💬 Comments
View all commentsകൊള്ളാം. സൂപ്പർ. തുടരുക.
kollam ellam sooper pakshe oru climax ellatha ending ayi poyi aa josemon koodi oru avasaram kodukamarunnu.....
Yea...What you observed is true...That fallacy could have been avoided..
വളരെ നല്ല ഭാഷ. സൂപ്പർ
താങ്ക്യൂ ....താങ്ക്യൂ സോ മച്ച് ....
ഈ കഥയുടെ തുടക്കം മുതൽ അവസാനം വരെ ഒരു erotic ഫീൽ ഉണ്ട്. വായനക്കാരെ ത്രസിപ്പിച്ചു കൂടെ കൊണ്ടുപോവാൻ തക്ക ശക്തമായ ഒരു ഫീൽ അതാണ് ഈ മനോഹമായ കഥയുടെ highlight. സ്മിതയുടെ കഥയെ ആധികാരികമായി വിലയിരുത്താനുള്ള യോഗ്യത ഇല്ലെന്നറിയാം മനസ്സിൽ തോന്നിയത് പറഞ്ഞു എന്നെ ഒള്ളൂ. എന്റെ ആദ്യത്തെ കഥയായ കണ്ണന്റെ അനുപമയുടെ അടുത്ത ഭാഗം ഇട്ടിട്ടുണ്ട്. വായിച്ചു പിഴവുകൾ ചൂണ്ടി കാണിക്കാൻ ശ്രമിക്കുമല്ലോ
കണ്ണന്റെ അനുപമ വായിച്ചു. വൈകാതെ അഭിപ്രായം അറിയിക്കാം. മനോഹരമായിരുന്നു. നല്ല ഭാഷ. നല്ല ഫീൽ. മറക്കാൻ എളുപ്പമല്ല. അത്ര ഭംഗിയായി എഴുതി... പറഞ്ഞ നല്ല വാക്കുകൾക്ക് നന്ദി...
ഇന്ദ്രവല്ലരി ചൂടിയ തൊട്ടാവാടി മന്ദസ്മിതമേ ... ഷഹാ നയുടെ അവസാന ഭാഗത്തു ഞാൻ ഹൃദ്ദയം തുറന്നിട്ടുണ്ട് അഞ്ചു പാർട്ട് വായിച്ചു , അടുത്ത അഞ്ചു ഭാഗം ശനി വായിക്കും , അതൊന്നു നോക്കാമോ ..........ഇഷ്ടകേടു ഉണ്ട്നെകിൽ അത് മറുപടിയിൽ എഴുതാതെ ഇരിക്കരുത് ........... ഒന്നും ഉള്ളിൽ വെക്കരുത് , ഇഷ്ടം ഇല്ലാത്തതു കമന്റിൽ തോന്നിയ ഉള്ളു തുറന്നു മറുപടിയിൽ എഴുതണം ഈ പ്രാന്തന്റെ ഉള്ളിൽ തോന്നിയ വട്ടു ആണ് അവിടെ എഴുതി പിടിപ്പിച്ചത് ,,,ഒന്ന് വായിക്കണെ ..............വായിക്കതെ ഇരിക്കരുതേ ,,, പിന്നെ ഇത് വായിച്ചു ...................എന്തൊക്കെയോ പറയണം ന്നുണ്ട് ,,,,,,,,,,,,,,,,എനിച്ചു നാണവാ ,,,,കമന്റ് പറയാൻ ,,,,,,,,,,,,,,പോ അവിടന്ന് ,,,,,,,,,,,ഹി ഹി .... ഒരുപാട് സ്നേഹത്തോടെ ....
ജസ്റ്റ് ഇപ്പോൾ കണ്ടു. റിപ്ലൈ അവിടെ ഇടാം. വിസ്മയാദരവുകളോടെ കാണുന്ന ഹർഷനിൽ നിന്ന് ഇത്തരം വാക്കുകൾ കേൾക്കുമ്പോൾ... വിഷ്ണുവിനെയും അഹല്യയെയും ഓർമ്മ വരുന്നു
Super baki pettennu
താങ്ക് യൂ.. പക്ഷേ ഈ കഥ ഇവിടെ തീർന്നല്ലോ...
