@praveen, ബ്രോ, വളരെയധികം നന്ദി. തുടർന്നും താങ്കളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക. ??❤️?
Comments
ഇനി കരയിപിക്കുന്ന ഭാഗങ്ങൾ ഒന്നും ഇല്ല എന്ന് പറഞ്ഞു പറ്റിച്ച് അല്ലെ അവരുടെ സംഭാഷണവും നേരത്തെ കാര്യങ്ങൽ ഓർത്ത് എടുത്തപ്പോൾ പിന്നെയും കരഞ്ഞു പോയേടോ എന്താ പറയാ ഞാൻ ഒരു ലോല ഹൃദയൻ ആയി പോയി. ഇൗ ഭാഗവും വളരെ മികച്ചതായിരുന്നു ഇഷ്ടമായി. അമലിന് എല്ലാം മനസ്സിലായല്ലോ എന്നാലും ശിൽനയുടെ കാര്യങ്ങൽ എന്താ അവൾ പറയാതെ ഇരുന്നെ അവൻ അതും അറിയണം ആയിരുന്നല്ലോ? ഇനി എരിയുന്ന പകയുടെ കാലത്തിനായി കാത്തിരിക്കുന്നു. സ്നേഹത്തോടെ♥️♥️♥️♥️♥️
ഷിൽനയുടെ കാര്യങ്ങൾ അമൽ അറിയുന്ന സമയം ഉണ്ടാകും. അടുത്ത പാർട് കൂടുതൽ ആസ്വാദ്യകരമാവും. ??❤️
എൻ്റെ പൊന്നേ..!!!??? ഇതൊക്കെ എങ്ങനെ സാധിക്കുന്നു..? ഓരോ പാർട്ട് കഴിയുമ്പോഴും കഥ better and better ആയി വരികയാണ്. Super broo. ഒന്നും പറയാൻ ഇല്ല. വേറെ level..!? Waiting For The Next Part..??? ഒത്തിരി സ്നേഹം..!❤️❤️❤️
ഇതൊക്കെ എങ്ങനെ പറ്റുന്നു. ഒരു വരി പോലും വിടാതെ ആണ്ഇരുന്നു വായിക്കുന്നത്. പറഞ്ഞു തരാനറിയില്ല കഥ എങ്ങനെ എന്ന് അതുപോലെ ഇഷ്ടം ആണ്. ഉടനെ ഒന്നും നിർത്തരുത് എന്നൊരു അഭിപ്രായം മാത്രം ഉള്ളു all the best
@saul, Thank you bro... ❤️?
കാത്തിരുന്നു വരുന്നതും നോക്കി, വന്നപ്പോൾ ഇരുന്ന് വായിച്ചു. ഒന്നും പറയാൻ ഇല്ല ഗംഭീരം, ഷി അച്ചനും ഞങ്ങളെ വിട്ട് പോയി എന്ന് പറഞ്ഞപ്പോൾ കരഞ്ഞു പോയി. ഈ കഥ തുടക്കം മുതൽ ഇത് വരെ ചിത്രങ്ങൾ പോലെ മനസ്സിൽ ഉണ്ട്, കഥ ചില ഭാഗങ്ങളിൽ മനപ്പൂർവ്വം ഓടിച്ചു വിടുന്നുണ്ടോ?? അത് മനപ്പൂർവ്വം ചെയ്തത് ആണെങ്കിൽ അടുത്ത ഭാഗത്തിൽ അത് ഒഴിവാക്കാൻ ഒരു അപേക്ഷ മാത്രം. ഇനി അമൽ-ഷിൽന പ്രതികാരത്തിന്റെയും പ്രണയത്തിന്റെയും നാളുകൾ❤️❤️❤️???
?????
ചേട്ടാ വായിച്ചു ഒന്നും പറയാൻ ഇല്ല. ഓരോ ഭാഗം കഴിയും തോറും കഥയോട് താല്പര്യം കുടുകയാണ്. അടുത്ത ഭാഗം ഉടന്നേ ഉണ്ടാകും എന്ന് വിചാരിക്കുന്നു ???
ഉടനെ ഉണ്ടാകും ബ്രോ ❤️
♥️♥️♥️♥️
2nd comment എന്റെ വകയും.. ? ഇത് വായിച്ചു കഴിഞ്ഞിട്ട് വേണം എന്റെ story 3rd part post ചെയ്യാൻ..
??❤️
ഫാസ്റ്റ് കമന്റ് yante വക ?. വായിച്ചില്ല ഇപ്പോൾ ആണ് കാണുന്നത് വായിച്ചിട് പറയാം ??
Adutha part enna broh
E KADHAKKU ADTHIYAMAI COMMENT IDUNNU. THUDAKKAM VERUM KAMBIKADHAI KANDU. PAKSHE ORO PARTUM KAZHIYUMTHORUM NANNAI VARUNNU. IDHIL ELLAM UNDU.PRANAYAM,KAMBI,SUSPENSE, REVENGE ELLAM THANGALUDE ORU VERE LEVEL ANNE POKUNNADHU' E FLLOW ANGANE THUDARATTE.