പൂമഴ പെയ്ത തീരങ്ങൾ [സ്പൾബർ]
📝 Ongoing
👁 2158871 views ❤ 3674 likes ⭐ 0.0 rating 💬 78 comments 📚 5 chapters 📅 2026-02-01
പൂമഴ പെയ്ത തീരങ്ങൾ 1 Poomazha Peitha Theerangal Part 1 | Author : Spulber ✍️… PWD എഞ്ചിനിയറാണ് ദേവദാസ്.. അയാൾക്ക് നാൽപ്പത്തിയാറ് വയസുണ്ട്.. ഭാര്യ നാൽപ്പത് വയസുള്ള സുഷമ.. അവർക്ക് രണ്ട് കുട്ടികൾ..രണ്ടാളും പുറത്ത് പഠിക്കുന്നു..നല്ല കൈകൂലിക്കാരനാണ് ദേവദാസ്.. കോൺട്രാക്ടർമാരിൽ നിന്ന് വൻ തുകയാണ് അയാൾ കൈകൂലിയായി വാങ്ങുന്നത്.. എത്ര ചെറിയ വർക്കാണെങ്കിലും നല്ലൊരു തുക അയാൾ കൈക്കൂലിയായി ഈടാക്കും..അത് കൊടുത്തില്ലെങ്കിൽ വർഷങ്ങളോളം അയാൾ ബില്ലിലൊപ്പിടാതെ മാറ്റി വെക്കും.. പ്രാക്കും ശാപവുമേറ്റ് എന്തേലും പറ്റുകയാണെങ്കിൽ അത് ദേവദാസിന് പറ്റണം..ചില കോൺട്രാക്ടർമാർ അത്രമാത്രം അയാളെ പ്രാകിയിട്ടുണ്ട്..
സൂപ്പർ നല്ല കഥ👍😊