💬 Comments
View all commentsഇന്നലെ മുതൽ വെയിറ്റിംഗ് ആണ് ഇത് വരെ വന്നിട്ടില്ല
കുട്ടേട്ടൻ story പബ്ലിഷ് ചെയ്യാതെ വെള്ളമടിച്ച് ഓഫായി എവിടേലും കിടപ്പുണ്ടാവും.. ആരേലും ചെന്ന് അങ്ങേരെ വിളിച്ചോണ്ട് വാ.. Climax വായിക്കാൻ wait ചെയ്തിരിക്കാൻ തുടങ്ങിയിട്ട് നേരം കുറേയായി.. ?
15th page ? ബിയർ അടിച്ചിട്ടുള്ള dialogues ഒക്കെ കണ്മുന്നിൽ കാണുന്ന പോലെ.. ???
വൌ..... സൂപ്പർ.... അടിപൊളി പാർട്ട്. ????
ക്ലൈമാക്സ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഉടനെ വരുമെന്ന് പ്രതീക്ഷിക്കുന്നു. ❤️?
???
Upcoming ൽ കണ്ടപ്പോൾ, ഇന്ന് ഉച്ചയ്ക്ക് 12 മണി തൊട്ടേ കട്ട waiting ആയിരുന്നു story പബ്ലിഷ് ആവാൻ.. എന്നിട്ടിപ്പോ 6 മണി ആയി.. നോ രെക്ഷ.. ? കുട്ടേട്ടൻ ഒളിച്ചോടിയെന്ന് തോന്നുന്നു.. ?
ഇത് വരെ പോസ്റ്റ് ആയിട്ടില്ല Y
ഇത് വരെ പോസ്റ്റ് ആയിട്ടില്ല Y
??❤️
Wanderlust...❤❤❤ ഷി അമൽ പരിണയം ആയിരുന്നു ഈ പാര്ടിന്റെ ആത്മാവ് ഒപ്പം അമൽ ഷി അമ്മായി ട്രയോ ഇവർ തമ്മിലുള്ള സിങ്ക് അവർക്കിടയിലെ കളിയാക്കലുകൾ കുസൃതികൾ ഇവയൊക്കെ ആണ് എനിക്ക് വായിച്ചിരിക്കാൻ ഒത്തിരി ഇഷ്ടം ആൻഡ് ഓഫ് കോഴ്‌സ് രതി വിവരണം അതിൽ നിങ്ങളൊരു മജീഷ്യൻ ആണ്... മടുപ്പിക്കാതെ വെറുപ്പിക്കാതെ ഓരോ തവണയും വായിക്കുമ്പോൾ എന്ജോയ് ചെയ്യണം എങ്കിൽ ഹാറ്സ് ഓഫ്... സ്നേഹപൂർവ്വം...❤❤❤
തങ്കളെപ്പോലെ ഇത്രയും കഴിവുള്ള ഒരെഴുത്തുകാരൻ ഇങ്ങനെ പറഞ്ഞെങ്കിൽ, ഇതിലും വലിയൊരു ബഹുമതി ഇനി വേറെന്ത് വേണം. ❤️❤️❤️?
Wow, poli ayityndu, waiting for next part..., കുറച്ച് സമയമെടുത്ത് എഴുതിക്കോളൂ, last part അല്ലേ , നല്ല ഫീല്‍ വേണം, എന്നും ഈ കഥ മനസ്സില്‍ നില്‍ക്കണം!!
