← Back to ഫെടോം ലവ് സ്റ്റോറി [കിങ് ക്വീൻ]

Comments

ഫെടോം ലവ് സ്റ്റോറി [കിങ് ക്വീൻ] · approved reader discussion

കിങ് ക്വീൻ • 2022-01-12 11:28

ഫന്റാസി ആൻഡ് അല്പം റിയൽ ആയി എഴുതാൻ ശ്രമിക്കുകയാ...... പാതിയിൽ നിർത്തില്ല 100% sure

കിങ് ക്വീൻ • 2022-01-12 11:23

5പാർട്ട്‌ അപ്‌ലോഡ് ചെയ്തിട്ട് ഉണ്ട്. അഡ്മിൻ കനിഞ്ഞാൽ ഉടൻ തന്നെ കാണാം. എവിടെ അവസാനിക്കും അറിയില്ല. എന്തായാലും ഒരു extreme ലെവൽ എത്തും അവസാനം. കളി കുറവായിരിക്കും. പതുകെ പതുകെ കത്തി കയറുകയുള്ളു......

Avinash • 2022-01-12 09:55

നന്നായിട്ടുണ്ട്. കുറച്ച് പേജ് കൂട്ടി എഴുതണം. പിന്നെ പകുതിക്ക് വെച്ച് നിർത്താനാണെങ്കിൽ വെറുതെ പ്രതീക്ഷ തരരുത് ?.

Su su • 2022-01-11 22:57

Pathi vachu nirtharuthu broo

കിങ് ക്വീൻ • 2022-01-11 22:20

ആദ്യത്തെ കഥ ആണ്. പോരായമാ കണ്ടാൽ ക്ഷമിക്കണം

FANTACY KING • 2022-01-12 10:53

Oru porayimayum illa daivayi ithonnu complte akkane pls

FANTACY KING • 2022-01-11 20:07

Super bro excellent Pls continue ? Daivayi upeshikalle