Comments
Same theme വരുന്ന മറ്റേതെങ്കിലും കഥ ഉണ്ടോ ആരെങ്കിലും പറഞ്ഞ് തരാമോ
anthagilum updates thadaa
?
സംഭവം കൊള്ളാം. പക്ഷെ ഒരാളെ നിർബന്ധിച്ചു കല്യാണം കഴിപ്പിക്കുന്നത് അത്ര സുഖകരമായ കാര്യമല്ല. അതിപ്പോൾ ആണ് പെണ്ണിനെ കല്യാണം കഴിക്കുന്നതായാലും ശരി. പെണ്ണ് ആണിനെ കല്യാണം കഴിക്കുന്നതായാലും ശരി. ഈ കഥ വായിച്ചിട്ട് നിധിയുടെ വീട്ടുക്കാരോടും പ്രത്യേകിച്ച് അവന്റെ പെങ്ങൾ നിഖിലയോടും വെറുപ്പ് തോന്നിയത് എനിക്കു മാത്രമാണോ ?
പൊന്ന് leo ഇങ്ങനെ ഞങളെ പറ്റിക്കല്ലെ, ഈ അടുത്ത് കാണുമോ. ഇനി എഴുതി കഴിഞ്ഞെങ്കിൽ എഡിറ്റ് ഒന്നും ചെയ്യാൻ നോക്കണ്ട, ഇനി അതിൻ്റെ പേര് പറഞ്ഞു കൊണ്ട് മുങ്ങാൻ അല്ലേ. ഒന്ന് പോസ്റ്റ് ചെയ്യണേ azhuthe വെച്ചത്
ഇതിന്റെ അവസാനം കുറച് സ്പീഡ് കൂടുതൽ ഉണ്ടല്ലോ...!!! ... സൂപ്പർ കഥ bro. അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു. അതികം സ്പീഡ് ഒന്നും ഇല്ലാതെ detailആയി എഴുതിയാൽ നന്നായിരിക്കും?
Machane enthayi nxt part
Bro enthenkilum oru update tharumo
ഇപ്പൊ വരും ഇപ്പൊ വരും എന്ന് പറഞ്ഞുകൊണ്ട് 4-5 അപ്ഡേറ്റ്സ് തന്നതല്ലേ. അതൊന്നും മതിയായില്ലേ?
Ninak ithil ninnu enth sugamaa kittunne
Any updates?
Nirthiyo
Bro അവിടെ.. ഒരുമാതിരി ????
Veendum Pavanaayi ...........yi ennathpoleyaayi ?
Leo entha ithu ezhuti kazhinjagil submit cheytu koode??
Bro udane kanuvo?
Ee sep 10 mumb thanoode @Leo bro
Ezhuth kazhinengil thannoode chetta
എല്ലാവരോടും, എഴുതി തീർന്നു... തക്കതായ കാരണം ഇല്ലാതെ ഇത്രയും ലേറ്റ് ആവില്ലെന്ന് എല്ലാവരും ഓർക്കണം. കുറെ അതികം പേജിസ് വേണം എന്നുണ്ടായിരുന്നു, അങ്ങനെ എഴുതി വന്നപ്പോൾ 130 പേജിസ് അത്രയും ആയതാ... ഗൂഗിൾ കീപ് ആയിരുന്നു എഴുതാൻ യൂസ് ചെയുന്നത്. ബാക്കി ഉള്ളവർ എങ്ങനെ ആണെന്ന് അറിയില്ല, മറ്റു സജഷൻ സ്വികരിക്കുന്നു... കുറെ മുന്നേ ഓഫർ ടൈം മൊബൈൽ ഫോൺ മാറ്റി. അന്നേരത്തെ ടൈം എന്തോ എഴുത്തിനെ പറ്റി ചിന്ദിച്ചില്ല. ഗൂഗിൾ കീപ് ഡാറ്റാ auto sync ആയിരിക്കും എന്നു വിചാരിച്ചു. പക്ഷേ അമ്മിളി പറ്റി.. പുതിയ ഫോൺ വാങ്ങി.. ചെക്ക് ചെയ്തപ്പോൾ എലാം ജഗപൊഗ. ആഹ് മുഷിച്ചാലിൽ വീണ്ടും എഴുതാൻ തോന്നിയില്ല... കുറെ നാൾ കഴിഞ്പ്പോൾ ഫീൽ പോയപോലെ അതൊക്കെ ആണ് സംഭവം..