കഥ ഇന്നാണ് വായിക്കാൻ കഴിഞ്ഞത്. കഥാവായനക്കൊപ്പം ഇതിൻറെ കഥാചുവരിലൂടെ ഒന്ന് കണ്ണോടിച്ചു. അപ്പോഴാണ്, കഥാഭിപ്രായത്തിന് തുല്യമായി മറ്റൊരു പ്രധാന കാര്യം പറയണം എന്ന് വെച്ചത്. ആദ്യം അതിനെക്കുറിച്ച് ഒന്നു പറഞ്ഞതിനുശേഷം കഥയിലേക്ക് വരാം. കഥയെക്കുറിച്ച് അങ്ങനെ നെഗറ്റീവ്... മോശമായ, ഒരു അഭിപ്രായവും പറയാൻ ഇല്ലാത്ത ഒരു വെറും, സാധാരണ കഥ. കഥയെ ആഴത്തിൽ കടന്നുചെന്ന്,വിത്തും വേരും ചികഞ്ഞ്, നിരൂപണാത്മകമായി എന്തെങ്കിലും ഒക്കെ പറഞ്ഞു പോകുന്നതിലും ശ്രദ്ധേയമായി എനിക്ക് തോന്നുന്നത്, വിഷയത്തിൽ തന്നെ ഊന്നിനിന്ന്... അതിനോട് ഒട്ടും സമരസപ്പെട്ടു പോകാതെ.... അതേ വിശാലതലത്തിൽ, തീരെ ചുരുക്കാതെ, ഇത്രയും നീണ്ട പേജുകളിൽ അതിബ്രഹത്തായി തന്നെ കഥയോട് പരിപൂർണ്ണ സത്യസന്ധത പുലർത്തി എഴുതാൻ കാണിച്ച പ്രതിബദ്ധതയോടാണ് എല്ലാ അനുഭാവവും,അനുമോദനവും മറ്റെല്ലാ നല്ല അഭിപ്രായങ്ങളും അറിയിക്കാനുള്ളത്. അതേ സമയം..."മാങ്ങയുള്ള മാവിലെ,കല്ലേർ പോലെ"" ഈ കഥാകൃത്തിന്റെ മാത്രം... എല്ലാ കഥകളിലും പല നാമത്തിൽ, രൂപത്തിൽ.. നിരന്തരമായി വന്ന്," വിമർശനങ്ങൾ" എന്ന നിർദ്ദോഷ അർഥം ചമച്ച് ഉള്ള " അസംതൃപ്ത മനസ്സിന്റെ" അടങ്ങാത്ത ചൊറിച്ചിലുകൾ... "അസഹനീയം!" ആയി മാറിയിരിക്കുന്നു. മറ്റെങ്ങും, മറ്റാരോടും ഇല്ല, ഇങ്ങനൊരു " അസഹിഷ്ണുത". എന്ത്, ഏത് തരം കഥ എഴുതിയാലും, ആവശ്യമില്ലാത്ത നെഗറ്റീവ് പറഞ്ഞുള്ള സ്ഥിരമായ ചൊറിച്ചിലുകൾ.ഇത്തരക്കാരെ കണ്ടെത്തി, എത്രയും വേഗം നല്ല മറുമരുന്നുകൾ നൽകുക, Dear adminns .അത്രയേ എനിക്കവരോട് പറയാനുള്ളൂ....ഒപ്പo കഥാകൃത്ത് നോടു,ഇവരെ ശക്തമായി നേരിട്ട്, ഇതേ രീതിയിൽ തന്നെ ധീരമായി മുന്നോട്ട് പോകാൻ എല്ലാ പിന്തുണയും വാഗ്ദാനം നൽകുന്നു. കൂടെ, അവന്റെ ഒക്കെ മുഖമടച്ച്, അതിശക്തമായി ഒരു ആട്ടും..."പ്ഭൂ"..........
