Comments
ബാക്കി എന്ന് വരും ബ്രോ
waiting for next part
തിരക്കുകൾ കൊണ്ടാണ് കഥ വൈകുന്നത് എന്ന് അറിയാം... ബ്രോ ? കൊയപ്പില്ല സമയം എടുത്തു തന്നാൽ മതി ❣️ ഞങ്ങൾ wait ചെയ്യാം ?? With Love?
Dai....onnu edadai
Bro adutha part eppozha idunne....odane idane.
കാത്തിരിപ്പ് ആണ് കൻമാണില്ല
കഥകൾ എഴുതി തിരുന്നിലെ ഞാൻ കാത്തിരിക്കുകയാണ്
അടുത്ത പാർട്ട് എന്നാ വരുക ബ്രോ? ❣️
ഇനി എന്നാ ?
Pwoliiiii
എല്ലാവർക്കും നമസ്കാരം... എല്ലാ കമന്റുകളും വായിച്ചു. ഞാൻ മുൻപ് പറഞ്ഞിരുന്നു, ഇപ്പോൾ വിദേശത്ത് ആണ് എന്നും അടുത്ത് തന്നെ നാട്ടിൽ വരുന്നുണ്ട് എന്നും. അതിന്റെ ഭാഗമായി കുറച്ച് തിരക്കിൽ ആയതിനാൽ ആണ് ആർക്കും റിപ്ലൈ തരാൻ സാധിക്കാതെ പോയത്. ക്ഷമിക്കുക. പുതിയ പാർട് എഴുതി തുടങ്ങിയിട്ടുണ്ട്. എന്തായാലും 2 ദിവസത്തിനുള്ളിൽ പോസ്റ്റ് ചെയ്യാം. അത് കഴിഞ്ഞാൽ ഉള്ള ഭാഗങ്ങൾ നാട്ടിൽ എത്തിയ ശേഷം എഴുതാൻ ആണ് ഉദ്ദേശിക്കുന്നത്. പരമാവധി വേഗത്തിൽ തന്നെ പോസ്റ്റ് ചെയ്യാൻ ശ്രമിക്കും. എല്ലാവർക്കും നന്ദി... എല്ലാ കമെന്റിനും ഉള്ള റിപ്ലൈ ആയി ഇതിനെ കണക്കാക്കണം. ?❤️❤️?
Ok Bro We are waiting ? With Love ?
Super macha
ഓകെ ബ്രോ ഒരു കുഴപ്പുമില്ല എന്നും സൈറ്റിൽ വരുക എന്നത് എല്ലാവർക്കും സാധിക്കില്ല ജീവിതം അല്ലേ
Machane story nirthalle.....athu mathrame ollu parayan.....we are waiting
അമ്മായിക്കൊപ്പം എടുത്ത video or pic അമലിൻ്റെ ഫോണിൽ സൂക്ഷിച്ചു വേച്ചിട്ടില്ലേ?? അമ്മായിയുടെ കൂടെ ഉള്ള നിമിഷങ്ങൾ ഓർക്കാൻ അത് മതി? ലീനയുടെ വീഡിയോ അമൽ save cheythu വേച്ചിട്ടില്ലേ??
bro, e partum valare nannai. istapettu. chadhiyude kariyathil enikku " leena" yude kumugane samsayam undu. oppum "leenayum" kathirikkunnu.chadhiyude churalazhiyuvan
Waiting for the next part???
No updates, സാധാരണ മിക്ക കമന്റുകൾക്കും മറുപടി കൊടുക്കുന്നതാണ് ഇത്തവണ അതും കാണുന്നില്ല അത് പോലെ കഥ പോസ്റ്റ് ചെയ്യുന്നതും പറയുന്നത് ആണ് പതിവ്, വല്ല തിരക്കിലും ആയിരിക്കും എന്ന് വിചാരിക്കുന്നു. Hoping a reply bro(wanderlust) ❤️❤️❤️
ബ്രോ.... വളരെ അധികം ഭംഗി ഉള്ള മറ്റൊരു പാർട്ട് വായിച്ചു മനസ്സ് നിറഞ്ഞ സന്തോഷത്തിൽ ആണ് ഞാൻ... അമലിനെ ഷിൽന കൈക്കുള്ളിൽ കൊണ്ട് നടക്കുന്നത് കാണുമ്പോൾ വല്ലാത്ത സന്തോഷം.... ഒളിഞ്ഞിരിക്കുന്നവർക്കായുള്ള കാതിരിപ്പിനൊപ്പം... നിത്യയുടെ ദിവസത്തിനായും കാത്തിരിക്കുന്നു... സ്നേഹപൂർവ്വം...❤❤❤
Kollam bro., Adipoli... Thusharayude viyogam oru sankadamaayenkilum ippo ath maarithudangi.... Adutha part athikam late aakkalle bro....
