Comments
കമന്റ് വായിച്ചാൽ ഒന്ന് മറുപടി തരാമോ Pliz?
??
കരയിച്ചു കളഞ്ഞല്ലോടാ അമലൂട്ടാ.. ???
Machane .. njn mattoru kadhaikkum wait cheyyarilla .ente lifinte pakuthi ningalude munbilathe bhagangalilund.. athukonda vayana thudarnnath.. pakshe ippo .. njn chatho ille enn ariyan manasu vembunn.. nale adutha bhagam predeekshikunnu
ഇത് വല്ലാതെ മോശമായിപ്പോയി ?, എന്തായാലും നീ ഇനി മുതൽ ദിവസവും കഥ അപ്‌ലോഡ് ചെയ്യണം please ?
ശിക്ഷയാണോ? :-)
Feet fetish add cheye please
ഇവിടെ സെന്റി അടിച്ച് ഇരിക്കുമ്പോള അവന്റെ അമ്മുമ്മയുടെ feet ഞാൻ എണീറ്റ് പോ മൈ..
നമിച്ചളിയാ ???
ഇതൊക്കെ എവിടെന്ന് വരുന്നുവോ എന്തോ
എന്നാലും എന്റെ ഫീറ്റെ.... നിന്റെ കാര്യം കടുപ്പം തന്നെ.... ??
ഇതിന് പിന്നിൽ അഞ്ജലി യുമായി ബന്ധപ്പെട്ട വിഷയവും പിന്നെ ലീനയുടെ ആങ്ങളയായി അന്ന് അവരുടെ പ്രശ്നത്തിൽ ഇടപെട്ട് ഭീഷണിപ്പെടുത്തിയതും ഉണ്ടോ എന്ന് ഒരു സംശയം. പിന്നെ നമ്മുടെ അളിയൻ ആണോ അവർ പറഞ്ഞ സഹായം ചെയ്ത വ്യക്തി? ഒരു കാർ വേണ്ട എന്ന് പറഞ്ഞു മൂന്ന് പേരെ വേറെ കാറിൽ ആക്കി plot fix ചെയ്തു പിന്നെ പെട്രോൾ അടിക്കാൻ അവർ വണ്ടി നിർത്തി അത് വഴി വന്നവർക്ക് മാസ്സ് കാണിക്കാൻ പറ്റി. എന്തായാലും പണി തന്നവർക്ക് മുട്ടൻ പണി തന്നെ തിരിച്ചു കൊടുക്കണം.... പിന്നെ ഇത് ഒരു സ്വപ്നം ആക്കി ക്ലീഷെ ആക്കരുത്??
??ഭയങ്കര കോമഡി മൂന്ന് പേരും ചാവണം അതാണ് ഒരു സുഖം.
Thusharayude maranam vedhanippichu
Onnum parayanilla really great
Storie yude track mariyallo Waiting for next part
നെഞ്ചിനുള്ളിൽ തി കോരി ഇട്ടതു പോലെ.തുഷാര ഒരു മോശം character ആണോന്ന് ഒരു പേടി.എനിക്ക് ഭായ് ആര് എന്ന് മനസ്സിലായി.ഞാൻ ഉദ്ദേശിക്കുന്ന ആൾ ആണെങ്കിൽ അവൻ മരിക്കേണ്ടവനാണ്.happy ending പൃതീക്ഷിക്കുന്നു.
Bro otta karyam. A randannathinaeyum chumma kollallu. Njagadae kambiya avanmaru vazhimuttichath. Kollathae kollanam. ?
