Comments
Oru റൊമാൻസ് ക്രൈം ത്രില്ലെർ സിനിമക്കുള്ള കണ്ടന്റ് ആണല്ലോ മച്ചാനെ... സൂപ്പർ സ്ക്രിപ്റ്റ് ആണ് മോനെ പൊളിച്ചുട്ടാ...
Apo..... Naayaat tudagi alle..... Sandhosam.... ????
അടുത്ത പാർട്ടിനു പറഞ്ഞ അവധികളൊക്കെ കടന്നുപോയപ്പോൾ ഇനിയീ കഥ വന്നാലും വായിക്കില്ലാന്നൊക്കെ പറഞ്ഞു നിങ്ങളെ കുറെ ചീത്ത വിളിച്ചിട്ടുണ്ട്. അത് നിങ്ങളോടും നിങ്ങളുടെ നിത്യക്കുട്ടിയോടുമുള്ള ഇഷ്ടം കൊണ്ടായിരുന്നെന്നു കരുതിയങ്ങു ക്ഷമിച്ചേക്കണേ ബ്രോ?
എന്റെ സിദ്ധു ബ്രോ....നിങ്ങൾ എന്നും ഈ കഥയ്ക്ക് ഊർജം പകർന്നിട്ടേ ഉള്ളു. വീണ്ടും ഇവിടെ കണ്ടതിൽ സന്തോഷം മാത്രം ?❤️?
Bro nannayittund kadha late aavalla bai
പുതിയ part പോസ്റ്റ് ചെയ്തിട്ടുണ്ട്. അധികം വൈകാതെ പബ്ലിഷ് ചെയ്യുമെന്ന് വിചാരിക്കുന്നു. ❤️?
Upcomingil Vannittund..!❣️?
Bro sugam aanenn vishwasikkunnu Ee part aadyam vaayichappo onnum orma kittiyilla part 23 muthal vayichu ?? ❤️❤️❤️❤️ Waiting for next part
??❤️
Wanderlust...❤❤❤ Condolences on your losses... തിരിച്ചു ട്രാക്കിൽ കയറിയ അമലിന്റെ മനസ്സിൽ കണക്ക് കൂട്ടലുകൾ എല്ലാം കഴിഞ്ഞ കാര്യം ഈ പാർട്ടിൽ മനസ്സിലായി,... അതിന്റെ എക്സിക്യൂഷനും തുടങ്ങിക്കഴിഞ്ഞു... ദയ അര്ഹിക്കുന്നവർക്ക് മാത്രമേ നൽകാവൂ ഇവിടെ അവർ ആരും അത് അർഹിക്കുന്നില്ല... ഇത്രയും ഗ്യാപ് വന്നിട്ടും തുടരാൻ കാട്ടിയ മനസ്സിന് hats ഓഫ്... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു... സ്നേഹപൂർവ്വം...❤❤❤
???❤️?
വളരെ സന്തോഷമായി തുടരട്ടെ
കഥയുടെ പേര് കണ്ട് കേറി. അമൽ എന്ന തേഡ് മാൻ പറച്ചിലിൽ ആകെ ഒരു കൺഫ്യൂഷൻ . പഴയ ഭാഗങ്ങൾ മറിച്ചു നോക്കിയപ്പോ ആണ് മനസിലായത് . അവിടെ ഞാൻ ആണ് , ഫസ്റ്റിൽ! കുറേ കാലം ആയില്ലേ മറന്നു പോയി. ഒന്ന് കൂടി വായിച്ചിട്ട് വരാം.. നല്ല ഫീൽ ഉണ്ടായിരുന്നു..
Bro, കഴിഞ്ഞ കുറച്ച് ഭാഗങ്ങൾ കഥാകാരന്റെ കണ്ണിലൂടെ ആയിരുന്നു. അടുത്ത ഭാഗം മുതൽ വീണ്ടും നായകൻ കഥ പറയുന്ന രീതിയിലേക്ക് വരും. ?❤️
❤️❤️❤️pwoli bro
?????
Pewer ആയിട്ടുണ്ട്
Welcome back. പൊളി ആയിട്ടുണ്ട്.
ഇത്രേം കാത്തിരുന്ന സ്റ്റോറി വേറെ ഇല്ല.... കോവിഡ് മാറിയോ... അനിയന്റെ കല്യാണം കഴിഞ്ഞോ..... തിരിച്ചു ഗൾഫിൽ പോയോ ?