എഴുത്തുകാരനും സുഹൃത്തുമായ സാക്ഷി... കഥയാണോ കഥയെ ബന്ധപ്പെടുത്തി സാക്ഷി എഴുതിയ ഈ കുറിപ്പാണോ ഏറ്റവും സുന്ദരമായതെന്ന് ചോദിക്കുമ്പോൾ സംശയമില്ല എനിക്ക്,സാക്ഷി എഴുതിയ വാക്കുകളാണ് ബഹുദൂരം മുമ്പിൽ നിൽക്കുന്നത്. സാക്ഷിയെപ്പോലെ പ്രപിത പാരമ്പര്യമുള്ള എഴുത്തുകാരൻ,അതും വിഖ്യാതമായ "ലൂസിഫർ സ്‌കൂളി" ന്റെ പ്രോഡക്റ്റ്, എന്റെ കഥയിൽ നെഗറ്റിവ് ആയി ഒന്നും കാണുന്നില്ല എന്ന് പറയുമ്പോൾ വിനയം കൊണ്ട് നമിക്കുന്നു. ഏറെ കഥകളെ മാത്രം ലക്ഷ്യമിട്ട് തെറി എഴുതുന്നവരെ ഗണിക്കാതിരിക്കാൻ ഞാൻ ഇപ്പോൾ ശീലിച്ചിട്ടുണ്ട്. "എഴുതുന്നവരെ" എന്ന് പറയേണ്ട കാര്യമില്ല. "എഴുതുന്നവൻ" എന്ന് പറയുന്നതാണ് ശരി. ഒരേ ഒരാളേയുള്ളൂ. അയാൾക്ക് പല പേരിൽ പല ഐ ഡി.ഒന്നല്ല രണ്ടുപേർ. ഒരാളിൽ നിന്ന് ഈയിടെയായി അപ്രതീക്ഷിതമായാണ് വളരെ മോശമായ വാക്കുകൾ കേട്ടത്. അഡ്മിൻ കാരുണ്യവാനായത് കൊണ്ട് അത് ആരാണ് എന്നറിയാൻ സാധിച്ചു. വലിയ വാക്കുകളിൽ കഥ എഴുതുന്നയാളുകൾ എത്രമേൽ ഇമ്മച്ചുവർ ആണെന്നത് ആദ്യമൊന്ന് ഞെട്ടിച്ചെങ്കിലും പിന്നെയത് ശീലമായി. അതുപോട്ടെ,ആത്മപ്രശംസ ആണെന്ന് ആളുകൾ വിചാരിക്കും. കഥയോട് ഞാൻ പരിപൂർണ്ണ പ്രതിബദ്ധത കാണിച്ചു എന്ന് സാക്ഷിയെപ്പോലെ എഴുതി തെളിഞ്ഞ, എഴുതുന്നവർക്ക് മഹാ മാതൃകയായ ഒരാൾ പറയുന്നത് കേൾക്കുമ്പോൾ കിട്ടുന്ന ചാരിതാർഥ്യത്തിന് പകരം വെയ്ക്കാൻ എനിക്ക് വാക്കുകളില്ല. ഇവിടെ എന്തിന് എന്റെ കഥയ്ക്ക് കമന്റ്റ് കിട്ടുന്നു എന്ന് പറഞ്ഞ് നിലവിളിച്ചവരുണ്ട്. "നല്ലതിനെ നല്ലതെന്നും വിമർശിക്കേണ്ടതിനെ വിമർശിച്ചും "ആണ് തന്റെ ശീലമെന്നാണ് അന്താരാഷ്‌ട്ര പുരസ്‌ക്കാരങ്ങൾക്ക് അർഹമായ ഗുണനിലവാരമുള്ള വാക്കുകൾ മാത്രം പറയുന്ന "ആ" വിമര്ശകന്റെ ഒരു വാദം. ഈ പശ്ചാത്തലത്തിൽ നല്ല കഥകൾ മാത്രമെഴുതി ഞങ്ങളെയൊക്കെ അമ്പരപ്പിച്ച സാക്ഷിയിൽ നിന്ന് ഹൃദയത്തെ തപിപ്പിക്കുന്ന വാക്കുകൾ കേൾക്കുമ്പോൾ എനിക്കുള്ള കൃതജ്ഞത നിസ്സീമമാണ്. കൂട്ടത്തിൽ അൽപ്പം പരിഭവവും.പ്രണയത്തെക്കുറിച്ചുള്ള കഥ സാക്ഷി പറഞ്ഞു. നല്ലത് തന്നെ. പക്ഷെ ഞങ്ങൾ വായനക്കാർക്ക് "വധു ഡോക്റ്ററാണ് " പോലെയുള്ള മിഴിവാർന്ന പോൺ സ്റ്റോറികൾ കൂടി ആഗ്രഹിക്കുന്നുണ്ട്. അവ കാണാത്തതിൽ വിഷമവുമുണ്ട്. അടുത്തതായി സാക്ഷിയിൽ നിന്ന് അത്തരമൊരു കഥ ഞങ്ങൾക്ക് പ്രതീക്ഷിക്കാമോ? ഉത്തരം അഫർമേറ്റീവിൽ ആയിരിക്കണേ എന്നാണു പ്രാർത്ഥന. കൂപ്പുകൈകളോടെ നന്ദി പറയുന്നു, കൂടെ നിൽക്കുന്നതിനും പ്രതിരോധിക്കുന്നതിനും. എത്രമേൽ "ചൊറി"കമന്റിടുകൾ ഇടുന്നവരുടെയും ലിംഗനിർണ്ണയ ക്യാമ്പ് നടത്തുന്നവരുടെയും ആക്രമമുണ്ടായാലും സാക്ഷിയെപ്പോലെ പ്രതിരോധത്തിന് കൂടെയുണ്ടെങ്കിൽ ഒന്നും പ്രശ്നമില്ല എന്ന് ആശ്വസിച്ച് കഥകൾ വീണ്ടും എഴുതാൻ ധൈര്യം തരും... നന്ദി വീണ്ടും... സ്നേഹപൂർവ്വം, സ്മിത.