എടാ നിൻ്റെ വാകുകളിലൂടെ ഈ കഥ യെ ഇത്ര അധികം സ്നേഹിച്ചത് കൊണ്ട് അന്നെഡോ പലരും സങ്കടം പറയുന്നത് ഇത്ര പേര് കമൻ്റ് ഇടുന്നുണ്ടെങ്കിൽ ഇതിലേറെ പേര് ഇതിന് വെയ്റ്റിംഗ് ഉണ്ടാവും ആരും പറഞ്ഞത് നീ വേറെ രീതിയിൽ എടുക്കേണ്ട സ്നേഹം ഉള്ളടത്ത് അല്ലേ ദേഷ്യവും ഉള്ളു. എത്രയും പെട്ടെന്ന് തരാൻ ചെയ്യുവാൻ പറ്റുമോ എന്ന് നോക്കണം. പിന്നെ നീ പണ്ട് കമൻ്റ്സ് ന് റീപ്ലേ കൊടുത്തിരുനനു പക്ഷേ ഇപ്പ അത് കാണാറില്ല പറ്റുവനേൽ റീപ്ലേ കൊടുക്കണം.
Appol eni undakumo
Waiting ❤️❤️❤️
എങ്ങനെയെങ്കിലും ആ കഥ പെട്ടെന്ന് തന്നെ അപ്‌ലോഡ് ചെയ്യണം.... അപേക്ഷയാണ്
Try Google docs ath ellam sync aavum
Ith orumathiri andikk urapp illatha parupady aanutta Leo ne kaanikkunne
നല്ല വാക്കിന് വിലയുള്ള എഴുത്തുകാരൻ ?? ബുദ്ധിമുട്ടുകൾ ആർക്കായാലും ഉണ്ടാവും. എഴുതാൻ പറ്റില്ലെങ്കിൽ പറഞ്ഞ പോരെ ഇത് ഇടക്ക് വന്ന് ഒരു ഡേറ്റ് പറഞ്ഞ് ആൾക്കാരെ പറ്റിച്ച് പോവും. കാത്തിരിക്കുന്നവർ ശശി.
Late ayalum Vanna mathi❤️.
ഉടനെ ഉണ്ടാവോ
Nale varumo
Bro??????
പ്രിയ വയനാകരോട് ഒരിക്കലും നിർത്തി പോയതല്ല, അങ്ങനെ ചെയ്യത്തുമില്ല . പൂർത്തിയാക്കും. ഈ മാസം തന്നെ. സ്നേഹത്തോടെ ❤️
ഉറപ്പ് ആണല്ലോലെ നീ ആയത് കൊണ്ട് വിശ്വസിക്കാൻ പറ്റില്ല?
പോന്നു Leo എന്ന് വന്നു നോക്കാറുണ്ട് നിൻ്റെ update കണ്ടപ്പോ സമാധാനം ആയി ഇനി പറ്റികൂല എന്ന് വിചാരിക്കുന്നു ❤️
Sorry leo,oru pravishyam viswasichu injim nirasha pedan vayya athukondu njan ee update serious aayi edukunilla...!!!
ഇങ്ങനെ നിരാശപ്പെടല്ലേ... ❤️
വളരെ സന്തോഷം bro.❤️❤️❤️
വരാലെ അധികം സന്തോഷം കഥ പൂർത്തിയാക്കും എന്ന് പറഞ്ഞതിൽ
Bro ee month theerarayi too?
സത്യം പറഞ്ഞാ നിങ്ങൾ കൊറോണ വന്ന് തട്ടിപോയെന്നാ ഞാൻ വിച്ചറിച്ചെ.
ഇങ്ങനെ തള്ളല്ലേ മച്ചാനേ....
5മാസമായി കാത്തിരിക്കുന്നു ഇതും മറ്റുള്ളതുപോലെ നിറുത്തി എന്നാ തോന്നുന്നേ എന്താണ് എല്ലാരും ഇങ്ങിനെയായാൽ മടുത്തു തുടങ്ങി
ഈ കൊല്ലം തീരുന്നതിനു മുൻപേ അടുത്ത part കാണുമോ ? ഒത്തിരി ഇഷ്ടപെട്ട കഥ ആയിരുന്നു
നിങ്ങൾ വായനക്കാരോട് മര്യാദക്കേട് കാണിച്ചു. കഥയുടെ അടുത്ത ഭാഗം ഇടാൻ പറ്റാത്തത് ചിലപ്പോൾ നിങ്ങളുടെ സാഹചര്യം അങ്ങനെയായതുക്കൊണ്ടാകാം. സമ്മതിച്ചു. എന്നു വച്ച് കമെന്റ് ബോക്സിൽ പോലും വന്ന് മറുപടി തരാനുള്ള മര്യാദ നിങ്ങൾക്കില്ലാതെ പോയല്ലോ. ഇതിന് നിങ്ങളോട് ഒരു ചെറിയ പ്രതികാരം ചെയ്യാൻ പോവാണ്. എന്റെ പേരിലുള്ള ഒരു കഥാപാത്രത്തെ വച്ചു നിങ്ങൾ നായകനോട് അനീതി കാണിച്ചു. അവന് ഇഷ്ടമില്ലാത്ത കല്യാണം അവന്റെ തലയിൽ അടിച്ചേൽപ്പിച്ചു. ആ കളങ്കം ഇനി ഞാനായിട്ട് തന്നെ മാറ്റാൻ പോവുകയാ. Wait and see ?