ഈ പാർട്ടോടുകൂടി ഈ കഥ അവസാനിക്കാൻ ഇരുന്നതാണ്. പക്ഷെ അമ്മായിയെ പരിഗണിക്കാതെ അങ്ങനെ നിർത്താൻ പറ്റില്ലല്ലോ. അതുകൊണ്ടാണ് അടുത്ത പാർട് എഴുതാം എന്ന് വിചാരിച്ചത്. ഇനി പ്രത്യേകിച്ച് അത്ഭുതങ്ങൾ ഒന്നും നടക്കാൻ ഇല്ലെങ്കിലും, താങ്കൾ പറഞ്ഞപോലെ മനസിൽ തങ്ങിനിൽക്കുന്ന ഒരു അവസാനം ആയിരിക്കണം കഥയ്ക്ക് എന്ന ആഗ്രഹം ഉണ്ട്. എത്രത്തോളം വിജയിക്കുമെന്ന് അറിയില്ല, എങ്കിലും പരമാവധി കൊഴുപ്പിക്കാൻ തന്നെ നോക്കുന്നുണ്ട്. ❤️❤️
Hihihihi
Nannayittundu tto e partum nummade karyam ormayille
ഓർമ്മയുണ്ട്. ഞാൻ മുൻപ് പറഞ്ഞതും ഓർമയുണ്ട്. താങ്കൾ ഈ comment കാണുന്നുണ്ടെങ്കിൽ, പറ്റിയാൽ ഒന്ന് contact ചെയ്യാൻ ശ്രമിക്കാമോ ?
ബ്രോ ലീ യെ കൂടെ ഒന്നു പരിഗണിക്കണം അവൾക്കും ഇല്ലെ ആഗ്രഹം ❤
എന്റെ ബ്രോ... അത് ഇനി വേണോ.. നമുക്ക് പിന്നീട് എപ്പോഴെങ്കിലും ഒരു tail end പോലെ അത് എഴുതിയാൽ പോരെ ??
മൂന്നാം പേജ് നിരാശപ്പെടുത്തി. വിളിച്ചുണർത്തിയിട്ട് അത്താഴമില്ലെന്നു പറഞ്ഞതുപോലെയായിപ്പോയി. കൂടുതലൊന്നും പറയാനില്ല ?
ബ്രോ... നിങ്ങൾ പറഞ്ഞത് മനസിൽ ഉണ്ട്. പക്ഷെ അങ്ങനെ പോയാൽ ഈ കഥ നിർത്താൻ പറ്റില്ല. അത്തരം ഒരു കാര്യം ചുമ്മാ പറഞ്ഞുപോകാൻ എന്നെക്കൊണ്ട് പറ്റില്ല. എഴുതുവാണെങ്കിൽ ബാക്കിയായി വിവരിച്ച് എഴുതണം. അതുകൊണ്ട് നമുക്ക് അതോക്കെ ഉൾകൊള്ളിച്ചുകൊണ്ട് നല്ലൊരു tail end പിന്നീട് ഇറക്കാം ... എന്തേ
ങ്ങളെ വിശ്വസിക്കാമോ ?
സ്വന്തം ഭർത്താവിനെ ഭാര്യ ഏട്ടാന്നു വിളിക്കുന്നതിന് ഷിൽനയ്‌ക്കെന്താ പ്രശ്നം? അത്തരം പിടിവാശിയൊന്നും അംഗീകരിച്ചുകൊടുക്കേണ്ട കാര്യമില്ല കേട്ടോ. ആദ്യഭാര്യയ്ക്കുള്ള അവകാശം കഴിഞ്ഞേയുള്ളൂ മൂന്നാം ഭാര്യയ്‌ക്ക്. ലാസ്റ്റ് പാർട്ടിൽ ആ പ്രശ്നമെങ്കിലുമൊന്നു പരിഹരിക്കണേ. Please.