എന്റെ..." പ്രണയം..."" അത്ര പഥൃം ആയില്ലെന്ന് അതിൻറെ ചുവരുകൾ എന്നോട് പറഞ്ഞു. കുഴപ്പമില്ല, "ഇവിടെ ആണെങ്കിലും", കാര്യം വ്യക്തമായി മനസ്സിലായല്ലോ..നന്ദി!. "Porn story", സമയക്കുറവ് കാരണമാണ് എഴുതാതെയിരിക്കുന്നത് . എങ്കിലും താങ്കൾ ആവശ്യപ്പെട്ടതു കൊണ്ട്, പഴയതിൻറെ തുടർച്ചയോ, പുതിയതൊന്നോ തീർച്ചയായും എഴുതാം... നല്ല വാക്കുകൾക്ക്... മനോഭാവത്തിനു, ക്ഷണവേഗത്തിൽ കാണിച്ച പ്രതികരണത്തിന്, അതിന് തോന്നിപ്പിച്ച നല്ല മനസ്സിന്.... സഹകരണത്തിന്... എല്ലാം എല്ലാം വളരെ വളരെ... ആഴത്തിലുള്ള നന്ദി!.... കടപ്പാട്!....... സാക്ഷി ?️
പോൺ സ്റ്റോറി എഴുതുമെന്ന് സാക്ഷി പറഞ്ഞതിനോട് നന്ദിയറിയിക്കുന്നു. അതിന് വേണ്ടി കാത്തിരിക്കുന്നു. താങ്കളെ, താങ്കളുടെ എഴുത്തിനെ സ്നേഹിക്കുന്ന വലിയ ഒരു വായനാസമൂഹം കേരളത്തിലുണ്ട്. അവരും ആഗ്രഹിക്കുന്നുണ്ട് താങ്കളുടെ കഥകളെ. അസുരൻ അടക്കമുള്ള എഴുത്തുകാർ സൈറ്റിൽ നിന്നും മാറി നിൽക്കുന്ന ഒരു സമയമാണിത്. ലൂസിഫർ സാർ തിരക്കുകൾ മൂലം അകന്നു നിൽക്കുന്നു. കിരാതൻ വലിയ ഇടവേളകളെടുക്കുന്നു. ബഞ്ചമിൻ ബ്രോ പോലെയുള്ളവരെ കാണാൻ പോലും കിട്ടുന്നില്ല... താങ്കൾ കൂടി അകന്ന് നിന്നാൽ... അതാണ് അങ്ങനെ ഒരപേക്ഷ താങ്കൾക്ക് മുമ്പിൽ വെച്ചത്... കഥയുമായി വരുമല്ലോ... നന്ദി,നമസ്ക്കാരം... സ്നേഹപൂർവ്വം, സ്മിത.
Hi janakeeya ezhuthukari..devaki antharjanathinte..punarvivaham..kathayude.baki ezhutumo..pettanu venamennila..time kitunapole
ഇല്ല.. അത്തരത്തിൽ മറ്റാരുടെയും കഥകളുടെ ബാക്കി എഴുതുന്നത് ഇപ്പോൾ പ്ലാനിലില്ല. നന്ദി...
Ipo planl illangilum..pinnedu undavamallo..waiting list il engilum vaykane..enikariyam..thangal valare thirakkulla vyakthi anennu..samayam.kitunapole...pariganichal mathi..
Super katha
Thank you
സ്മിത ഞാൻ പറഞ്ഞ കഥ നോക്കിയോ.? "ക്രിസ്തുമസ് സമ്മാനം". കട്ട വെയ്റ്റിങ് ആണേ..? Dr. Kambikkuttan ലിങ്ക് ഇടാൻ പാടില്ലെന്ന് അറിയില്ലായിരുന്നു. ഞാൻ ഇവിടെ പുതിയതാണേ..?
