Chapter 1
പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 3 [Soulhacker] [Climax]
ഞാനും സർക്കിൾ ഉം കൂടി അങ്ങൊട് തിരിച്ചു ,അവിടെ ചെന്ന് സ്ഥലം നോക്കി ,ഞങ്ങള്ക് സംശയം തോന്നി .പതുക്കെ ഞങ്ങൾ വണ്ടി അവിടെ ഇട്ടു ,,എന്നിട്ട് ബീരാൻ ഇക്കയോട് അനിയന്മാരെ കൂട്ടി ഈ സ്ഥലം വരാൻ വിളിച്ചു പറഞ്ഞു .ഞങ്ങൾ അകത്തേക്ക് നടന്നു കയറി .കുറച്ച നടക്കണം ആയിരുന്നു.അവിടെ വീടിന്റെ പുറത്തു ആരെയും കണ്ടില്ല .ഞങ്ങൾ പതുകെ കയറി ,സർക്കിൾ പിന്നിൽ കൂടിയും ഞാൻ മുന്നിൽ കൂടി ഉം .
എന്തോ ഒരു ശബ്ദം കേട്ട് ഞാൻ തിരിഞ്ഞു ,പെട്ടാണ് ആരോ മൂക്കിൽ പൊത്തി .ബോധം പോയതും ഒരുമിച്ച് ആയിരുന്നു .
കണ്ണ് തുറന്നപ്പോൾ കയ്യും കാലും കെട്ടി കിട്ടേകുന്നു ,തൊട്ടടുത്ത് ,നോക്കിയപ്പോൾ ,അടുത്ത് കാർത്തികയും കൃതികയും .കെട്ടി കിട്ടേകുന്നു ,പാവാടയും ബ്ലൗസും മാത്രം വേഷം ..
ഏട്ടാ ....അവൾ കരയുന്നു ...
ഞാൻ ബോധം വീണ്ടെടുക്കാൻ നല്ലത് പോലെ പണി പെട്ട് ..എന്റെ തലയിൽ ആരോ ഒരു ബക്കറ്റ് വെള്ളം കമഴ്ത്തി ,,,അതോടു കൂടി ബോധം വീണ്ടെടുത്ത് ഞാൻ നോക്കി ..
ഹലോ ...അച്യുതൻ മാധവൻ...എന്നെ മനസ്സിൽ ആയോ ..
ഞാൻ നോക്കി ..അപ്പോൾ ...രതീഷ് ...ആഹ് ..അപ്പോൾ തനിക്ക് ഓര്മ ഉണ്ട് ...ഞാൻ ഒന്നു കൂടി നോക്കി,,അവർ ഒരു അഞ്ചു പേര് .ആഹ് ..നിന്റെ കൂടെ വന്ന സർക്കിൾ നെ ഞാൻ അപ്പുറത് കെട്ടി ഇട്ടിട്ടുണ്ട് .എന്താ സ്നേഹം ...ഹോ ..നമിക്കണം .
ഞാൻ അവനെ ദേഷ്യത്തിൽ നോക്കി ..
ആഹ് ...ഒരുപാട് ദേഷ്യപ്പെടല്ലേ ,,,കുട്ടാ ...അല്ലേലും എനിക്ക് നിന്നോട് ദേഷ്യം ഇല്ല ...
നിന്റെ പെണ്ണ് കാഞ്ചന ..അവൾ എന്നെ വഞ്ചിച്ചു ..എന്നെ ഇഷ്ടം ആണെന് തോന്നിക്കും വിധം പെരുമാറിയിട്ട് ,,അവൾ അവസാനം നിന്നെ കണ്ടപ്പോൾ അങ്ങൊട് വന്നു ..
നീ തെറ്റൊന്നും ചെയ്തില്ല ..പക്ഷെ അവൾ ,,നിനക്കു അറിയുവോ ...ഞാൻ നല്ല ചെറ്റ ആയിരുന്നു .പാക്സേ ഇവൾ എന്റെ കൂട്ടുകാരി ആയി വന്ന കാലം മുതൽ ഞാൻ നന്നായി ..എന്റെ അച്ഛനും അമ്മയ്ക്കും നല്ല മകൻ ആയി ..അനിയത്തിക്ക് നല്ല ചേട്ടൻ ആയി ..അവരെല്ലാം കൂടി ആണ് അവളോട് ഇഷ്ടം ആണേൽ കെട്ടിക്കാം ഏന് പറഞ്ഞത് ..അന്നേരം അവൾ എന്നെ അനഗ്നെ കണ്ടിട്ടില്ല ഏന് ..
💬 Comments
View all comments