0%
Chapter 1

പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 3 [Soulhacker] [Climax]

Author : Kambikathakal | Read All Parts | 👁 720 |
ഹ്മ്മ്....ഞാൻ മുഴുവൻ കേട്ട് കണ്ണ് തുറന്നു .ഒരു ഇറ്റു കണ്ണുനീർ എന്റെ കണ്ണിൽനിന്നും ഇറങ്ങി ..കാരണം എന്നെ ഇത്രേം സ്നേഹിച്ച ഒരു പെണ്ണ് ആയ കാർത്തികയേ ഓർത്തു മാത്രം അല്ല ..അവളുടെ സ്നേഹത്തിനു പോലും പിടിച്ചു കെട്ടാൻ സാധിക്കാതെ വന്ന ,എന്റെ കാഞ്ചനയുടെ പ്രണയത്തെ ഓർത്തു ...മരിച്ചാലൂം ഞാൻ ഏട്ടനെ തേടി വരും ..അവൾ അവസാനം പറഞ്ഞ വാക്കുകൾ ആണ് അവ .. അങ്ങനെ ഞാൻ പുറത്തു ഇറങ്ങി ..വന്നു ..അപ്പോൾ കൃതിക അകത്തേക്ക് എത്തി .. ആഹ് എന്താ മുത്തശ്ശനോട് സ്വകാര്യം പറഞ്ഞു കഴിഞ്ഞോ എന്റെ ഏട്ടൻ. എന്റെ കണ്ണ് നിറഞ്ഞു ഇരിക്കുന്നത് കണ്ടു ..അവൾ എന്റെ കണ്ണ് തുടച്ചു .. എന്താ ഏട്ടാ .. ആഹ് ഒന്നുമില്ല ..നീ എങ്ങോട്ടാ .. ആഹ് ..അതെ ..ഏട്ടാ ..ഇവിടെ അകത്തു ഒരു അരഞ്ഞാണം ഇരുപ്പുണ്ട് അത് എനിക്ക് ഇന്ന് കാവിൽ വെച്ച് ഏട്ടൻ .കെട്ടണം. ആഹ് ....അതുശേരി ..അങ്ങനെ ആവട്ടെ .. അങ്ങനെ പറഞ്ഞ് ഞാൻ പുറത്തേക്ക് കാലെടുത്തു വെച്ചതും എന്റെ ഉള്ളിൽ ഒരു വെള്ളിടി വെട്ടി ..അരഞ്ഞാണം കെട്ടുന്നത് ഇ  തറവാട്ടിലെ കന്യകയ്ക് ആണ് .ഈ തറവാട്ടിലെ ഏത് കന്യകയ്ക് ഞാൻ അരഞ്ഞാണം കെട്ടിയാലും ,കാർത്തികയുടെ പുനർജ്ജനി അവളിൽ പ്രവേശിക്കും .അപ്പോൾ ...കൃതിക ... നോക്കിയപ്പോൾ അരഞ്ഞാണവും ആയി അവൾ വരുന്നു ...മുത്തശ്ശൻ പറഞ്ഞു നൽകിയ അവസാന കൈ ഞാൻ പ്രയോഗിച്ചു ,കൃതിക അറിയാതെ എന്റെ പോക്കറ്റിൽ കിടന്ന മോതിരം ഞാൻ എടുത്തു അണിഞ്ഞു .എന്നിട്ട് ,ആ വളയിൽ  ചേർത്ത് പിടിച്ചു നോക്കി .. ഈശ്വര ..കൃതികളുടെ ചുറ്റും ഒരു ദിവ്യ വെളിച്ചം ..ഉം ..ഞാൻ നേരെ ഇറങ്ങി ,മൂപ്പന്മാരുടെ കളരിയിലേക്ക് പോയി .പണ്ട്  എനിക്ക് പറഞ്ഞു നൽകിയ ചില കൂടുകൾ അവിടെ ഉണ്ട് എന്ന് കേട്ടു .ഞാൻ ചെന്നതും ഇപ്പോഴത്തെ തലമുറ

💬 Comments

View all comments