അങ്ങനെ ഒരു കഥ ഈ സൈറ്റിൽ ഇല്ല
ക്രിസ്തുമസ് സമ്മാനം എന്ന് ഗൂഗിൾ ചെയ്താൽ കിട്ടുമെന്നേ. ലിങ്ക് ഇടാൻ പാടില്ലല്ലോ..
നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ.... ഒരു രാജി ഉണ്ടായിരുന്നല്ലോ അത് മുഴുവൻ ആയോ..
രാജി തുടർന്ന് എഴുതുന്നുണ്ട് ബാബു. കഥ ഇഷ്ടമായതിൽ സന്തോഷം. മറ്റൊരാളോട് അത് പൂർത്തിയാക്കാൻ ബാബു ആവശ്യപ്പെട്ടത് കൊണ്ടാണ് വൈകിയത്. രാജി അടുത്ത ആഴ്ച്ചയിലുണ്ടാവും.
ഒരു നീണ്ട കമന്റ് പോസ്റ്റ് ചെയ്തതാ. സെന്റായോ ഇല്ലയോ എന്നൊരു ഡൗട്ട്. ഒരുമാതിരി ഏർപ്പാടായിപ്പോയി. പോസ്റ്റായില്ലെന്ന വിശ്വാസത്തിൽ വീണ്ടും പോസ്റ്റുന്നു. ഇനി രണ്ടു കമന്റ് വന്നാൽ... ആ രണ്ടും വായിക്കാം. ഒരുതവണ മനസ്സിൽ വന്ന വരികൾ വീണ്ടുമൊരിക്കൽ കൂടി അതേ തീവ്രതയോടെ മനസ്സിലേക്ക് വീണ്ടും വരില്ല. അതിലെ വരികൾ മാറും.. തീവ്രത മാറും... അത് അങ്ങനെയാണ്... സ്മിതാ മാഡം... മാസ്മരിക രചനെയെന്നു പറഞ്ഞ് പൊക്കിയടിക്കുന്നില്ല, പരമ ബോറെന്നു പറഞ്ഞു കുറ്റപ്പെടുത്തുന്നുമില്ല. കാരണം, ഈ കഥക്ക് യഥാർഥത്തിൽ എന്താണ് പറയേണ്ടതെന്ന് എനിക്കിപ്പോഴുമറിയില്ല. ഒരു നോവലാക്കി എഴുതാൻ കഴിയുന്ന തീമിനെ ഒറ്റപ്പാർട്ടിൽ തീർത്തപ്പോൾ അത് വിജയിച്ചോ ഇല്ലയോ അതാണ് ചോദ്യം. പണ്ടൊരിക്കൽ വെറൈറ്റി വേണം വെറൈറ്റി വേണമെന്നും പറഞ്ഞു പുറകേനടന്നപ്പോൾ എന്റെ പ്രിയഗുരു, നമ്മുടെ മാസ്റ്റർ എന്നോട് പറഞ്ഞൊരു വരിയുണ്ട്. " നമ്മള് എങ്ങനെയൊക്കെ എഴുതിയാലും എഴുതി വെക്കുന്നത് ഈ സംഭോഗം മാത്രമല്ലേ"യെന്ന്. ആ ഒറ്റ വരിയിൽ ഈ കഥയെ വിശദീകരിക്കാനാണ് എനിക്കിഷ്ടം. അല്ല, അതാണ് ന്യായം. ഒട്ടുമിക്ക എല്ലാ എഴുത്തുകാർക്കും പറ്റുന്നപോലെ കൊതിപ്പിച്ചു കൊതിപ്പിച്ചു വന്നപ്പോൾ സംഭോഗം വളരെ ചെറുതായിപ്പോയെന്നൊരു തോന്നൽ വായനക്കാർക്കുണ്ടായോ ??? അതാണ് ചിന്തിക്കേണ്ടത്. അവസാന പേജുവരെ പ്രതീക്ഷിച്ചത് സംഭോഗം അതിൽ കൂടുതലെന്തോ വായിക്കാനുള്ളതുണ്ടെന്നാണ്. അല്ല അതാണ് സത്യം. പക്ഷേ കൊതിപിടിച്ചു വായിച്ചുവന്നപോൾ സംഭോഗമെന്നാൽ അത്രയേയുള്ളൂ എന്നൊന്ന് മനസിലാക്കാൻ കഴിയാതെയായി. അത്രമാത്രം. അതിനിവിടെ കുറ്റപ്പെടുത്തുവാണോ അഭിനന്ദിക്കുകയാണോ വേണ്ടത് ??? അതാണ് കുഴപ്പിക്കുന്നത്. ആ കൊതിപ്പിക്കൽ കൂടിപ്പോയതിനെ കുറ്റം പറയാനാവുമോ ??? ആ കൊതിപ്പിച്ചതിനോട് കിടപിടിക്കുന്ന സംഭോഗം എഴുതില്ലാത്തതിനാൽ കുറ്റം പറയാതിരിക്കാനാവുമോ ??? സംഭോഗമെന്ന അവസ്ഥയെ അതിൽ കൂടുതൽ ഡെക്കറേറ്റ് ചെയ്ത് എഴുതാമോ ??? അതാണ് പ്രശ്നം. അതെന്നെ വല്ലാതെ കുഴയ്ക്കുന്നു. ഒരുപക്ഷേ ആ ഓട്ടോ സീൻ വരെയുള്ള ഭാഗം ഒരു പാർട്ടായും അതിന് ശേഷമുള്ളത് അടുത്ത പാർട്ടായും ഇട്ടിരുന്നെങ്കിൽ ഇത്രക്ക് സംശയമുണ്ടാവില്ലായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്. അതുകൊണ്ട് കൂടുതലൊന്നും പറയാനാവാതെ ഞാനിവിടെ നിർത്തുന്നു. ഹൃദയപൂർവ്വം ജോ
സത്യത്തിൽ ഇപ്പോൾ ആകെ ചമ്മി നിൽക്കുകയാണ് ഇപ്പോൾ. കാര്യമെന്താണ് എന്ന് വെച്ചാൽ ആരും മനസ്സിലാകില്ല എന്ന് കരുതി അഹങ്കരിച്ചിരുന്ന ഒരു കാര്യമാണ് ജോ പൊളിച്ചു കയ്യിൽ തന്നത്. അല്ലെങ്കിലും "നവവധു" പോലെ ഒരു എവർഗ്രീൻ ഹിറ്റ് മേക്കറെ അങ്ങനെ ഇക്കാര്യത്തിൽ പറ്റിക്കാൻ സാധ്യമല്ല എന്ന് ഞാൻ വിചാരിച്ചില്ല. അതായത് ടീസിംഗിൽ പുലർത്തിയ "നിലവാരം" എൻഡ് ഗെയിമിൽ നിലനിർത്താനായില്ല. Fb യിലൂടെയുള്ള സംഭാഷണമദ്ധ്യേ മന്ദൻരാജ ഇക്കാര്യം ചൂണ്ടികാണിച്ചിരുന്നു. അപ്പോൾ തന്നെ ആയുധം വെച്ച് ഞാൻ കീഴടങ്ങിയിരുന്നു. ചിലപ്പോഴൊക്കെ അത് സംഭവിക്കുന്നു. എന്റെ കാര്യത്തിൽ ഇത്തരം ഫാലസികൾ ആവർത്തിച്ചിട്ടുണ്ട്. മനസ്സിലാക്കിയവർ ചുരുക്കമാണ് എങ്കിലും. ഇനിയിപ്പോൾ ചെയ്യാനുള്ളത് വായിക്കുന്നവരെ അണ്ടർഎസ്റ്റിമേറ്റ് ചെയ്യാതിരിക്കുക എന്നതാണ്. അതിലാവും ശ്രദ്ധ ഇനി. വായനയ്ക്കും അഭിപ്രായത്തിനും വളരെ നന്ദി....
