പോക്കറ്റടിക്കാരനും പീക്കിരി പെണ്ണും [Daneesh]
📝 Ongoing
👁 409183 views ❤ 422 likes 💬 7 comments
പോക്കറ്റടിക്കാരനും പീക്കിരി പെണ്ണും Pockettadikkaranum Peekkiri Pennum | Author : Dhaneesh
“ഡാ ഞങ്ങൾ.വിട്ടേ “ ശ്യാം കണ്ണ് തുറന്നു നോക്കിയപ്പോയെക്കും അവരതും പറഞ്ഞു നടന്നിരുന്നു. “വല്ലാത്ത ചെറ്റകൾ അവർ ഷെയർ പറഞ്ഞോണ്ട ജോയിന്റ് അടിച്ചത് “ ശ്യാം പിറു പിറുത്തു.
വല്ലാത്ത ദിവസമായിപ്പോയി അല്ലെങ്കിൽ അച്ഛന് അലിക്ക തരാനുള്ള പൈസ ഇവന്മാരുടെ മുന്നിൽ വെച്ചു എനിക്ക് തരില്ലായിരുന്നു.
ശ്യാം ചിന്തിച്ചു. അലിക്ക തന്റെ മുന്നിൽ വെച്ചു അച്ഛനെ വിളിച്ചും പറഞ്ഞു ഇനി എന്തു ചെയ്യും ശ്യാം ആകെ ഡെസ്പ് ആയി ശ്യാം ഫോണെടുത്തു കിരണേ വിളിച്ചു “ഡാ നിനക്കൊരു 10000സെറ്റ് ചെയ്യാൻ പറ്റോ രണ്ടു ദിവസം കൊണ്ട് തിരികെ കൊടുക്കാം :” “ഒന്നുപോയെ ശ്യാമേ ഞാൻ അപ്പൊയെ പറഞ്ഞതല്ലേ അവന്മാർ ഊമ്പിക്കുമെന്ന് ‘എത്ര കിട്ടിയാലും നീ പഠിക്കില്ല.
കിരന്റെ വാക്കുകൾ കേട്ട് ശ്യാം ഒന്ന് കൂടി രോഷാകുലനായി “നിനക്ക് കഴിയില്ലെങ്കിൽ പറഞ്ഞാൽ മതി ഫോൺ വെച്ചിട്ടുപോയേ “. അതും പറഞ്ഞു ശ്യാം ഒരു ജോയിന്റ് എടുത്ത് വലിക്കാൻ തുടങ്ങി “എങ്ങനെയെങ്കിലും കാശു സങ്കടിപ്പിപ്പിക്കണം അല്ലെങ്കിൽ വീട്ടിൽ കേറ്റില്ല. ശ്യാം ആകെ മൂഡ് ഔട്ട് ആയി രണ്ടു സ്വിപ് വിട്ടുപോയെ കത്തിക്കയറി ശ്യാം പതുക്കെ എണീറ്റു ബൈക്കെടുത്തു സ്റ്റാർട്ടാക്കി “എവിടുന്നെങ്കിലും കുറച്ചു വെള്ളം കുടിക്കണം!അവൻ ഒരു കട ലക്ഷ്യ മാക്കി വിട്ടു.
ഒരു ജ്യൂസ് കുടിച്ചപ്പോഴാ കറക്കമൊന്നു വിട്ടത് ‘പിന്നെ പണത്തെ കുറിച്ചായി ചിന്ത അപ്
ഇതിന്റെ ബാക്കി എന്താ അപ്‌ലോഡ് ചെയ്യാത്തത് സൂപ്പർ ആയിരുന്നു 😍