattu....nalla kathayanu....btpage kuravu prashnamaanu...pariharikkumennu vijarikkunnu
പരിഹരിക്കാം...........
വായിച്ചു തുടങ്ങിയപ്പോഴേക്കും തീർന്നു.... ഈ പാർട്ട് വളരെ ചെറുതായി പോയി,അടുത്ത ഭാഗം ശരിക്ക് പേജ് കൂട്ടി പെട്ടെന്ന് തന്നെ ഇടണം... രസത്തിൽ വായിച്ചു വന്നത അപ്പോഴേക്കും ശെ..
പെട്ടെന്ന് ഇടാം....... പേജും കൂട്ടാം.......
I love lesbian. next part vegham upload cheyy.
@shahana jasmine ധൃതി പിടിക്കെണ്ടാ......ഉടനെ കിട്ടും
I love lesbian. Waiting for next part.
Nice story. waiting for next part. Nice Presentation. Please write a little more, Anyway it was good
എഴുത്ത് ഒരു പ്രശനമാണ് സഹോദരാ......ടൈപ്പ് ചെയ്തു കൈ കഴയ്ക്കുമ്പോള്‍ നിര്‍ത്തും. അതാ.... കൂടുതല്‍ ഭാഗങ്ങള്‍ ഉടനെ വരും. പിന്നെ വാരി വലിച്ചു വിശദമായി എഴുതുന്നത് എനിക്ക് ഇഷ്ടം അല്ലാ....
Pls... its too late for each part... hurry up pls..
അഡ്മിന്‍ മുതലാളിയോട് പറയാം.
Kollaaaaaaaaaaaaaaam
നന്ദി
Good... super...orginal feel.keep it up and continue..
താങ്ക്സ്....
nalla katha....shilpa veendum varum ennu vijarikkunnu..hiraye rakshikkumennum....nice....adutha bàgatbinayi kaathirikkunnu
@shas വായനക്കും അഭിപ്രായത്തിനും നന്ദി.
Good. Super.....
നന്ദി
ningal budhiparamayi ezuthummennu thonni.but.baakki vayichitt parayaam
@alby ട്രെയിന്‍ ന്‍റെ കാര്യത്തില്‍ സംഭവിച്ച പിഴവിനെയാണ് താങ്കള്‍ ഉധേഷിച്ചതെന്നു തോന്നുന്നു. ഞാന്‍ ഈ ഭാഗങ്ങളൊക്കെ കുറെ നേരത്തെ അഡ്മിന് അയച്ചു കൊടുത്തതാണ്. ആ ആക്സിടന്ടു ഒരു അനിവാര്യത ആയിരുന്നു എന്ന് ഏതാനും എപിസോഡുകള്‍ കഴിയുമ്പോള്‍ നിങ്ങള്ക്ക് മനസ്സിലാകും.
okay.athoru muttan kalaayi ennu mathram.athu pore EEE pslpayasam moshakkan
ഹ്മം...അതും ശരിയാണ്... പക്ഷെ ഒരു ചെറിയ ഭാഗ്യം കിട്ടിയ പോലുണ്ട്. മിക്കവാറും വായനക്കാര്‍ക്ക് ആ അബദ്ധം പിടി കിട്ടിയിട്ടില്ല.... ട്രെയിനില്‍ ആ റൂട്ട് യാത്ര ചെയ്യുന്നവര്‍ കുറവായിരിക്കും. എന്തായാലും ബാക്കി എപിസോടുകളില്‍ അബദ്ധങ്ങള്‍ കുറയ്ക്കാന്‍ ശ്രമിക്കാം.
ഈ ശില്പ മലയാളി ആണോ അതോ ഹിന്ദിക്കാരിയോ? അവൾടെ പ്രായം ഒന്നും പറഞ്ഞില്ലല്ലോ?
ആ നല്ല സംശയം. വഴിയെ പറയാം. ശില്പയെ വായനക്കാരുടെ മനസ്സില്‍ തങ്ങി നിര്തിക്കാനുള്ള എഴുത്തുകാരന്റെ സൈക്കിളോജികള്‍ മൂവ് മെന്റ് എന്ന് വേണേല്‍ കൂട്ടിക്കോളൂ.......
കഥ കൊള്ളാം,ശില്പ തിരിച്ചു വരട്ടെ.... അടുത്ത ഭാഗം പെട്ടെന്ന് ഇടുക..
നന്ദി......
Vaikippikkaruthu adutha part
അത് അഡ്മിന്‍ തീരുമാനിക്കും.....മിക്കവാറും ഇത് ആഴ്ച പതിപ് ആകാനാണ് സാധ്യത.
Ella njayarazhchayum akkiayalo?
3 days gap mathi....
നോക്കാം
ഞാന്‍ ഇവിടെ പുതിയതാ...അത് കൊണ്ട് തന്നെ ഇവിടെ വരുന്ന നോവലുകളുടെ ഒരു രീതിയും വായനക്കാരുടെ സന്ദര്‍ശന രീതികളും അറിയില്ല. നിങ്ങള്‍ തീരുമാനിച്ചാല്‍ മതി...... ഒന്ന് അറിയിചിരുന്നാല്‍ മതി. അതിനനുസരിച്ച് ഞാന്‍ ബാക്കി ടൈപ്പ് ചെയ്തു വിട്ടോളാം
രണ്ടോ മൂന്നോ ദിവസത്തില്‍ ഒരിക്കല്‍ ആക്കിയാലോ? ഇതൊന്നു തീര്‍ത്തു വായനക്കാരുടെ അഭിപ്രായം അറിഞ്ഞു വേണം അടുത്ത നോവല്‍ എഴുതി തുടങ്ങാന്‍. ഒരു സസ്പെന്‍സ് ത്രില്ലെര്‍ മനസ്സിലുണ്ടേ
Nice story good feel thanks.
നന്ദി
Superb bro.plzzz continue
നന്ദി...തീര്‍ച്ചയായും......എഴുതി പൂര്‍ത്തിയാക്കും.
അടിപൊളി, ഹീരയുടെ എൻട്രി കലക്കി, ശില്പ ഇനി വരുമോ? അനിയുടെ സ്നേഹം നടക്കുമോ? അടുത്ത ഭാഗം വേഗം പോസ്റ്റ് ചെയ്യൂ
നന്ദി.....കൃത്യമായ ഇടവേളകളില്‍ നിങ്ങള്‍ക്കെല്ലാം പുതിയ സസ്പെന്‍സ് സമാനിച്ചു കൊണ്ട് അടുത്ത ഭാഗങ്ങള്‍ വന്നു കൊണ്ടേയിരിക്കും.
കഥ നന്നായിരുന്നു എന്നാലും ആ tragedyവേണമായിരുന്നോ ശില്പ തിരിച്ചു വരുമെന്നു നമുക്ക് പ്രതീക്ഷിക്കാം. office എനിക്കു ഇഷ്ട്ടപ്പെട്ടു കഥ എങ്ങനെ വെണേലും വളച്ചു ഒടിക്കാൻ പറ്റുന്ന situation. let's hope for the best good luck
നന്ദി സുഹൃത്തേ.....അത് അനിവാര്യമായ ഒരു ട്രജെടി ആയിരുന്നെന്നു വരും എപിസോടുകളില്‍ നിങ്ങള്ക്ക് മനസ്സിലാകും.
Wer is susan.... ???? No whereabouts abt her
2 മത്തെ എപിഡോസില്‍ റായി ലക്ഷ്മി റായിയെ പോലെ എന്ന് കവി പറഞ്ഞിരുന്നല്ലോ..കണ്ടില്ലായിരുന്നോ?
Kadha adipoli ayitund.adutha bagathil nalloru suspense pratheshikunu.pine shilpak onum varutharuth .njan avale ishtapetu poyi.adutha bagathinayi kathirikunu
ഇതൊരു സസ്പെന്‍സ് നോവലായി വികസിക്കുകയാണ് സൂര്തുക്കളെ..... ചിറകൊടിഞ്ഞ കിനാക്കളിലെ തയ്യല്കാരന്‍ എഴുത്തുകാരന്റെ തിരക്കഥ തിരുത്തിയത് പോലെ അനികുട്ടനും കൂട്ടരും എന്റെ മുനയൊടിച്ചു കഥ സ്വന്തമായി കൊണ്ട് പോയി തുടങ്ങി. പക്ഷെ അവര്‍ ഉണ്ടാക്കിയ സസ്പെന്‍സും ട്വിസ്റ്റും എനിക്ക് നന്നേ ബോധിച്ചു. അതിലൊന്നായിരുന്നു ആ ആക്സിടന്റും. വായനക്കാര്‍ക്കും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം......കുറച്ചു പാര്‍ട്ടുകള്‍ കൂടി അയച്ചു കൊടുത്തിട്ടുണ്ട്.......അഡ്മിന്‍ സൗകര്യം പോലെ പബ്ലിഷ് ചെയ്യും എന്ന് വിശ്വസിക്കുന്നു. ഈ ചെറു നോവല്‍ നിങ്ങള്ക്ക് വ്യത്യസ്തമായ ഒരനുഭവം തരുമെന്ന് പ്രതീക്ഷിക്കുന്നു. മനസ്സിലുള്ളത് മുഴുവന്‍ അത് പോലെ എഴുതി പൊലിപ്പിക്കാന്‍ പറ്റുമോ എന്നറിയില്ല. എങ്കിലും ശ്രമികാം..
ശ്രമിക്കാം.....ശില്പ നമ്മുടെ ചക്കര അല്ലെ.....
Mumbai kk vere root und ath selam chutti aanu.ivide hero kannur ninnanu nethravathy pidikkunne.that means nethravathy konkan root aanu.
Kollaaam