ഈ കഥയ്ക്ക് കമന്റ് ഇടണമെന്ന് വിചാരിച്ച് കുറെ ദിവസം കഴിഞ്ഞു . ഇന്നാണ് അതിനുള്ള സമയത്വവും സന്ദർഭവും ഒരുമിച്ച് വരുന്നത്. ഇന്സെസ്റ്റ് കഥകളൊക്കെ ഇത്രയും മനോഹരമായി എഴുതാൻ പറ്റും എന്ന് ഇപ്പോഴാണ് അറിയുന്നത്. പല ഇന്സെസ്റ്റ് കഥകളും വായിക്കാൻ പറ്റാത്ത രീതിയിൽ അരോചകമാണ്. പോത്തനും മകളും അങ്ങനെയല്ല. എങ്ങനെ പറഞ്ഞാലും കഥയോടുള്ള ഇഷ്ടവും അഭിന്ദനവും പൂർണ്ണമാകില്ല. സ്മിതേച്ചി എഴുതിയ പെണ്ണൊരുമ്പെട്ടാൽ എന്ന കഥയുടെ ആദ്യത്തെ അദ്ധ്യായം ഇന്നലെ വായിച്ചു. അതിന്റെ ഒറിജിനൽ ഞാൻ വായിച്ചിട്ടില്ല . പക്ഷെ സ്മിതേച്ചി എഴുതിയ ആ കഥ ഒന്നാന്തരമൊരു കഥയാണ്. പോത്തനും മകളും അതിനേക്കാൾ മികച്ചു. രണ്ടും രണ്ട് ടാഗിൽ ആണെകിലും വായിച്ചുപോന്തോറും ആകാംക്ഷയും ഇൻറെറസ്റ്റും ഒരുപോലെ കൂട്ടുന്ന രീതിയിൽ ആണ് ഈ കഥ എഴുതിയിരിക്കുന്നത്. ഒരപേക്ഷയുണ്ട്. ക്യാംപസ് പശ്ചാത്തലമാക്കി ഒരു ത്രില്ലർ കഥ എഴുതുമോ?
കമന്റ് വളരെ ഇഷ്ടമായി.പ്രത്യേകമായ നന്ദി പറയുന്നു. കഥ ഇഷ്ടം ആയതിലും അഭിനന്ദിച്ച്തിലും വളരെയേറെ നന്ദി. ഞാൻ എഴുതിയതിൽ വെച്ച് ഇഷ്ടമുള്ള കഥകളിൽ ഒന്നാണ് പോത്തനും മകളും. അത് താങ്കൾക്കും ഇഷ്ടമായതിൽ സന്തോഷമുണ്ട്. പെണ്ണൊരുമ്പെട്ടാൽ എന്നത് മറ്റൊരു കഥയുടെ പൊളിച്ചെഴുത്താണ്. അതും ഇഷ്ടപ്പെട്ടു എന്നറിയുന്നതിൽ സന്തോഷം. ക്യാമ്പസ് പശ്ചാത്തലത്തിൽ ത്രില്ലറാണ് ഇപ്പോൾ എഴുതിക്കൊണ്ടിരിക്കുന്നത് മാസ്റ്ററോടൊപ്പം.
59 പേജിൽ ഒരു പക്കാ ബോർ ക്ളീൻ ഷെ സ്റ്റോറി.. എന്തു കണ്ടിട്ടാണോ ഇത്രയും കമെന്റ്സ് എന്ന് മനസ്സിലാകുന്നില്ല. പേജ് കുട്ടിട്ടു കാര്യമില്ല ഉള്ള പേജിനു ക്യാമ്പ് ഉണ്ടാകണം..കഥയുടെ ഒരു ഭാഗത്തു പോലും വായനക്കാരനെ ഫീൽ ചെയ്പ്പിക്കാൻ എഴുത്തുകാരന് കഴിഞ്ഞിട്ടില്ല.ക്ലൈമാക്സിൽ എല്ലാ ചേർത്ത് പൊളിക്കും എന്ന് വിചാരിച്ചു 59 പേജ് കഴിഞ്ഞപ്പോ മനസ്സിലായി കഥ തീർന്നെന്നു..ജസ്റ്റ് ഫോർപ്ലേ മാത്രേ ഇ 59 പേജിൽ എനിക്ക് ഫീൽ ചെയ്തുള്ളു..ഉള്ള കാര്യം പറഞ്ഞാൽ കളി സുഖം കിട്ടില്ല.. അതൊക്കെ ജോൺ ഹോനായിടെ ഇപ്പൊ ഹിറ്റ് ആയീ ഓടി കൊണ്ടിരിക്കുന്ന "തെറ്റ് ചെയ്യാത്തവരായി ആരുണ്ട് നന്ദു"എന്ന കഥ സ്മിത എന്ന എഴുത്തുകാരൻ വായിച്ചു നോക്കണം.. അതൊക്കെയാണ് കഥ.. അതൊക്കെയാണ് ഫീൽ..എല്ലാ ചേരുവകളും പാകത്തിന്.. പേജ് കൂട്ടി എഴുതുന്നതിൽ ഒരു കാര്യോം ഇല്ല bro.. നിങ്ങൾ സൃഷ്ടിക്കുന്ന കഥയും, കഥാ സന്ദർഭവും,കഥ പത്രങ്ങളും, കഥാകാരനും എന്നും വായക്കാരുടെ മനസ്സിൽ എന്നും നിലനിൽക്കണമെങ്കിൽ വായക്കാരന്റെ ടേസ്റ്റ് മനസ്സിലാക്കി എഴുതണം... നല്ലതിനെ നല്ലതെന്നും വിമര്ശിക്കേണ്ടതിനെ വിമർശിച്ചും ആണ് എന്റെ ശീലം..താങ്കൾ ഒരു പ്രേമുഖൻ ആണെന്ന് വെച്ചു താങ്കളുടെ എല്ലാ കഥക്കും വന്നു അടിപൊളി സാഹിത്യത്തിൽ സൂപ്പർ എന്ന് പറയാൻ എനിക്ക് അറിയില്ല..താങ്കളുടെ അടുത്ത കഥയ്ക്ക് വേണ്ടി കാത്തിരിപ്പോടെ സ്നേഹത്തോടെ ചാപ്രയിൽ കുട്ടപ്പൻ
അടുത്ത പ്രാവശ്യം ശ്രമിക്കാം. താങ്കൾ പറഞ്ഞ പോരായ്മകൾ കഥയ്ക്ക് ഉണ്ട് എന്ന് വീണ്ടും വായിച്ചപ്പോൾ എനിക്ക് ബോധ്യപ്പെട്ടു.
