പോയ വഴിയേ [Zindha]

📝 Ongoing

👁 197383 views ❤ 305 likes ⭐ 0.0 rating 💬 9 comments 📚 1 chapters 📅 2021-03-12

പോയ വാഴിയെ Pya Vazhiye | Author : Zindha ചാഞ്ചലമാവും മനസ്സിനെ താളപ്പെടുത്താൻ എന്നവണ്ണം എഴുതി തുടങ്ങിയതാണീ ചെറു കഥ. കാലത്തിന്റെ ഇടനാഴിയിലൂടെ സഞ്ചരിക്കുന്ന നാം മനസ്സിലാക്കാൻ വൈകുന്ന ചിലതുണ്ട്. എല്ലാം നേടി എന്ന് ചിന്തിക്കുന്ന നമ്മൾ ഒന്നുമല്ല എന്ന് കാണിച്ചു തരുന്ന ഒന്നുണ്ട് തിരിച്ചറിവ്. ഇത് എന്റെ കഥയാണ് ചില ഭാവാത്മീകമായ ചിന്തയും കൊറച്ചു തള്ളും കൂട്ടിച്ചേർത്ത ഞാൻ തന്നെ രചിച്ച ഒരു ചെറു കഥ. തുടക്കക്കാരൻ എന്ന നിലക്ക് എന്നാൽ പറ്റാവുന്ന തെറ്റുകൾ എന്നെക്കൊണ്ട് ആവുന്ന വിധം ഞാൻ ഇവിടെ സമർപ്പിച്ചിട്ടുണ്ട് ക്ഷമിക്കണം ഏറ്റെടുക്കണം. ഓർക്കുമ്പോൾ മനസ്സിൽ വിഷമം തോന്നുന്ന നീണ്ട പത്തു വർഷത്തെ അധ്യാനം, ഒറ്റക്കായിരുന്നു എന്നും ഒറ്റപ്പെട്ടിട്ടെ ഉള്ളു അന്നും ഇന്നും. തിരിച്ചറിവില്ലാത്ത ആ അധ്യയന വർഷങ്ങൾ തീരും വരെയും വിങ്ങൽ ആയിരുന്നു മനസ്സിൽ. ഇനി ഞാൻ എന്നെ പരിചയപ്പെടുത്താം ഞാൻ മനു കോഴിക്കോട് ആണ് വീട് ഇപ്പോൾ എന്ത് ചെയ്യുന്നു എന്നതിന് ഒരു ഉത്തരമില്ല എന്നാലും തട്ടി കൂട്ടി ഒരു ഡിപ്ലോമ പാസ്സ് ആയിട്ടുണ്ട്. ഒരു വർഷം ഒരു സ്ഥാപനത്തിൽ മോശമില്ലാത്ത ഒരു ജോലി ഇണ്ടായിരുന്നു കാലത്തിന്റെ വേദിയണം എന്ന് കളിയാക്കി പറയും പോലെ ഇപ്പൊ അതും കളഞ്ഞു വീട്ടിൽ ഇരിക്കുന്നു എന്താ ലേ. വീട്ടിൽ അമ്മ അച്ഛൻ. അച്ഛൻ അരവിന്ദൻ ഒരു പാവം ഗവണ്മെന്റ് ഉദ്യോഗസ്ഥൻ അമ്മ മൃതുല അതിലും പാവം ഒരു വീട്ടമ്മ. അല്ലലില്ലാതെ തള്ളി നീങ്ങുന്ന കുടുംബം. നഗര

📚 Chapters

1 published

Related Stories

💖 More from this Author

സൂസമ്മയും കൂട്ടാളികളും [ജാൻവി] by kkstories കല്യാണവീട്ടിലെ കസിൻസ് [സൂത്രൻ] by kkstories കള്ളനും കാമിനിമാരും [Prince] by prince

✨ Same Category

ശ്രീഭദ്രം ഭാഗം 4 [JO] by JO ശ്രീഭദ്രം ഭാഗം 5 [JO] by JO ശ്രീഭദ്രം ഭാഗം 6 [JO] by JO

💬 Comments

View all comments

Loading comment form...

മായാവി • 2021-03-13 14:30

അടിപൊളി തുടരുക

Mridhul • 2021-03-13 10:51

?

vijayakumar • 2021-03-12 19:49

Thudakkam kollam,continue bro..

ജോർജ് • 2021-03-12 18:15

Zindha,. നല്ലൊരു കഥക്കുള്ള തീം ഉണ്ട്‌.. പക്ഷെ അക്ഷരത്തെറ്റ് കൂടുതൽ ആണ് വായിക്കുമ്പോൾ ഫ്ലോ കിട്ടുന്നില്ല.. അതു ശ്രദ്ധിക്കുക. പിന്നേ ലവ് സ്റ്റോറി ആണല്ലോ അപ്പോൾ അതിന്റെ ഒരു പഞ്ചും ട്വിസ്റ്റും കൊടുക്കണം.. ആദ്യം ആയി എഴുതുകയാണല്ലോ അപ്പോൾ കുറച്ച് തെറ്റ് വരും ഒക്കെ. നന്നായിട്ടുണ്ട് ഉടനെ അടുത്ത പാർട്ട്‌ വരട്ടെ. അപ്പോ കാത്തിരിക്കുന്നു... എല്ലാ ഭാവുകങ്ങളും..

Jack_the_ripper • 2021-03-12 23:58

താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു വളരെ ഏറെ നന്ദി.

???? • 2021-03-12 17:05

???... നല്ല തുടക്കം ?.

ജോർജ് • 2021-03-12 18:16

എവിടെ കണ്ടില്ലല്ലോ വെയ്റ്റിങ് ആണ് മോനെ.

Jack_the_ripper • 2021-03-12 23:22

Sambhavam entha ennu vechal. Ee first part njn ayachath march 6thu munne aanu ippo erangane nokua next part kazhiyarayi

???? • 2021-03-13 01:28

???... ജോർജ് ?. അയച്ചിട്ടുണ്ട്. 12 മാർച്ച്‌ 2021, 07:00pm ആണ് വരുന്നത്.