നന്നായിട്ടുണ്ട് ബ്രോ
The story is really good. I really like the romance of Amal and Shilna. Don't break them up. They are a strong pair.
Ok bro
അടിപ്പൊളി
@drkambikuttan തുടരെ തുടരെ ഉള്ള ഈ Advertisement വായനയെ അരോചകപ്പെടുത്തുന്നു...ദയവായി അത് ഒഴിവാക്കി തരൂ... ഈ ഒരു സമ്പ്രദായം മൂലം പല നല്ല കഥകളും വായിക്കാൻ ഉള്ള മൂഡ് പോലും ഇല്ലാതെ ആകുന്നു....ഇതിനായി ഒരു നടപടി സ്വീകരിക്കണം....
seriyane. advertisement oru vallatha avastha undakkunnu.
Bhai... ammayiye in kalikkunnath athin shilna paranja pole kalikkan oppichu koduthittayalum ini mosham aan ketto. Idakk onn kayyil ninnu poyath veendum trackil aayi varukayan. iniyum chalamakkaruth. aashamsakal
ഈ പാർട്ട് പൊളിച്ചു .ഞാൻ കരുതി ഷി അവളുടെ ഇഷ്ടം അമലിനോട് തുറന്ന് പറയാതെ ഇരുന്നാൽ ഇനി എന്ത് ചെയ്യും എന്നു പക്ഷെ അമലിൻ്റെ chank വന്നു ശിയുടെ കാര്യം പറഞ്ഞല്ലോ ഇനി ലീനയെ അമൽ ഓർത്തെടുതൽ മതി അമ്മായി അറിയാതെ നേരത്തെ കള്ളവെടി വയ്ക്കാൻ അമലൂട്ടൻ പോയതല്ലേ ഇങ്ങിനെ ചൂടായി വന്നപ്പോൾ അമ്മായി കോളിംഗ് ബെല്ലടിച്ചു അത് നശിപ്പിച്ചത് അല്ലേ അതും തുഷരയായിട്ടുള്ള വയിനോക്കി തുടങ്ങിയ ബന്ധവും അമലിനെ ഓർമ വരട്ടെ ബ്രോ.
Waiting annu muthe
Ithu vare level ayallo...super bro..continue pls
Super bro ❤️❤️❤️ Avasanam shilnayude sneham manasilakkiyallo ath mathi. Ini prathikarathinte nalukal. ???
ലീനയെയും അഞ്ജലിയെയും ശല്യം ചെയ്തവന്മാർക്ക് മറ്റെന്തെങ്കിലും രീതിയിൽ ബന്ധം ഉണ്ടോ അമലുമായി.. ഓഫീസിൽ ഉള്ള പ്രശ്നം എന്നുള്ള രീതിയിലോ മറ്റോ.. എന്തായാലും നല്ലൊരു ഇടിവെട്ട് ട്വിസ്റ്റ് ഉണ്ടാവട്ടെ എന്തായാലും
ബ്രോ ഷിൽനയുമായുള്ള കളി detailed ആയി ഇടണേ. പിന്നെ സ്വർണ കൊലുസ് ഇട്ട കാലിനെ താലോലിക്കുന്നതും കൂടുതൽ ചേർക്കണം.....
