ഫ്രണ്ട്ഷിപ് 2 [അത്തി]
📝 Ongoing
👁 600665 views ❤ 1016 likes ⭐ 0.0 rating 💬 82 comments 📚 1 chapters 📅 2020-11-26
ഫ്രണ്ട്ഷിപ് 2 Friendship Part 2 | Author : Athi | Previous Part രാവിലെ ഞാൻ എഴുന്നേറ്റപ്പോൾ ട്രീസ എഴുന്നേറ്റിട്ടില്ല. അവിടെ കിടന്നു ഉറങ്ങുന്നു, തുണി അല്പം മാറി അവളുടെ മുറിച്ച കാലിന്റെ ഭാഗവും മറ്റേ കാലും കാണാം. മുട്ടിനു മുകളിൽ വച്ചു മുറിച്ചിരിക്കുന്നു. ഞാൻ അതിലേക്ക് നോക്കി നിന്നപ്പോൾ…എന്താടാ ചെറ്റേ…. നോക്കുന്നത്… പെണ്ണുങ്ങളുടെ വേണ്ടതിടത്താ നോട്ടം,അവൾ തുണി നേരെയിട്ടു . നിന്റെ മറ്റേ ഉദ്ദേശവും കൊണ്ട് എന്റെ അടുത്ത് വരണ്ട. ഞാൻ ഒന്നും മിണ്ടിയില്ല, എനിക്ക് അവളുമായി ഒരു വഴക്കിനു താല്പര്യം ഇല്ലായിരുന്നു, ബാത്ത് റൂമിൽ കേറി ഫ്രഷ് ആയി ഞാൻ താഴേക്കു ചെന്നു. അങ്കിൾ പത്രം വായിച്ചു കൊണ്ടിരിപ്പുണ്ട്.അങ്കിൾ എന്നെ ഒന്ന് വിഷ് ചെയ്തു, ഞാൻ തിരിച്ചും, രാവിലെ തന്നെ ചോദിച്ചാലോ.. വേണ്ട കുറച്ചു കഴിയട്ടെ…ആന്റി ചായയുമായി വന്നു, മോൻ എഴുനേറ്റായിരുന്നോ… ഞാൻ ചായ എടുക്കാം.അവൾ എഴുന്നേറ്റില്ല…. വേണ്ട ആന്റി.., ഞാൻ ചായ കുടിക്കില്ല.അവൾ എഴുനേറ്റു.. ബാത്‌റൂമിലാണ്… അങ്കിൾ ചായ കുടിച്ചു കഴിഞ്ഞു എഴുന്നേറ്റു. അവരുടെ കൃഷി സ്ഥലത്തേയ്ക്ക് നടന്നു, ഞാനും കൂടെ ഇറങ്ങി. അങ്കിളെ ചോദിക്കുന്നത് കൊണ്ട് ഒന്നും വിചാരിക്കരുത്, അങ്കിൾ ഏതോ വസ്തു എന്റെ പേരിലേക്കു മാറ്റുന്നു എന്ന് പറഞ്ഞത് ഉള്ളതാണോ.... അതെ മോനെ…എന്നായാലും വേണ്ടേ… അങ്കിളെ ഞാൻ ഇവിടെ കച്ചവടത്തിനായി വന്നതല്ല. അവളോടുള്ള സഹതാപം കൊണ്ടും വന്നതല്ല, എനിക്ക് അവളെ ഇഷ്ടമായിട
ഇതിൻറെ third part ഇല്ലേ?