കല്യാണം ഏപ്രിലിൽ തന്നെ കഴിഞ്ഞു ബ്രോ... ഞാൻ തിരിച്ച് ഗൾഫിൽ എത്തി. ??
എന്റെ മുത്തേ എത്ര കാലം കാത്തിരുന്നു ??? Love you ബ്രോ ഇനി താമസിപ്പിക്കല്ലേ പിന്നെ പേജിന്റെ എണ്ണം അൽപ്പം കൂട്ടിയാൽ സന്തോഷം പെട്ടത് തീർന്നതുപോലെ ഒരു തോന്നൽ കുറച്ചു ഏറെ ഇഷ്ടത്തോടെ ഇടുക്കിക്കാരൻ അച്ചായൻ ???? ?
തിരിച്ചുവരവ് അറിയിക്കാൻ വേണ്ടി പെട്ടെന്ന് പോസ്റ്റ് ചെയ്തതാണ്. അടുത്ത ഭാഗത്തിൽ ശരിയാക്കാം.
എത്ര നാളായി കാത്തിരിക്കുന്നു ഇപ്പൊൾ വരാൻ തൊന്നിയല്ലോ ഇനിം കാത്തിരിക്കും
Bro ...vannathil valare athikam santhosham .....eni varillanne karuthi????.but varathe erikkan egane kore kariyam ullathe arinjilla ..... enthayalum eni polikkam .....❤️
ബ്രോ സൂപ്പർ ഇന്നലെ കൂടി ഈ കഥയുടെ കാര്യമോർത്തത് ഉള്ളൂ
ഈ സ്റ്റോറിക്ക് വേണ്ടി കൊറേ നാളായിട്ട് Waiting ആർന്നു… ❤️❤️❤️
അടുത്ത പാർട് ഉടനെ ഉണ്ടാവും. എഴുതി തുടങ്ങിയിട്ടുണ്ട്. കൂടിവന്നാൽ ഒരു 3 ദിവസം. നിങ്ങൾ എല്ലാവരും കാണിക്കുന്ന സ്നേഹത്തിന് ഒത്തിരി നന്ദി. ❤️❤️??
Ithokkeya thirrichuvaravu....orre powli....scene illa bro mmlu wait aakkaa...
Polichu brother, kadha nannayittundu, enne ormayille
ഓർമയുണ്ട്... ? ആരെയും മറന്നിട്ടില്ല
Bro thaalparyam undangil eniku onnu Whatsapp msg ayakkavo kadha orupadu ishtta pettu ithu ezhuthiya alle onnu parichayapedanm ennu manasu parayunu plz bro vere oninum alla just onnu samsarikkan ithrayum nal vayicha kadhakkal pole alle ithu sherikkum eniku feel aayi ishttam ayi ❤❤❤ നാമ്പർ bro rply tharuvanangil ayachu tharam i love you bro for thes story ❤
?❤️
7025784089 bro
ഞാൻ താങ്കളെ വിളിച്ചിരുന്നു.. പക്ഷെ ഫോൺ എടുത്തില്ല. ഇനി എപ്പോഴെങ്കിലും വിളിക്കാം. ഗൾഫ് നമ്പർ കണ്ടാൽ എടുക്കാൻ മടിക്കരുത് ?❤️
Welcome back bro...❤️
❤❤❤❤❤ ഇത്രയും കാലം കാത്തിരുന്നത് വെറുതെയായില്ല.... ബ്രോ അടുത്ത പാർട്ട് പെട്ടന്ന് പോരട്ടെ
വരും ബ്രോ
തിരിച്ചുവരവ് അടിപൊളി. അടുത്തത് പെട്ടന്ന് കമോൺ ❤
Super...!??? ഇത്രയും കാലം കാത്തിരുന്നത് വെറുതെ ആയില്ല. ഈ പാർട്ട് പൊളിച്ചു..!? Speed കൂടുന്നുണ്ടോ എന്നൊരു സംശയം. കഥയുടെ ടച്ച് പോയത് കൊണ്ട് കഴിഞ്ഞ part ഒന്നുകൂടെ വായിച്ചു. എന്തെങ്കിലും updates ഉണ്ടോന്ന് അറിയാൻ ഇടക്ക് ഇടക്ക് comments വന്നു നോക്കുമായിരുന്നു. ഇത്രയും gap വന്നത്കൊണ്ട് ഇനിയൊരു തിരിച്ചു വരവ് ഇല്ലെന്നാണ് കരുതിയിരുന്നത്. എന്തായാലും ബ്രോ.. തിരിച്ചുവന്നതിൽ ഒരുപാട് സന്തോഷം.❤️ അടുത്ത പാർട്ട് ഉടനെ ഉണ്ടാവുമല്ലോ ല്ലേ..? Waiting For The Next Part ❣️ സ്നേഹം..!❤️❤️❤️❤️❤️
Polichu bro. Wait cheythath kondu gunam undayi.
