0%

പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 23 [Wanderlust] · പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 23 [Wanderlust]

പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 23 [Wanderlust]

👁 15 views 0 likes

📚 Chapter List

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

Gokul • 2022-02-27 16:46

❤️❤️❤️❤️

പൊന്നു.? • 2021-11-25 21:52

?? ????

സ്ലീവാച്ചൻ • 2021-03-17 06:40

ബ്രോ ഞാൻ ഈ കഥ അത്ര പരിഗണിച്ചിരുന്നില്ല. സോറി. വായിച്ചു തുടങങിയപ്പോൾ പിന്നെ ഒരു ഫ്ലോയിൽ അങ്ങനെ വയിച്ചങ്ങ് പോയി.അതിഗംഭീരം. പല സീനുകളും ഉള്ളിൽ കൊണ്ട്. പ്രത്യേകിച്ച് ഈ പാർട്ടിൻ്റെ അവസാന സീനുകൾ. വല്ലാത്ത ഒരു അവസ്ഥ ആയി. അടുത്ത ഭാഗങ്ങൾക്കയി വെയ്റ്റിംഗ് ആണ്.

love is fake • 2021-03-17 00:41

enthonnedey ith thamil film aano. naayakante rltv ne konnit , avarod paka veetunna reethi. nirthi podey. ezhuthan ariyillenkil. nalla oru story ye kuzhiyil kondu poyi ittallo bro.

Mr..ᗪEᐯIᒪツ? • 2021-03-17 04:16

Ayyadoo paavam... Ninakkishtappettillenkil thaan vaayikkenda??

Saul Goodman • 2021-03-17 12:22

Your Comment has been read and ignored successsfully..! Ithine okke endha parayaa..? Oorooroo Vaanangal..!

wanderlust • 2021-03-17 13:09

@love is fake, ബ്രോ...നല്ല ഒരു കഥയെ കുഴിയിൽ കൊണ്ടുപോയി ഇട്ടല്ലോ എന്നല്ലേ ചോദ്യം.. ? കഥ നല്ലതായിരുന്നു എന്ന് നിങ്ങൾ സമ്മതിക്കുന്നുണ്ട് അല്ലേ ....എന്നിട്ട് നിങ്ങൾ തന്നെ പറയുന്നു എഴുതാൻ അറിയില്ലെങ്കിൽ നിർത്തിയിട്ട് പോടെ എന്നും. എന്തൊരു വിരോധാഭാസം ആണ് ഇത്. എന്റെ ബ്രോ... കുഴിയിൽ കൊണ്ട് ഇട്ടു എന്ന് നിങ്ങൾ പറയുന്നത് നിങ്ങളുടെ ഇഷ്ട കഥാപാത്രങ്ങളിൽ ആരോ ഒരാൾ മരിച്ചു എന്നതുകൊണ്ട് അല്ലെ. അതിനർത്ഥം നിങ്ങൾ ആ കഥാപാത്രത്തെ ഇഷ്ടപ്പെട്ടിരുന്നു എന്നാണ്. നിങ്ങൾക്ക് ഒരു കഥാപാത്രത്തോട് ഇഷ്ടം തോന്നിക്കുന്ന വിധത്തിൽ എഴുതാൻ എനിക്ക് കഴിഞ്ഞിട്ടുണ്ടെങ്കിൽ, അവരുടെ വിയോഗം നിങ്ങളെ വിഷമിപ്പിച്ചിട്ടുണ്ട് എങ്കിൽ, ബാക്കി വരുന്ന ഭാഗങ്ങൾ കൂടി നിങ്ങൾക്ക് ആസ്വദിക്കാൻ പറ്റുന്ന രീതിയിൽ എഴുതാൻ കഴിയും എന്ന വിശ്വാസം ഉണ്ട് എനിക്ക്. ഈ പറഞ്ഞത് ഒരു അഹങ്കാരമായി കാണരുത്. സ്കൂളിൽ പഠിക്കുന്ന സമയത്ത് ഒരു ചെറുകഥാ രചന മത്സരത്തിൽ പോലും പങ്കെടുത്തിട്ടില്ലാത്ത ഒരുത്തന്റെ ആത്മവിശ്വാസം ആയി കണ്ടാൽ മതി. ഞാൻ ആദ്യമേ പറഞ്ഞിരുന്നു, ആദ്യമായാണ് കഥ എഴുതുന്നത് എന്ന്, അതിന്റേതായ തെറ്റുകൾ ഉണ്ടാവും. അതൊക്കെ പരിഹരിച്ചുകൊണ്ട് പുതിയ കഥകൾ എഴുതാൻ ശ്രമിക്കാം. താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി. തുടർന്നും വായിക്കണം എന്ന് അപേക്ഷിക്കുന്നു. ❤️?

ranjuz • 2021-03-18 19:46

ഇതുകൊണ്ടൊന്നും താങ്കളുടെ ആത്മവിശ്വാസം കുറയരുത് ഈ കഥ ഇഷ്ടപ്പെടുന്ന ഒരുപാട് പേര് ഇവിടെയുണ്ട് ഞങ്ങള്‍ക്ക് വേണ്ടി ഇനിയും മനോഹരമായി എഴുതാന്‍ സാധിക്കട്ടേ എന്ന് ആശംസിക്കുന്നു

Siddu • 2021-03-17 00:24

എവിടെ ???