കഥ കൊള്ളാം? പിന്നെ ബ്രോ ഇതിൽ അനാവശ്യ സംഭാഷണങ്ങൾ അതികം ആണോ എന്ന് ചെറിയ ഒരു ഡൌട്ട് അമ്മായിയോട് നേരിട്ട് ആദ്യം തന്നെ ചോദിച്ചാൽ ലീനയോടുള്ള അവന്റെ അടുപ്പം എങ്ങനെ വന്നു എന്ന് വളരെ പെട്ടെന്ന് മനസ്സിലാക്കാവുന്നതേ ഉള്ളൂ അതിലൂടെ ലീനയുടെ ബേക്കൽ കോട്ടയിലെ കാമുകനെയും അറിയാൻ പറ്റും പക്ഷെ ഈയൊരു ചെറിയ കാര്യത്തിന് വേണ്ടി അവനെ കൊല്ലാൻ നോക്കേണ്ട കാര്യമൊക്കെ ഉണ്ടോ പ്രത്യേകിച്ച് മൂന്ന് ആളുകളെയൊക്കെ കൊല്ലേണ്ട കാര്യമുണ്ടോ എന്തോ തുഷാര മരിച്ചതിൽ ഇപ്പോഴും ഒരു വിഷമം ഷിൽനയെ നായികാ സ്ഥാനത്ത് കാണാത്തൊണ്ടു അത് അകസെപ്റ്റ് ചെയ്യാനും ചെറിയൊരു മടി മെയിൻ ആയിട്ട് നിമ്യയും ഷിൽനയും ലെസ്ബിയൻ ബന്ധം ഉണ്ട് എന്ന രീതിക്ക് ചിന്തിച്ചോണ്ടാകും നിമ്യക്കും ഷിൽനക്കും ഒപ്പമുള്ള ഒരു ത്രീസം പ്രതീക്ഷിച്ചിരുന്നു അതുപോലെ അമ്മായിക്കും ഷിൽനക്കും ഒപ്പമുള്ള ഒരു ത്രീസമവും ആ കുഴപ്പമില്ല ബ്രോയുടെ ഇഷ്ടമല്ലേ അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
കൊള്ളാം, അപ്പോ കുട്ടന്റെ കൂടെ വന്നത് ലീനയുടെ കാമുകൻ ആയിരിക്കും, അമൽ പാർക്കിൽ വെച്ച് ലീനയുടെ കൂടെ കണ്ട ആള്, ലീനയെ വളച്ചെടുക്കാനുള്ള അവസരം അല്ലേ അമൽ ഇല്ലാതാക്കിയത്,.
Bro eee part.... adipoli ayitte unde ❤️❤️❤️...ammayiye eni amalootane kodukuvoo Shi??....bro ethe ore 30 parts ile onnum nirthalle plzzz... next part ammayiyum amalootanum ayitte Ulla Katha parayunne vayikkan ....Katta waiting ❤️❤️❤️❤️
കഥ ഇഷ്ടം ആണ് but ഒരുപാട് ലാഗ് വരുന്നു
സത്യം..പക്ഷേ ഈ കഥ വല്യ മുഷിപ്പില്ലാതെ ഡെവലപ്പ് ചെയ്ത wanderlust..പ്രതിഭയാണ്,പ്രതിഭാസമാണ് ??
കാര്യങ്ങൾ കലങ്ങിത്തെളിയുന്നതിൽ സന്തോഷമുണ്ട്. അമൽ-നിത്യ വസന്തകാലം എത്രയും പെട്ടെന്ന് തിരിച്ചെത്താനും അവർ വീണ്ടും ലവ് ട്രാക്കിൽ ഒരുമിക്കുന്നത് കാണാനും കൊതിക്കുന്നു. അടുത്ത പാർട്ടിൽ പേജുകൾ കുറേക്കൂടി കൂട്ടികൊണ്ട് അമലും നിത്യയുമായുള്ള റൊമാൻസ് സീനുകൾ കൂടുതലായി ഉൾപ്പെടുത്തണം. അക്കാര്യത്തിൽ ചെറിയ ചെറിയ ഇളവുകൾ അനുവദിക്കാൻ ഷിൽനയോട് പറയണം.
Pwolichu muthe .adutha part pettennu ittekane. Mikavarum leenede pazhya kamukan ayirikum alle kathayil pradhani iny.nammude chekan vilichu mudakiyille oruthante kali hi hi.