ഒഴുക്കുള്ള ഭാഷയിൽ ഒട്ടും അലങ്കാരങ്ങൾ കലർത്താതെ കഥ പറയുന്ന ശൈലി.......... എന്നത്തേയും പോലെ ചേച്ചിയുടെ കയ്യൊപ്പ് പതിഞ്ഞ കഥ...!
താങ്ക് യൂ... പ്രചോദിപ്പിക്കുന്ന വാക്കുകൾ... വീണ്ടും വീണ്ടും എഴുതുന്നത് ഇങ്ങനെയാണ്... നന്ദി..
നിങ്ങളെ മാഡം എന്നാണ് വിളിക്കേണ്ടത് പക്ഷെ ഞാൻ ചേച്ചിയെന്നെ വിളിക്കൂ . വളരെ കുറച്ചു എഴുത്തുകാർക്ക് വേണ്ടിയെ ഞാൻ കത്തിരിക്കാറുള്ളു . നിങ്ങളും മന്ദൻരാജയും ആണ് അതിൽ ടോപ്പ് . എന്റെ ചേച്ചി ഒരു രക്ഷയുമില്ലാത്ത സ്ത്രീ പക്ഷ കഥ . നിഷിദ്ധ സംഗമത്തെ നിങ്ങൾ അനിഷിദ്ധം ആക്കി കളഞ്ഞു . തുടക്കം മുതൽ ഒടുക്കം വരെ രചയിതാവിന് സല്യൂട്ട് അടിക്കാൻ എനിക്കും തുടക്കം മുതൽ ഒടുക്കം വരെ കമ്പി കഥയായി നിൽക്കാൻ കഥക്കും സാധിച്ചു . ചേച്ചി ഒരു versatile എഴുത്തുകാരി ആണ് . ഒരു കഥാകൃത്ത് അങ്ങനെ ആയിരിക്കണം . അടുത്ത കഥക്കായി കാത്തിരിക്കുന്നു . സസ്നേഹം ഒരു ആരാധകൻ , അനിയൻ .
പറഞ്ഞ വിശേഷണങ്ങൾക്കൊന്നും ഞാനാർഹയല്ലന്നാണ് എന്റെ സ്വയം വിലയിരുത്തൽ. മന്ദൻരാജയെപ്പോലെയോ ഋഷിയെപ്പോലെയോ മാസ്റ്ററെപ്പോലെയോ ഒക്കെ എഴുതുക എന്നത് സ്വപ്നം മാത്രമാണ് എന്നതാണ് യാഥാർഥ്യം. പറഞ്ഞ നല്ല വാക്കുകൾക്ക് നന്ദി. കഥ ഇഷ്ടമായതിൽ സന്തോഷം...
Adipoli...?
Thank you so much..
Kollam
Thank you
Kidilam thanne but ente kadha ennu varum, shahana ips il patichille please reply me
താങ്ക്സ്... കഥ ഇഷ്ടമായതിൽ... അടുത്ത കഥയിൽ കാണാം... നന്ദി
Adutthathil njanu ndagumo?
ആം
Thanks
Cover pic saranya mohan aayal nann
പൊളിച്ചു
ഓഹ്... Its really a precious comment to remember... Thanks dear Ansiya...
എന്നാ എഴുത്താ കഥ എഴുതുവാണേ ഇങ്ങനെഴുതണം