← Back to ഫ്രണ്ട്ഷിപ് [അത്തി]

Comments

ഫ്രണ്ട്ഷിപ് [അത്തി] · approved reader discussion

കുട്ടൻ • 2021-01-06 03:51

അടുത്ത പാർട്ട്‌ ഇനി എന്നാണ്

Legend Ricky • 2020-12-19 23:26

എന്റെ മോനെ. സൂപ്പർ കഥ. നെക്സ്റ്റ് പാര്‍ട്ടിന് വേണ്ടി ഞാൻ വെയിറ്റ് ചെയ്യും.... By LEGEND RICKY

ഫ്രഞ്ചീ • 2020-11-29 23:04

?

സക്കറിയ • 2020-11-25 18:36

bro super story next part eppol varum??

രാവണൻ • 2020-11-23 18:24

???❤️

Sarath • 2020-11-23 00:11

Bro meera teacher story konde thane bro nte level poli aane.

ashik • 2020-11-22 20:38

next പാർട്ട് എപ്പോളാണ് ഇടുക ബ്രോ

Sarath • 2020-11-22 20:28

Bro story kidilan

Ezrabin • 2020-11-21 20:55

Kadha ishtapettu bro keep writing ...nalla oru theame ane pettenne tharam nokkane onnukondalla excitement kond chodichatha ....ellam kalagi theliyatte with faithfully your fan boy Ezrabin ???

Athi • 2020-11-22 14:23

വായനക്കാർ കുറവായത് കൊണ്ട് തുടർന്ന് എഴുതാൻ മടി, എന്തായാലും നിങ്ങൾക്ക് വേണ്ടി എഴുതാം.

Sk • 2020-11-25 19:44

ബ്രോ തുടക്കമേ അത്ര രേസ്പോൻസ് കിട്ടാത്തതിന്റെ പേരിൽ മടുപ്പു തോന്നേണ്ട സാവകാശം റീച് കിട്ടും.നല്ല ഒരു കഥയാണ് ഇത് വീണ്ടും തുടരുക.

akshay._.ak • 2020-11-20 14:17

Pwoli pwoliyee

VKV • 2020-11-18 12:08

Next part varumo

?? • 2020-11-18 12:03

കിടിലൻ തുടക്കം

Mtk • 2020-11-18 02:40

Mr Athi നിങൾ എന്തു കൊണ്ട് ഇവിടെ നേരത്തെ വന്നില്ല എന്നതാണ് ഞാന് ആലോചിക്കുന്നത് Next part waiting ??

മുൻഷി • 2020-11-18 00:15

??? super next part page kude vagam ✍️

salman • 2020-11-17 23:55

Super

Sk • 2020-11-17 19:56

ഇഷ്ട്ടപ്പെട്ടു ബ്രോ ? പെട്ടന്നു അടുത്ത പാർട്ട് തരണേ

ജിഷ്ണു A B • 2020-11-17 19:46

പൊളിയാണ് മച്ചാന്നേ

വിരഹ കാമുകൻ??? • 2020-11-17 16:41

അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു???

pravasi • 2020-11-17 16:09

ബ്രോ, ഇപ്പോളാണ് വായിച്ചത്.. കൊള്ളാം... വേഗം വേണം അടുത്ത പാർട്ട്...കാത്തിരിക്കും ഒത്തിരി ഇഗ്ടത്തോടെ...

Paappan • 2020-11-17 15:55

തുടക്കം കൊള്ളാം.... തുടരുക... ♥️♥️♥️♥️

vijayakumar • 2020-11-17 15:43

Thudakkam gamphiram bro,nalle theme, keep it up and continue bro

Christano marko saviyar • 2020-11-17 15:17

Ur a outstanding writer in all type off story

Achilies • 2020-11-17 14:16

അത്തി ബ്രോ അടിപൊളി തീം, വളരെ മനോഹരമായി എഴുതി. അനൂപിന്റെ അവസ്ഥ ഏതായാലും കൊള്ളാം, ഇനി എന്തൊക്കെ നടക്കുമെന്നറിയാൻ കാത്തിരിക്കുന്നു. സ്നേഹപൂർവ്വം❤❤❤

Athi • 2020-11-18 10:28

നന്നായി എഴുതാൻ ശ്രമിക്കാം, നിങ്ങളുടെ പ്രതീക്ഷയ്‌ക്കോത്ത് ഉയരാൻ പറ്റുമോ എന്ന് അറിയില്ല.

Rahul • 2020-11-18 13:42

Oru request ullu... Oru kadha ezhuthi kazhinjittu vere kadhakal ittal mathi. Pinne pages kurachu aanelum vegam adutha bhagam idaan sramikkane

Krish krish • 2020-11-17 13:09

❤️❤️❤️❤️❤️

Adhi • 2020-11-17 13:07

പെരുത്തിഷ്ട്ടായി ❤❤❤

love bird • 2020-11-17 12:19

kadha kollam kurach page kooti ezhuthuka

കുരുത്തം കെട്ടവൻ • 2020-11-17 11:51

Kadha kollam കുറച്ചു പേജ് കൂടി ezhuthu ബ്രോ

Rickey Raj • 2020-11-17 11:46

പൊളിച്ചു ബ്രോ ... എന്നാലും പാവം 3g ആയല്ലോ ...... എല്ലാം okaya മതിയർന്ന .... Waiting for next part. പെട്ടന്ന് വരും എന്ന് പ്രതീക്ഷിക്കുന്നു..............

Azhar • 2020-11-17 11:35

Ithupole ang potte ushaar kadha vaaki enna varika

Sarath • 2020-11-17 10:45

Kidilan story nice starting

NoToRiOuS • 2020-11-17 10:37

തുടക്കം കൊള്ളാം. തുടരുക...

Aradhakan • 2020-11-17 10:32

Thanikk Nalla oru series pranayakadha ezhuthanulla amp und onnu try cheyth nokku

Athi • 2020-11-17 11:28

നല്ല വാക്കുകൾക്ക് നന്ദി

Amal • 2020-11-17 10:15

തുടക്കം നന്നായിട്ടുണ്ട് കൊള്ളാം

നല്ലവനായ ഉണ്ണി • 2020-11-17 10:13

കൊള്ളാം. തുടർന്നു എഴുതുക.

കണ്ണൻ • 2020-11-17 09:36

??????

Rahul • 2020-11-17 09:35

Kollam nalla starting.... Athikam thaamasippikkanda