ഇനി ആ കഥ നിങ്ങൾ എഴുതാൻ പോകുവാണോ?
ഏയ്, മറ്റുള്ളവര് തിന്നതിന്റെ ഉച്ചിഷ്‌ടം സേവിക്കാൻ നമ്മളില്ലേ
?
അപ്പോ എന്താ പരിപാടി ഈ തീമിൽ തന്നെ മറ്റൊരു കഥ എഴുതാൻ പോകുവാണോ???
രതി ഉള്ള കഥകൾ എഴുതി വശമില്ല. അല്ലാതെ ആണെങ്കിൽ ഒരു കൈ നോക്കാം. എന്തായാലും മറ്റൊരാൾ എഴുതിയ കഥയുടെ ബാക്കി എഴുതുന്നതിനോട് എനിക്കു എതിർപ്പാണ്
രതി ഉള്ള കഥ വേണം എന്ന് ഒരു നിർബന്ധവും ഇല്ല, കഥ നല്ലത് ആണേൽ ഇവിടെ ഉള്ള വായനക്കാർ ഏറ്റെടുക്കും? . . . പിന്നെ,എഴുതാൻ പോകുന്ന കഥ ഇതുപോലെ ഒരു ചേച്ചികഥ ആണെങ്കിൽ അടിപൊളി ആയിരിക്കും?♥️
Lalappante sapama salsa sapam pole
Oru comment enkilum postiyirunnel aal alive anennenkilum karuthamayirunnu....ithippo....
Bro next part...... . Waiting annu bro......
നിർത്തിയോ ഇല്ലയോ എന്നെങ്കിലും പറയ്
Chilar anganeyaa... Vaayanakkare verum mandanmar aakkikkonde story pakuthiyil nirthum.... Story nannayitunde.Pls complete this...
എന്താണ് മച്ചാനെ പോസ്റ്റ് ആക്കുന്നത് എപ്പോഴും നോക്കും വന്നോ വന്നോ എന്ന് എളുപ്പം അടുത്ത പാർട്ട് വരട്ടെ
Bro why this.. Come fast pls
Ithinte bakki tharu Please...
Nannayittundu pattumengil oru part koodi ezhuthi poorthiyakkuka... Ente oru apekshayanu... Thanks..
Bro next part....
ഇതിന്റെ ബാക്കി ഉടനെ എങ്ങാനും വരുമോ ആവോ nokkiyirikkunnathinum ഒരു ലിമിറ്റ് ഉണ്ട് ഇങ്ങനെ ഓരോരോ mythandikal
ബ്രോ എവടെയാ??
എന്താവടെ എന്തൊരു തെപ്പടെ.. ഇങ്ങനെ തേക്കാൻ നിന്നേം ആ ആരോ യെം കഴിഞ്ഞേ ഉള്ളൂ.. ഇടുന്നേൽ ഇട് ഇല്ലെങ്കിൽ ഇല്ലാ എന്നു പറ. ദിവസവും അപ്ഡേറ്റ് നോക്കി മടുത്തു... വൃത്തികെട്ടവനേ.. വേഗം താ..
Man safe aanel nxt part thodangikoode....?
Leo,i lost goodbye!! No more requests,stay safe be happy. All the best!!
Leo neeyum arrow releatives anodaaa.... Eee kadhayum 3 months ayi puthiya part vanitt aaa kadhayum 3 month ayi... Nthayallum wait chythalle pattu...wait chyam bro
I quit
Leo Bro.... 1000 nu mele likes kitti.... Iniyenkilum next part post cheyy...
Avide pahaya katta batting
Bro next part idumbolekum vayikunnavarkku oru prayam avuallo
എന്റെ bro കൊറേ ദിവസം ആയിട്ട് wait ചെയ്യുന്നു... മറ്റുള്ളവര്‍ ചോദിച്ച് ചോദിച്ച് മടുത്തു... എനിക്കും മടുത്തു... എന്നാലും ചോദിക്കുവാ.... വേഗം അപ്‌ലോഡ് ചെയ്തൂടേ....
Dear Leo ലാസ്റ്റ് പാർട്ട് വന്നിട്ട് 2 മാസത്തിൽ ഏറെ ആയി,ഒരു update വന്നിട്ട് ഒരു മാസവും.എന്തേലും ഒരു update തരുമോ? ഒരുപാട് പേര് വെയ്റ്റിംഗ് എൽ അണ് with love റാംജി ❤️❤️
Late aayalum kuzhappam ella,but niratharuthe. ♥️♥️♥️
Bro kallam kurachayalo bro evide baki part❤♥️❤♥️♥️♥️♥️❤