തുഷാരയെ കൊന്നല്ലേ ? കഥ ഇപ്പൊ ഫുൾ ഡ്രാമ ആയി കമ്പിയും കൂടെ നല്ല ഒരു കഥയും പ്രതീക്ഷിച്ചിടത്തു ട്രാജഡിയും മറ്റൊമൊക്കെയായി ഫുൾ വിഷമത്തിലാക്കി രണ്ടുപേർ മരിച്ചു എന്ന് പറഞ്ഞസ്ഥിതിക്ക് അമലും തുഷാരയും ജീവിച്ചിരിക്കില്ല രണ്ടിൽ ഒരാൾ മരിച്ചിട്ടുണ്ടാകും അത് മിക്കവാറും തുഷാര ആകും അല്ലേൽ ചിലപ്പോ അമൽ ഏതായാലും ഫുൾ മൂഡ് പോയി കഴിഞ്ഞ രണ്ടുമൂന്ന് പാർട്ടുകളിലായി ഫുൾ ശോകം മൂഡിലാണ് കഥ പോകുന്നത് ആദ്യത്തെ പാർട്ടുകളിൽ വായിച്ച കഥയെ അല്ല ഇപ്പൊ വായിച്ചുകൊണ്ടിരിക്കുന്ന കഥ ☹️ ഇപ്പൊ ഒരു ട്രാജഡി ലവ് സ്റ്റോറി വായിക്കുന്ന ഫീലാണ് കിട്ടുന്നത് ? വിഷമം ഉണ്ട്
ട്രാജഡി ഒക്കെ മാറി നല്ല അടിപൊളി പ്രണയവും കമ്പിയും ഒക്കെ വരും ബ്രോ... ഇതുവരെ വായിച്ചില്ലേ... തുടർന്നും സപ്പോർട്ട് ഉണ്ടാവണമെന്ന് അപേക്ഷിക്കുന്നു...❤️❤️?
Dear bro, E pani vannathe Leena teacher through aane enne thonunnunu. Oru gulf kaaranade karyam parangirunnu allo Leena techere fort kaanikan kondupoya thendi avane thanne. Amal vegam thirichu varatte enne pray cheyyam allathe entha cheyya
എല്ലാം വഴിയേ മനസിലാവും ബ്രോ...❤️
Athe
Bro sarikkum kooduthal aayi sarikkum karayippichu kalanjallo amalootene onnum sambhavikkathe thirichu varanam
ലീന യുടെ കൂടെ അന്ന് കണ്ട ആളാണല്ലേ കൊല്ലാൻ കൂടെ ഉണ്ടായിരുന്നത്....?
അടിപൊളി തുടരുക
ഒന്നും പറയാനില്ല........ സീൻ ഒക്കെ കണ്ണിൽ കാണും പോലെ...... ഹൗ..... പൊളി... അടുത്ത പാർട്ട് പെട്ടന്ന് ആയിക്കോട്ടെ..... ഇതിപ്പോ പെണ്ണുങ്ങൾ സീരിയൽ കാണും പോലെയായി...... ക്ഷമ കിട്ടുന്നില്ല.....
?????❤️?
ഷിൽനക്ക് വേണ്ടി തുഷാര മരിക്കേണ്ടിവരും എന്ന് തോന്നിയിരുന്നു. പക്ഷെ പെട്ടെന്നായി. ഇനി പ്രതികാരത്തിനായി കാത്തിരിക്കുന്നു ഒപ്പം അഞ്ജലിയുടെ അറിയാത്ത കഥ അറിയണം. അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു. Regards.
ബ്രോ വല്ലാതെ വിഷമിപ്പിച്ചു കളഞ്ഞു.. ഇങ്ങനെ ഒരു അപകടം ഉണ്ടാകും എന്ന് ആരും പ്രതിഷിച്ചില്ല
Karayipichu kalanjallo bayi
???.....thushara de maranam prethikshichirunnu enkilum ethyam pettannu prathikshichilla.....chunku thakarthu kalanju....next part pettanu avattu
Next part vennittu vayikam
Accident planned by amal avante bharya nem ammavanem ozhivakiyal natle 2 ennathinem kittan illa avante plan
Bro ini njan e katha vayikilla...thushara illathe e story venda...????
