ചേട്ടൻ അത് കണ്ടുപിടിച്ചു ? പൂർ ണ്ണമായി എഴുതുന്നതാ, ഇഷ്ടം ? ഓ..എല്ലാർക്കും , അത് , ഇഷ്ടാണെങ്കിലും... വേണ്ട..
Comments
വർക്‌ഷോപ്പിലെ അറ്റകുറ്റപണികൾ നേരിട്ട് കാണാൻ ആഗ്രഹം കലശലായി.... വെക്കം വേണം ട്ടോ....😀😀😀💓💓💓
അറ്റകുറ്റപ്പണിയല്ല... ചേട്ടാ.. " നല്ല വൃത്തിയായി " പണിതിറക്കാനാ ഇഷ്ടം... പോരേ?
നന്നായിട്ടുണ്ട്, അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു.
ഉടൻ ഇടാം.. നന്ദി
ഓ... കിടിലൻ ഒന്നും പറയാനില്ല... ഓരോ വരിയും കോരിത്തരിപ്പിച്ചു ബാക്കി ഹാ.. എളുപ്പം വേണം
ഇത്രേം വായിച്ചപ്പം ബീമയെ ഒന്ന് കാണാൻ കൊതി.. മറ്റൊന്നിനുമല്ല..., ചുമ്മാ
ഒരക്ഷരത്തിന്റെ കുറവുണ്ടല്ലോ.. ശ്രദ്ധ ? നന്നായി