Siddu • 2021-03-17 00:24

എവിടെ ???

Afu Afsal • 2021-03-16 23:31

Chettaaa... Njan raavile tottu waiting aanu...???

wanderlust • 2021-03-17 09:34

Upcoming stories ഇൽ കാണിക്കുന്നുണ്ട് ബ്രോ... കുറച്ച് കഴിയുമ്പോൾ വരും. ???

Sanid • 2021-03-16 22:19

ആദ്യം തന്നെ സോറി.2 കാരണം ഉണ്ട് 1. ഇപ്പോൾ കുറച്ചു കാലം ആയി ഞൻ ചേട്ടന്റെ കഥകൾ വായിക്കാറുണ്ട് പക്ഷെ ഫാസ്റ്റ് ആയി ആണ് കമന്റ് ഇടുന്നത് ?. 2. കമന്റ് ഇടതിൽ വല തെറ്റും ഉണ്ട് yangil shemikanm ? ഒരുപാട് ഇഷ്ടം ആണ് ചേട്ടന്റെ കഥകൾ ? അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ? Reply

wanderlust • 2021-03-16 22:30

??? ബ്രോ, പുതിയ പാർട് ഇന്ന് ഉച്ചയ്ക്ക് പോസ്റ്റ് ചെയ്തിട്ടുണ്ട്. അഡ്മിൻ ഉടൻ തന്നെ അപ്പ്രൂവ് ചെയ്യുമെന്ന് വിചാരിക്കുന്നു. താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദേശങ്ങളും തുടർന്നും അറിയിക്കുക. With love ❤️?

Sanid • 2021-03-17 07:58

ചേട്ടാ ഒരുകാരണ വശാലും ഇ കഥ പകുതിയിൽ നിർത്തി പോകരുത് ഒരുപാട് ഇഷ്ടം ആയി ?.

Jesse • 2023-03-26 23:25

Vro thusharaye kollandairunnu?

Sanid • 2021-03-16 20:35

Vaki yavide ചേട്ടാ

E.Y.E • 2021-03-16 19:08

അവസാനം ഷിൽനയെ കെട്ടേണ്ടി വരുമോ? അടുത്ത പാർട്ട് എപ്പൊ തരും

Abi • 2021-03-16 16:00

നല്ല കഥ അടുത്ത ഭാഗം പൊട്ടന്ന് വിട്

മാത്യൂസ് • 2021-03-16 15:39

മരിച്ചത് ഒന്നു മമനും മറ്റേതു തുഷരയും അല്ലേ അമൽ ക്രിട്ടിക്കൽ സ്റ്റേജിൽ .കട്ട ശോകം ആയല്ലോ ഈ പാർട്ട് . തുഷാര amalinte അടുത്തേക്ക് വന്നതല്ലേ ഉള്ളൂ

Dude • 2021-03-16 14:06

Avasanam full tragedy aayallo bro ith vendayirunnu

Saul Goodman • 2021-03-16 13:06

ഈ part ശോകം ആന്നെന്ന് അറിഞ്ഞത്കൊണ്ട് വൈകിയാണ് വായിച്ചത്. ഈ പാർട്ടും അതി ഗംഭീരമായി എന്ന് പറയാതെ വയ്യ..!❤️ Waiting For The Next Part..!? ഒത്തിരി സ്നേഹം..!❤️❤️❤️

wanderlust • 2021-03-16 12:17

പുതിയ ഭാഗം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഉടനെ അപ്പ്രൂവ് ആവുമെന്ന് വിചാരിക്കുന്നു. ?❤️

Octopus ? • 2021-03-16 13:22

Ok ? With Love ?

Afu Afsal • 2021-03-16 13:55

Katta waiting bro

ടോണി • 2021-03-16 15:20

നിങ്ങൾ ഒരു സംഭവം തന്നെ മനുഷ്യാ.. ???

Jeeva • 2021-03-16 10:29

Thagarappan adutha bagam vegam idanam pls bro

Kalllan • 2021-03-16 00:42

Next part വേഗം എഴുത് bro

wanderlust • 2021-03-16 01:15

എഴുതുന്നുണ്ട് ബ്രോ... രാവിലെ പോസ്റ്റ് ചെയ്യാം.

Afu Afsal • 2021-03-16 06:35

Katta waiting bro

Midhun • 2021-03-16 11:22

Waiting ?????

Octopus ? • 2021-03-15 22:45

❣️❣️❣️

Dark devil • 2021-03-15 22:27

????

???? • 2021-03-15 22:10

???...