ബ്രോ അങ്ങനെ പറയരുത്... ഇതിന്റെയൊക്കെ പിന്നാമ്പുറ കാഴ്ചകൾ പലതും വരാൻ ഇരിക്കുന്നതേ ഉള്ളു. ❤️❤️
തുഷാര മരിക്കും എന്ന് അറിയാമായിരുന്നു എന്നാലും ഇത്ര പെട്ടെന്ന് വേണ്ടായിരുന്നു . തുഷാരയെ ഒരുപാട് ഇഷ്ടപ്പെട്ടുപോയി തുഷാരയുടെ വിയോഗം കണ്ണ് നനയപിച്ചു?????.പകരം ചോദിക്കണം?. മാമൻ പോയാലും അമൽ അമ്മയിയെയും കുടുബത്തെയും നോക്കുന്നത് കണ്ട് മാമന്റ് ആത്മാവിന് നിത്യശാന്തി കിട്ടണം. അമലും ഒരുമിക്കുന്നത് കണ്ട് തുഷാരെയുടെ ആത്മാവിന് സന്തോഷം ആവണം ?. പിന്നെ ഒരു അപേക്ഷ ഉണ്ട് ക്ലൈമാക്സ് ഇപ്പോയത്തേപോലെ കരയിപ്പികരുത് ???. എന്ന് സ്നേഹത്തോടെ മാലാഖയെ പ്രണയിച്ചവൻ
ഇല്ല ബ്രോ... ഇനി കരയിക്കുന്ന ഭാഗങ്ങൾ ഉണ്ടാവില്ല.... ഇനി അങ്ങോട്ട് ഒരു ത്രില്ലർ ആയിരിക്കും. അവസാനം എല്ലാം ഭംഗിയാവും. സന്തോഷത്തോടെ മാത്രമേ ഈ കഥ അവസാനിപ്പിക്കൂ... ❤️?
??????? ഒന്നും പറയാൻ പറ്റുന്നില്ല അടുത്ത പാർട്ട് പെട്ടന്ന് ഇടണം. ഫുൾ ടെൻഷൻ ആയി
Bro plzz ???? thuzhare kollale amalinem....... Plz.... Plz.... Plz...... Kaalu pidikka..... Story athara touching aayonda avaril arelum marichal story vayikan olla mood povum itharem kaalathe aa oru impact illand aavum..... Plz... It's a big request ???
ഈ കഥ വായിച്ച ഭൂരിഭാഗം പേരും കരഞ്ഞിട്ടുണ്ടാവും എന്നെ പോലെ.ഇപ്പൊ ഒരു sex സ്റ്റോറി ആയി ഇതിനെ കാണാൻ കഴിയില്ല ആർക്കും. അത്രത്തോളം വായന കാരുടെ മനസ്സിൽ പതിഞ്ഞു കഴിഞ്ഞു ഈ കഥ. മുൻപുള്ള ഭാഗങ്ങളിൽ നിന്ന്നും ഈ യൊരു സംഭവം പ്രതീക്ഷച്ചിരുന്നു.എന്നാൽ ഇത്ര പെട്ടന്ന് നടക്കും എന്ന് കരുതിയില്ല. ഈ part താങ്കൾ എഴുതാൻ പാടുപെട്ടിട്ടുണ്ടാവും അല്ലെ ?. ദുഃഖത്തിന്റെ നിഴലിൽ നിന്ന് സന്തോഷത്തിന്റെയും പ്രണയത്തിന്റെയും പൊന്ന് കിരണങ്ങളിലേക്ക് ഈ കഥ പറന്നുയരട്ടെ എന്ന് ആഗ്രഹിച്ചുകൊണ്ട് നിർത്തുന്നു.♥♥♥ Bacardi
❤️ "ദുഃഖത്തിന്റെ നിഴലിൽ നിന്ന് സന്തോഷത്തിന്റെയും പ്രണയത്തിന്റെയും പൊന്ന് കിരണങ്ങളിലേക്ക് ഈ കഥ പറന്നുയരട്ടെ" നിങ്ങൾ പറഞ്ഞത് പോലെ തന്നെ നടക്കട്ടെ എന്ന് കരുതുന്നു.... ? Pne ബ്രോ പറഞ്ഞത് ശെരിയാ ഇത് ശെരിക്കും ഒരു touching സ്റ്റോറി ❣️ആണ്.... നമ്മുടെ author ശെരിക്കും mass ആണ്?? With Love ?
?? waiting for next part
????
അടുത്ത part വേഗം വേണം.. കണ്ണ് നിറഞ്ഞു ❤️?