ചേട്ടോ കഥ വായിച്ചിരുന്നു ഒരു കമന്റും പോസ്റ്റ് ചെയ്തിരുന്നു പക്ഷെ അത് ഒരിക്കലും ഒരു പൂർണമായ ഒരു കമന്റ് അല്ല എന്ന് എനിക് തന്നെ അറിയാം. ഇത് ഒരു കഥ എന്ന രീതിൽ കാണാൻ സാധിക്കില്ല കാരണം ഇതിലെ ഓരോരോ കഥപതങ്ങളും അത്രമനോഹരമായി ആണ് നിങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. അപ്പോൾ എന്തേലും ഒരു കമന്റ് പറഞ്ഞു പോയാൽ ശെരിയാകില്ല എന്ന് ഒരു തോന്നൽ മനസിൽ ഉണ്ട് ?. അത്കൊണ്ട് മാത്രം ആണ് ട്ടോ. അപ്പോൾ ആയാലും ഇപ്പോൾ ആയാലും പറയാൻ ഒന്ന് മാത്രം ഒള്ളു ഒരുപാട് ഒരുപാട് ഇഷ്ടം ആണ് ഈ കഥ ഒരിക്കലും മറക്കുകയില ഈ കഥ. പിന്നെ ഒരു കാര്യം ചോദിച്ചൊട്ടോ? കുറച്ചു പാർട്ടുകൾ കൂടി തുടർന്ന് പോയിക്കൂടെ നിങ്ങൾക് കാരണം അമലുടനെയും ഷിയെയും അമ്മായിയെയും ഇഷ്ടപെടുന്ന ഒരുപാട് ആളുകൾ ഉണ്ട് ഇതിൽ ?
നിങ്ങളുടെ മനസിലേക്ക് ഇവരൊക്കെ കയറിവന്നു എന്നറിയുന്നതിൽ വളരെ സന്തോഷം. ഇനി നീട്ടികൊണ്ടുപോയൽ ശരിയാവില്ല ബ്രോ.. ഇതിന്റെ ഒരു രണ്ടാം വരവെന്ന രീതിയിൽ അമലിന്റെയും ഷിൽനയുടെയും അമ്മായിയുമൊത്തുള്ള ജീവിതം ആസ്പദമാക്കി ഒരു കഥ ഇറക്കാം. കുറച്ചു കഴിയട്ടെ. ??❤️
അത് മതി ?????????
തുഷാരയുടെ ഡിയറി വനില്ല
വരുമെന്നെ... ??
Balebesh....???????????❤️❤️❤️❤️❤️
❤️
Hai Wanderlust ഈ ഭാഗവും വളരെ നന്നായിട്ടുണ്ട്.. വായിക്കാൻ എന്തൊരു ഫീൽ ആണെന്ന് അറിയാവോ.. ഇതിലെ കഥപാത്രങ്ങളെ എല്ലാം നേരിട്ട് കാണും പോലെ... ഇനിയും ഇതുപോലുള്ള ഒരുപാടു കഥകൾ എഴുതാൻ സാധിക്കട്ടെ.. ????
താങ്ക്സ് makku, ഇതിലും വലിയ പ്രശംസ വേറെ ഇനി കിട്ടാനില്ല.തുടർന്നും കാണാം ??❤️
കൊള്ളാം, super ആയി പോകുന്നുണ്ട്. ഷീ അമ്മായിയെ കടത്തി വെട്ടുമോ?3 പേരും തകർത്ത് ജീവിക്കട്ടെ. ഷിൽനയുടെയും അമ്മായിയുടെയും പൂർണ സമ്മതത്തോടെ ലീനയുമായി ഒരു കളി ഉണ്ടായാൽ ഉഷാറാകും, ലീന ഒരുപാട് ആഗ്രഹിക്കുന്നുണ്ട് അത്.
ലീനയേക്കാൾ റാഷിക്ക് ആണല്ലേ ആഗ്രഹം ??? ❤️
അരഞ്ഞാണം വാങ്ങികൊടുക്കണം ഷികുട്ടിക്ക്
?? സ്വർണത്തിനൊക്കെ എന്താ വില... എന്നാലും നമുക്ക് സെറ്റാക്കാം ബ്രോ
Climax സ്വർണ അരഞ്ഞാണം വാങ്ങി നൽകിയപ്പോൾ ഞാൻ ഹാപ്പി ആയി... ?
കാത്തിരുന്നത് വെറുതെ ആയില്ല......
❤️❤️❤️