Statuso athenthonna
Comments
വായിച്ചിട്ടു വരാമേ...... ? ❤️
Bro നേരത്തെ വായിച്ചിരുന്നു കമന്റ് ചെയ്യാൻ വിട്ട് പോയി ?.... ബ്രോ ഇപ്പോ കൊറച്ചു part വച്ചു നോക്കുമ്പോൾ എനിക്ക് ഈ part വല്ലാതെ ഇഷ്ടപ്പെട്ടു, മാത്രവുമല്ല നിങ്ങൾ നന്നായി ചിരിപ്പിക്കുകയും ചെയ്തു ബ്രോ ?❣️ വളരെ നന്നായിട്ടുണ്ട് ? ❣️ശിൽനയുടെ❣️ സ്നേഹം കാണുമ്പോൾ ❣️തുഷാരയുടെ❣️ വിയോഗത്തെ മെല്ലെ-മെല്ലെ മറക്കാൻ സഹായിക്കും. മാത്രവുമല്ല അവളുടെ ആ തീരുമാനം "തുഷാരയുടെ അമ്മയുടെ അനുഗ്രഹത്തോടെ മാത്രമേ നമ്മൾ ഒന്നിക്കു എന്ന് " ഹോ ബ്രോ ഇവളെ വേറെ level ആണ് ?. Pne വിഷ്ണു ഈ ഒരു ഒറ്റ scene മാത്രം കൊണ്ട് നമ്മളുടെ മനസ്സിൽ കേറി ?. Pne ആ ആമ്പൽ പൂവ് അവൾക് കൊണ്ടുകൊടുത്ത ആ scene ഒക്കെ ഹോ ബ്രോ ???❣️ ഇതുവരെ ഉള്ള അവളുടെ വേദനയേ ഒക്കെ ഒരു നിമിഷം കൊണ്ട് മറ്റി. ❤️ ഇങ്ങള് വേറെ level ആണ് ട്ടാ ?. Pne അവൾ ആരെയും മറന്നില്ലല്ലോ.... അതും നന്നായി, ശെരിക്കും ❣️ശിൽന❣️ പൊളി ആണ് ?. Pne അവൾ അവളുടെ അമ്മയെ തള്ളികളഞ്ഞില്ലോ, അവരെയും അമലിന്റെയും ശിൽനയുടെ ജീവിതത്തിന്റെ ഒരു ഭാഗമാകാൻ സമ്മതിച്ചില്ലേ ?❤️. മ്മ് എന്തായാലും ലീനയുമായി ഇതിൽ നല്ല ബന്ധം ഉണ്ട് എന്ന് തോനുന്നു നോകാം.... Pne ഒരുത്തനെയും വെറുതെ വിടരുത്, ആരെങ്കിലും ചതിച്ചിട്ട് ഉണ്ടെങ്കിൽ ഒന്നും നോക്കണ്ട ഏതവൻ ആയാലും തീർക്കണം. ? വളരെ മികച്ച ഒരു ഭാഗമായിരുന്നു ഇത്. ബ്രോ ? അടുത്ത ഭാഗത്തിന് വേണ്ടി കാത്തുനിൽക്കുന്നു ......... With Love ?
?????
♥️♥️♥️
Bro login id കിട്ടിയാൽ മാത്രം ആണോ status idan pattunne