Shilnaye vedi onnum aakalle
ഷിൽനക്ക് വേണ്ടി തുഷാരയുടെ മരണം നേരത്തെ പ്രതീക്ഷിച്ചിരുന്നു എങ്കിലും പെട്ടെന്ന് ആയപ്പോൾ ചങ്ക് തകർന്നു...
നശിപ്പിച്ചു നീ തുഷാര യെ konnalle ഇനി ഇത് വായിക്കാന്‍ ഉള്ള മൂട് പോയി bye
അങ്ങനെ പോവല്ലേ ബ്രോ... വരും ഭാഗങ്ങളിൽ കൂടുതൽ വ്യക്തത വരും...??❤️
വിശ്വസിക്കാമോ
അടുത്ത പാർട്ട് വരാതെ ഇനി സമാധാനം ഇല്ലാ
വേഗം തന്നെ ഉണ്ടാവും കാമുകീ...
തുഷാര പോയോ
Ente bro ...entha njan parayuva ???....bro amaline onnum varuthathe thiriche kondu vannukode....pakarathine pakaram chodikanam ???... next part one Katta waiting ❤️❤️❤️
Next part വായിക്കുമ്പോൾ നിങ്ങൾക്ക് കൂടുതൽ വ്യക്തത വരും. ഇപ്പോൾ ഉള്ളതിനേക്കാൾ ആവേശം അടുത്ത പാർട്ടുമുതൽ ഉണ്ടാവും. ഇനിയാണ് നിത്യയുടെയും ഷിൽനയുടെയും സ്നേഹത്തിന്റെ ആഴം നിങ്ങൾ മനസിലാക്കാൻ പോകുന്നത്. ❤️❤️
Enthayalum vayikum bro athrakke eshtam ayi your story ❤️❤️
ഇത് അമൽ കാണുന്ന സ്വപ്നം ആണ് ..... ആയിരിക്കും
കൊലച്ചതി.. നിങ്ങൾ ഇത്രയ്ക്കും ക്രൂരനായിരുന്നോ? ഇനി നായകന്റെ ഓർമ്മശക്തിയോ സ്വാധീനമോ ഒക്കെക്കളഞ്ഞ് ബാക്കികൂടി കൊളമാക്ക്. അമലിന്റെയും നിത്യയുടേയും ഷിൽനയുടേയും ജീവിതത്തിൽ ഇനിയെങ്ങനെ സന്തോഷവും സമാധാനവുമുണ്ടാകും? വല്ലാത്ത ട്വിസ്റ്റ് ആയിപ്പോയി ചങ്ങായീ?
ശേ എന്തിനാ എന്തിനാ ഞാൻ ഇത് വായിച്ചെ ???എന്തിനാ ഇത് ചെയ്തേ കഴിഞ്ഞ 22 പാർട്ടും സന്തോഷത്തോടെ വായിച്ചപ്പോൾ ഇത്രെയും നൊമ്പരപ്പെടുത്തുന്ന കാര്യങ്ങൽ നടക്കും എന്ന് സ്വപ്നത്തില് പോലും വിചാരിച്ചില്ല.ഇൗ ഭാഗം മാറ്റാൻ പറ്റോ??? ഇല്ല അല്ലെ കരയിപിച്ച് കളഞ്ഞല്ലോ നീ എന്നെ?? എങ്ങനെ സാധിച്ചു ഇത് എഴുതാൻ... എന്തായാലും ഇതിനി മാറ്റാൻ പറ്റില്ല തുടക്കത്തിൽ പറഞ്ഞപോലെ പക പക എല്ലാത്തിനെയും കൊല്ലണം അതിനായി കാത്തിരിക്കുന്നു അക്ഷമയോടെ???????
ബ്രോ.. താങ്കളുടെ ബുദ്ദിമുട്ട് മനസിലാക്കുന്നു. പക്ഷെ, ഈ സമയവും കടന്നുപോകും.... ??
Polichu muthe
ഇത്ര പെട്ടെന്ന് തുഷാരയെ കൊല്ലണ്ടായിരുന്നു.. this part really hurts..
വായിച്ചിട്ടു പറയാമെ…
വന്നോ ? വായിച്ചിട്ടു പറയാമെ... ? With Love ?