നിൻ നിർത്തി പോയികൂടെ കോപ്പിലെ കഥ വേറെ പണിയില്ലെ എന്നൊക്കെ പറയും ബ്രോ അത് കാര്യം ആകണ്ട നിങ്ങളെ സ്നേഹിക്കുന്ന ഈ കഥയെ സ്നേഹിക്കുന്ന ആൾകാർ ഉണ്ട് ഇവിടെ അവർക് വേണ്ടി ഇത് എഴുതുക . ഒരു കഥ എഴുതുക അത് വായനക്കാർക്ക് ഇഷ്ടപ്പെടുക അതിന്റെ തുടർഭാഗത്തിന് വേണ്ടി വായനക്കാരെ കാതിരിപിക്കുക എന്ന് പറയുന്നത് ഒക്കെ ചെറിയ കാര്യം അല്ല ?. അത് കൊണ്ട് ബ്രോ ഇൗ കഥ തീർന്നാലും അടുത്ത കഥയും ആയി വരുക ??❌. എന്ന് സ്നേഹത്തോടെ മാലാഖയെ പ്രണയിച്ചവൻ
സത്യം ബ്രോ ഈ ലഗ് വരുന്നു കമ്പികഥയിൽ കമ്പി ഇല്ല എന്ന് പറയുന്നവരെ കമൻ്റ്സ് മറന്നേക്കൂ അവർക്ക് ഈ പോർന് മോവീസിൽ കാണുന്ന പോലെ നായിക ഒരു റൂമിൽ തുണിയില്ലാത്ത നിൽക്കുന്നു അപ്പോൽ നായകൻ വരുന്നു ഡയലോഗ് ഒന്നും ഇല്ലാതെ നേരെ നായികയെ പന്നുന്ന് അതാണ് അവരുടെ മനസ്സിൽ പക്ഷെ മലയാളതിൽ സിടുവേഷൻ ഉണ്ടാക്കിയിട്ട് പതിയെ കളിയിലേക്ക് കിടക്കൂ ഇങ്ങിനെ അവരുടെ ലൈഫ് ഉം അതിൽ വരുന്ന സന്തോഷങ്ങളും ദുഃഖങ്ങളും ഉൾപ്പെടുത്തിയാൽ മലയാളിക്ക് കഥ സുഖിക്കൂ അല്ലാതെ എല്ലാ പർട്ടിലും കമ്പി വേണമെന്നില്ല. എന്ന് വെച്ച് കമ്പി വേണ്ടന്നല്ല ഇതൊരു കമ്പി സൈറ്റ് ആണ് .ബ്രോ അടിപൊളിയായി എഴുതുന്നു ഉണ്ട് ആരുടെം വാക്ക് കേട്ട് കഥ മാറ്റിയെഴുതാൻ ശ്രമിക്കരുത് ഇതാണ് ഈ കഥയുടെ സ്റ്റൈൽ ഇങ്ങിനെ പോകുന്നതാണ് നല്ലത്
❤❤
Supper broo.. Ipo sangadam oke mariye...adutha partil avare kandupidikum enn karuthunnu... Katta waiting for next part.
സൂപ്പർ ആയിരുന്നു ബ്രോ. പിന്നെ എന്റെ ഒരു അഭിപ്രായം പറയട്ടെ ഷിൽനയുടെ സൗന്ദര്യത്തെക്കുറിച്ച് ഒന്നുകൂടി ഇടക്ക് എഴുതാമോ തുഷാരയിൽ നിന്ന് ഷിൽനയിലേക് വായനക്കാരുടെ മനസ്സ് മാറാൻ അതും സഹായകമാകും....
പിന്നെ ഒരു കാര്യം പറയാൻ മറന്നു. വിഷ്ണു ഇ പാർട്ടിൽ ഉഷാറായി. പിന്നെ ലീനയുടെ ഫ്രണ്ടിനെ ആണ് അന്ന് കോട്ടയിൽ വെച്ച് കണ്ടതെന്ന് ലീന കള്ളം പറഞ്ഞതാകുമോ അവനാകുമോ ഇനി വില്ലൻ.... കാത്തിരിക്കുന്നു ഇടിവെട്ട് പാർട്ടുകൾക്കായി ✌️✌️
ഒരുപാട് സന്തോഷം ആയി ഈ പാർട്ട് വായിച്ചപ്പോൾ, ഒത്തിരി ചിരിച്ചു. ചങ്ക് ആ കിടിലൻ ഡയലോഗിലൂടെ ഹൃദയം കവർന്നു. നമ്മുടെ ഷിയുടെ മനസ്സ് അവന് കാണിച്ചു കൊടുത്ത് കൊണ്ട് ചങ്ക് കേറി അങ്ങ് സ്കോർ ചെയ്തു.. കഥ ഒരു ത്രില്ലർ ആയി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു. കിടിലൻ അവതരണം ബ്രോ.. ഈ കഥ കഴിഞ്ഞാലും വേറെ കഥകളും ആയി വരണം, ഒത്തിരി ഇഷ്ടമായി നിങ്ങളുടെ രചന ശൈലി.. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.❤️❤️❤️?????
Pwoli bro super aayitund story ????????.. kurachkoodi page kootti ezhuthanam bro angananel onnum koodipolichne??... revenge time aayitund..iniyum vaikipikaruth..konnu kalyanam nayinte makkale??...pinne shilnayum amalum onnichathine sesham Oru happy moodil ulla Oru partum venam.oru cheriya request àanu?......appo ok bro ❤️.all the best ????
Happy mood oru partoo. ഒന്നിൽ കൂടുതൽ വേണം ❤️❤️❤️
വെറും ഒന്നോ രണ്ടോ ദിവസം ഇടവേള വെച്ചാണ് അദ്ദേഹം കഥ ഇടുന്നത് എന്നിട്ടും പേജ് കുറഞ്ഞ് പോയി കൂട്ടണം എന്ന് പറയുന്നത് ശരിയാണോ ഒരു മരിയാധ വേണ്ടെ?