Ponnu chetta ithrem naalum kaath irunathin oru gunnam indaayi ammathiri entry alle ith Pna speed lesham koodiyon oru samshayam anyway sambavam polichu ???
Welcome back ?
പൊളി, ഇനി ഉണ്ടാവില്ലെന്ന് വിചാരിച്ച് ഇരുന്ന കഥയാണ്, mass എൻട്രിയോടെ തിരിച്ച് വന്നത്, വേട്ട ആരംഭിച്ച് കഴിഞ്ഞു, ഇനി എതിരാളികൾ വിറക്കും. അടുത്ത ഭാഗം വേഗം വരട്ടെ
??❤️
അണ്ണൻ തിരുമ്പിവന്തിട്ടാൻ, എന്നെന്നേക്കുമായി ഉപേക്ഷിച്ച ഒന്നിന്റെ പുനരാഗമനം പൊളിച്ചു മുത്തേ സൂപ്പർ, എന്തായാലും ദുബായിൽ എത്തിയില്ലേ എഴുതി തകർക്കു ❤️❤️❤️❤️❤️
എനിക്ക് ഉറപ്പ് ഉണ്ടായിരുന്നു നിങ്ങൾ തിരിച്ചു വരും എന്ന്. ഞാൻ എല്ലാ ദിവസവും siteil കേറുന്നത് നിങ്ങളുടെ പേര് കാണാൻ ആണ്. ഇന്ന് അത് കണ്ടു തിരിച്ചു വന്നതിനു വളരെ നന്ദി.
Thangalk cinema le kadha ezhthan pokkude Nice story and brilliant details Njn ee kadhade sthiram preshakanann Gap vannapo njn vicharich nirthi nn It's good to see you back
?? ആഗ്രഹം ഉണ്ട് ബ്രോ..
വായിക്കാം തിരിച്ചു വന്നതിൽ സന്തോഷം
Ini vaikippikkalle.....
ഈ സ്റ്റോറിക്ക് വേണ്ടി കൊറേ നാളായിട്ട് Waiting ആർന്നു... ❤️❤️❤️
Powliii
കാത്തിരുന്നാൽ എന്ത് വേണ്ടി??? പൊളപ്പൻ സാധനം അല്ലേ വന്നതേ.. ❤❤❤❤ അപ്പൊ നീണ്ട ഇടവേളകൾ ഇല്ലാണ്ട് പോരട്ടെ.. ????????
Great feel ?♥♥♥♥♥♥♥??♥♥♥❤❤❤❤❤❤❤❤❤?????
Awesome maan soooooooooooper??
Ellam kondu poli no comment only kiss and hugs??lub u
Uff superb part kidukki monuse polichu
Poli aduthe part eppol varum bro. Eppol ellam kondu ok alle bro?
E katha kazhinju vere oru katha eztham ennu paranjillarunno appol aduthe part eppol varum
അടുത്ത പാർട് ഉടനെ വരും ബ്രോ... ഈ കഥ കഴിഞ്ഞാൽ അധികം താമസം ഇല്ലാതെ മറ്റൊരു കഥ കൂടി എഴുതണം എന്നുണ്ട്. ?❤️
E katha ini complete cheyyathe pokaruthe
Vannuvello athu mathi athu kandal mathi
പൊളിച്ചു മച്ചാനെ കാത്തിരുപ് വെറുതെയായില്ല
❤️?❤️?❤️?
Thirich varav gambeeram... Page kuravanu ennu enik thonni.but ini adhikam wait cheyikathe vannal mathi...enthyalum e part thakarth vaari..????????❤️❤️❤️❤️❤️❤️❤️❤️❤️
Kollam serial killer
❤️❤️❤️❤️