ബ്രോ..... ? ഇപ്പോഴാണ് വായിച്ചത്... ഇങ്ങനെ എന്തെങ്കിലും തന്നെ ആവും എന്ന് കരുതിയിരുന്നു but ഇത് കുറച്ചു കൂടി പോയി...... മ്മ് ആരാണ് പോയത് എന്ന് അറിയില്ല? എന്നാലും അമലിന്ന് പകരത്തിന് പകരം ചോദിക്കാൻ കഴിയട്ടെ എന്ന് വിശ്വസിക്കുന്നു...? തുഷാരയെ❣️ കുറിച്ച് ഓർക്കുമ്പോൾ സങ്കടം ഉണ്ട് ? പാവം ശിൽനയും❤️ വേഗം തന്നെ ഒക്കെ ആവട്ടെ എന്ന് കരുതുന്നു, മാറ്റാരെ കാട്ടും അവൾ കൂടുതൽ തകർന്നു കാണും കാരണം അവൾ ആണല്ലോ ഇതൊക്കെ നേരിൽ എന്ന പോലെ കേട്ടത്.... ? നിങ്ങൾ എങ്ങന ഇത് എങ്ങനാ എഴുതി ബ്രോ... സമ്മതിച്ചു ? എന്നാലും ഇതിൽ അഞ്ജലിയുമായി എന്നത connection "an untold story lies somewhere"...? മ്മ് എന്തായാലും ? അടുത്ത ഭാഗം വേഗം തന്നെ ഉണ്ടായാൽ മതി ആയിരുന്നു... Ok കൂടുതൽ ഒന്നും പറയുന്നില്ല.... ? Waiting for next part ? With Love ?
You said it.... "An untold story lies somewhere". സത്യം പറഞ്ഞാൽ ഇങ്ങനെ എഴുതാൻ വളരെ കഷ്ടപ്പെട്ടു ബ്രോ... പക്ഷെ ഇതല്ലാതെ വേറെ വഴിയില്ല. അല്ലെങ്കിൽ കഥ നിർത്താതെ അനന്തമായി നീട്ടിക്കൊണ്ട് പോകണം. അത് വളരെ ബോറായി പോകും. ഇതുവരെ രണ്ടുപേർ മരണപ്പെട്ടു എന്ന സൂചനയണല്ലോ തന്നത്. അവർ എന്തിന് മരണപ്പെട്ടു എന്നതൊക്കെ വഴിയേ മനസിലാവും. ഇനി അങ്ങോട്ട് കുറച്ച് ത്രില്ലിംഗ് ആയിരിക്കും സ്റ്റോറി. നിങ്ങൾ ആദ്യം മുതൽ ഇഷ്ടപ്പെടുന്ന കഥാപാത്രങ്ങൾക്ക് മുൻഗണന നൽകുന്ന ഭാഗങ്ങൾ ആയിരിക്കും ഇനി വരാൻ പോകുന്നത്. ദയവ് ചെയ്ത് ആരും കഥ വായിക്കുന്നത് ഇവിടെവച്ച് അവസാനിപ്പിക്കരുത് എന്ന് അപേക്ഷിക്കുന്നു. ?❤️
ഓ apo എന്തോ ഉണ്ടല്ലെ... ? ശെരിക്കും ത്രില്ലിംഗ് ആയല്ലോ ?❣️ മ്മ് ? ഏയ്യ് അങ്ങനെ ഒന്നും നിർത്തില്ല.. pne പെട്ടന്ന് ഇത് കണ്ടപ്പോ ആ ഒരു ഇതിൽ പറയുന്നതാ ചിലർ ??? കുറച്ചു sad part ആണലോ ഇത്... ബ്രോ apo waiting for ദി ത്രില്ലെർ ?? . . With Love ?
Such a talented writer ummawaah
????
♥️♥️
ആകെ മൊത്തം എന്തോ പോലെ ആയിപ്പോയി... വായിച്ചിട്ട് നെഞ്ചിരുന്നു വിങ്ങുന്നു... വേണ്ടിയിരുന്നില്ല ബ്രോ...