വെറും ഒന്നോ രണ്ടോ ദിവസം ഇടവേള വെച്ചാണ് അദ്ദേഹം കഥ ഇടുന്നത് എന്നിട്ടും പേജ് കുറഞ്ഞ് പോയി കൂട്ടണം എന്ന് പറയുന്നത് ശരിയാണോ ഒരു മരിയാധ വേണ്ടെ?
Ammayiyum amalum onnikkanam ...... Ente oru aagrahamaanu.. . .. Nadakkumo
❤️
ഇപാർട്ടും നന്നായിട്ടുണ്ട്... അമലും ഷിൽനയും ഒന്നിക്കുന്നതിനോട് എനിക്ക് താല്പര്യം ഇല്ലാത്തതിനാൽ ആഭാഗം മാത്രം വായിച്ചില്ല... അമലും അമ്മായിയും ഒന്നിക്കുന്നത് കാണാൻ ആണ് ഞാൻ കാത്തിരിക്കുന്നത്.. ❤❤❤❤
kollam valare valare nannakunnundu bro, keep it up and continue bro...
Dear Brother, ഈ ഭാഗവും നന്നായിട്ടുണ്ട്. അന്നു ലീനയുടെ കൂടെ പാർക്കിൽ കണ്ടവനും ഷിൽനയെ ഹോസ്പിറ്റലിൽ നോക്കിയവനും കുട്ടന്റെ ആൾക്കാർ ആകുമോ. അടുത്ത ഭാഗം കാത്തിരിക്കുന്നു. Regards.
കഥ വായിച്ചില്ല കമന്റ് കണ്ടു തനിക് ഇഷ്ടപേട്ടില്ല എങ്കിൽ താൻ വായിക്കണ്ട ഇത് വായിച്ചില്ല എങ്കിൽ വീട്ടിൽനിന്ന് food ഒന്നും തരൂല എന്ന് പറഞ്ഞിട്ടില്ലലോ തന്നോട് ആരും വായിക്കാനും പറയുന്നില്ല. Apol തനിക് പോകാം ചേട്ടൻ ഇനിയും യയുതും njnagal വായിക്കും ??
❤️❤️❤️❤️❤️
ഇതൊക്കെ നിർത്തിക്കൂടെ ...? ?
ഇഷ്ടപ്പെട്ടില്ല എങ്കിൽ താൻ വായികുന്നത് നിർത്തുക. കഥ നിർത്തണം എന്ന് പറയാൻ തനിക്ക് ഒരു അവകാശവും ഇല്ല.
Ninga vayikanda..Apo prasnam illalo..nnitt thaan orennam ezhuth..kollamenkil vayikam..allathe nalla kathakale kuttam parayaruth...????
എന്നാൽ നീ ഒരെണ്ണം എഴുത് കുട്ടാ... നമ്മ നോക്കട്ടെ എങ്ങനെ ഉണ്ടെന്നു.... ഓരോ vaanangal..
മോശം കഥ മോശം എന്ന് തന്നെ പറയണം... ഉടനെ നീ ഒരെണ്ണം എഴുതാൻ പറയുനാനതല്ല ശരി... പിന്നെ ഇതൊക്കെ അതിന്റെ അർത്ഥത്തിൽ എടുക്കാൻ കഴിയാത്ത വാണങ്ങൾ ഇതുപോലെ ചൊറിയും ...
കഥ മോശം ആണെങ്കിൽ നീ വായിക്കാൻ നിർത്തണം അല്ലാതെ എഴുത്തുകാരന്റെ അടുത്ത് നിർത്താൻ പറയല്ല് കേട്ടാ.
തൻ്റെ കമൻ്റ് വയിച്ചാലെ അറിയാം നിങ്ങൾ ഈ കഥ വായിച്ചിട്ടില്ലേ എന്ന് മറ്റു കമൻ്റ്സ് വായിച്ചു എഴുതുന്നത് വലിയ കര്യ തന്നടെയ് മര്യാദക്ക് എഴുതിയവരെ മടുപ്പിക്കൻ ഓരോ വാണങ്ങൾ വന്നോളും ഒന്ന് പോട നീ വയിക്കണ്ട
?♥️?❣️
❤️❤️❤️
ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട് bro...! ഒന്നും പറയാനില്ല..!??? Full On Full Power..!??? Waiting For The Next Part ❤️❤️❤️❤️❤️
bro adutha part pettannu vidu